<<= Back
Next =>>
You Are On Question Answer Bank SET 786
39301. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ പോഷകനദിയേത്?
[Sindhu nadiyude inthyayiloode ozhukunna ettavum neelam koodiya poshakanadiyeth?
]
Answer: ചെനാബ് [Chenaabu]
39302. ’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന നദി ഏത്?
[’laahorile nadi’ ennariyappedunna nadi eth?
]
Answer: രവി [Ravi]
39303. സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയത്?
[Sindhu nadiyude ettavum neelam koodiya poshakanadiyath?
]
Answer: സത് ലജ്.
[Sathu laju.
]
39304. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്?
[Vindhya-sathpura malanirakalkkidayiloode ozhukunna nadiyeth?
]
Answer: നർമദ
[Narmada
]
39305. നർമദ നദി ഏതെല്ലാം മലനിരകൾക്കിടയിലൂടെയാണ് ഒഴുകുന്നത്?
[Narmada nadi ethellaam malanirakalkkidayiloodeyaanu ozhukunnath?
]
Answer: വിന്ധ്യ-സത്പുര [Vindhya-sathpura]
39306. ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്?
[Inthyayile padinjaarottozhukunna randaamatthe valiya nadiyeth?
]
Answer: തപ്തി
[Thapthi
]
39307. ’സാൾട്ട് റിവർ’ എന്നറിയപ്പെടുന്ന നദിയേത്?
[’saalttu rivar’ ennariyappedunna nadiyeth?
]
Answer: ലൂണി
[Looni
]
39308. ’ലൂണി റിവർ’ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[’looni rivar’ ethu perilaanu ariyappedunnath?
]
Answer: ’സാൾട്ട് റിവർ’ എന്ന പേരിൽ
[’saalttu rivar’ enna peril
]
39309. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്?
[Inthyayile ettavum valiya vellacchaattameth?
]
Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]
39310. ജോഗ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
[Jogu vellacchaattam ethu samsthaanatthaanu sthithicheyyunnath?
]
Answer: കർണാടക
[Karnaadaka
]
39311. 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്.
[253 meettar uyaramulla jogu vellacchaattam ethu nadiyilaanu.
]
Answer: ശരാവതി [Sharaavathi]
39312. ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത്?
[Gersoppu vellacchaattam ennum ariyappedunnatheth?
]
Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]
39313. ജോഗ് വെള്ളച്ചാട്ടത്തിന്റ മറ്റൊരു പേര് ?
[Jogu vellacchaattatthinta mattoru peru ?
]
Answer: ഗെർസോപ്പ് [Gersoppu]
39314. ഗോവയിൽ മണ്ടേഡാവി നദിയിലുള്ള വെള്ളച്ചാട്ടമേത്?
[Govayil mandedaavi nadiyilulla vellacchaattameth?
]
Answer: ധൂത് സാഗർ
[Dhoothu saagar
]
39315. ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ് 2011ൽ നടന്നത്? [Inthyayile ethraamatthe janasamkhyaa kanakkeduppaanu 2011l nadannath? ]
Answer: പതിനഞ്ചാമത്തെ [Pathinanchaamatthe ]
39316. ജനസംഖ്യാ കണക്കെടുപ്പു നടത്താൻചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയമേത്? [Janasamkhyaa kanakkeduppu nadatthaanchumathalappetta kendra sarkkaarinte manthraalayameth? ]
Answer: ആഭ്യന്തരമന്ത്രാലയം [Aabhyantharamanthraalayam ]
39317. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ എത്രശതമാനമാണ് പുരുഷന്മാർ? [2011 sensasile kanakkinte adisthaanatthil inthyan janasamkhyayude ethrashathamaanamaanu purushanmaar? ]
Answer: 51.47ശതമാനം [51. 47shathamaanam ]
39318. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ എത്രശതമാനമാണ് ഗ്രാമവാസികൾ? [Inthyayude aake janasamkhyayude ethrashathamaanamaanu graamavaasikal? ]
Answer: 68.80 ശതമാനം [68. 80 shathamaanam ]
39319. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തെആകെ ജനസംഖ്യയുടെ എത്രശതമാനമാണ് ഇന്ത്യാക്കാർ? [2011 sensasile kanakkinte adisthaanatthil lokattheaake janasamkhyayude ethrashathamaanamaanu inthyaakkaar? ]
Answer: 17.50 ശതമാനം [17. 50 shathamaanam ]
39320. 2011 സെൻസസ് പ്രകാരംഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള സംസ്ഥാനമേത്? [2011 sensasu prakaaramettavum kuranja janasamkhyaa valarcchaa nirakkulla samsthaanameth? ]
Answer: നാഗാലാൻഡ് [Naagaalaandu ]
39321. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ എത്ര ശതമാനം പേരാണ് ഉത്തർപ്രദേശിലുള്ളത് ? [Inthyayile aake janasamkhyayude ethra shathamaanam peraanu uttharpradeshilullathu ? ]
Answer: 16.50 ശതമാനം [16. 50 shathamaanam ]
39322. പത്ത് കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഏതെല്ലാം? [Patthu kodiyiladhikam janasamkhyayulla inthyayile samsthaanangal ethellaam? ]
Answer: ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ [Uttharpradeshu, mahaaraashdra, bihaar ]
39323. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമേത്? [Janasamkhya ettavum kuranja inthyan samsthaanameth? ]
Answer: സിക്കിം [Sikkim ]
39324. ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് എത്രയാണ്? [Inthyayile janasaandratha chathurashra kilomeettarinu ethrayaan? ]
Answer: 382
39325. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്? [Janasaandratha ettavum kuranja samsthaanameth? ]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]
39326. സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ സംസ്ഥാനമേത്? [Sthree purushaanupaatham ettavum koodiya samsthaanameth? ]
Answer: കേരളം [Keralam ]
39327. സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമേത്? [Saaksharathaa nirakku ettavum koodiya samsthaanameth? ]
Answer: കേരളം [Keralam ]
39328. 1972 ജൂൺ 5ന് കാനഡക്കാരനായ മൗറിസ് സ്‌ട്രോങ് സ്ഥാപിച്ച അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയേത്? [1972 joon 5nu kaanadakkaaranaaya maurisu sdreaangu sthaapiccha antharddhesheeya paristhithi samghadanayeth? ]
Answer: യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം [Yunyttadu neshansu envayonmental preaagraam ]
39329. ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? [Aaphrikkayil aasthaanamulla aikyaraashdrasabhayude eka anubandha ejansi eth? ]
Answer: യു.എൻ.ഇ.പി [Yu. En. I. Pi ]
39330. 1961 ഏപ്രിലിൽ നിലവിൽ വന്ന ഡബ്ല്യു.ഡബ്ല്യു. എഫിന്റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം? [1961 eprilil nilavil vanna dablyu. Dablyu. Ephinte sthaapakaraayi ariyappedunnathu aarellaam? ]
Answer: ബെൺഹാർഡ് രാജകുമാരൻ,ജൂലിയാൻ ഹക്സ്ലി, ഗോഡ് ഫ്രീ റോക്ക് ഫെല്ലർ,മാക്സ് നിക്കോൾസൺ [Benhaardu raajakumaaran,jooliyaan haksli, godu phree rokku phellar,maaksu nikkolsan ]
39331. ഡബ്ല്യൂ ഡബ്ല്യു എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Dablyoo dablyu ephinte aasthaanam sthithicheyyunnathu evideyaan? ]
Answer: ഗ്ലാന്റ് [Glaantu ]
39332. ഡബ്ല്യു ഡബ്ല്യു എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമമണിക്കൂ ർ പരിപാടി എല്ലാവർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്? [Dablyu dablyu ephinte aabhimukhyatthil samghadippikkunna bhaumamanikkoo r paripaadi ellaavarshavum ethu divasamaanu aacharikkunnath? ]
Answer: മാർച്ചിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ [Maarcchile avasaana shaniyaazhcha raathri 8. 30 muthal 9. 30 vare ]
39333. വംശനാശം സംഭവിക്കുന്ന ജീവികളെപ്പറ്റിയുള്ള റെഡ് ഡാറ്റാലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദ്ദേശീയ സംഘടനയേത്? [Vamshanaasham sambhavikkunna jeevikaleppattiyulla redu daattaalisttu prasiddheekarikkunna antharddhesheeya samghadanayeth? ]
Answer: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ [Intarnaashanal yooniyan phor kansarveshan ophu necchar ]
39334. ഐ.യു.സി എന്നിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Ai. Yu. Si enninte aasthaanam evideyaanu sthithicheyyunnath? ]
Answer: ഗ്ലാന്റ് [Glaantu]
39335. ഐ.യു.സി.എന്നിന്റെ പ്രസിഡന്റായിരുന്ന രണ്ടാമത്തെ ഭാരതീയൻ ആരാണ്? [Ai. Yu. Si. Enninte prasidantaayirunna randaamatthe bhaaratheeyan aaraan? ]
Answer: അശോക് ഖോസ്ല [Ashoku khosla ]
39336. ഏത് അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു 196972 ലെ ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി? [Ethu antharddhesheeya paristhithi samghadanayude mungaami aayirunnu 196972 le dondu mekku e vevu kammitti? ]
Answer: ഗ്രീൻപീസ് [Greenpeesu ]
39337. ഗ്രീൻപീസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? [Greenpeesinte aasthaanam sthithicheyyunnathevide? ]
Answer: ആംെ്രസ്രർഡാം [Aame്rasrardaam ]
39338. 2004 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ വംഗാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടനയേത്? [2004 le samaadhaanatthinulla nobel sammaana jethaavaaya vamgaari maathaayi keniyayil sthaapiccha paristhithi samrakshana samghadanayeth? ]
Answer: ഗ്രീൻ ബെൽറ്റ് മൂവ്‌മെന്റ് [Green belttu moovmentu ]
39339. ഗാന്ധിയൻ ആദർശങ്ങളായ സത്യാഗ്രഹം,അഹിംസ എന്നിവയിലൂന്നിയ സമരമാർഗ്ഗങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ പ്രസ്ഥാനമേത്? [Gaandhiyan aadarshangalaaya sathyaagraham,ahimsa ennivayiloonniya samaramaarggangaliloode paristhithi samrakshanapravartthanangal samghadippiccha aadyatthe prasthaanameth? ]
Answer: ചിപ് കോ പ്രസ്ഥാനം [Chipu ko prasthaanam ]
39340. ചിപ്‌കോ പ്രസ്ഥാനത്തിന് 1970 കളിൽ തുടക്കം കുറിച്ച് ഹിമാലയത്തിലെ ഗഢ് വാൾ പ്രദേശം ഇപ്പോൾഏത് സംസ്ഥാനത്താണ്? [Chipko prasthaanatthinu 1970 kalil thudakkam kuricchu himaalayatthile gaddu vaal pradesham ippolethu samsthaanatthaan? ]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]
39341. ചിപ് കോ പ്രസ്ഥാനത്തിൽ നിന്നുംഊർജം ഉൾക്കൊണ്ട് 1983ൽ പശ്ചിമഘട്ടത്തിലെ മരം മുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപംകൊണ്ടതെവിടെ? [Chipu ko prasthaanatthil ninnumoorjam ulkkondu 1983l pashchimaghattatthile maram muri thadayaanaayi appikko prasthaanam roopamkondathevide? ]
Answer: കർണാടകം [Karnaadakam ]
39342. ഇന്ത്യയുടെ പ്രഥമ അണുപരീക്ഷണം ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം എന്നിവ നടന്നത് ഏത് പദ്ധതിക്കാലത്താണ്? [Inthyayude prathama anupareekshanam aadyatthe kruthrimopagrahamaaya aaryabhattayude vikshepanam enniva nadannathu ethu paddhathikkaalatthaan? ]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi ]
39343. ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തമായി ആരംഭിച്ചത് ഏത് പദ്ധതികാലയളവിലാണ്? [Inthyayil harithaviplavam shakthamaayi aarambhicchathu ethu paddhathikaalayalavilaan? ]
Answer: 1966-69 ലെവാർഷിക പദ്ധതികൾ [1966-69 levaarshika paddhathikal ]
39344. നിലവിലുള്ള പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ് ഏതാണ്? [Nilavilulla panthrandaam paddhathiyude kaalayalavu ethaan? ]
Answer: 20122017
39345. ഇന്ത്യയിലെആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്? [Inthyayileaadyatthe vankida irumpurukkushaala ethaan? ]
Answer: ടാറ്റാ സ്റ്റീൽപ്ലാന്റ് [Daattaa stteelplaantu ]
39346. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത്? [Ethu raajyatthinte sahakaranatthodeyaanu bhilaayu urukkushaala sthaapicchittullath? ]
Answer: റഷ്യ [Rashya ]
39347. ദുർഗ്ഗാപ്പൂർ സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്താണ്? [Durggaappoor stteelplaantu ethu samsthaanatthaan? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal ]
39348. റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Roorkhela urukkushaala ethu samsthaanatthaanu sthithicheyyunnath? ]
Answer: ഒഢീഷ [Oddeesha ]
39349. ബൊക്കാറോ സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്താണ്? [Bokkaaro stteelplaantu ethu samsthaanatthaan? ]
Answer: ജാർഖണ്ഡ് [Jaarkhandu ]
39350. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ബൊക്കാറോ ഉരുക്കുശാല സ്ഥാപിച്ചിരിക്കുന്നത്? [Ethu raajyatthinte sahakaranatthodeyaanu bokkaaro urukkushaala sthaapicchirikkunnath? ]
Answer: റഷ്യ [Rashya ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution