<<= Back
Next =>>
You Are On Question Answer Bank SET 791
39551. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ കേരളീയ വനിതയാര്? [Kerala hykkodathiyude cheephu jasttisaaya aadyatthe keraleeya vanithayaar? ]
Answer: ജസ്റ്റിസ് കെ.കെ.ഉഷ [Jasttisu ke. Ke. Usha ]
39552. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം കേരളത്തിൽ എവിടെയാണ്? [Svakaaryamekhalayude pankaalitthatthode nirmmiccha inthyayile aadya vimaanatthaavalam keralatthil evideyaan? ]
Answer: നെടുമ്പാശ്ശേരി [Nedumpaasheri ]
39553. ഇന്ത്യയിലെആദ്യത്തെ ടെക്‌നോപാർക്ക് തുടങ്ങിയത് കേരളത്തിൽ എവിടെയാണ്? [Inthyayileaadyatthe deknopaarkku thudangiyathu keralatthil evideyaan? ]
Answer: കാര്യവട്ടം [Kaaryavattam ]
39554. കേരളത്തിൽ സർവകലാശാലയുടെ വൈസ് ചാൻസലറായ ആദ്യത്തെ വനിതയാര്? [Keralatthil sarvakalaashaalayude vysu chaansalaraaya aadyatthe vanithayaar? ]
Answer: ഡോ. ജാൻസി ജെയിംസ് [Do. Jaansi jeyimsu ]
39555. മലയാളത്തിലെ ആദ്യത്തെ സിനിമ ഏതായിരുന്നു? [Malayaalatthile aadyatthe sinima ethaayirunnu? ]
Answer: വിഗതകുമാരൻ [Vigathakumaaran ]
39556. ദുരിതപൂർണമായ ജയിൽവാസം അനുഭവിക്കുന്ന കാലത്ത് 2848 പേജുള്ള പ്രിസൺനോട്ട്സ് എഴുതിയ കമ്മ്യൂണിസ്റ്റ് നേതാവ്? [Durithapoornamaaya jayilvaasam anubhavikkunna kaalatthu 2848 pejulla prisannottsu ezhuthiya kammyoonisttu nethaav? ]
Answer: അന്റോണിയോ ഗ്രാംഷി [Antoniyo graamshi ]
39557. നാരായണഗുരു രചിച്ച വഞ്ചിപ്പാട്ട്? [Naaraayanaguru rachiccha vanchippaattu? ]
Answer: ഗജേന്ദ്രമോക്ഷം [Gajendramoksham ]
39558. ശാസനഭാഷയിൽ വ്യവഹാര ഭാഷാരൂപങ്ങൾ കാലാകാലമായി കയറിക്കൂടുന്നതിനെ ഭാഷാസംക്രമണം എന്നു വിളിച്ചതാര്? [Shaasanabhaashayil vyavahaara bhaashaaroopangal kaalaakaalamaayi kayarikkoodunnathine bhaashaasamkramanam ennu vilicchathaar? ]
Answer: സി.എൽ.ആന്റണി [Si. El. Aantani ]
39559. ജുബൻ ശ്വ എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ മനീഷ്ഘട്ടക്കിന്റെ മകൾ വിഖ്യാത സാഹിത്യകാരിയാണ് .ആരാണത്? [Juban shva enna thoolikaanaamatthil prasiddhanaaya maneeshghattakkinte makal vikhyaatha saahithyakaariyaanu . Aaraanath? ]
Answer: മഹാശ്വേതാദേവി [Mahaashvethaadevi ]
39560. ലോക പുസ്തകദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Loka pusthakadinamaayi aacharikkunnathu aarude janmadinamaan? ]
Answer: ഷേക്സ് പിയർ [Sheksu piyar ]
39561. ഭാരതീയ വിജ്ഞാനത്തിന്റെ ആഴവും പരപ്പും നാനാത്വവും സംഗ്രഹിച്ചവതരിപ്പിക്കുന്ന കൃതിയാണ് ആർഷജ്ഞാനം ആരാണ് കർത്താവ്? [Bhaaratheeya vijnjaanatthinte aazhavum parappum naanaathvavum samgrahicchavatharippikkunna kruthiyaanu aarshajnjaanam aaraanu kartthaav? ]
Answer: നാലപ്പാടൻ [Naalappaadan ]
39562. ഓർമ്മയുടെ ആൽബം എഴുതിയത് മലയാറ്റൂർ രാമകൃഷ്ണനാണ് ഓർമ്മയുടെ അറകൾ എഴുതിയതാര്? [Ormmayude aalbam ezhuthiyathu malayaattoor raamakrushnanaanu ormmayude arakal ezhuthiyathaar? ]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer ]
39563. ഉർവ്വരത അർത്ഥമെന്ത്? [Urvvaratha arththamenthu? ]
Answer: ഫലഭൂയിഷ്ഠത [Phalabhooyishdtatha ]
39564. ഭാരതസർക്കാർ നൽകുന്ന ഏറ്റവുമുയർന്ന സാഹിത്യബഹുമതി ഏതാണ്? [Bhaarathasarkkaar nalkunna ettavumuyarnna saahithyabahumathi ethaan? ]
Answer: കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് [Kendra saahithya akkaadami pheloshippu ]
39565. കേന്ദ്ര സാഹിത്യഅക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രഥമ മലയാള എഴുത്തുകാരനാര്? [Kendra saahithyaakkaadami pheloshippinu arhanaaya prathama malayaala ezhutthukaaranaar? ]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer ]
39566. ഇന്ത്യയിൽഒരു വർഷം വരെ ചെലവഴിച്ച് സാഹിത്യസംബന്ധിയായ പ്രോജക്ടുകൾ തയ്യാറാക്കുന്ന ഏഷ്യൻ രാജ്യങ്ങളിലെ പണ്ഡിതർക്ക് സാഹിത്യഅക്കാദമി നൽകുന്ന ബഹുമതിയേത്? [Inthyayiloru varsham vare chelavazhicchu saahithyasambandhiyaaya preaajakdukal thayyaaraakkunna eshyan raajyangalile panditharkku saahithyaakkaadami nalkunna bahumathiyeth? ]
Answer: ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ് [Aanandu kumarasvaami pheloshippu]
39567. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഥമ മലയാളി എഴുത്തുകാരനാര്? [Kendra saahithya akkaadami avaardu nediya prathama malayaali ezhutthukaaranaar? ]
Answer: ആർ. നാരായണ പണിക്കർ [Aar. Naaraayana panikkar ]
39568. മലയാളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയതാര്? [Malayaalatthil ninnum aadyamaayi sarasvathi sammaanam nediyathaar? ]
Answer: ബാലാമണി അമ്മ [Baalaamani amma ]
39569. ഇന്ത്യൻ ബുക്കർസമ്മാനം എന്നറിയപ്പെടുന്ന സാഹിത്യബഹുമതിയേത്? [Inthyan bukkarsammaanam ennariyappedunna saahithyabahumathiyeth? ]
Answer: ക്രോസ് വേർഡ് ബുക്ക് അവാർഡ് [Kreaasu verdu bukku avaardu ]
39570. ഹിന്ദി ഭാഷയിലെ സാഹിത്യകൃതികൾക്കായി 1991ൽ കെ.കെ. ബിർലാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമേത്? [Hindi bhaashayile saahithyakruthikalkkaayi 1991l ke. Ke. Birlaa phaundeshan erppedutthiya puraskaarameth? ]
Answer: വ്യാസ് സമ്മാൻ [Vyaasu sammaan ]
39571. സാഹിത്യരംഗത്തെ മികവിന് പശ്ചിമബംഗാൾ സർക്കാർ നൽകുന്ന പ്രധാന പുരസ്‌കാരമേത്? [Saahithyaramgatthe mikavinu pashchimabamgaal sarkkaar nalkunna pradhaana puraskaarameth? ]
Answer: രബീന്ദ്ര് പുരസ്‌കാരം [Rabeendru puraskaaram ]
39572. ഇന്ത്യയിൽ ഫ്രഞ്ചു ഭാഷയ്ക്ക് നൽകുന്ന സംഭാവനകളെ മുൻനിർത്തി നൽകുന്ന സാഹിത്യബഹുമതിയേത്? [Inthyayil phranchu bhaashaykku nalkunna sambhaavanakale munnirtthi nalkunna saahithyabahumathiyeth? ]
Answer: ഗീതാഞ്ജലി ലിറ്റററി പ്രൈസ് [Geethaanjjali littarari prysu ]
39573. ഹിന്ദി ഭാഷയിലെ സഞ്ചാരസാഹിത്യകൃതികൾക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമേത്? [Hindi bhaashayile sanchaarasaahithyakruthikalkkaayi kendra maanava vibhavasheshi manthraalayam erppedutthiyittulla puraskaarameth? ]
Answer: മഹാപണ്ഡിറ്റ് രാഹുൽ സംസ്‌കൃത്യായൻ അവാർഡ് [Mahaapandittu raahul samskruthyaayan avaardu ]
39574. കേന്ദ്രസർക്കാർ ആസൂത്രണക്കമ്മീഷന് രൂപം നൽകിയ വർഷമേത്? [Kendrasarkkaar aasoothranakkammeeshanu roopam nalkiya varshameth? ]
Answer: 1950 മാർച്ച് 15 [1950 maarcchu 15 ]
39575. ആസൂത്രണക്കമ്മീഷൻ ഏത് തരത്തിലുള്ള സമിതിയാണ്? [Aasoothranakkammeeshan ethu tharatthilulla samithiyaan? ]
Answer: ഉപദേശക സമിതി [Upadeshaka samithi ]
39576. ആസൂത്രണക്കമ്മീഷന് രൂപം നൽകാൻ കാരണമായ ഭരണഘടനാ ഭാഗമേത്? [Aasoothranakkammeeshanu roopam nalkaan kaaranamaaya bharanaghadanaa bhaagameth? ]
Answer: രാഷ്ട്രനിർദ്ദേശക തത്വങ്ങൾ [Raashdranirddheshaka thathvangal ]
39577. ആരുടെ കൃതിയാണ് പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ? [Aarude kruthiyaanu plaandu ikkonami phor inthya? ]
Answer: എം. വിശ്വേശ്വരയ്യ [Em. Vishveshvarayya ]
39578. ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷമേത്? [Onnaam panchavathsarapaddhathi aarambhiccha varshameth? ]
Answer: 1951
39579. ദേശീയ വികസന സമിതിയുടെ അധ്യക്ഷൻ ആരാണ്? [Desheeya vikasana samithiyude adhyakshan aaraan? ]
Answer: പ്രധാനമന്ത്രി [Pradhaanamanthri ]
39580. ഹരോഡ് ഡോമർ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതിയേത്? [Harodu domar maathruka ennariyappedunna panchavathsarapaddhathiyeth? ]
Answer: ഒന്നാം പദ്ധതി [Onnaam paddhathi ]
39581. രണ്ടാം പഞ്ചവത്സരപദ്ധതി പ്രാധാന്യം നൽകിയ മേഖലയേത്? [Randaam panchavathsarapaddhathi praadhaanyam nalkiya mekhalayeth? ]
Answer: വ്യവസായം [Vyavasaayam ]
39582. ഇന്ത്യയിൽ ആദ്യമായി വാർഷിക പദ്ധതികൾ നടപ്പാക്കിയ കാലയളവേത്? [Inthyayil aadyamaayi vaarshika paddhathikal nadappaakkiya kaalayalaveth? ]
Answer: 196669
39583. പ്ലാൻ ഹോളിഡേയ്സ് എന്നറിയപ്പെട്ട കാലയളവേത്? [Plaan holideysu ennariyappetta kaalayalaveth? ]
Answer: 196669
39584. ഗരീബി ഹഠാവോ എന്നുള്ളത് മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതിയേത്? [Gareebi hadtaavo ennullathu mukhyalakshyamaayi prakhyaapiccha panchavathsarapaddhathiyeth? ]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi ]
39585. ഇന്ത്യയിൽ രണ്ടാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നത് ഏത് പദ്ധതി കാലയളവിലാണ്? [Inthyayil randaamghatta baanku deshasaathkkaranam nadannathu ethu paddhathi kaalayalavilaan? ]
Answer: ആറാം പദ്ധതി [Aaraam paddhathi ]
39586. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വർഷത്തിൽ തുടങ്ങിയ പഞ്ചവത്സരപദ്ധതിയേത്? [Svaathanthryatthinte ampathaam varshatthil thudangiya panchavathsarapaddhathiyeth? ]
Answer: ഒൻപതാം പദ്ധതി [Onpathaam paddhathi ]
39587. പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവേത്? [Pathinonnaam panchavathsarapaddhathiyude kaalayalaveth? ]
Answer: 200712
39588. ഏഷ്യയിലെ തന്നെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല 1907 ൽ സ്ഥാപിക്കപ്പെട്ടതെവിടെ? [Eshyayile thanne aadyatthe vankida irumpurukkushaala 1907 l sthaapikkappettathevide? ]
Answer: ജാംഷെഡ് പൂർ [Jaamshedu poor ]
39589. ഇന്ത്യയിലെഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്റ്റീൽ പ്ലാന്റേത്? [Inthyayileettavum pradhaanappetta pothumekhalaa stteel plaanteth?]
Answer: ഭിലായ് ഉരുക്കുശാല [Bhilaayu urukkushaala]
39590. ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം? [Inthyan yooniyante aake vistheernatthinte ethra shathamaanamaanu keralam? ]
Answer: 1.18%
39591. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര? [Keralatthinte kadalttheeratthinte neelam ethra? ]
Answer: 580 കി.മീ [580 ki. Mee ]
39592. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര? [Inthyan phalakavum yooreshyan phalakavum koottimuttiyathine thudarnnu roopappetta parvathanira? ]
Answer: ഹിമാലയം [Himaalayam ]
39593. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്? [Inthyayil anubhavappedunna kaalaavasthayeth? ]
Answer: ഉഷ്ണമേഖലാ മൺസൂൺ [Ushnamekhalaa mansoon ]
39594. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? [Inthyayil ettavum kooduthal mazha labhikkunna pradesham? ]
Answer: മൗസിൻറാം [Mausinraam ]
39595. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? [Randu samsthaanangalumaayi athirtthi pankidunna keralatthile eka jilla? ]
Answer: വയനാട് [Vayanaadu ]
39596. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Thekke inthyayile ettavum uyaram koodiya kodumudi eth? ]
Answer: ആനമുടി [Aanamudi ]
39597. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമേത്? [Pashchimaghattatthile ettavum valiya churameth? ]
Answer: പാലക്കാട് ചുരം [Paalakkaadu churam ]
39598. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്? [Keralatthile ettavum valiya peedtabhoomi eth? ]
Answer: വയനാട് [Vayanaadu ]
39599. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമേത്? [Inthyayil samudranirappil ninnu ettavum thaazhnna pradeshameth? ]
Answer: കുട്ടനാട് [Kuttanaadu ]
39600. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ? [Keralatthil kadalttheeramillaattha eka korppareshan? ]
Answer: തൃശൂർ [Thrushoor ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution