<<= Back
Next =>>
You Are On Question Answer Bank SET 795
39751. യു. എസ്. സ്റ്റേറ്റ് സെക്രട്ടറി? [Yu. Esu. Sttettu sekrattari? ]
Answer: ജോൺ കെറി [Jon keri ]
39752. ഒറോ ത്രീഡി ശബ്ദസാങ്കേതിക വിദ്യയിൽ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്രം? [Oro threedi shabdasaankethika vidyayil puratthirangunna inthyayile aadya chalacchithram? ]
Answer: വിശ്വരൂപം [Vishvaroopam ]
39753. ഇന്ത്യൻ പ്രതിരോധ വികസന ഗവേഷണ കേന്ദ്രം മേധാവി? [Inthyan prathirodha vikasana gaveshana kendram medhaavi? ]
Answer: വി.കെ.സാരസ്വത് [Vi. Ke. Saarasvathu ]
39754. ഇന്ത്യൻ നിർമ്മിത ആണവ അന്തർവാഹിനി? [Inthyan nirmmitha aanava antharvaahini? ]
Answer: ഐ.എൻ.എസ് അരിഹന്ത് [Ai. En. Esu arihanthu ]
39755. 2012ലെ ഓടക്കുഴൽ അവാർഡ് ജേതാവ്? [2012le odakkuzhal avaardu jethaav? ]
Answer: സേതു [Sethu ]
39756. കോഹിനൂർ രത്നം സൂക്ഷിച്ചിട്ടുള്ള സ്ഥലം? [Kohinoor rathnam sookshicchittulla sthalam? ]
Answer: ടവർ ഒഫ് ലണ്ടൻ [Davar ophu landan ]
39757. അഞ്ചാമത് ബ്രിക്സ് സമ്മേളനം എവിടെയാണ് നടന്നത്? [Anchaamathu briksu sammelanam evideyaanu nadannath? ]
Answer: ഡർബൻ, സൗത്ത് ആഫ്രിക്ക [Darban, sautthu aaphrikka ]
39758. 2013ലെ രാമാശ്രമം അവാർഡ് ലഭിച്ചത്? [2013le raamaashramam avaardu labhicchath? ]
Answer: ഇ. ശ്രീധരൻ [I. Shreedharan ]
39759. കേരള പി.എസ്.സി ഹോളോഗ്രാം സ്റ്റിക്കർ ഉപയോഗിച്ച് നടത്തിയ ആദ്യ പരീക്ഷ? [Kerala pi. Esu. Si holograam sttikkar upayogicchu nadatthiya aadya pareeksha? ]
Answer: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് [Sekratteriyattu asisttantu ]
39760. 2013ലെ തോപ്പിൽ ഭാസി പുരസ്കാരംലഭിച്ചത്? [2013le thoppil bhaasi puraskaaramlabhicchath? ]
Answer: പി.കെ. മേദിനി [Pi. Ke. Medini ]
39761. 2013ലെ പ്രവാസി ദിവസിന്റെ കേരളത്തിലെ മുഖ്യാതിഥി? [2013le pravaasi divasinte keralatthile mukhyaathithi? ]
Answer: രാജ് കേശ്വർ പുര്യാഗ് [Raaju keshvar puryaagu ]
39762. കെ. കരുണാകരന്റെ പ്രതിമ കേരള സർക്കാർ സ്ഥാപിച്ചതെവിടെ? [Ke. Karunaakarante prathima kerala sarkkaar sthaapicchathevide? ]
Answer: തൃശൂർ ടൗൺഹാളിനു മുന്നിൽ [Thrushoor daunhaalinu munnil ]
39763. സ്വാമി വിവേകാനന്ദന്റെ എത്രാമത്തെ ജന്മദിനമാണ് 2013 ജനുവരി 12ന് ആഘോഷിച്ചത്? [Svaami vivekaanandante ethraamatthe janmadinamaanu 2013 januvari 12nu aaghoshicchath? ]
Answer: 150
39764. 2013ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത്? [2013le odakkuzhal avaardu labhicchath? ]
Answer: കെ. ആർ.മീര [Ke. Aar. Meera ]
39765. പാവങ്ങളുടെ ഗാരി സോബേഴ്സ് എന്നറിയപ്പെടുന്നത്? [Paavangalude gaari sobezhsu ennariyappedunnath? ]
Answer: റൂസി സൂർത്തി [Roosi soortthi ]
39766. ഇറ്റാവയിൽ 58-ാം സ്കൂൾ അത്‌ലറ്റിക്സ് മീറ്റ് ഉദ്ഘാടനം നടത്തിയത്? [Ittaavayil 58-aam skool athlattiksu meettu udghaadanam nadatthiyath? ]
Answer: മുലായം സിംഗ് യാദവ് [Mulaayam simgu yaadavu ]
39767. 2012ൽ ആദ്യമായി കുരങ്ങനെ വിനോദസഞ്ചാരത്തിനായി ബഹിരാകാശത്തേക്ക് അയച്ചത്? [2012l aadyamaayi kurangane vinodasanchaaratthinaayi bahiraakaashatthekku ayacchath? ]
Answer: ഇറാൻ [Iraan ]
39768. പ്രഥമ നിശാഗന്ധി പുരസ്കാരം ലഭിച്ച ക്ളാസിക്കൽ നർത്തകി? [Prathama nishaagandhi puraskaaram labhiccha klaasikkal nartthaki? ]
Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi ]
39769. 2014ലെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ബഷീർ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ? [2014le bhaashaa insttittyoottu nalkunna basheer puraskaaratthinu arhanaaya saahithyakaaran? ]
Answer: സുഭാഷ് ചന്ദ്രൻ [Subhaashu chandran ]
39770. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്? [Ethu jillayilaanu dhoni vellacchaattam sthithicheyyunnath? ]
Answer: പാലക്കാട് [Paalakkaadu ]
39771. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്? [Kadalundi pakshisanketham sthithicheyyunna jillayeth? ]
Answer: മലപ്പുറം [Malappuram ]
39772. ഭൂപടങ്ങൾ നിർമ്മിക്കുന്ന സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്? [Bhoopadangal nirmmikkunna sarve ophu inthyayude aasthaanamevideyaan? ]
Answer: ഡെറാഡൂൺ [Deraadoon ]
39773. ഹിമാചൽ പ്രദേശിനെയും തിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്? [Himaachal pradeshineyum thibattineyum thammil bandhippikkunna churameth? ]
Answer: ഷിപ്കില [Shipkila ]
39774. 53-ാം സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയത്? [53-aam skool kalothsavatthil svarnakkappu nediyath? ]
Answer: കോഴിക്കോട് ജില്ല [Kozhikkodu jilla ]
39775. വിന്ധ്യ - സത്പുര പർവതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി ഏത്? [Vindhya - sathpura parvathaniraye thammil bandhippikkunna peedtabhoomi eth? ]
Answer: മൈക്കലാ നിരകൾ [Mykkalaa nirakal ]
39776. ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവതനിരയേത്? [Bamgaal ulkkadalinu samaantharamaayi kaanappedunna parvathanirayeth? ]
Answer: പൂർവഘട്ടം [Poorvaghattam ]
39777. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്താനത്തിന്റേതാണ്? [Uthkal samathalam ennariyappedunna theerapradesham ethu samsthaanatthintethaan? ]
Answer: ഒഡിഷ [Odisha ]
39778. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ? [Inthyayude ettavum vadakke attamaaya indiraakol sthithicheyyunnathevide? ]
Answer: സിയാച്ചിൻ [Siyaacchin ]
39779. ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന്ആൻഡമാൻ ദ്വീപുകളെ വിശേഷിപ്പിച്ചതാര്? [Shaheedu aandu svaraaju dveepukal ennaandamaan dveepukale visheshippicchathaar? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu ]
39780. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത്? [Poornamaayum inthyayiloode ozhukunna sindhuvinte poshakanadiyeth? ]
Answer: ബിയാസ് [Biyaasu ]
39781. ഗോവിന്ദ് സാഗർ എന്ന മനുഷ്യ നിർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ? [Govindu saagar enna manushya nirmitha thadaakam sthithicheyyunnathevide? ]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu ]
39782. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്? [Kuttaalam vellacchaattam ethu samsthaanatthilaan? ]
Answer: തമിഴ്നാട് [Thamizhnaadu ]
39783. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്? [Inthyan sttaanderdu samayatthekkaalum oru manikkoor munnottu samayam maattumennu prakhyaapiccha inthyan samsthaanameth? ]
Answer: അസം [Asam ]
39784. ഇന്ത്യയിൽ ഏറ്റവും വനവിസ്തൃതിയുള്ള സംസ്ഥാനമേത്? [Inthyayil ettavum vanavisthruthiyulla samsthaanameth? ]
Answer: മധ്യപ്രദേശ് [Madhyapradeshu ]
39785. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Phorasttu risarcchu insttittyoottu evide sthithicheyyunnu? ]
Answer: ഡെറാഡൂൺ [Deraadoon ]
39786. രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു? [Raamagiri svarnakhani ethu samsthaanatthil sthithicheyyunnu? ]
Answer: ആന്ധ്ര [Aandhra ]
39787. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്? [Thelankaana samsthaanatthinte aadya mukhyamanthri aar? ]
Answer: ചന്ദ്രശേഖര റാവു [Chandrashekhara raavu ]
39788. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യമേത്? [Lokatthu ettavum kooduthal mykka ulpaadippikkunna raajyameth? ]
Answer: ഇന്ത്യ [Inthya ]
39789. വെള്ളി, സിങ്ക് എന്നീ നിക്ഷേപങ്ങൾക്ക് പേരുകേട്ട് സാവാർ ഖനി ഏത് സംസ്ഥാനത്തിലാണ്? [Velli, sinku ennee nikshepangalkku perukettu saavaar khani ethu samsthaanatthilaan? ]
Answer: രാജസ്ഥാൻ [Raajasthaan ]
39790. റാണിഗഞ്ച് കൽക്കരി ഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു? [Raaniganchu kalkkari khani ethu samsthaanatthil sthithicheyyunnu? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal ]
39791. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയേത്? [Braun kol ennariyappedunna kalkkariyeth? ]
Answer: ലിഗ്നൈറ്റ് [Lignyttu ]
39792. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്? [Valiya thothil yureniyam nikshepam kandetthiya thummalappalli enna sthalam ethu samsthaanatthilaan? ]
Answer: ആന്ധ്ര [Aandhra ]
39793. കടലാമകളുടെ പ്രജനനകേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? [Kadalaamakalude prajananakendramaaya kozhikkotte kadalttheeram? ]
Answer: കൊളാവി [Kolaavi ]
39794. തെളിഞ്ഞ ആകാശത്തിൽ ചന്ദ്രനു ചുറ്റും കാണപ്പെടുന്ന മഞ്ഞവലയത്തിന് കാരണം? [Thelinja aakaashatthil chandranu chuttum kaanappedunna manjavalayatthinu kaaranam? ]
Answer: സീറോ സ്ട്രാറ്റസ് മേഘം [Seero sdraattasu megham ]
39795. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം? [Jettu vimaanangal kadannupokunnathinte phalamaayi udaledukkunna sirasu megham? ]
Answer: കോൺട്രയിൽസ് [Kondrayilsu ]
39796. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണമേത്? [Aapekshika aardratha kandupidikkunna upakaranameth? ]
Answer: ഹൈഗ്രോമീറ്റർ [Hygromeettar ]
39797. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്നത്? [Munthirikkulakal paakamaakaan sahaayikkunnath? ]
Answer: ഫൊൻ [Phon ]
39798. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്? [Anthareekshamarddham alakkunnathinulla yoonittu? ]
Answer: പാസ്കൽ [Paaskal ]
39799. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നത് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarinte nirappu pettennathu thaazhunnathu enthine soochippikkunnu? ]
Answer: കൊടുങ്കാറ്റിനെ [Kodunkaattine ]
39800. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയേത്? [Anthareekshatthile ettavum mukalilatthe paaliyeth? ]
Answer: എക്സോസ്ഫിയർ [Eksosphiyar ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution