<<= Back
Next =>>
You Are On Question Answer Bank SET 743
37151. റിയോ ഒളിമ്പിക്സിന് ഒളിമ്പിക്ദീപം തെളിയിച്ചത് ആര്?
[Riyo olimpiksinu olimpikdeepam theliyicchathu aar?
]
Answer: ബ്രസീൽ ഇതിഹാസമായ അത്ലറ്റ് വാൻഡെൽ ലീമ [Braseel ithihaasamaaya athlattu vaandel leema]
37152. ബ്രസീൽ ഇതിഹാസമായ അത്ലറ്റ് വാൻഡെൽ ലീമ ഒളിമ്പിക്ദീപം തെളിയിച്ച ഒളിമ്പിക്സ്?
[Braseel ithihaasamaaya athlattu vaandel leema olimpikdeepam theliyiccha olimpiksu?
]
Answer: റിയോ ഒളിമ്പിക്സ് [Riyo olimpiksu]
37153. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം ?
[Riyo olimpiksinte bhaagyachihnam ?
]
Answer: വിനിഷ്യസ് [Vinishyasu]
37154. വിനിഷ്യസ് ഭാഗ്യചിഹ്നം ആയ ഒളിമ്പിക്സ്?
[Vinishyasu bhaagyachihnam aaya olimpiksu?
]
Answer: റിയോ ഒളിമ്പിക്സ് [Riyo olimpiksu]
37155. വിനിഷ്യസ് ഭാഗ്യചിഹ്നത്തിന് ആ പേര് നൽകിയത് എന്തിന് ?
[Vinishyasu bhaagyachihnatthinu aa peru nalkiyathu enthinu ?
]
Answer: സംഗീതജ്ഞൻ വിനീഷ്യൽ ഡി മൊറെയുടെ സ്മരണയ്ക്കാണ് ഈ പേര് നൽകിയത് [Samgeethajnjan vineeshyal di moreyude smaranaykkaanu ee peru nalkiyathu]
37156. റിയോ ഒളിമ്പിക്സിൽ ചാമ്പ്യൻമാരായത് ആര് ?
[Riyo olimpiksil chaampyanmaaraayathu aaru ?
]
Answer: അമേരിക്ക
[Amerikka
]
37157. റിയോ ഒളിമ്പിക്സിൽ അമേരിക്കക്കു കിട്ടിയ ആകെ മെഡൽ ?
[Riyo olimpiksil amerikkakku kittiya aake medal ?
]
Answer: 46 സ്വർണവും 87 വെള്ളിയും 88 വെങ്കലവുമടക്കം 121 മെഡൽ നേടി [46 svarnavum 87 velliyum 88 venkalavumadakkam 121 medal nedi]
37158. 81-ാമത് ഒളിമ്പിക്സ് ചാമ്പ്യൻമാർ ?
[81-aamathu olimpiksu chaampyanmaar ?
]
Answer: അമേരിക്ക [Amerikka]
37159. റിയോ ഒളിമ്പിക്സിൽ രണ്ടാം സ്ഥാനം ?
[Riyo olimpiksil randaam sthaanam ?
]
Answer: ബ്രിട്ടൻ . [Brittan .]
37160. റിയോ ഒളിമ്പിക്സിൽ ബ്രിട്ടൻ കിട്ടിയ ആകെ മെഡൽ ?
[Riyo olimpiksil brittan kittiya aake medal ?
]
Answer: 27സ്വർണവും 28 വെള്ളിയും 17 വെങ്കലവുമടക്കം 67 മെഡൽ നേടി [27svarnavum 28 velliyum 17 venkalavumadakkam 67 medal nedi]
37161. റിയോ ഒളിമ്പിക്സിൽ ചൈനക്കു കിട്ടിയ ആകെ മെഡൽ ?
[Riyo olimpiksil chynakku kittiya aake medal ?
]
Answer: ചൈന 26 സ്വർണവും 18 വെള്ളിയും 26 വെങ്കലവുമടക്കം 70 മെഡലുകൾ [Chyna 26 svarnavum 18 velliyum 26 venkalavumadakkam 70 medalukal]
37162. റിയോ ഒളിമ്പിക്സിൽ മൂന്നാം സ്ഥാനം ?
[Riyo olimpiksil moonnaam sthaanam ?
]
Answer: ചൈന [Chyna]
37163. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു കിട്ടിയ ആകെ മെഡൽ ?
[Riyo olimpiksil inthyakku kittiya aake medal ?
]
Answer: ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ67-ാം സ്ഥാനത് [Oru velliyum oru venkalavumaayi inthya67-aam sthaanathu]
37164. റിയോ ഒളിമ്പിക്സിൽ ഏറ്റവും കു റവ് അംഗസംഖ്യയുള്ള രാജ്യം?
[Riyo olimpiksil ettavum ku ravu amgasamkhyayulla raajyam?
]
Answer: ടുളോവ
[Dulova
]
37165. റിയോ ഒളിമ്പിക്സിൽ വന്ന വലിയ സംഘം ആരുടേതായിരുന്നു ?
[Riyo olimpiksil vanna valiya samgham aarudethaayirunnu ?
]
Answer: അമേരിക്ക(558) [Amerikka(558)]
37166. ആദ്യമായി അഭയാർഥി സംഘം മത്സരിച്ച ഒളിമ്പിക്സ് ?
[Aadyamaayi abhayaarthi samgham mathsariccha olimpiksu ?
]
Answer: റിയോഒളിമ്പിക്സ് [Riyoolimpiksu]
37167. റിയോ ഒളിമ്പിക്സിൽ മത്സരിച്ച അഭയാർഥി സംഘത്തിൽ
എത്ര പേരാണ് ഉണ്ടായിരുന്നത്?
[Riyo olimpiksil mathsariccha abhayaarthi samghatthil
ethra peraanu undaayirunnath?
]
Answer: 8
37168. 2020-ലെ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
[2020-le olimpiksinu vediyaakunna raajyam ?
]
Answer: ജപ്പാൻ
[Jappaan
]
37169. 2020-ലെ ഒളിമ്പിക്സിന് വേദിയാകുന്ന ജപ്പാനിലെ സിറ്റി ?
[2020-le olimpiksinu vediyaakunna jappaanile sitti ?
]
Answer: ടോക്കിയോ
[Dokkiyo
]
37170. ഒളിമ്പിക്സിലെ വേഗമേറിയ താരങ്ങൾ ആരെല്ലാം ?
ഉസൈൻ [Olimpiksile vegameriya thaarangal aarellaam ? Usyn]
Answer: ബോൾട്ട്,എലെയ്ൻ തോംപ്സൺ
[Bolttu,eleyn thompsan
]
37171. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിനെ ഏറ്റെടുത്ത അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനി?
[Aagola inrarnettu kampaniyaaya yaahoovine etteduttha amerikkan deli kamyoonikkeshan kampani?
]
Answer: വെറൈസൺ
[Verysan
]
37172. അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ വെറൈസൺ
ഏറ്റെടുത്ത ആഗോള ഇൻറർനെറ്റ് കമ്പനി?
[Amerikkan deli kamyoonikkeshan kampaniyaaya verysan
etteduttha aagola inrarnettu kampani?
]
Answer: യാഹൂ
[Yaahoo
]
37173. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ വെറൈസൺ ഏറ്റെടുത്ത എത്ര വിലക്കാണ്?
[Aagola inrarnettu kampaniyaaya yaahoovine amerikkan deli kamyoonikkeshan kampaniyaaya verysan etteduttha ethra vilakkaan?
]
Answer: 488 കോടി ഡോളറിനാണ്(32,500 കോടിരൂപയോളം)
[488 kodi dolarinaanu(32,500 kodiroopayolam)
]
37174. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിനെ ഏറ്റെടുത്തത്തോടെ
അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ വെറെെസണിന്റെ കീഴിലായത് എന്തെല്ലാം ?
[Aagola inrarnettu kampaniyaaya yaahoovine ettedutthatthode
amerikkan deli kamyoonikkeshan kampaniyaaya vereesaninte keezhilaayathu enthellaam ?
]
Answer: യാഹൂ പോർട്ടലുകൾ, യാഹു മെയിൽ, ചിത്രങ്ങളു വീഡിയോകളുടെയും സൈറ്റായ ഫ്ളികർമൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലർ
[Yaahoo porttalukal, yaahu meyil, chithrangalu veediyokaludeyum syttaaya phlikarmykroblogingu syttaaya damblar
]
37175. ചിത്രങ്ങളു വീഡിയോകളുടെയും സൈറ്റായ ഫ്ളികർ ഏതു ആഗോള ഇൻറർനെറ്റ് കമ്പനിയുടെ കീഴിലായിരുന്നു ?
[Chithrangalu veediyokaludeyum syttaaya phlikar ethu aagola inrarnettu kampaniyude keezhilaayirunnu ?
]
Answer: യാഹൂ (പിന്നീട് വെറൈസണിലേക്ക് മാറ്റി )
[Yaahoo (pinneedu verysanilekku maatti )
]
37176. ചിത്രങ്ങളും വീഡിയോകളുടെയും സൈറ്റായ ഫ്ളികർ ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിൽ നിന്ന് ഏതു അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയിലേക്കാണ് മാറ്റിയത് ?
[Chithrangalum veediyokaludeyum syttaaya phlikar aagola inrarnettu kampaniyaaya yaahoovil ninnu ethu amerikkan deli kamyoonikkeshan kampaniyilekkaanu maattiyathu ?
]
Answer: വെറൈസൺ
[Verysan
]
37177. മൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലർ ആദ്യം ഏതു ആഗോള ഇൻറർനെറ്റ് കമ്പനിയുടെ കീഴിലായിരുന്നു ?
[Mykroblogingu syttaaya damblar aadyam ethu aagola inrarnettu kampaniyude keezhilaayirunnu ?
]
Answer: യാഹൂ (പിന്നീട് വെറൈസണിലേക്ക് മാറ്റി )
[Yaahoo (pinneedu verysanilekku maatti )
]
37178. ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവർ 1994-ൽഅമേരിക്കയിൽ തുടങ്ങിയ ഇന്റർനെറ്റ് സംരംഭം?
[Jeriyaangu, devidu philo ennivar 1994-lamerikkayil thudangiya intarnettu samrambham?
]
Answer: യാഹൂ
[Yaahoo
]
37179. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിന്റെ ശിൽപികൾ ആരെല്ലാം ?
[Aagola inrarnettu kampaniyaaya yaahoovinte shilpikal aarellaam ?
]
Answer: ജെറിയാങ്, ഡേവിഡ് ഫിലോ
[Jeriyaangu, devidu philo
]
37180. ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവർ അമേരിക്കയിൽ തുടങ്ങിയ ഇന്റർനെറ്റ് സംരംഭം യാഹൂ ആരംഭിച്ച വർഷം?
[Jeriyaangu, devidu philo ennivar amerikkayil thudangiya intarnettu samrambham yaahoo aarambhiccha varsham?
]
Answer: 1994
37181. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന സേവനങ്ങൾ ?
[Aagola inrarnettu kampaniyaaya yaahoo thudangiyappol undaayirunna sevanangal ?
]
Answer: സെർച്ച് എൻജിൻ,വെബ് ഡയറക്ടറി
[Sercchu enjin,vebu dayarakdari
]
37182. യാഹൂവിന് വിപണി മൂല്യമുണ്ടായിരുന്ന ഏറ്റവും വലിയ സംഖ്യ ?
[Yaahoovinu vipani moolyamundaayirunna ettavum valiya samkhya ?
]
Answer: 12,500 കോടി ഡോളർ
[12,500 kodi dolar
]
37183. കലാ-സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടവിജ്ഞാനങൾ ലഭ്യമാക്കുന്ന പുതിയ വെബ്സൈറ്റാണ് ?
[Kalaa-saamskaarika paaramparyavumaayi bandhappettavijnjaanangal labhyamaakkunna puthiya vebsyttaanu ?
]
Answer: www.sahapedia.org.
37184. ഇന്ത്യയിലെ ആദ്യ പൈത്യക ഓൺലൈൻ വിജ്ഞാന ശേഖരം?
[Inthyayile aadya pythyaka onlyn vijnjaana shekharam?
]
Answer: www.sahapedia.org.
37185. സഹപീഡിയ (www.sahapedia.org.) വികസിപ്പിച്ചെടുത്ത രാജ്യം ?
[Sahapeediya (www. Sahapedia. Org.) vikasippiccheduttha raajyam ?
]
Answer: ഇന്ത്യ
[Inthya
]
37186. എന്താണ് സഹപീഡിയ (www.sahapedia.org.)?
[Enthaanu sahapeediya (www. Sahapedia. Org.)?
]
Answer: കലാ-സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടവിജ്ഞാനങൾ ലഭ്യമാക്കുന്ന ഇന്ത്യ വികസിപ്പിച്ചെടുത്ത പുതിയ വെബ്സൈറ്റ് [Kalaa-saamskaarika paaramparyavumaayi bandhappettavijnjaanangal labhyamaakkunna inthya vikasippiccheduttha puthiya vebsyttu]
37187. ബിസിനസ് അധിഷ്ടിത സമൂഹമാധ്യമമായ 'ലിങ്ക്ഡ് ഇൻ' സ്വന്തമാക്കിയ ആഗോള ടെക് ഭീമൻ?
[Bisinasu adhishditha samoohamaadhyamamaaya 'linkdu in' svanthamaakkiya aagola deku bheeman?
]
Answer: മൈക്രോസോഫ്റ്റ്
[Mykrosophttu
]
37188. ജൂൺ 13, 2016- ന് മൈക്രോസോഫ്റ്റ് വാങ്ങിയ ബിസിനസ് അധിഷ്ടിത സമൂഹമാധ്യമം?
'ലിങ്ക്ഡ് ഇൻ'
[Joon 13, 2016- nu mykrosophttu vaangiya bisinasu adhishditha samoohamaadhyamam?
'linkdu in'
]
Answer: 'ലിങ്ക്ഡ് ഇൻ'
['linkdu in'
]
37189. ബിസിനസ് അധിഷ്ടിത സമൂഹമാധ്യമമായ 'ലിങ്ക്ഡ് ഇൻ' ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത് എന്ന് ?
[Bisinasu adhishditha samoohamaadhyamamaaya 'linkdu in' aagola deku bheemanaaya mykrosophttu svanthamaakkiyathu ennu ?
]
Answer: ജൂൺ 13, 2016
[Joon 13, 2016
]
37190. ബിസിനസ് അധിഷ്ടിത സമൂഹമാധ്യമമായ 'ലിങ്ക്ഡ് ഇൻ' ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണ്?
[Bisinasu adhishditha samoohamaadhyamamaaya 'linkdu in' aagola deku bheemanaaya mykrosophttu svanthamaakkiyathu ethra roopaykkaan?
]
Answer: 1.75 ലക്ഷം കോടി
[1. 75 laksham kodi
]
37191. നൂറു വർഷത്തിനു ശേഷം ആദ്യമായി ലോകത്ത് കടുവകളുടെ എണ്ണം വർധിച്ച വർഷം ?
[Nooru varshatthinu shesham aadyamaayi lokatthu kaduvakalude ennam vardhiccha varsham ?
]
Answer: 2016
37192. 2016-ൽ ലോകത്തിൽ കടുവകളുടെ എണ്ണം ?
[2016-l lokatthil kaduvakalude ennam ?
]
Answer: 3890
37193. 2010-ൽ ലോകത്തിൽ കടുവകളുടെ എണ്ണം ?
[2010-l lokatthil kaduvakalude ennam ?
]
Answer: 3200
37194. 2010 മുതൽ 2016 വരെ കടുവകളുടെ എണ്ണം എത്ര കൂടി ?
[2010 muthal 2016 vare kaduvakalude ennam ethra koodi ?
]
Answer: 690
37195. 2016-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ കടുവയുള്ള രാജ്യം ?
[2016-l lokatthil ettavum kooduthal kaduvayulla raajyam ?
]
Answer: ഇന്ത്യ(2226 എണ്ണം )
[Inthya(2226 ennam )
]
37196. 2016-ൽ ഇന്ത്യയിൽ എത്ര കടുവകളുണ്ടായിരുന്നു ?
[2016-l inthyayil ethra kaduvakalundaayirunnu ?
]
Answer: 2226
37197. 1900-ൽ ലോകത്ത് എത്ര കടുവകളുണ്ടായിരുന്നു ?
[1900-l lokatthu ethra kaduvakalundaayirunnu ?
]
Answer: ഒരു ലക്ഷത്തോളം [Oru lakshattholam]
37198. 1900ത്തിനു ശേഷം കടുവകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറയുവാനുണ്ടായ കാരണം ?
[1900tthinu shesham kaduvakalude ennam 90 shathamaanatthilere kurayuvaanundaaya kaaranam ?
]
Answer: വേട്ടയാടലും,വനനശീകരണവും
[Vettayaadalum,vananasheekaranavum
]
37199. 1900ത്തിനു ശേഷം കടുവകളുടെ എണ്ണം എത്ര ശതമാനം കുറവുണ്ടായി?
[1900tthinu shesham kaduvakalude ennam ethra shathamaanam kuravundaayi?
]
Answer: 90%
37200. ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യം?
[Lokatthu ettavum kooduthal kaduvakalulla raajyam?
]
Answer: ഇന്ത്യ
[Inthya
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution