<<= Back Next =>>
You Are On Question Answer Bank SET 789

39451. ലോക ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമ പഥേർ പാഞ്ചാലിയുടെ സംവിധായകൻ?  [Loka shraddha nediya inthyan sinima pather paanchaaliyude samvidhaayakan? ]

Answer: സത്യജിത്ത് റായ്  [Sathyajitthu raayu ]

39452. ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി സരോദ് വാദകൻ അംജദ് അലിഖാൻ ചിട്ടപ്പെടുത്തിയ രാഗം?  [Indiraagaandhiyude ormmaykkaayi sarodu vaadakan amjadu alikhaan chittappedutthiya raagam? ]

Answer: പ്രിയദർശിനി  [Priyadarshini ]

39453. ഭാരതീയ സാഹിത്യത്തിലെ വിശിഷ്ട രചനകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിലെ മുഖ്യ കഥാപാത്രം?  [Bhaaratheeya saahithyatthile vishishda rachanakalil onnaayi pariganikkappedunna thaaraashankar baanarjiyude aarogyanikethanatthile mukhya kathaapaathram? ]

Answer: ജീവൻ മശായി  [Jeevan mashaayi ]

39454. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?  [Changampuzha smaarakam evideyaan? ]

Answer: ഇടപ്പള്ളി  [Idappalli ]

39455. പൂതപ്പാട്ട്, കാവിലെപാട്ട് ഇവ ആരുടെ കൃതികളാണ്?  [Poothappaattu, kaavilepaattu iva aarude kruthikalaan? ]

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ [Idasheri govindan‍ naayar‍]

39456. രാമന്റെ ദുഃഖം ആരുടെ കൃതിയാണ്?  [Raamante duakham aarude kruthiyaan? ]

Answer: എം.പി. വീരേന്ദ്രകുമാർ  [Em. Pi. Veerendrakumaar ]

39457. ഭുജംഗയ്യന്റെ ദശാവതാരങ്ങൾ ഏത് ഭാഷയിൽ രചിക്കപ്പെട്ട നോവലാണ്?  [Bhujamgayyante dashaavathaarangal ethu bhaashayil rachikkappetta novalaan? ]

Answer: ബംഗാളി  [Bamgaali ]

39458. ആവണിപ്പാടം ആരുടെ കവിത?  [Aavanippaadam aarude kavitha? ]

Answer: ഒ.എൻ.വി.  [O. En. Vi. ]

39459. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നോവലായി അറിയപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവ്?  [Malayaalatthile aadyatthe saamoohika novalaayi ariyappedunna indulekhayude kartthaav? ]

Answer: ഒ. ചന്തുമേനോൻ  [O. Chanthumenon ]

39460. മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകം?  [Malayaala lipi aadyamaayi acchadiccha pusthakam? ]

Answer: ഹോർത്തുസ് മലബാറിക്കസ്  [Hortthusu malabaarikkasu ]

39461. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?  [Kerala kalaamandalatthinte aasthaanam? ]

Answer: ചെറുതുരുത്തി  [Cheruthurutthi ]

39462. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൂപ്പർ സോണിക് വിമാനം?  [Inthya thaddhesheeyamaayi vikasippiccha aadya sooppar soniku vimaanam? ]

Answer: തേജസ്  [Thejasu ]

39463. മനുഷ്യജിനോം മാപ്പിംഗ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷകൻ?  [Manushyajinom maappimgu poortthiyaakkiya aadya inthyan samghatthil ulppetta malayaali gaveshakan? ]

Answer: വിനോദ് സ്കറിയ  [Vinodu skariya ]

39464. ഇന്ത്യയിലാദ്യമായി കുളമ്പുരോഗ ചികിത്സ തുടങ്ങിയ സംസ്ഥാനം?  [Inthyayilaadyamaayi kulampuroga chikithsa thudangiya samsthaanam? ]

Answer: കേരളം  [Keralam ]

39465. ഹോട്ട് മെയിലിന് രൂപം നൽകിയയാൾ?  [Hottu meyilinu roopam nalkiyayaal? ]

Answer: സബീർ ഭാട്ടിയ  [Sabeer bhaattiya ]

39466. പ്രകാശവർഷം എന്നത് എന്ത് അളക്കാനുള്ള യൂണിറ്റാണ്?  [Prakaashavarsham ennathu enthu alakkaanulla yoonittaan? ]

Answer: ദൂരം  [Dooram ]

39467. ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിട്ടുള്ള ഗ്രഹം?  [Dhruvapradeshangal sooryanu abhimukhamaayittulla graham? ]

Answer: യുറാനസ്  [Yuraanasu ]

39468. ലോകത്തെ 138-ാമത്തെ ബഹിരാകാശ സഞ്ചാരിയുടെ പേര്?  [Lokatthe 138-aamatthe bahiraakaasha sanchaariyude per? ]

Answer: രാകേഷ് ശർമ  [Raakeshu sharma ]

39469. കേരളത്തിൽ സർവസാധാരണമായ ഒരു ചെടിയുടെ ശാസ്ത്രീയനാമമാണ് ഒസിമം സാംഗ്‌റ്റം. ഏതാണ് ആ ചെടി?  [Keralatthil sarvasaadhaaranamaaya oru chediyude shaasthreeyanaamamaanu osimam saamgttam. Ethaanu aa chedi? ]

Answer: തുളസി  [Thulasi ]

39470. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?  [Manushyashareeratthil ettavum kooduthalulla loham? ]

Answer: കാത്സ്യം  [Kaathsyam ]

39471. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ച വർഷം?  [Anthaaraashdra jyvavyvidhya varshamaayi aachariccha varsham? ]

Answer: 2010 

39472. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?  [Kerala pradeshu kongrasu kammitti roopeekruthamaaya varsham? ]

Answer: 1920 

39473. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം?  [Gaandhiji aadyamaayi keralatthiletthiya varsham? ]

Answer: 1920 

39474. കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് എത്രതവണ?  [Keralatthil raashdrapathibharanam erppedutthiyathu ethrathavana? ]

Answer: ഏഴ് തവണ  [Ezhu thavana ]

39475. കേരള ഗവർണറായശേഷം രാഷ്ട്രപതിയായി വ്യക്തി?  [Kerala gavarnaraayashesham raashdrapathiyaayi vyakthi? ]

Answer: വി.വി. ഗിരി  [Vi. Vi. Giri ]

39476. നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 1974-ൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്?  [Naayar sarvveesu sosyttiyude aabhimukhyatthil 1974-l roopeekariccha raashdreeya paarttiyaan? ]

Answer: എൻ.ഡി.പി.  [En. Di. Pi. ]

39477. അടിയന്തരാവസ്ഥകാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?  [Adiyantharaavasthakaalatthu kerala mukhyamanthri aaraayirunnu? ]

Answer: സി. അച്യുതമേനോൻ  [Si. Achyuthamenon ]

39478. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി?  [Onnaam panchavathsarapaddhathiyude aamukham thayyaaraakkiya malayaali? ]

Answer: കെ.എൻ. രാജ്  [Ke. En. Raaju ]

39479. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ അധ്യക്ഷൻ?  [Samsthaana plaanimgu bordinte adhyakshan? ]

Answer: മുഖ്യമന്ത്രി  [Mukhyamanthri ]

39480. കേരളത്തിലെ കമ്മ്യൂണിറ്റി റിസർവ്?  [Keralatthile kammyoonitti risarv? ]

Answer: കടലുണ്ടി  [Kadalundi ]

39481. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം?  [Keralatthile randaamatthe kaduvaa sanketham? ]

Answer: പറമ്പിക്കുളം  [Parampikkulam ]

39482. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?  [Vinodasanchaarakendramaaya kuruvaa dveepu ethu nadiyilaan? ]

Answer: കബനി  [Kabani ]

39483. ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ ക്ഷേത്രം ഇവിടെയാണ്?  [Shreeraama sahodaranaaya bharathante prathishdtayulla prasiddhamaaya kshethram ivideyaan? ]

Answer: കൂടൽമാണിക്യം  [Koodalmaanikyam ]

39484. മഹാരാജാസ് കോളേജ് ആയി മാറിയ ഇംഗ്ളീഷ് സ്കൂൾ എറണാകുളത്ത് സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്?  [Mahaaraajaasu koleju aayi maariya imgleeshu skool eranaakulatthu sthaapicchathu ethu bharanaadhikaariyude kaalatthaan? ]

Answer: രാമവർമ ശക്തൻ തമ്പുരാൻ  [Raamavarma shakthan thampuraan ]

39485. ഏഴരപ്പൊന്നാനയുള്ള ക്ഷേത്രം?  [Ezharapponnaanayulla kshethram? ]

Answer: ഏറ്റുമാനൂർ ക്ഷേത്രം  [Ettumaanoor kshethram ]

39486. വിശുദ്ധ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം ഇവിടെയാണ്?  [Vishuddha alphonsaammayude bhauthikaavashishdangal sookshikkunna devaalayam ivideyaan? ]

Answer: ഭരണങ്ങാനം  [Bharanangaanam ]

39487. ശിരുവാണി അണക്കെട്ട് ഏത് ജില്ലയിലാണ്?  [Shiruvaani anakkettu ethu jillayilaan? ]

Answer: പാലക്കാട്  [Paalakkaadu ]

39488. സർക്കസ് കലാകാരന്മാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം?  [Sarkkasu kalaakaaranmaarude naadu ennu visheshippikkunna sthalam? ]

Answer: തലശ്ശേരി  [Thalasheri ]

39489. മാഗ്നാകാർട്ട ഒപ്പുവച്ചവർഷമേത്?  [Maagnaakaartta oppuvacchavarshameth? ]

Answer: 1215 

39490. ഏത് സ്ഥലത്തുവച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പുവച്ചത്?  [Ethu sthalatthuvacchaanu maagnaakaarttayil oppuvacchath? ]

Answer: റണ്ണിമിഡ്  [Rannimidu ]

39491. ഇംഗ്ളണ്ടിൽ പാർലമെന്റ് അവകാശപത്രിക അംഗീകരിച്ച വർഷമേത്?  [Imglandil paarlamentu avakaashapathrika amgeekariccha varshameth? ]

Answer: 1628 

39492. ബ്രിട്ടൻ അമേരിക്കൻ കോളനിയിൽ നാവിക നിയമം പാസാക്കിയ വർഷം?  [Brittan amerikkan kolaniyil naavika niyamam paasaakkiya varsham? ]

Answer: 1651 

39493. ഇംഗ്ളണ്ട് അമേരിക്കൻ കോളനിയിൽ ഗതാഗത നിയമം അനുശാസിച്ച വർഷം?  [Imglandu amerikkan kolaniyil gathaagatha niyamam anushaasiccha varsham? ]

Answer: 1660 

39494. പ്രാതിനിധ്യമില്ലാത്ത നികുതിയില്ല എന്ന മുദ്രാവാക്യം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Praathinidhyamillaattha nikuthiyilla enna mudraavaakyam ethu sambhavavumaayi bandhappettirikkunnu? ]

Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം  [Amerikkan svaathanthryasamaram ]

39495. ബോസ്റ്റൺ ടീപ്പാർട്ടി നടന്ന വർഷമേത്?  [Bosttan deeppaartti nadanna varshameth? ]

Answer: 1773 

39496. അമേരിക്കയിൽ ആദ്യകാലത്ത് എത്ര കോളനികളാണ് ഉണ്ടായിരുന്നത്?  [Amerikkayil aadyakaalatthu ethra kolanikalaanu undaayirunnath? ]

Answer: 13 

39497. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷമേത്?  [Amerikkan svaathanthrya prakhyaapanam nadanna varshameth? ]

Answer: 1776 ജൂലായ് 4  [1776 joolaayu 4 ]

39498. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന നിലവിൽ വന്ന വർഷമേത്?  [Amerikkan aikyanaadukalude bharanaghadana nilavil vanna varshameth? ]

Answer: 1788 

39499. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിന്റേതാണ്? [Aadyatthe ezhuthappetta bharanaghadana ethu raajyatthintethaan?]

Answer: അമേരിക്ക [Amerikka]

39500. കേന്ദ്ര ആസൂത്രണകമ്മീഷന്റെ അധ്യക്ഷനാര്?  [Kendra aasoothranakammeeshante adhyakshanaar? ]

Answer: പ്രധാനമന്ത്രി  [Pradhaanamanthri ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution