<<= Back
Next =>>
You Are On Question Answer Bank SET 792
39601. ലോകതണ്ണീർത്തട ദിനം എന്ന്? [Lokathanneertthada dinam ennu? ]
Answer: ഫെബ്രുവരി 2 [Phebruvari 2 ]
39602. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Brahmagiri malakal ethu jillayilaanu sthithicheyyunnath? ]
Answer: വയനാട് [Vayanaadu ]
39603. 1992-ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1992-le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: ടി.ഇ. വാസുദേവൻ (നിർമാണം) [Di. I. Vaasudevan (nirmaanam)]
39604. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? [Parutthikrushikku ettavum anuyojyamaaya manninameth? ]
Answer: കരിമണ്ണ് [Karimannu ]
39605. ചതുപ്പു നിലങ്ങളിൽ ജൈവവസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ് അറിയപ്പെടുന്നത്? [Chathuppu nilangalil jyvavasthukkal nikshepikkappettu undaakunna mannu ariyappedunnath? ]
Answer: പീറ്റ് മണ്ണ് [Peettu mannu ]
39606. കേരളത്തിന്റെ തീരദേശ ദൈർഘ്യമെത്ര? [Keralatthinte theeradesha dyrghyamethra? ]
Answer: 580 കി.മീ [580 ki. Mee ]
39607. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? [Shathamaanaadisthaanatthil nagaravaasikal ettavum kooduthalulla keralatthile jilla eth? ]
Answer: കണ്ണൂർ [Kannoor ]
39608. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്? [Thiruvananthapuram jillayile ettavum valiya shuddhajala thadaakameth? ]
Answer: വെള്ളായണിക്കായൽ [Vellaayanikkaayal ]
39609. കേരളത്തിൽ ഏറ്റവും ചൂടു കൂടിയ സ്ഥലമേത്? [Keralatthil ettavum choodu koodiya sthalameth? ]
Answer: പുനലൂർ [Punaloor ]
39610. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്? [Paalaruvi vellacchaattam ethu jillayilaan? ]
Answer: കൊല്ലം [Kollam ]
39611. ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്? [Ethu nadeetheeratthaanu maaraaman kanvenshan nadakkunnath? ]
Answer: പമ്പ [Pampa ]
39612. ഇന്ത്യയിലെആദ്യ ഉൾനാടൻ തുറമുകം നിലവിൽ വന്നതെവിടെ? [Inthyayileaadya ulnaadan thuramukam nilavil vannathevide? ]
Answer: നാട്ടകം [Naattakam ]
39613. ഗുണമേന്മയ്ക്കുല്ള ISO -9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി ഏത്? [Gunamenmaykkulla iso -9001 sarttiphikkattu labhiccha inthyayile aadya munsippaalitti eth? ]
Answer: മലപ്പുറം [Malappuram ]
39614. മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്തേത്? [Mikaccha panchaayatthukalkkulla svaraaju drophi nediya aadya panchaayattheth? ]
Answer: കഞ്ഞിക്കുഴി [Kanjikkuzhi ]
39615. ഉൽക്കാപതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകമേത്? [Ulkkaapathanatthinte phalamaayi inthyayil roopam konda thadaakameth? ]
Answer: ലോണാർ [Lonaar ]
39616. ഷിയോനാഥ് നഗി ഏത് നദിയുടെ പോഷക നദിയാണ്? [Shiyonaathu nagi ethu nadiyude poshaka nadiyaan? ]
Answer: മഹാനദി [Mahaanadi ]
39617. അൽമാട്ടി ഡാം തർക്കത്തിൽ കക്ഷികളായ സംസ്ഥാനങ്ങൾ ഏതെല്ലാം? [Almaatti daam tharkkatthil kakshikalaaya samsthaanangal ethellaam? ]
Answer: ആന്ധ്രാപ്രദേശ്,കർണാടകം [Aandhraapradeshu,karnaadakam ]
39618. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യന സംസ്ഥാനമേത്? [Kaattil ninnum ettavum kooduthal vydyuthi ulpaadippikkunna inthyana samsthaanameth? ]
Answer: തമിഴ് നാട് [Thamizhu naadu ]
39619. മണികരൺ ജിയോ തെർമൽ പ്ളാന്റ് ഏത് സംസ്ഥാനത്തിലാണ്? [Manikaran jiyo thermal plaantu ethu samsthaanatthilaan? ]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu ]
39620. കേരളത്തിലെ ആദ്യ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ? [Keralatthile aadya kaattaadi phaam sthithicheyyunnathu evide? ]
Answer: കഞ്ചിക്കോട് [Kanchikkodu ]
39621. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ? [Bhoomadhyarekhaykku iruvashavum 30 digri akshaamshangalil ninnu bhoomadhyarekhaa pradeshatthekku veeshunna kaattukal ariyappedunnathu ethu peril? ]
Answer: വാണിജ്യവാതങ്ങൾ [Vaanijyavaathangal ]
39622. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം എന്നപേര് നൽകിയതാര്? [Bamgaal ulkkadalile shakthamaaya chuzhalikkaattukalkku chakravaatham ennaperu nalkiyathaar? ]
Answer: ക്യാപ്റ്റൻ ഹെൻറി പിഡിങ്ടൺ [Kyaapttan henri pidingdan ]
39623. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘമേത്? [Dornaadoyumaayi bandhappettirikkunna meghameth? ]
Answer: ക്യൂമുലോ നിംബസ് [Kyoomulo nimbasu ]
39624. പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്? [Panjikkettukalpole kaanappedunna meghangal eth? ]
Answer: ക്യൂമുലസ് [Kyoomulasu ]
39625. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്? [Inthyayeyum shreelankayeyum verthirikkunna kadalidukku eth? ]
Answer: പാക് കടലിടുക്ക് [Paaku kadalidukku ]
39626. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി ഏത്? [Sethusamudram paddhathiyude nadatthippu chumathala vahikkunna ejansi eth? ]
Answer: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് [Thootthukkudi porttu drasttu ]
39627. 2004 ലെ സുനാമിമൂലം ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യമേത്? [2004 le sunaamimoolam ettavumadhikam naashanashdangal undaaya raajyameth? ]
Answer: ഇൻഡോനേഷ്യ [Indoneshya ]
39628. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിൽ ആദ്യസംസ്ഥാനം? [Mathsyatthozhilaalikalkku bayomedriku kaardu samvidhaanam nadappilaakkiya inthyayil aadyasamsthaanam? ]
Answer: കേരളം [Keralam ]
39629. ഇന്ത്യയിലെആദ്യ വ്യവഹാരരഹിത വില്ലേജ് ഏത്? [Inthyayileaadya vyavahaararahitha villeju eth? ]
Answer: വരവൂർ [Varavoor ]
39630. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് ഏത്? [Keralatthile eka manushyanirmmitha dveepu eth? ]
Answer: വെല്ലിംഗ്ടൺ ദ്വീപ് [Vellimgdan dveepu ]
39631. കേരളത്തിൽ വിസ്തീർണത്തിൽ രണ്ടാംസ്ഥാനമുള്ള ജില്ലയേത്? [Keralatthil vistheernatthil randaamsthaanamulla jillayeth? ]
Answer: ഇടുക്കി [Idukki ]
39632. പെരിയാർ നദി ഉത്ഭവിക്കുന്നതെവിടെനിന്ന്? [Periyaar nadi uthbhavikkunnathevideninnu? ]
Answer: ശിവഗിരിമല [Shivagirimala ]
39633. തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Thommankunju vellacchaattam ethu jillayilaan? ]
Answer: ഇടുക്കി [Idukki ]
39634. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് എത്ര അടിയായി ഉയർത്താനാണ് സുപ്രീം കോടതി തമിഴ്നാടിന് അനുവാദം നൽകിയത്? [Mullapperiyaar daamile jalanirappu ethra adiyaayi uyartthaanaanu supreem kodathi thamizhnaadinu anuvaadam nalkiyath?]
Answer: 142 അടി [142 adi]
39635. ടി.ഇ. വാസുദേവന് നിർമാണത്തിൽ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? [Di. I. Vaasudevanu nirmaanatthil je. Si. Daaniyel avaardu puraskaaram labhiccha varsham ?]
Answer: 1992
39636. 1992-ലെ ജെ.സി. ഡാനിയേൽ അവാർഡ് ടി.ഇ. വാസുദേവന് നൽകിയത് ഏത് വിഭാഗത്തിലാണ് ? [1992-le je. Si. Daaniyel avaardu di. I. Vaasudevanu nalkiyathu ethu vibhaagatthilaanu ?]
Answer: നിർമാണം [Nirmaanam]
39637. 1993 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1993 -le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: തിക്കുറിശ്ശി [Thikkurishi]
39638. തിക്കുറിശ്ശിക്ക് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? [Thikkurishikku je. Si. Daaniyel avaardu puraskaaram labhiccha varsham ?]
Answer: 1993
39639. 1993 -ലെ ജെ.സി. ഡാനിയേൽ അവാർഡ് തിക്കുറിശ്ശിക്ക് നൽകിയത് ഏത് വിഭാഗത്തിലാണ് ? [1993 -le je. Si. Daaniyel avaardu thikkurishikku nalkiyathu ethu vibhaagatthilaanu ?]
Answer: അഭിനയം [Abhinayam]
39640. 1994 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1994 -le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: പി. ഭാസ്കരൻ(ഗാനരചന, സംവിധാനം) [Pi. Bhaaskaran(gaanarachana, samvidhaanam)]
39641. പി. ഭാസ്കരന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? [Pi. Bhaaskaranu je. Si. Daaniyel avaardu puraskaaram labhiccha varsham ?]
Answer: 1944
39642. 1995 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1995 -le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: അഭയദേവ്(ഗാനരചന) [Abhayadevu(gaanarachana)]
39643. അഭയദേവിന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? [Abhayadevinu je. Si. Daaniyel avaardu puraskaaram labhiccha varsham ?]
Answer: 1995
39644. 1996 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1996 -le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: എ. വിൻസൻറ് (സംവിധാനം) [E. Vinsanru (samvidhaanam)]
39645. എ. വിൻസന്റിന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? [E. Vinsantinu je. Si. Daaniyel avaardu puraskaaram labhiccha varsham ?]
Answer: 1996
39646. ഏത് മേഖലയിലെ സമഗ്ര സംഭാവനക്കാണ് എ. വിൻസന്റിന് 1996 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ചത് ? [Ethu mekhalayile samagra sambhaavanakkaanu e. Vinsantinu 1996 -le je. Si. Daaniyel avaardu puraskaaram labhicchathu ?]
Answer: സംവിധാനം [Samvidhaanam]
39647. 1997 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1997 -le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: കെ. രാഘവൻ (സംഗീതം) [Ke. Raaghavan (samgeetham)]
39648. കെ. രാഘവന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? [Ke. Raaghavanu je. Si. Daaniyel avaardu puraskaaram labhiccha varsham ?]
Answer: 1997
39649. ഏത് മേഖലയിലെ സമഗ്ര സംഭാവനക്കാണ് കെ. രാഘവൻ മാസ്റ്റർക്ക് 1997 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ചത് ? [Ethu mekhalayile samagra sambhaavanakkaanu ke. Raaghavan maasttarkku 1997 -le je. Si. Daaniyel avaardu puraskaaram labhicchathu ?]
Answer: സംഗീതം [Samgeetham]
39650. 1998 -ലെ ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം നേടിയ വ്യക്തി? [1998 -le je. Si. Daaniyel avaardu puraskaaram nediya vyakthi?]
Answer: വി. ദക്ഷിണാമൂർത്തി (സംഗീതം) [Vi. Dakshinaamoortthi (samgeetham)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution