<<= Back Next =>>
You Are On Question Answer Bank SET 784

39201. ഹിമാലയൻ പർവതത്തിന് രൂപം നൽകുന്ന മൂന്നു സമാന്തരനിരകൾ ഏതെല്ലാം? [Himaalayan parvathatthinu roopam nalkunna moonnu samaantharanirakal ethellaam? ]

Answer: ഹിമാദ്രി, ഹിമാചൽ, സിവാലിക്ക് [Himaadri, himaachal, sivaalikku ]

39202. ഹിമാദ്രി, ഹിമാചൽ, സിവാലി എന്ന മൂന്നു സമാന്തരനിരകൾ ഏത് പർവതത്തിനാണ് രൂപം നൽകുന്നത് ? [Himaadri, himaachal, sivaali enna moonnu samaantharanirakal ethu parvathatthinaanu roopam nalkunnathu ? ]

Answer: ഹിമാലയൻ പർവതത്തിന് [Himaalayan parvathatthinu ]

39203. ഏറ്റവും വടക്കേയറ്റത്തുള്ള ഹിമാലയൻനിര ഏതാണ്? [Ettavum vadakkeyattatthulla himaalayannira ethaan? ]

Answer: ഹിമാദ്രി അഥവാ ഗ്രേറ്റ് ഹിമാലയം [Himaadri athavaa grettu himaalayam ]

39204. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ നിറഞ്ഞ ഹിമാലയൻനിര ഏതാണ്? [Lokatthile ettavum uyaramulla kodumudikal niranja himaalayannira ethaan? ]

Answer: ഹിമാദ്രി [Himaadri]

39205. എവറസ്റ്റ്,കാഞ്ചൻജംഗ,നന്ദാദേവി, നംഗപർവതം എന്നീ കൊടുമുടികൾ ഏത് ഹിമാലയൻ നിരകളിലാണുള്ളത്? [Evarasttu,kaanchanjamga,nandaadevi, namgaparvatham ennee kodumudikal ethu himaalayan nirakalilaanullath? ]

Answer: ഹിമാദ്രി [Himaadri]

39206. എവറസ്റ്റ് എന്ന കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത്? [Evarasttu enna kodumudi ethu himaalayan nirakalilaanullath? ]

Answer: ഹിമാദ്രി [Himaadri ]

39207. കാഞ്ചൻജംഗ എന്ന കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത്? [Kaanchanjamga enna kodumudi ethu himaalayan nirakalilaanullath? ]

Answer: ഹിമാദ്രി [Himaadri ]

39208. നന്ദാദേവി എന്ന കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത്? [Nandaadevi enna kodumudi ethu himaalayan nirakalilaanullath? ]

Answer: ഹിമാദ്രി [Himaadri ]

39209. നംഗപർവതം എന്ന കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത്? [Namgaparvatham enna kodumudi ethu himaalayan nirakalilaanullath? ]

Answer: ഹിമാദ്രി [Himaadri ]

39210. സുഖവാസ കേന്ദ്രങ്ങൾക്ക് പേരുകേട്ട ഹിമാലയൻ നിര ഏതാണ്? [Sukhavaasa kendrangalkku peruketta himaalayan nira ethaan? ]

Answer: ഹിമാൽ അഥവാ ലെസർ ഹിമാലയം [Himaal athavaa lesar himaalayam ]

39211. ലെസർ ഹിമാലയത്തിന്റെ മറ്റൊരു പേരെന്ത് ? [Lesar himaalayatthinte mattoru perenthu ? ]

Answer: ഹിമാൽ [Himaal ]

39212. ഏത് ഹിമാലയൻ നിരകളിലാണ് നൈനിറ്റാൾ,ഡാർജിലിങ്, മസ്സൂറി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്? [Ethu himaalayan nirakalilaanu nynittaal,daarjilingu, masoori kendrangal sthithi cheyyunnath? ]

Answer: സിവാലിക്ക് അഥവാ ഔട്ടർ ഹിമാലയം [Sivaalikku athavaa auttar himaalayam ]

39213. ഏത് ഹിമാലയൻ നിരകളിലാണ് നൈനിറ്റാൾ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Ethu himaalayan nirakalilaanu nynittaal kendram sthithi cheyyunnath? ]

Answer: ഔട്ടർ ഹിമാലയത്തിൽ [Auttar himaalayatthil ]

39214. ഡാർജിലിങ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Daarjilingu kendram sthithi cheyyunnath? ]

Answer: ഔട്ടർ ഹിമാലയത്തിൽ [Auttar himaalayatthil ]

39215. ഏത് ഹിമാലയൻ നിരകളിലാണ് മസ്സൂറി കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Ethu himaalayan nirakalilaanu masoori kendram sthithi cheyyunnath? ]

Answer: ഔട്ടർ ഹിമാലയത്തിൽ [Auttar himaalayatthil ]

39216. ഔട്ടർ ഹിമാലയത്തിന്റെ മറ്റൊരു പേരെന്ത് ? [Auttar himaalayatthinte mattoru perenthu ? ]

Answer: സിവാലിക്ക് [Sivaalikku ]

39217. ഉരുൾപൊട്ടലുകൾ എന്നിവ നിരന്തരമുണ്ടാകുന്ന ഹിമാലയൻ നിരയേത്? [Urulpottalukal enniva nirantharamundaakunna himaalayan nirayeth? ]

Answer: സിവാലിക്ക് [Sivaalikku]

39218. ഹിമാലയൻ നിരയിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് ദേശീയോദ്യാനത്തിലാണ്സ്ഥിതിചെയ്യുന്നത്? [Himaalayan nirayilulla lokatthile ettavum uyaramulla kodumudiyaaya evarasttu ethu desheeyodyaanatthilaansthithicheyyunnath? ]

Answer: സർമാതാ ദേശീയോദ്യാനം (നേപ്പാൾ) [Sarmaathaa desheeyodyaanam (neppaal) ]

39219. നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? [Nandaadevi kodumudi inthyayile ethu samsthaanatthaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

39220. ഹിമാലയൻ നിരയിലുള്ള കൈലാസം കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്? [Himaalayan nirayilulla kylaasam kodumudi ethu raajyatthaanu sthithicheyyunnath? ]

Answer: ടിബറ്റ് [Dibattu ]

39221. 'ഭൂമിയിലെ മൂന്നാം ധ്രുവ്’ എന്നറിയപ്പെടുന്ന ഹിമാലയ പർവതത്തിലെ ഹിമാനിയേത്? ['bhoomiyile moonnaam dhruv’ ennariyappedunna himaalaya parvathatthile himaaniyeth? ]

Answer: സിയാച്ചിൻ [Siyaacchin ]

39222. 'ഭൂമിയിലെ മൂന്നാം ധ്രുവ്’ എന്നാണ് അറിയപ്പെടുന്നത് ['bhoomiyile moonnaam dhruv’ ennaanu ariyappedunnathu ]

Answer: സിയാച്ചിൻ ഏതു പേരിലാണ് അറിയപ്പെടുന്നത് ? [Siyaacchin ethu perilaanu ariyappedunnathu ? ]

39223. ഇന്ത്യയുടെ വടക്കേയറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമയത്തിലെ പ്രദേശമേത് ? [Inthyayude vadakkeyattam ennu visheshippikkappedunna himayatthile pradeshamethu ? ]

Answer: ഇന്ദിര കോൾ [Indira kol]

39224. ഇന്ദിര കോൾ എങ്ങനെയാണു വിശേഷിപ്പിക്കപ്പെടുന്നത് ? [Indira kol enganeyaanu visheshippikkappedunnathu ? ]

Answer: ഇന്ത്യയുടെ വടക്കേയറ്റം [Inthyayude vadakkeyattam ]

39225. ഹിമാലയത്തിലെ ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്‌ ഏത് രാജ്യത്താണ്? [Himaalayatthile lokatthileyum ettavum uyaram koodiya kodumudiyaaya evarasru kodumudi sthithi cheyyunnathu ethu raajyatthaan? ]

Answer: നേപ്പാൾ [Neppaal]

39226. സാഗർ മാതാ എന്ന് നേപ്പാളിലും ചോമോലാങ്മ എന്ന് ടിബറ്റിലും അറിയപ്പെടുന്ന കൊടുമുടിയേത്. [Saagar maathaa ennu neppaalilum chomolaangma ennu dibattilum ariyappedunna kodumudiyethu. ]

Answer: എവറസ്റ് കൊടുമുടി. [Evarasru kodumudi. ]

39227. സാഗർ മാതാ എന്ന് നേപ്പാളിൽ അറിയപ്പെടുന്ന കൊടുമുടിയേത്. [Saagar maathaa ennu neppaalil ariyappedunna kodumudiyethu. ]

Answer: എവറസ്റ് കൊടുമുടി. [Evarasru kodumudi. ]

39228. ചോമോലാങ്മ എന്ന് ടിബറ്റിൽ അറിയപ്പെടുന്ന കൊടുമുടിയേത്. [Chomolaangma ennu dibattil ariyappedunna kodumudiyethu. ]

Answer: എവറസ്റ് കൊടുമുടി. [Evarasru kodumudi. ]

39229. സർവേ വകുപ്പ് എവറസ്റ്റിനു തുടക്കത്തിൽ നൽകിയിരുന്ന പേര്. [Sarve vakuppu evarasttinu thudakkatthil nalkiyirunna peru. ]

Answer: പീക്-15 [Peek-15 ]

39230. പീക്-15 ഏതു കൊടുമുടിയുടെ പേരായിരുന്നു ? [Peek-15 ethu kodumudiyude peraayirunnu ? ]

Answer: എവറസ്റ്റിന്റെ [Evarasttinte ]

39231. എവറസിറ്റിനെ മൗണ്ട് എവറസ്റ് എന്നു നാമകരണം ചെയതത് ഏത് വർഷമാണ്. [Evarasittine maundu evarasru ennu naamakaranam cheyathathu ethu varshamaanu. ]

Answer: 1865-ൽ [1865-l ]

39232. എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ ആദ്യമായി കാലുകുത്തിയത് ആരൊക്കെ ? [Evarasttu kodumudiyude nerukayil aadyamaayi kaalukutthiyathu aarokke ? ]

Answer: ടെൻസിങ്,നോർഗെ,എഡ്മണ്ട് ഹിലരി [Densingu,norge,edmandu hilari ]

39233. ടെൻസിങ്,നോർഗെ,എഡ്മണ്ട് ഹിലരി എന്നിവർ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ കാലുകുത്തിയത് എന്ന് ? [Densingu,norge,edmandu hilari ennivar evarasttu kodumudiyude nerukayil kaalukutthiyathu ennu ? ]

Answer: 1953 മെയ്29ന് [1953 mey29nu]

39234. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമേത്? [Inthyayile eka sajeeva agniparvathameth? ]

Answer: ആൻഡമാനിലെ ബാരൻ ദ്വീപ്. [Aandamaanile baaran dveepu. ]

39235. ആൻഡമാനിലെ ബാരൻ ദ്വീപ് എങ്ങനെയാണ് അറിയപ്പെടുന്നത് ? [Aandamaanile baaran dveepu enganeyaanu ariyappedunnathu ? ]

Answer: ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം എന്ന പേരിൽ [Inthyayile eka sajeeva agniparvatham enna peril ]

39236. 'ഡു്ണുകൾ' എന്നറിയപ്പെടുന്ന താഴ്വരകളുള്ള ഹിമാലയൻനിര ഏതാണ്? ['dunukal' ennariyappedunna thaazhvarakalulla himaalayannira ethaan? ]

Answer: സിവാലിക് [Sivaaliku ]

39237. സിവാലിക് ഹിമാലയൻ നിര ഏതു പേരിലാണ് അറിയപ്പെടുന്നത് ? [Sivaaliku himaalayan nira ethu perilaanu ariyappedunnathu ? ]

Answer: 'ഡു്ണുകൾ' എന്ന പേരിൽ ['dunukal' enna peril ]

39238. ഹിമാചൽ, ഹിമാദ്രി നിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ഏതാണ്? [Himaachal, himaadri nirakalkkidayil sthithicheyyunna thaazhvara ethaan? ]

Answer: കശ്മീർ താഴ്വര. [Kashmeer thaazhvara. ]

39239. കശ്മീർ താഴ്വര സ്ഥിതിചെയ്യുന്നത് ഏതെല്ലാം നിരകൾക്കിടയിലാണ് ? [Kashmeer thaazhvara sthithicheyyunnathu ethellaam nirakalkkidayilaanu ? ]

Answer: ഹിമാചൽ, ഹിമാദ്രി നിരകൾക്കിടയിൽ [Himaachal, himaadri nirakalkkidayil ]

39240. ബ്രക്ക് ഫാസ്റ്റ്, ഹണിമൂൺ, ബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? [Brakku phaasttu, hanimoon, berdu ennee dveepukal ethu thadaakatthilaanu sthithicheyyunnath? ]

Answer: ചിൽക്ക [Chilkka ]

39241. ബ്രക്ക് ഫാസ്റ്റ് എന്ന ദ്വീപ് ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? [Brakku phaasttu enna dveepu ethu thadaakatthilaanu sthithicheyyunnath? ]

Answer: ചിൽക്ക [Chilkka ]

39242. ഹണിമൂൺ എന്ന ദ്വീപ് ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? [Hanimoon enna dveepu ethu thadaakatthilaanu sthithicheyyunnath? ]

Answer: ചിൽക്ക [Chilkka ]

39243. ബേർഡ് എന്ന ദ്വീപ് ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? [Berdu enna dveepu ethu thadaakatthilaanu sthithicheyyunnath? ]

Answer: ചിൽക്ക [Chilkka]

39244. ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്? [Inthyayile pramukha shuddhajalathadaakangalilonnaaya kolleru ethu samsthaanatthaan? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

39245. കൃഷ്ണാ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതിചെയ്യുന്ന തടാകമേത്? [Krushnaa, godaavari nadikalkkidayilaayi sthithicheyyunna thadaakameth? ]

Answer: കൊല്ലേരു [Kolleru]

39246. ഏതു നദികൾക്കിടയിലാണ് കൊല്ലേരു തടാകം സ്ഥിതിചെയ്യുന്നത് ? [Ethu nadikalkkidayilaanu kolleru thadaakam sthithicheyyunnathu ? ]

Answer: കൃഷ്ണാ, ഗോദാവരി നദികൾക്കിടയിൽ [Krushnaa, godaavari nadikalkkidayil]

39247. ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്? [Aandhraapradeshu, thamizhnaadu samsthaanangalilaayi sthithicheyyunna thadaakameth? ]

Answer: പുലിക്കട്ട് [Pulikkattu ]

39248. പുലിക്കട്ട് ഏതെല്ലാം സംസ്ഥാനങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്? [Pulikkattu ethellaam samsthaanangalilaayaanu sthithicheyyunnath? ]

Answer: ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി [Aandhraapradeshu, thamizhnaadu samsthaanangalilaayi ]

39249. ’വേണാട്' എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്? [’venaadu' ennu perulla dveepu ethu thadaakatthilaanullath? ]

Answer: പുലിക്കട്ട് [Pulikkattu ]

39250. പുലിക്കട്ട് എന്ന തടാകത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപിന്റെ പേരെന്ത് ? [Pulikkattu enna thadaakatthil sthithicheyyunna dveepinte perenthu ? ]

Answer: ’വേണാട്' [’venaadu' ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution