1. ജിംനാസ്റ്റിക്സിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം?
[Jimnaasttiksil inthyan thaaratthinte ettavum mikaccha prakadanam?
]
Answer: റിയോ ഒളിമ്പിക്സിൽ വനിത ജിംനാസ്റ്റിക്സ് വോൾട്ട് വിഭാഗത്തിൽ
ദിപ കർമാർക്കർക്ക് ലഭിച്ച നാലാം സ്ഥാനം [Riyo olimpiksil vanitha jimnaasttiksu volttu vibhaagatthil
dipa karmaarkkarkku labhiccha naalaam sthaanam]