<<= Back Next =>>
You Are On Question Answer Bank SET 785

39251. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? [Inthyayile ettavum valiya shuddhajalathadaakameth? ]

Answer: വൂളാർ [Voolaar]

39252. ’വൂളാർ’ എന്ന ശുദ്ധജലതടാകം ഏതു രാജ്യത്താണ് ? [’voolaar’ enna shuddhajalathadaakam ethu raajyatthaanu ? ]

Answer: ഇന്ത്യയിൽ [Inthyayil]

39253. വൂളാർ തടാകം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് [Voolaar thadaakam sthithicheyyunnathu ethu samsthaanatthaanu ]

Answer: ജമ്മു-കശ്മീർ [Jammu-kashmeer]

39254. ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ തടാകം? [Inthyayile ethu nagaratthilaanu prasiddhamaaya dal thadaakam? ]

Answer: ശ്രീനഗർ (ജമ്മു-കശ്മീർ) [Shreenagar (jammu-kashmeer)]

39255. ”ശ്രീനഗറിന്റെ രത്നം" എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്? [”shreenagarinte rathnam" ennu visheshippikkappedunna thadaakameth? ]

Answer: ദൽ തടാകം [Dal thadaakam ]

39256. ദൽ താടകം വിശേഷിപ്പിക്കപ്പെടുന്നതെങ്ങനെ ? [Dal thaadakam visheshippikkappedunnathengane ? ]

Answer: ”ശ്രീനഗറിന്റെ രത്നം" [”shreenagarinte rathnam" ]

39257. ഉൽക്കാ പതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്? [Ulkkaa pathanatthe thudarnnundaaya inthyayile eka thadaakameth? ]

Answer: ലോണാർ താടകം [Lonaar thaadakam ]

39258. ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥിതിചെയ്യുന്നത്? [Ethu samsthaanatthilaanu lonaar thadaakam sthithicheyyunnath? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

39259. ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്? [Husynsaagar thadaakam sthithicheyyunnathu ethu nagaratthilaan? ]

Answer: ഹൈദരാബാദ് [Hydaraabaadu]

39260. ”ഒഴുകുന്ന തടാകം” എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്? [”ozhukunna thadaakam” ennariyappedunna inthyayile thadaakameth? ]

Answer: ലോക്ടാക്ക് തടാകം [Lokdaakku thadaakam ]

39261. ലോക്ടാക്ക് തടാകം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Lokdaakku thadaakam enthu perilaanu ariyappedunnathu ? ]

Answer: ”ഒഴുകുന്ന തടാകം” [”ozhukunna thadaakam” ]

39262. ലോക്ടാക്ക് തടാകം സ്ഥിതിചെയ്യുന്ന സംസഥാനം ? [Lokdaakku thadaakam sthithicheyyunna samsathaanam ? ]

Answer: മണിപ്പൂർ [Manippoor ]

39263. പ്രധാന പക്ഷി സങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്? [Pradhaana pakshi sankethamaaya nalsarovar thadaakam ethu samsthaanatthaan? ]

Answer: ഗുജറാത്ത് [Gujaraatthu ]

39264. ബ്രഹ്മസരോവരം, സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്? [Brahmasarovaram, soorajkundu enniva ethu samsthaanatthe thadaakangalaan? ]

Answer: ഹരിയാന [Hariyaana ]

39265. ബ്രഹ്മസരോവരം ഏതു സംസ്ഥാനത്തെ തടാകമാണ് ? [Brahmasarovaram ethu samsthaanatthe thadaakamaanu ? ]

Answer: ഹരിയാന [Hariyaana]

39266. സൂരജ്കുണ്ഡ് ഏതു സംസ്ഥാനത്തെ തടാകമാണ് ? [Soorajkundu ethu samsthaanatthe thadaakamaanu ? ]

Answer: ഹരിയാന [Hariyaana]

39267. 'തടാകങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്? ['thadaakangalude nagaram' ennariyappedunna raajasthaanile pattanameth? ]

Answer: ഉദയ്പുർ [Udaypur]

39268. ഉദയ്പുർ പട്ടണം ഏതു പേരിലാണ് അറിയപ്പെടുന്നത് ? [Udaypur pattanam ethu perilaanu ariyappedunnathu ? ]

Answer: 'തടാകങ്ങളുടെ നഗരം' ['thadaakangalude nagaram' ]

39269. സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമേത്? [Samudratthodu chernnallaathe sthithicheyyunna inthyayile ettavum valiya uppujala thadaakameth? ]

Answer: രാജസ്ഥാനിലെ സംഭാർ [Raajasthaanile sambhaar ]

39270. പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്? [Prasiddhamaaya pushakar thadaakam ethu samsthaanatthaan? ]

Answer: രാജസ്ഥാൻ [Raajasthaan ]

39271. പുഷകർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്? [Pushakar thadaakatthilekku ozhukiyetthunna nadiyeth? ]

Answer: ലൂണി [Looni ]

39272. ലൂണി നദി ഏതു തടാകത്തിലേക്കാണ് ഒഴുകുന്നത് ? [Looni nadi ethu thadaakatthilekkaanu ozhukunnathu ? ]

Answer: പുഷകർ തടാകത്തിലേക്ക് [Pushakar thadaakatthilekku ]

39273. ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപ സമൂഹമേത്? [Inthyayude bhaagamaayulla ettavum valiya dveepa samoohameth? ]

Answer: ആൻഡമാൻ, നിക്കോബാർ [Aandamaan, nikkobaar ]

39274. ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമേത്? [Aandamaan nikkobaarinte thalasthaanameth? ]

Answer: പോർട്ടബ്ലയർ [Porttablayar ]

39275. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ടിരുന്ന സെല്ലുലാർ ജയിൽ (കാലാപാനി ) സ്ഥിതി ചെയ്തിരുന്നതെവിടെ? [Britteeshu bharanakaalatthu svaathanthryasamara senaanikale thadavilittirunna sellulaar jayil (kaalaapaani ) sthithi cheythirunnathevide? ]

Answer: പോർട്ടബ്ലയറിൽ [Porttablayaril ]

39276. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ടിരുന്ന സെല്ലുലാർ ജയിലിന്റെ പേരെന്ത്? [Britteeshu bharanakaalatthu svaathanthryasamara senaanikale thadavilittirunna sellulaar jayilinte perenthu? ]

Answer: കാലാപാനി [Kaalaapaani ]

39277. വീർസവർക്കർ വിമാനത്താവളം എവിടെയാണ്? [Veersavarkkar vimaanatthaavalam evideyaan? ]

Answer: പോർട്ടബ്ലയറിൽ [Porttablayaril]

39278. ആൻഡമാൻ-നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ചാനലേത്? [Aandamaan-nikkobaar ennee dveepasamoohangale verthirikkunna chaanaleth? ]

Answer: ടെൻ ഡിഗ്രി ചാനൽ [Den digri chaanal ]

39279. ഏതെല്ലാം ദ്വീപസമൂഹങ്ങളെയാണ് ടെൻ ഡിഗ്രി ചാനൽ വേർതിരിക്കുന്നത് [Ethellaam dveepasamoohangaleyaanu den digri chaanal verthirikkunnathu ]

Answer: ആൻഡമാൻ-നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ [Aandamaan-nikkobaar ennee dveepasamoohangale ]

39280. ആൻഡമാൻ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Aandamaan dveepasamoohatthile ettavum uyaramulla kodumudiyeth? ]

Answer: സാഡിൽ കൊടുമുടി [Saadil kodumudi ]

39281. സാഡിൽ കൊടുമുടി ഏതു ദ്വീപസമൂഹത്തിലാണ് സ്ഥിതിചെയ്യുന്നത് ? [Saadil kodumudi ethu dveepasamoohatthilaanu sthithicheyyunnathu ? ]

Answer: ആൻഡമാൻ ദ്വീപസമൂഹത്തിൽ [Aandamaan dveepasamoohatthil ]

39282. ഇന്ത്യയിൽ ആദിവാസി സംരക്ഷിത പ്രദേശമായി 1957-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശമേത്? [Inthyayil aadivaasi samrakshitha pradeshamaayi 1957-l prakhyaapikkappetta pradeshameth? ]

Answer: ലിറ്റിൽ ആൻഡമാൻ [Littil aandamaan ]

39283. ലിറ്റിൽ ആൻഡമാൻ ഇന്ത്യയിൽ ആദിവാസി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട വർഷം ? [Littil aandamaan inthyayil aadivaasi samrakshitha pradeshamaayi prakhyaapikkappetta varsham ? ]

Answer: 1957

39284. സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്? [Sautthu aandamaan, littil aandamaan ennivaye verthirikkunna kadalidukketh? ]

Answer: ഡങ്കൺ പാസേജ്. [Dankan paaseju.]

39285. ബരാതങ്, റട്ട്ലൻഡ് എന്നീ ദ്വീപുകൾ എവിടെയാണ്? [Baraathangu, rattlandu ennee dveepukal evideyaan? ]

Answer: ആൻഡമാൻ [Aandamaan ]

39286. ’ബരാതങ്’ ദ്വീപ് എവിടെയാണ്? [’baraathang’ dveepu evideyaan? ]

Answer: ആൻഡമാൻ [Aandamaan]

39287. റട്ട്ലൻഡ് ദ്വീപ് എവിടെയാണ്? [Rattlandu dveepu evideyaan? ]

Answer: ആൻഡമാൻ [Aandamaan]

39288. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റമേത്? [Inthyayude bhaagamaaya bhoopradeshangalil ettavum thekke attameth? ]

Answer: ഗ്രേറ്റ്നിക്കോബാറിലെ ഇന്ദിരാ പോയിൻറ് [Grettnikkobaarile indiraa poyinru ]

39289. പാഴ്സണൽ പോയിൻ്റ്,പി​ഗ്മാതിയൺ പോയിൻ്റ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശമേത്? [Paazhsanal poyin്ru,pi​gmaathiyan poyin്ru ennee perukalil ariyappettirunna pradeshameth? ]

Answer: ഇന്ദിരാ പോയിൻറ് [Indiraa poyinru ]

39290. പാഴ്സണൽ പോയിൻ്റ് എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശം ഏത്? [Paazhsanal poyin്ru enna peril ariyappedunna pradesham eth? ]

Answer: ഇന്ദിരാ പോയിൻറ് [Indiraa poyinru ]

39291. ഇന്ദിരാ പോയിന്റിന്റെ മറ്റൊരു പേരെന്ത് ? [Indiraa poyintinte mattoru perenthu ? ]

Answer: പാഴ്സണൽ പോയിൻ്റ് [Paazhsanal poyin്ru ]

39292. ഇന്ദിരാ പോയിന്റിന്റെ മറ്റൊരു പേരെന്ത് ? [Indiraa poyintinte mattoru perenthu ? ]

Answer: പി​ഗ്മാതിയൺ പോയിൻ്റ് [Pi​gmaathiyan poyin്ru]

39293. ഇന്ദിരാ പോയിൻറ് മറ്റേതെല്ലാം പേരുകളിലാണ് അറിയപ്പെടുന്നത് ? [Indiraa poyinru mattethellaam perukalilaanu ariyappedunnathu ? ]

Answer: പാഴ്സണൽ പോയിൻ്റ്,പി​ഗ്മാതിയൺ പോയിൻ്റ് എന്നീ പേരുകളിൽ [Paazhsanal poyin്ru,pi​gmaathiyan poyin്ru ennee perukalil ]

39294. അറബിക്കടലിലുള്ള എത്ര ദീപുകൾ ചേരുന്നതാണ് ലക്ഷദ്വീപസമൂഹം? [Arabikkadalilulla ethra deepukal cherunnathaanu lakshadveepasamooham? ]

Answer: 36 ദ്വീപുകൾ [36 dveepukal ]

39295. ആൻഡമാൻ നിക്കോബാർ ദ്വീപ് എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Aandamaan nikkobaar dveepu enthu perilaanu ariyappedunnathu ? ]

Answer: നോർത്ത് ആൻഡമാൻ [Nortthu aandamaan ]

39296. ആൻഡമാനിലെ നിർജീവ അഗ്നിപർവതമേത്? [Aandamaanile nirjeeva agniparvathameth? ]

Answer: നാർക്കേണ്ടം [Naarkkendam ]

39297. എത്ര രാജ്യങ്ങളിലായാണ് ഹിമാലയൻ നിര വ്യാപിച്ചുകിടക്കുന്നത്? [Ethra raajyangalilaayaanu himaalayan nira vyaapicchukidakkunnath? ]

Answer: ആറ് [Aaru ]

39298. ഹിമാലയൻനിരയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത് ഇന്ത്യയുടെ ഏത് കറൻസി നോട്ടിലാണ്? [Himaalayannirayude chithram aalekhanam cheythittullathu inthyayude ethu karansi nottilaan? ]

Answer: 100 രൂപ [100 roopa ]

39299. നാർക്കേണ്ടം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Naarkkendam enthu perilaanu ariyappedunnathu ? ]

Answer: ആൻഡമാനിലെ നിർജീവ അഗ്നിപർവതമെന്ന പേരിൽ [Aandamaanile nirjeeva agniparvathamenna peril ]

39300. കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്? [Kashmeerile voolaar thadaakatthilekku ozhukiya nadiyeth? ]

Answer: ഝലം [Jhalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution