<<= Back
Next =>>
You Are On Question Answer Bank SET 797
39851. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാര്? [Evarasttu keezhadakkiya ettavum praayam kuranja vanithayaar? ]
Answer: മലാവത് പൂർണ(ഇന്ത്യ) [Malaavathu poorna(inthya) ]
39852. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയേത്? [Lokatthile ettavum praayam kuranja parvathanirayeth? ]
Answer: ഹിമാലയം [Himaalayam ]
39853. അവശിഷ്ട പർവതങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം? [Avashishda parvathangalkku udaaharanangal ethellaam? ]
Answer: ആരവല്ലി, അപ്പലേച്ചിയൻ [Aaravalli, appalecchiyan ]
39854. ബ്യൂഫോർട്ട് സ്‌കെയിൽ ഉപയോഗിക്കുന്നതെന്തിന്? [Byoophorttu skeyil upayogikkunnathenthin? ]
Answer: കാറ്റിന്റെ തീവ്രത അളക്കാൻ [Kaattinte theevratha alakkaan ]
39855. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്? [Lokatthile ettavum uyaratthilulla glesiyar eth? ]
Answer: സിയാച്ചിൻ ഗ്ലേസിയർ [Siyaacchin glesiyar ]
39856. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതമേത്? [Lokatthile ettavum valiya agniparvathameth? ]
Answer: താമുമാസിഫ് (ദക്ഷിണ പസഫിക്) [Thaamumaasiphu (dakshina pasaphiku) ]
39857. ക്രാക്കത്തോവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യമേത്? [Kraakkatthova agniparvatham sthithicheyyunna raajyameth? ]
Answer: ഇൻഡോനേഷ്യ [Indoneshya ]
39858. ഭൗമോപരിതലത്തിൽ കിഴക്കുപടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പികരേഖകൾ അറിയപ്പെടുന്നത്? [Bhaumoparithalatthil kizhakkupadinjaaru dishayil varaykkunna saankalpikarekhakal ariyappedunnath? ]
Answer: അക്ഷാംശരേഖകൾ [Akshaamsharekhakal ]
39859. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമേത്? [Bhoomadhyarekha kadannupokunna eka eshyan raajyameth?]
Answer: ഇൻഡോനേഷ്യ [Indoneshya]
39860. പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്? [Parampikkulam aaliyaar paddhathi sthithicheyyunna jillayeth? ]
Answer: പാലക്കാട് [Paalakkaadu ]
39861. സംസ്ഥാനത്തെ ആദ്യ ശുചിത്വ പഞ്ചായത്തേത്? [Samsthaanatthe aadya shuchithva panchaayattheth? ]
Answer: പോത്തുകൽ(മലപ്പുറം) [Potthukal(malappuram) ]
39862. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്? [Dalhausi sukhavaasakendram ethu samsthaanatthaan? ]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu ]
39863. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരമേത്? [Inthyayilekkulla praveshana kavaadam ennariyappedunna churameth? ]
Answer: ബോലാൻ ചുരം [Bolaan churam ]
39864. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്? [Siyaacchin enna vaakkinte arththamenthaan? ]
Answer: റോസാപ്പൂക്കൾ സുലഭം [Rosaappookkal sulabham ]
39865. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവതനിര ഏത്? [Inthyan upabhookhandatthe vadakke inthyayennum thekke inthyayennum vibhajikkunna parvathanira eth? ]
Answer: വിന്ധ്യാനിരകൾ [Vindhyaanirakal ]
39866. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്? [Inthyayude dhaathukalavara ennariyappedunna peedtabhoomi eth? ]
Answer: ഛോട്ടാ നാഗ്പൂർ പീഠഭൂമി [Chhottaa naagpoor peedtabhoomi ]
39867. തമിഴ്നാട് തീരവും ആന്ധ്രയുടെ തെക്കൻ തീരവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻതീരസമതലമേത്? [Thamizhnaadu theeravum aandhrayude thekkan theeravum bhaagamaayittulla inthyayude kizhakkantheerasamathalameth? ]
Answer: കോറോമാനഡൽ തീരം [Koromaanadal theeram ]
39868. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപേതാണ്? [Lakshadveepile ettavum valiya dveepethaan? ]
Answer: ആന്ത്രോത്ത് [Aanthreaatthu ]
39869. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്? [Shreeharikkottayeyum bamgaal ulkkadalineyum thammil verthirikkunna thadaakameth? ]
Answer: പുലിക്കെട്ട് തടാകം [Pulikkettu thadaakam]
39870. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്? [Inthyayile eka sajeeva agniparvathamaaya baaran dveepu sthithicheyyunna dveepu eth? ]
Answer: നാർക്കോണ്ടം [Naarkkondam ]
39871. പുഷ്‌കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Pushkar thadaakam sthithicheyyunna samsthaanameth? ]
Answer: രാജസ്ഥാൻ [Raajasthaan ]
39872. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്ന തടാകമേത്? [Hydaraabaadineyum sekkantharaabaadineyum verthirikkunna thadaakameth? ]
Answer: ഹുസൈൻസാഗർ തടാകം [Husynsaagar thadaakam ]
39873. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്? [Bamgaal kaduvayude aavaasa kendramaaya manaasu vanyajeevi sanketham ethu samsthaanatthaan? ]
Answer: അസം [Asam ]
39874. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻകാനൻ കടുവസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്? [Vellakkaduvakalkku prasiddhamaaya nandankaanan kaduvasamrakshanakendram ethu samsthaanatthilaan? ]
Answer: ഒഡിഷ [Odisha ]
39875. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്? [Inthyayile ozhukunna desheeyodyaanam ennariyappedunnath? ]
Answer: കീബൂൾ ലെംജാവൊ [Keebool lemjaavo ]
39876. രാജസ്ഥാനിലെ ഖേത്രി ഖനി എന്തിന് പേരുകേട്ടതാണ്? [Raajasthaanile khethri khani enthinu perukettathaan? ]
Answer: ചെമ്പ് [Chempu ]
39877. തെലങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ്? [Thelankaana niyamatthil inthyan prasidantu oppuvecchathennaan? ]
Answer: 2014 മാർച്ച് 1 [2014 maarcchu 1 ]
39878. ഇ.എസ്.എൽ നരസിംഹൻ ഏതു സംസ്ഥാനത്തിന്റെ ഗവർണറാണ്? [I. Esu. El narasimhan ethu samsthaanatthinte gavarnaraan? ]
Answer: തെലങ്കാന [Thelankaana ]
39879. ഇന്ത്യയിലെ ഏക രത് നഖനിയായ പന്ന ഏത് സംസ്ഥാനത്താണ്? [Inthyayile eka rathu nakhaniyaaya panna ethu samsthaanatthaan? ]
Answer: മധ്യപ്രദേശ് [Madhyapradeshu ]
39880. ചൈനയുമായി അതിർത്തിപങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്? [Chynayumaayi athirtthipankuvaykkunna inthyan samsthaanameth? ]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu ]
39881. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്? [Ethu shilakalilaanu pedreaaliyam roopam kollunnath? ]
Answer: അവസാദ ശില [Avasaada shila ]
39882. ആങ്കലേഷ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Aankaleshvar ennappaadam ethu samsthaanatthaanu sthithicheyyunnath? ]
Answer: ഗുജറാത്ത് [Gujaraatthu ]
39883. കൊയാല് എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Koyaalu ennashuddheekarana shaala sthithicheyyunna samsthaanameth? ]
Answer: ഗുജറാത്ത് [Gujaraatthu ]
39884. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏത്? [Svathanthra inthyayile aadyatthe vividhoddheshya paddhathi eth? ]
Answer: ദാമോദർവാലി പദ്ധതി [Daamodarvaali paddhathi ]
39885. കോസി വിവിധോദ്ദേശ്യ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമേത്? [Kosi vividhoddheshya paddhathiyil inthyayumaayi sahakarikkunna raajyameth? ]
Answer: നേപ്പാൾ [Neppaal ]
39886. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്? [Indiraagaandhi kanaalilekku vellam konduvarunna nadiyeth? ]
Answer: സത് ലജ് [Sathu laju ]
39887. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചതാര്? [Aadhunika bhaarathatthile kshethrangal ennu anakkettukale visheshippicchathaar? ]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru ]
39888. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്? [Keralatthil ettavum kooduthal nadikal ozhukunna jillayeth? ]
Answer: കാസർകോട് [Kaasarkodu ]
39889. വളപട്ടണം പുഴ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്? [Valapattanam puzha ethu jillayiloodeyaanu ozhukunnath? ]
Answer: കണ്ണൂർ [Kannoor ]
39890. ഇന്ത്യയിലെഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു? [Inthyayileettavum valiya mannu anakkettaaya baanaasurasaagar daam ethu nadiyil sthithicheyyunnu? ]
Answer: കബനി [Kabani ]
39891. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏത്? [Keralatthile ettavum valiya nadeedveepu eth? ]
Answer: കുറുവാ ദ്വീപ് [Kuruvaa dveepu ]
39892. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾഏത്? [Kaattinu ore vegamulla pradeshangale koottiyojippicchu varaykkunna rekhakaleth? ]
Answer: ഐസൊ ടാക്കുകൾ [Aiso daakkukal ]
39893. സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ എങ്ങനെ അറിയപ്പെടുന്നു? [Samudranirappil ninnum thulya uyaratthilulla sthalangale koottiyojippicchu varaykkunna rekhakal engane ariyappedunnu? ]
Answer: കോണ്ടൂർ രേഖകൾ [Kondoor rekhakal ]
39894. മഡഗാസ്‌കർ എന്ന രാജ്യം സ്ഥിതിചെയ്യുന്ന മഹാസമുദ്രമേത്? [Madagaaskar enna raajyam sthithicheyyunna mahaasamudrameth? ]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram ]
39895. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്? [Lokatthile ettavum valiya dveepasamoohameth? ]
Answer: ഇൻഡോനേഷ്യ [Indoneshya ]
39896. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി ആര്? [Paaku kadalidukku neenthikkadanna aadya malayaali aar? ]
Answer: എസ്.പി. മുരളീധരൻ [Esu. Pi. Muraleedharan ]
39897. ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്ന തടാകം? [Hanimoon, brekku phaasttu ennee dveepukal sthithicheyyunna thadaakam? ]
Answer: ചിൽക്ക [Chilkka ]
39898. കോസി പദ്ധതിയുടെ നിർമാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം? [Kosi paddhathiyude nirmaanatthil beehaarumaayi sahakariccha raajyam? ]
Answer: നേപ്പാൾ [Neppaal ]
39899. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം? [Inthyan mahaasamudratthile ettavum aazhameriya bhaagam? ]
Answer: ഡയമന്റീന കിടങ്ങ് [Dayamanteena kidangu ]
39900. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്? [Samudratthinte dooram alakkunna yoonittu eth? ]
Answer: നോട്ടിക്കൽ മൈൽ [Nottikkal myl ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution