<<= Back
Next =>>
You Are On Question Answer Bank SET 796
39801. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖയേത്? [Anthareekshatthinteyum bahiraakaashatthinteyum athirvarampaayi nishchayicchirikkunna rekhayeth? ]
Answer: കാർമൻരേഖ [Kaarmanrekha ]
39802. എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്? [Ellaavarshavum septhambar 16 oson dinamaayi aacharikkaan nishchayiccha anthaaraashdra samghadana eth? ]
Answer: UNEP
39803. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്? [Oson samrakshana udampadiyaaya mondriyal prottokol nilavil vannathu ennu? ]
Answer: 1989 ജനുവരി 1 [1989 januvari 1 ]
39804. ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളിയേത്? [Oson kavacham sthithicheyyunna anthareekshapaaliyeth? ]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar ]
39805. ചന്ദ്രക്കലയുടെ ആകൃതിയിൽ രൂപംകൊള്ളുന്ന മണൽക്കൂനകൾ? [Chandrakkalayude aakruthiyil roopamkollunna manalkkoonakal? ]
Answer: ബാർക്കൻസ് [Baarkkansu ]
39806. ഏത് രാജ്യത്തിലെ പ്രധാന നദിയാണ് മഹാവേലി ഗംഗ? [Ethu raajyatthile pradhaana nadiyaanu mahaaveli gamga? ]
Answer: ശ്രീലങ്ക [Shreelanka ]
39807. മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്? [Marubhookhandam ennariyappedunna bhookhandameth? ]
Answer: അന്റാർട്ടിക്ക [Antaarttikka ]
39808. താർ മരുഭൂമിയുടെ പാകിസ്ഥാനിലുളള ഭാഗം അറിയപ്പെടുന്നതെങ്ങനെ? [Thaar marubhoomiyude paakisthaanilulala bhaagam ariyappedunnathengane? ]
Answer: ചോലിസ്കാൻ [Choliskaan ]
39809. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടംഎന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്? [Prakruthiyude svantham poonthottamennariyappedunna inthyayude pulmedu eth? ]
Answer: ബുഗ്യാൽ [Bugyaal ]
39810. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി? [Evarasttu keezhadakkiya amgavykalyamulla aadya inthyaakkaari? ]
Answer: അരുണിമ സിൻഹ [Arunima sinha ]
39811. പർവതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Parvathangalekkuricchulla padtanam ariyappedunnath? ]
Answer: ഓറോളജി [Orolaji ]
39812. ലോകത്തിലെഏറ്റവും നീളം കൂടി പർവതനിരയേത്? [Lokatthileettavum neelam koodi parvathanirayeth? ]
Answer: ആൻഡീസ് [Aandeesu ]
39813. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്? [Mazhayude thothu alakkaan upayogikkunna upakaranameth? ]
Answer: വർഷമാപിനി [Varshamaapini ]
39814. എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി? [Enthinekkuricchulla padtanamaanu speeliyolaji?]
Answer: ഗുഹകളെക്കുറിച്ച്. [Guhakalekkuricchu.]
39815. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടമായ ദിഗ്‌ബോയ് ഏത് സംസ്ഥാനത്തിലാണ്? [Inthyayile ettavum pazhakkameriya ennappaadamaaya digboyu ethu samsthaanatthilaan? ]
Answer: അസം [Asam ]
39816. ഇന്ത്യയിൽ ആദ്യമായി യുറേനിയം കണ്ടെത്തിയ പ്രദേശം? [Inthyayil aadyamaayi yureniyam kandetthiya pradesham? ]
Answer: ജാദുഗുഡ [Jaaduguda ]
39817. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് സംസ്ഥാനത്താണ്? [Lokatthile ettavum neelam koodiya anakkettaaya hiraakkudu ethu samsthaanatthaan? ]
Answer: ഒഡിഷ [Odisha ]
39818. ഇന്ത്യയിലെഏറ്റവും വലിയ കനാൽ പദ്ധതി ഏത്? [Inthyayileettavum valiya kanaal paddhathi eth? ]
Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal ]
39819. മഹാറാണാ പ്രതാപ് സാഗർ ഡാം അഥവാ പോങ് ഡാം ഏത് സംസ്ഥാനത്തിലാണ്? [Mahaaraanaa prathaapu saagar daam athavaa pongu daam ethu samsthaanatthilaan? ]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu ]
39820. റാണിപുരം എന്ന സുഖവാസകേന്ദ്രം സ്ഥിതിചെയ്യന്ന കേരളത്തിലെ ജില്ലയേത്? [Raanipuram enna sukhavaasakendram sthithicheyyanna keralatthile jillayeth? ]
Answer: കാസർകോട് [Kaasarkodu ]
39821. കേരളത്തിന്റെ വടക്കേ അറ്റത്തുകൂടി ഒഴുകുന്ന നദിയേത്? [Keralatthinte vadakke attatthukoodi ozhukunna nadiyeth? ]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha ]
39822. അഞ്ചരക്കണ്ടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്? [Ancharakkandippuzhayil sthithicheyyunna dveepu eth? ]
Answer: ധർമ്മടം ദ്വീപ് [Dharmmadam dveepu ]
39823. നല്ലളം താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന ജില്ല? [Nallalam thaapavydyuthi nilayam sthithicheyyunna jilla? ]
Answer: കോഴിക്കോട് [Kozhikkodu ]
39824. ആർട്ടിക്കിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം? [Aarttikkil pravartthanam thudangiya inthyayude aadya paryavekshana kendram? ]
Answer: ഹിമാദ്രി [Himaadri ]
39825. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനമെവിടെ? [Naashanal rimottu sensimgu ejansiyude aasthaanamevide? ]
Answer: ഹൈദരാബാദ് [Hydaraabaadu ]
39826. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയേത്? [Inthyan upadveepinte ettavum thekke attatthulla jillayeth? ]
Answer: കന്യാകുമാരി [Kanyaakumaari ]
39827. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്? [Inthyan mahaasamudratthile ettavum valiya dveepu eth? ]
Answer: മഡഗാസ്‌ക്കർ [Madagaaskkar ]
39828. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രമേത്? [Inthyan mahaasamudratthile amerikkan synika kendrameth? ]
Answer: ഡീഗോ ഗാർഷ്യ ദ്വീപുകൾ [Deego gaarshya dveepukal ]
39829. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏത്? [Jyva marubhoomi ennariyappedunna kadal eth? ]
Answer: സർഗാസോ കടൽ [Sargaaso kadal ]
39830. വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടിരുന്ന പേരെന്ത്? [Vedakaalatthu inthyan mahaasamudram ariyappettirunna perenthu? ]
Answer: രത്നാകം [Rathnaakam ]
39831. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി? [Pasaphiku samudratthinu shaanthasamudram enna peru nalkiya vyakthi? ]
Answer: ഫെർഡിനാന്റ് മഗല്ലൻ [Pherdinaantu magallan ]
39832. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ഏത്? [Lokatthile ettavum valiya pavizhapputtu eth? ]
Answer: ഗ്രേറ്റ് ബാരിയർ റീഫ് [Grettu baariyar reephu ]
39833. കാലാവസ്ഥാവശ്യങ്ങൾക്കുവേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യഉപഗ്രഹം? [Kaalaavasthaavashyangalkkuvendi maathramaayi inthya vikshepiccha aadyaupagraham? ]
Answer: മെറ്റ്സാറ്റ് [Mettsaattu ]
39834. ലോകത്ത് പുതുതായി കണ്ടെത്തിയ മിനറൽ ഏത്? [Lokatthu puthuthaayi kandetthiya minaral eth? ]
Answer: പുട്നി സൈറ്റ് [Pudni syttu ]
39835. മഴയ്ക്കു കാരണമാകുന്ന മേഘങ്ങൾ ഏത്? [Mazhaykku kaaranamaakunna meghangal eth? ]
Answer: നിംബസ് [Nimbasu ]
39836. മേഘങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ? [Meghangalekkuricchulla padtanam ariyappedunnathengane? ]
Answer: നെഫോളജി [Nepholaji ]
39837. മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതകമേത്? [Manju thinnunnavan ennariyappedunna praadeshika vaathakameth? ]
Answer: ചിനൂക്ക് [Chinookku ]
39838. ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarinte nirappu uyarunnathu enthine soochippikkunnu? ]
Answer: പ്രസന്നമായ കാലാവസ്ഥ [Prasannamaaya kaalaavastha ]
39839. ദ്രാവകമില്ലാത്ത ബാരോമീറ്റർ ഏത്? [Draavakamillaattha baaromeettar eth? ]
Answer: അനിറോയ്ഡ് ബാരോമീറ്റർ [Aniroydu baaromeettar ]
39840. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ഏത്? [Anthareekshatthile kaarban dy oksydinte maattangal rekhappedutthunna graaphu eth? ]
Answer: കീലിങ് കർവ് [Keelingu karvu ]
39841. വാർത്താവിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്ന മണ്ഡലമേത്? [Vaartthaavinimaya kruthrimopagrahangal sthithicheyyunna mandalameth? ]
Answer: അയണോസ്ഫിയർ [Ayanosphiyar ]
39842. റേഡിയോതരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളിയേത്? [Rediyotharamgangal sancharikkunna anthareeksha paaliyeth? ]
Answer: അയണോസ്ഫിയർ [Ayanosphiyar ]
39843. ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലമേത്? [Bhooguruthvaakarshanam ettavum kuranja mandalameth? ]
Answer: തെർമോസ്ഫിയർ [Thermosphiyar ]
39844. ഓസോൺസുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലമേത്? [Osonsushiram aadyamaayi kandetthiya sthalameth? ]
Answer: അന്റാർട്ടിക്കയിലെ ഹാലിബേ [Antaarttikkayile haalibe ]
39845. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളിയേത്? [Bhoomiyude prathalatthodu ettavum chernnulla anthareekshapaaliyeth? ]
Answer: ട്രോപ്പോസ്ഫിയർ [Dreaapposphiyar ]
39846. തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനശാഖയേത്? [Thadaakangaleppattiyulla shaasthreeya padtanashaakhayeth? ]
Answer: ലിംനോളജി [Limnolaji ]
39847. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപംകൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ? [Nadikal vahicchukonduvarunna vasthukkal nadeemukhangalil adinjukoodi thrikonaakruthiyil roopamkollunna bhooroopangal ariyappedunnathengane? ]
Answer: ഡെൽറ്റകൾ [Delttakal ]
39848. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയേത്? [Lokatthile ettavum valiya delttayeth? ]
Answer: സുന്ദർബൻ [Sundarban ]
39849. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമിയേത്? [Grettu inthyan marubhoomi ennariyappedunna marubhoomiyeth? ]
Answer: താർ മരുഭൂമി [Thaar marubhoomi ]
39850. സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടയേത്? [Samudranirappil ninnum 4000 meettarolam uyaratthil sthithicheyyunna uttharaakhandile pulmedayeth? ]
Answer: ബുഗ്യാൽ [Bugyaal ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution