<<= Back
Next =>>
You Are On Question Answer Bank SET 783
39151. ഭാരത സർക്കാരിനെൻറ് ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
[Bhaaratha sarkkaarinenru audyogika rekhakal prakaaram inthyayile ettavum uyaramulla kodumudiyeth?
]
Answer: കെ-2
[Ke-2
]
39152. ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയേത്?
[Lokatthile uyaram koodiya moonnaamatthe kodumudiyeth?
]
Answer: കാഞ്ചൻജംഗ
[Kaanchanjamga
]
39153. മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ചമാർഹി ഏത് മലനിരയിലാണ്?
[Madhyapradeshile pradhaana sukhavaasakendramaaya pacchamaarhi ethu malanirayilaan?
]
Answer: സാത്പുര
[Saathpura
]
39154. സാത്പുര മലനിര സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
[Saathpura malanira sthithicheyyunna samsthaanam ethu ?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
39155. സാത്പുര മലനിരയിൽ സ്ഥിതിചെയ്യുന്ന സുഖവാസകേന്ദ്രത്തിന്റെ പേരെന്ത് ?
[Saathpura malanirayil sthithicheyyunna sukhavaasakendratthinte perenthu ?
]
Answer: പച്ചമാർഹി
[Pacchamaarhi
]
39156. ഇന്ത്യയുടെ ഒത്ത നടുക്കായുള്ള പർവതനിരയേത്?
[Inthyayude ottha nadukkaayulla parvathanirayeth?
]
Answer: സാത്പുര
[Saathpura
]
39157. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
[Aaravalli parvathanirayile ettavum uyaramulla kodumudiyeth?
]
Answer: ഗുരു ശിഖർ
[Guru shikhar
]
39158. ഗുരു ശിഖർ ഏതു പർവതനിരയിലാണ് സ്ഥിതിചെയ്യുന്നത് ?
[Guru shikhar ethu parvathanirayilaanu sthithicheyyunnathu ?
]
Answer: ആരവല്ലി [Aaravalli]
39159. രാജസ്ഥാനിലെ സുഖവാസ കേന്ദ്രമായ മൗണ്ട് ആബു ഏത് പർവതനിരയിലാണ്?
[Raajasthaanile sukhavaasa kendramaaya maundu aabu ethu parvathanirayilaan?
]
Answer: ആരവല്ലി
[Aaravalli
]
39160. മൗണ്ട് ആബു ഏതു സംസ്ഥാനത്താണ് ?
[Maundu aabu ethu samsthaanatthaanu ?
]
Answer: രാജസ്ഥാനിൽ [Raajasthaanil]
39161. ആരവല്ലി പർവതനിരയിൽ സ്ഥിതിചെയ്യുന്ന സുഖവാസ കേന്ദ്രം ഏത് ?
[Aaravalli parvathanirayil sthithicheyyunna sukhavaasa kendram ethu ?
]
Answer: മൗണ്ട് ആബു
[Maundu aabu
]
39162. മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ്?
[Mahendragiri ethu malanirayile kodumudiyaan?
]
Answer: പൂർവഘട്ടം
[Poorvaghattam
]
39163. ഗാരോ-ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ്?
[Gaaro-khaasi kunnukal ethu samsthaanatthaan?
]
Answer: മേഘാലയ [Meghaalaya]
39164. ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ ഏതു മലനിരയിലാണ്?
[Lokatthile ettavum mazha labhikkunna pradeshangalaaya chiraappunchi, mausinraam enniva ethu malanirayilaan?
]
Answer: ഖാസി കുന്നുകൾ [Khaasi kunnukal]
39165. ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളേവ?
[Lokatthile ettavum mazha labhikkunna pradeshangaleva?
]
Answer: ചിറാപ്പുഞ്ചി, മൗസിൻറാം
[Chiraappunchi, mausinraam
]
39166. ചിറാപ്പുഞ്ചി ഏതു മലനിരയിലാണ് ?
[Chiraappunchi ethu malanirayilaanu ?
]
Answer: ഖാസി കുന്നുകൾ [Khaasi kunnukal]
39167. മൗസിൻറാം ഏതു മലനിരയിലാണ് ?
[Mausinraam ethu malanirayilaanu ?
]
Answer: ഖാസി കുന്നുകൾ [Khaasi kunnukal]
39168. ലൂഷായി കുന്നുകൾ ഏതു സംസ്ഥാനത്താണ്?
[Looshaayi kunnukal ethu samsthaanatthaan?
]
Answer: മിസോറാം
[Misoraam
]
39169. 'ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം' എന്നു ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്?
['inthyayilekkulla praveshana kavaadam' ennu charithraparamaayi ariyappedunna malampaatha eth?
]
Answer: ഖൈബർ ചുരം [Khybar churam]
39170. ഖൈബർ ചുരം അറിയപ്പെടുന്നതെങ്ങനെ ?
[Khybar churam ariyappedunnathengane ?
]
Answer: 'ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം' എന്ന പേരിൽ
['inthyayilekkulla praveshana kavaadam' enna peril
]
39171. ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഖൈബർ ചുരം? [Ethokke raajyangale thammil bandhippikkunnathaanu khybar churam?]
Answer: പാകിസ്താൻ-അഫ്ഗാനിസ്താൻ [Paakisthaan-aphgaanisthaan]
39172. പാകിസ്താൻ-അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?
[Paakisthaan-aphgaanisthaan ennee raajyangale thammil bandhippikkunna churamethu ?
]
Answer: ഖൈബർ ചുരം
[Khybar churam
]
39173. 'ഡെക്കാനിലേക്കുള്ള താക്കോൽ' റിയപ്പെടുന്ന മലമ്പാത ഏത്?
['dekkaanilekkulla thaakkol' riyappedunna malampaatha eth?
]
Answer: അസിർഗർ [Asirgar]
39174. ’അസിർഗർ’ എന്ന മലമ്പാത ഏതു പേരിലാണ് അറിയപ്പെടുന്നത് ?
[’asirgar’ enna malampaatha ethu perilaanu ariyappedunnathu ?
]
Answer: 'ഡെക്കാനിലേക്കുള്ള താക്കോൽ'
['dekkaanilekkulla thaakkol'
]
39175. അസിർഗർ ചുരം സ്ഥിതിചെയ്യുന്നത് ഏതു മലനിര യിലാണ്?
[Asirgar churam sthithicheyyunnathu ethu malanira yilaan?
]
Answer: സാത്പുര [Saathpura]
39176. ഹിമാചൽപ്രദേശ്, ടിബറ്റ് എന്നീ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാതയേത്?
[Himaachalpradeshu, dibattu ennee bhoopradeshangale bandhippikkunna himaalayan malampaathayeth?
]
Answer: ഷിപ്കി ലാ [Shipki laa]
39177. ഷിപ്കിലാ മലമ്പാത ഏതെല്ലാം പ്രദേശങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത് ?
[Shipkilaa malampaatha ethellaam pradeshangale thammilaanu bandhippikkunnathu ?
]
Answer: ഹിമാചൽപ്രദേശ്, ടിബറ്റ്
[Himaachalpradeshu, dibattu
]
39178. ഷിപ്കി ലാ ചുരം വഴി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
[Shipki laa churam vazhi inthyayilekku ozhukiyetthunna nadiyeth?
]
Answer: സത്‌ലജ് [Sathlaju]
39179. സത്‌ലജ് നദി ഏത് ചുരം വഴിയാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത് ?
[Sathlaju nadi ethu churam vazhiyaanu inthyayilekku ozhukunnathu ?
]
Answer: ഷിപ്കി ലാ [Shipki laa]
39180. സിക്കിം, ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏതാണ്?
[Sikkim, dibattu ennee pradeshangale bandhippikkunna malampaatha ethaan?
]
Answer: നാഥുലാ
[Naathulaa
]
39181. നാഥുലാ മലമ്പാത ഏതെല്ലാം പ്രദേശങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
[Naathulaa malampaatha ethellaam pradeshangale thammilaanu bandhippikkunnath?
]
Answer: സിക്കിം, ടിബറ്റ്
[Sikkim, dibattu
]
39182. ഇന്ത്യയും ചൈനയുമായുള്ള 2006-ലെ കരാറിനെത്തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരമേത്?
[Inthyayum chynayumaayulla 2006-le karaarinetthudarnnu vyaapaaratthinaayi thuranna churameth?
]
Answer: നാഥുലാ [Naathulaa]
39183. ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരമേത്?
[Inthya, chyna, neppaal ennee raajyangale parasparam bandhippikkunna churameth?
]
Answer: ലിപുലെഖ് [Lipulekhu]
39184. ലിപുലെഖ് ഏതെല്ലാം രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമാണ്
[Lipulekhu ethellaam raajyangale thammil bandhippikkunna churamaanu
]
Answer: ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ
[Inthya, chyna, neppaal ennee raajyangale
]
39185. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലെഖ് ചുരം സ്ഥിതിചെയ്യുന്നത്?
[Inthyayile ethu samsthaanatthaanu lipulekhu churam sthithicheyyunnath?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
39186. ജമ്മു-കശ്മീർ സംസ്ഥാനത്തെ കശ്മീർ, ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്?
[Jammu-kashmeer samsthaanatthe kashmeer, ladaakku pradeshangale bandhippikkunna churameth?
]
Answer: സോജി ലാ
[Soji laa
]
39187. സോജി ലാ ജമ്മു-കശ്മീരിലെ ഏതെല്ലാം പ്രദേശങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത് ?
[Soji laa jammu-kashmeerile ethellaam pradeshangale thammilaanu bandhippikkunnathu ?
]
Answer: കശ്മീർ, ലഡാക്ക് പ്രദേശങ്ങളെ
[Kashmeer, ladaakku pradeshangale
]
39188. എവറസ്റ്റ്കൊടുമുടിയുടെ ഉയരമെത്ര?
[Evarasttkodumudiyude uyaramethra?
]
Answer: 8,848 മീറ്റർ അഥവാ 29.029 അടി
[8,848 meettar athavaa 29. 029 adi
]
39189. 8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
[8,586 meettar uyaramulla kaanchanjamga ethu samsthaanatthaanu sthithicheyyunnath?
]
Answer: സിക്കിം
[Sikkim
]
39190. കാഞ്ചൻജംഗ പർവ്വതനിരയുടെ ഉയരമെത്ര?
[Kaanchanjamga parvvathanirayude uyaramethra?
]
Answer: 8,586 മീറ്റർ
[8,586 meettar
]
39191. ഇന്ത്യയെ, വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിരയേത് ?
[Inthyaye, vadakke inthya thekke inthya enningane verthirikkunna malanirayethu ?
]
Answer: വിന്ധ്യപർവതം
[Vindhyaparvatham
]
39192. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയേത് ?
[Inthyayile ettavum pazhakkamulla parvatha nirayethu ?
]
Answer: ആരവല്ലി
[Aaravalli
]
39193. എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നാദ്യം, 1852-ൽ പ്രഖ്യാപിച്ച ബംഗാളിൽ നിന്നുള്ള സർവേയർ ആരാണ്?
[Evarasttaanu lokatthile ettavum uyaramulla kodumudi ennaadyam, 1852-l prakhyaapiccha bamgaalil ninnulla sarveyar aaraan?
]
Answer: രാധാനoഥ്സിക്ദർ. [Raadhaanaothsikdar.]
39194. എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്ന് പ്രഖ്യാപിച്ച വർഷം?
[Evarasttaanu lokatthile ettavum uyaramulla kodumudi ennu prakhyaapiccha varsham?
]
Answer: 1852
39195. പൂർവഘട്ടം എത്ര സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു?
[Poorvaghattam ethra samsthaanangalilaayi sthithicheyyunnu?
]
Answer: നാല്
[Naalu
]
39196. ഭൂമിയിലെ ഏറ്റവും ഉയരമള്ള പർവ്വതനിര ഏതാണ്?
[Bhoomiyile ettavum uyaramalla parvvathanira ethaan?
]
Answer: ഹിമാലയം [Himaalayam]
39197. ലോകത്തിലെ ഏറ്റവും ചെറുപ്പമായ പർവതനിരകളിലൊന്നായ ഹിമാലയം ഏതിനം പർവതനിരക്ക് ഉദാഹരണമാണ്?
[Lokatthile ettavum cheruppamaaya parvathanirakalilonnaaya himaalayam ethinam parvathanirakku udaaharanamaan?
]
Answer: മടക്കുപർവതം [Madakkuparvatham]
39198. ഹിമാലയൻ പർവതനിരയുടെ ഏകദേശ നീളം എത്രയാണ്?
[Himaalayan parvathanirayude ekadesha neelam ethrayaan?
]
Answer: 2,400 കിലോമീറ്റർ
[2,400 kilomeettar
]
39199. ഹിമാലയൻ പർവതനിരയുടെ ആകൃതി എന്താണ്?
[Himaalayan parvathanirayude aakruthi enthaan?
]
Answer: ചന്ദ്രക്കലയുടെ ആകൃതി
[Chandrakkalayude aakruthi
]
39200. ഇപ്പോഴത്തെ ഹിമാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന പ്രാചീന സമുദ്രം ഏതാണ്?
[Ippozhatthe himaalayatthinte sthaanatthundaayirunna praacheena samudram ethaan?
]
Answer: തെഥിസ് കടൽ [Thethisu kadal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution