1. ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ വെറൈസൺ ഏറ്റെടുത്ത എത്ര വിലക്കാണ്?
[Aagola inrarnettu kampaniyaaya yaahoovine amerikkan deli kamyoonikkeshan kampaniyaaya verysan etteduttha ethra vilakkaan?
]
Answer: 488 കോടി ഡോളറിനാണ്(32,500 കോടിരൂപയോളം)
[488 kodi dolarinaanu(32,500 kodiroopayolam)
]