1. ഇന്ത്യയിൽഒരു വർഷം വരെ ചെലവഴിച്ച് സാഹിത്യസംബന്ധിയായ പ്രോജക്ടുകൾ തയ്യാറാക്കുന്ന ഏഷ്യൻ രാജ്യങ്ങളിലെ പണ്ഡിതർക്ക് സാഹിത്യഅക്കാദമി നൽകുന്ന ബഹുമതിയേത്? [Inthyayiloru varsham vare chelavazhicchu saahithyasambandhiyaaya preaajakdukal thayyaaraakkunna eshyan raajyangalile panditharkku saahithyaakkaadami nalkunna bahumathiyeth? ]
Answer: ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ് [Aanandu kumarasvaami pheloshippu]