1. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിനെ ഏറ്റെടുത്തത്തോടെ
അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ വെറെെസണിന്റെ കീഴിലായത് എന്തെല്ലാം ?
[Aagola inrarnettu kampaniyaaya yaahoovine ettedutthatthode
amerikkan deli kamyoonikkeshan kampaniyaaya vereesaninte keezhilaayathu enthellaam ?
]
Answer: യാഹൂ പോർട്ടലുകൾ, യാഹു മെയിൽ, ചിത്രങ്ങളു വീഡിയോകളുടെയും സൈറ്റായ ഫ്ളികർമൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലർ
[Yaahoo porttalukal, yaahu meyil, chithrangalu veediyokaludeyum syttaaya phlikarmykroblogingu syttaaya damblar
]