<<= Back
Next =>>
You Are On Question Answer Bank SET 790
39501. ആസൂത്രണക്കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതാര്? [Aasoothranakkammeeshan amgangale niyamikkunnathaar? ]
Answer: കേന്ദ്ര കാബിനറ്റ് [Kendra kaabinattu ]
39502. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan aasoothranatthinte pithaavu ennariyappedunnathaar? ]
Answer: എം. വിശ്വേശ്വരയ്യ [Em. Vishveshvarayya ]
39503. പഞ്ചവത്സരപദ്ധതികൾക്ക് ഇന്ത്യ മാതൃകയാക്കിയത് ഏത് രാജ്യത്തെയാണ്? [Panchavathsarapaddhathikalkku inthya maathrukayaakkiyathu ethu raajyattheyaan? ]
Answer: മുൻ സോവിയറ്റ് യൂണിയൻ [Mun soviyattu yooniyan ]
39504. പഞ്ചവത്സരപദ്ധതികൾക്ക് അന്തിമാനുമതി നൽകുന്ന സമിതിയേത്? [Panchavathsarapaddhathikalkku anthimaanumathi nalkunna samithiyeth? ]
Answer: ദേശീയ വികസന സമിതി [Desheeya vikasana samithi ]
39505. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകിയ മേഖലകളേവ? [Onnaam panchavathsarapaddhathiyil kooduthal oonnal nalkiya mekhalakaleva? ]
Answer: കൃഷി, ജലസേചനം [Krushi, jalasechanam ]
39506. ഭക്രാനംഗൽ, ഹിരാക്കുഡി,മേട്ടൂർ എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത് ഏത് പദ്ധതിക്കാലത്താണ്? [Bhakraanamgal, hiraakkudi,mettoor ennee anakkettukalude nirmmaanam aarambhicchathu ethu paddhathikkaalatthaan? ]
Answer: ഒന്നാം പദ്ധതി [Onnaam paddhathi ]
39507. മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതിയേത്? [Mahalanobisu maathruka ennariyappetta panchavathsarapaddhathiyeth? ]
Answer: രണ്ടാം പഞ്ചവത്സരപദ്ധതി [Randaam panchavathsarapaddhathi ]
39508. ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നത് ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ്? [Onnaam ghatta baanku deshasaathkkaranam nadannathu ethu panchavathsarapaddhathikkaalatthaan? ]
Answer: നാലാം പദ്ധതി [Naalaam paddhathi ]
39509. ഭിലായ്, റൂർക്കേല, ദുർഗാപ്പൂർ ഉരുക്കുശാലകൾ സ്ഥാപിച്ചത്ഏത് പദ്ധതിക്കാലത്താണ്? [Bhilaayu, roorkkela, durgaappoor urukkushaalakal sthaapicchathethu paddhathikkaalatthaan? ]
Answer: രണ്ടാം പദ്ധതി [Randaam paddhathi ]
39510. സ്ത്രീശാക്തീകരണം മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതിയേത്? [Sthreeshaaktheekaranam mukhyalakshyamaayi prakhyaapiccha panchavathsarapaddhathiyeth? ]
Answer: പത്താം പദ്ധതി [Patthaam paddhathi ]
39511. പത്താം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു? [Patthaam panchavathsarapaddhathiyude kaalayalavu ethaayirunnu? ]
Answer: 2002-2007
39512. വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല ഏത് സംസ്ഥാനത്താണ്? [Vishveshvarayya irumpurukkushaala ethu samsthaanatthaan? ]
Answer: കർണാടകം [Karnaadakam ]
39513. ദുർഗാപ്പൂർ ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്? [Durgaappoor urukkushaala sthaapicchittullathu ethu raajyatthinte sahakaranatthodeyaan? ]
Answer: ബ്രിട്ടൻ [Brittan ]
39514. റൂർഖേല ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്? [Roorkhela urukkushaala sthaapicchittullathu ethu raajyatthinte sahakaranatthodeyaan? ]
Answer: ജർമ്മനി [Jarmmani ]
39515. മൺസൂണിനെ ആശ്രയിച്ചുള്ള കൃഷിക്കാലമേത്? [Mansoonine aashrayicchulla krushikkaalameth? ]
Answer: ഖാരിഫ് [Khaariphu ]
39516. പ്രധാന ഖാരിഫ് വിളകൾ ഏതെല്ലാം? [Pradhaana khaariphu vilakal ethellaam? ]
Answer: നെല്ല്, ചോളം, പരുത്തി, ചണം, ബജ്റ, റാഗി [Nellu, cholam, parutthi, chanam, bajra, raagi ]
39517. പ്രധാന റാബി വിളകൾ ഏതെല്ലാം? [Pradhaana raabi vilakal ethellaam? ]
Answer: ഗോതമ്പ്, ബാർലി,കടുക്, പയറുവർഗ്ഗങ്ങൾ [Gothampu, baarli,kaduku, payaruvarggangal ]
39518. റാബി വിളകളിൽ കൊയ്തുകാലം ഏതാണ്? [Raabi vilakalil koythukaalam ethaan? ]
Answer: ഏപ്രിൽ - മേയ് [Epril - meyu ]
39519. സയദ് കൃഷിയിലെ പ്രധാന വിളകൾ ഏതെല്ലാം? [Sayadu krushiyile pradhaana vilakal ethellaam? ]
Answer: പഴങ്ങൾ, പച്ചക്കറികൾ,തണ്ണിമത്തൻ [Pazhangal, pacchakkarikal,thannimatthan ]
39520. ഇന്ത്യയിൽ ഏറ്റവുമധികം അരിയുല്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Inthyayil ettavumadhikam ariyulpaadippikkunna samsthaanameth? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal ]
39521. കാർഷികോല്പന്നത്തിൽ ഒന്നാമതായുള്ള ഇന്ത്യൻ സംസ്ഥാനമേത്? [Kaarshikolpannatthil onnaamathaayulla inthyan samsthaanameth? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
39522. ഇന്ത്യയുടെ സുഗന്ധ വ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമേത്? [Inthyayude sugandha vyajnjanatthottam ennariyappedunna samsthaanameth? ]
Answer: കേരളം [Keralam ]
39523. ഇന്ത്യയുടെ പാൽക്കിണ്ണം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്? [Inthyayude paalkkinnam ennariyappedunnathu ethu samsthaanamaan? ]
Answer: ഹര്യാന [Haryaana ]
39524. ഏറ്റവുമധികം കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Ettavumadhikam kunkumappoovu uthpaadippikkunna samsthaanameth? ]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer ]
39525. കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു? [Keralatthile aadyatthe gavarnar aaraayirunnu? ]
Answer: ഡോ. ബി. രാമകൃഷ്ണറാവു [Do. Bi. Raamakrushnaraavu ]
39526. ജെ.സി. ഡാനിയേൽ പുരസ്‌കാരത്തുക എത്രയാണ് ? [Je. Si. Daaniyel puraskaaratthuka ethrayaanu ?]
Answer: ഒരുലക്ഷം രൂപ [Orulaksham roopa]
39527. കേരള നിയമസഭയിലെ ആദ്യത്തെ പ്രോടെം സ്പീക്കർ? [Kerala niyamasabhayile aadyatthe prodem speekkar? ]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu ]
39528. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം? [Keralatthile aadyatthe vanyajeevi sanketham? ]
Answer: നെല്ലിക്കാം പെട്ടി ഗെയിം സാങ് ച്വറി [Nellikkaam petti geyim saangu chvari ]
39529. ഇന്ത്യയിലെആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ എവിടെയാണ് പ്രവർത്തനമാരംഭിച്ചത്? [Inthyayileaadyatthe vanithaa poleesu stteshan evideyaanu pravartthanamaarambhicchath? ]
Answer: കോഴിക്കോട് [Kozhikkodu ]
39530. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ വനിത? [Kerala hykkodathiyude cheephu jasttisaaya aadyatthe vanitha? ]
Answer: ജസ്റ്റിസ് സുജാത വി. മനോഹർ [Jasttisu sujaatha vi. Manohar ]
39531. കേരളത്തിലെആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം? [Keralatthileaadyatthe antharddhesheeya vimaanatthaavalam? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
39532. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമപഞ്ചായത്ത് ഏതാണ്? [Keralatthile aadyatthe baalagraamapanchaayatthu ethaan? ]
Answer: നെടുമ്പാശ്ശേരി [Nedumpaasheri ]
39533. കേരളത്തിലെ ആദ്യത്തെ സർവകലാശാല? [Keralatthile aadyatthe sarvakalaashaala? ]
Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala ]
39534. മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം? [Malayaalatthile aadyatthe vartthamaanapathram? ]
Answer: രാജ്യസമാചാരം [Raajyasamaachaaram ]
39535. തേയില ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര? [Theyila ulpaadanatthil inthyayude sthaanamethra? ]
Answer: രണ്ട് [Randu ]
39536. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? [Nelkrushikku ettavum anuyojyamaaya manninameth? ]
Answer: എക്കൽ മണ്ണ് [Ekkal mannu ]
39537. ഹരിതവിപ്ലവത്തിന്റെ പിതാവ്? [Harithaviplavatthinte pithaav? ]
Answer: ഡോ. നോർമൻ ബോർലാഗ് [Do. Norman borlaagu ]
39538. ധവളവിപ്ലവത്തിനഅറെ പിതാവ്? [Dhavalaviplavatthinaare pithaav? ]
Answer: വർഗീസ് കുര്യൻ [Vargeesu kuryan ]
39539. നീലവിപ്ലവം ഏതു മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു? [Neelaviplavam ethu mekhalayumaayi bandhappettathaayirunnu? ]
Answer: മത്സ്യം [Mathsyam ]
39540. ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തിയാർജ്ജിച്ച 1966-69 കാലയളവിൽ കേന്ദ്രകൃഷിമന്ത്രി ആരായിരുന്നു? [Inthyayil harithaviplavam shakthiyaarjjiccha 1966-69 kaalayalavil kendrakrushimanthri aaraayirunnu? ]
Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam ]
39541. തീർത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്? [Theertthum thaddhesheeyamaaya inthyayile aadyatthe baanketh? ]
Answer: അലഹാബാദ് ബാങ്ക് [Alahaabaadu baanku ]
39542. സ്വാതന്ത്ര്യസമര സേനാനി ലാലാ ലജ്പത് റായ് 1895 ൽ ലാഹോറിൽ സ്ഥാപിച്ച ബാങ്കേത്? [Svaathanthryasamara senaani laalaa lajpathu raayu 1895 l laahoril sthaapiccha baanketh? ]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku ]
39543. 1994 ൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കേത്? [1994 l nilavil vanna inthyayile aadyatthe svakaarya baanketh? ]
Answer: ആക്സിക് ബാങ്ക് [Aaksiku baanku ]
39544. ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987 ൽ തുറന്നത് എവിടെയാണ്? [Inthyayile aadyatthe e. Di. Em 1987 l thurannathu evideyaan?]
Answer: മുംബൈ [Mumby]
39545. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? [Keralatthile aadyatthe mukhyamanthri? ]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu ]
39546. കേരള നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവ്? [Kerala niyamasabhayile aadyatthe prathipakshanethaav? ]
Answer: പി.ടി.ചാക്കോ [Pi. Di. Chaakko ]
39547. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ? [Keralatthile aadyatthe vanithaa gavarnar? ]
Answer: ജ്യോതി വെങ്കിടാചലം [Jyeaathi venkidaachalam ]
39548. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം? [Keralatthile aadyatthe pakshi samrakshana kendram? ]
Answer: തട്ടേക്കാട്, എറണാകുളം ജില്ല [Thattekkaadu, eranaakulam jilla ]
39549. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? [Keralatthile aadyatthe jalavydyutha paddhathi? ]
Answer: പള്ളിവാസൽ [Pallivaasal ]
39550. 1989 ൽ കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ തുറന്നതെവിടെ? [1989 l keralatthile aadyatthe vanithaa jayil thurannathevide? ]
Answer: നെയ്യാറ്റിൻകര [Neyyaattinkara ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution