<<= Back
Next =>>
You Are On Question Answer Bank SET 788
39401. ഇന്ത്യൻ റീ ഇൻഷ്വറർ എന്നറിയപ്പെടുന്ന സ്ഥാപനമേത്? [Inthyan ree inshvarar ennariyappedunna sthaapanameth? ]
Answer: ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ [Janaral inshuransu korppareshan ophu inthya ]
39402. ബോംബെ സ്രോക്ക് എക്സ് ചേഞ്ചിലെ പ്രധാന ഓഹരിസൂചിക ഏതാണ്? [Bombe sreaakku eksu chenchile pradhaana oharisoochika ethaan? ]
Answer: ബി.എസ്.ഇ സെൻസെക്സ് [Bi. Esu. I senseksu ]
39403. നാഷണൽ സ്രോക്ക് എക്സ് ചേഞ്ച് സ്ഥാപിതമായ വർഷമേത്? [Naashanal sreaakku eksu chenchu sthaapithamaaya varshameth? ]
Answer: 1992 നവംബർ [1992 navambar ]
39404. നാഷണൽ സ്രോക്ക് എക്സ് ചേഞ്ചിലെ പ്രമുഖ ഓഹരിസൂചികയേത്? [Naashanal sreaakku eksu chenchile pramukha oharisoochikayeth?]
Answer: നിഫ്റ്റി [Niphtti]
39405. ഏറ്റവുമധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യമേത്? [Ettavumadhikam chanam ulpaadippikkunna raajyameth? ]
Answer: ഇന്ത്യ [Inthya ]
39406. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആരാണ്? [Inthyayile harithaviplavatthinte pithaavu aaraan? ]
Answer: ഡോ.എം.എസ്. സ്വാമിനാഥൻ [Do. Em. Esu. Svaaminaathan ]
39407. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്? [Rajathaviplavam ethu mekhalayil nadannathaan? ]
Answer: മുട്ടയുത്പാദനം [Muttayuthpaadanam ]
39408. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Inthyayil ettavumadhikam karumputhpaadippikkunna samsthaanameth? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
39409. ലോകനാളികേരദിനമായി ആചരിക്കുന്നതെന്ന്? [Lokanaalikeradinamaayi aacharikkunnathennu? ]
Answer: സെപ്തംബർ 2 [Septhambar 2 ]
39410. 1770 ൽ കൊൽക്കത്തയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്? [1770 l kolkkatthayil pravartthanamaarambhiccha inthyayile aadyatthe baanketh? ]
Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan ]
39411. അന്റാർട്ടിക്കയിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കേത്? [Antaarttikkayil shaakhayulla inthyan baanketh? ]
Answer: അലഹബാദ് ബാങ്ക് [Alahabaadu baanku ]
39412. സ്വകാര്യബാങ്കുകൾക്ക് നിർദ്ദേശം നൽകിയ ബാങ്കിംഗ് പരിഷ്‌ക്കരണ കമ്മിറ്റിയേത്? [Svakaaryabaankukalkku nirddhesham nalkiya baankimgu parishkkarana kammittiyeth? ]
Answer: നരസിംഹ കമ്മിറ്റി [Narasimha kammitti ]
39413. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ ബാങ്കേത്? [Inthyayile ettavum pazhakkamulla pothumekhalaa baanketh? ]
Answer: അലഹബാദ് ബാങ്ക് [Alahabaadu baanku ]
39414. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കേത്? [Krushikkum graamavikasanatthinum vendiyulla desheeya baanketh? ]
Answer: നബാർഡ് [Nabaardu ]
39415. നബാർഡിന്റെ ആസ്ഥാനം എവിടെയാണ്? [Nabaardinte aasthaanam evideyaan? ]
Answer: മുംബൈ [Mumby ]
39416. എസ്.ബി.ഐയുടെ മുൻഗാമിയായി അറിയപ്പെടുന്ന ബാങ്കേത്? [Esu. Bi. Aiyude mungaamiyaayi ariyappedunna baanketh? ]
Answer: ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ [Impeeriyal baanku ophu inthya ]
39417. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്? [Inthyayile ettavum valiya svakaarya vaanijyabaanketh? ]
Answer: ഐ.സി.ഐ.സി.ഐ [Ai. Si. Ai. Si. Ai ]
39418. ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നൽകുന്നതാരാണ് ? [Je. Si. Daaniyel avaardu puraskaaram nalkunnathaaraanu ?]
Answer: കേരള സർക്കാർ [Kerala sarkkaar]
39419. രണ്ടാംഘട്ട ബാങ്ക്‌ദേശസാത്കരണം നടന്ന വർഷമേത്? [Randaamghatta baankdeshasaathkaranam nadanna varshameth? ]
Answer: 1980 ഏപ്രിൽ 15 [1980 epril 15 ]
39420. റിസർവ്വ് ബാങ്ക് സ്ഥാപിതമായ വർഷമേത്? [Risarvvu baanku sthaapithamaaya varshameth? ]
Answer: 1935 ഏപ്രിൽ 1 [1935 epril 1 ]
39421. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ എന്നറിയപ്പെടുന്നതേത്? [Baankimgu ombudsmaan ennariyappedunnatheth? ]
Answer: റിസർവ്വി ബാങ്ക് [Risarvvi baanku ]
39422. ഏതു സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടമാണ് റിസർവ്വ് ബാങ്ക് വഹിക്കാത്തത്? [Ethu samsthaanatthe saampatthika kaaryangalude melnottamaanu risarvvu baanku vahikkaatthath? ]
Answer: ജമ്മു കാശ്മീർ [Jammu kaashmeer ]
39423. ഇന്ത്യാക്കാരനായ ആദ്യത്തെ റിസർവ്വ് ബാങ്ക് ഗവർണർ ആരാണ്? [Inthyaakkaaranaaya aadyatthe risarvvu baanku gavarnar aaraan? ]
Answer: സി.ഡി.ദേശ്മുഖ് [Si. Di. Deshmukhu ]
39424. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതാര്? [Inthyan karansiyude vinimaya moolyam sookshikkunnathaar? ]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku ]
39425. ഒരു രൂപ ഒഴികെയുള്ള കറൻസിനോട്ടുകളിലെ ഒപ്പ് ആരുടേതാണ്? [Oru roopa ozhikeyulla karansinottukalile oppu aarudethaan? ]
Answer: റിസർവ്വ് ബാങ്ക് ഗവർണറുടെ [Risarvvu baanku gavarnarude ]
39426. ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ വിദേശനിക്ഷേപത്തിനായി തുറന്നുകൊടുത്ത വർഷമേത്? [Inthyayile inshuransu mekhalaye videshanikshepatthinaayi thurannukoduttha varshameth? ]
Answer: 1999
39427. ഇന്ത്യാക്കാർ ആരംഭിച്ച ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയേത്? [Inthyaakkaar aarambhiccha aadyatthe lyphu inshuransu kampaniyeth? ]
Answer: ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി [Bombe myoochval lyphu ashvaransu sosytti ]
39428. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം കേന്ദ്രസർക്കാർ ദേശസാത്ക്കരിച്ചതെന്ന്? [Inthyayile lyphu inshuransu ramgam kendrasarkkaar deshasaathkkaricchathennu? ]
Answer: 1956 ജനുവരി 19 [1956 januvari 19 ]
39429. ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം ? [Je. Si. Daaniyel avaardu puraskaaram nalkitthudangiya varsham ?]
Answer: 1992
39430. ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാത്ക്കരിച്ച വർഷമേത്? [Inthyayile janaral inshuransu ramgatthe deshasaathkkariccha varshameth? ]
Answer: 1972
39431. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്? [Inthyayile aadyatthe sttokku eksu chenchu ethaan? ]
Answer: ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് [Bombe sttokku eksu chenchu ]
39432. ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ? [Bombe sttokku eksu chenchu sthithicheyyunnathevide? ]
Answer: ദലാൽ സ്ട്രീറ്റ് [Dalaal sdreettu ]
39433. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരിവിപണിയേത്? [Inthyayile ettavum valiya oharivipaniyeth? ]
Answer: ബോംബേ സ്റ്റോക്ക്എക്‌സ് ചേഞ്ച് [Bombe sttokkeksu chenchu ]
39434. നാഷണൽ സ്റ്റോക്ക് എക്‌സ് ചേഞ്ചിന്റെ ആസ്ഥാനം എവിടെയാണ്? [Naashanal sttokku eksu chenchinte aasthaanam evideyaan? ]
Answer: മുംബൈ [Mumby ]
39435. 1978ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്? [1978l sthaapithamaaya keralatthile aadyatthe sttokku eksu chenchu ethaan? ]
Answer: കൊച്ചിൻ സ്റ്റോക്ക് എക്‌സ് ചേഞ്ച് [Kocchin sttokku eksu chenchu ]
39436. സെക്യൂരിറ്റീസ് ആൻഡ് എക്‌സ് ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ സ്ഥാപിതമായ വർഷമേത്? [Sekyooritteesu aandu eksu chenchu bordu ophinthya sthaapithamaaya varshameth? ]
Answer: 1992 ഏപ്രിൽ 12 [1992 epril 12 ]
39437. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങളേവ? [Ettavum kooduthal anthaaraashdra vimaanatthaavalangal ulla samsthaanangaleva? ]
Answer: കേരളം, തമിഴ്‌നാട് [Keralam, thamizhnaadu ]
39438. ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി ഏതായിരുന്നു? [Inthyayile aadyatthe vimaanakkampani ethaayirunnu? ]
Answer: ടാറ്റാ എയർലൈൻസ് [Daattaa eyarlynsu ]
39439. നാഷണൽ ഏവിയേഷൻ കമ്പനി ലിമിറ്റഡ് സ്ഥാപിതമായ വർഷമേത്? [Naashanal eviyeshan kampani limittadu sthaapithamaaya varshameth? ]
Answer: 2007 ആഗസ്റ്റ് 1 [2007 aagasttu 1 ]
39440. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? [Chaudhari charansimgu anthaaraashdra vimaanatthaavalam evideyaan? ]
Answer: ലഖ്‌നൗ [Lakhnau ]
39441. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെ? [Sardaar vallabhaayu pattel anthaaraashdra vimaanatthaavalam evide? ]
Answer: ഗുജറാത്തിലെ അഹമ്മദാബാദ് [Gujaraatthile ahammadaabaadu ]
39442. ബാബാസാഹെബ് അംബേദ്ക്കർ അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്? [Baabaasaahebu ambedkkar anthaaraashdravimaanatthaavalam evideyaan? ]
Answer: നാഗ് പൂർ [Naagu poor ]
39443. വീർസവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ? [Veersavarkkar vimaanatthaavalam sthithicheyyunnathevide? ]
Answer: ആൻഡമാനിലെ പോർട്ട് ബ്ലെയർ [Aandamaanile porttu bleyar ]
39444. വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എയർപോർട്ട്‌സ് അതോറിറ്റിഓഫ് ഇന്ത്യ രൂപം കൊണ്ട വർഷമേത്? [Vimaanatthaavalangalude melnottam vahikkunna eyarporttsu athorittiophu inthya roopam konda varshameth? ]
Answer: 1995
39445. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാർഗം ഏതാണ്? [Ettavum chelavu kuranja gathaagathamaargam ethaan? ]
Answer: ജലഗതാഗതം [Jalagathaagatham ]
39446. ഏറ്റവും കൂടുതൽ വൻകിടതുറമുഖങ്ങളുള്ള സംസ്ഥാനമേത്? [Ettavum kooduthal vankidathuramukhangalulla samsthaanameth? ]
Answer: തമിഴ്‌നാട് [Thamizhnaadu ]
39447. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേതാണ്? [Inthyayile eka veliyetta thuramukhamethaan? ]
Answer: കാണ്ട് ല [Kaandu la ]
39448. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽഏക കോർപ്പറേറ്റ് തുറമുഖമേത്? [Inthyayile pradhaana thuramukhangalileka korpparettu thuramukhameth? ]
Answer: തമിഴ്‌നാട്ടിലെ എന്നൂർ [Thamizhnaattile ennoor ]
39449. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമേത്? [Inthyayile ettavum valiya svakaarya thuramukhameth?]
Answer: ഗുജറാത്തിലെ മുന്ദ്ര [Gujaraatthile mundra]
39450. ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ അവതാറിൽ ഡോ. മാക്സ് പട്ടേൽ ആയി അഭിനയിച്ച ഇന്ത്യൻ വംശജൻ? [Jayimsu kaamarooninte sayansu phikshan avathaaril do. Maaksu pattel aayi abhinayiccha inthyan vamshajan? ]
Answer: ദിലീപ് റാവു [Dileepu raavu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution