<<= Back Next =>>
You Are On Question Answer Bank SET 798

39901. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം?  [Samudratthinte aazham alakkaan upayogikkunna upakaranangal ethellaam? ]

Answer: എക്കോ സൗണ്ടർ, സോണാർ,ഫാത്തൊമീറ്റർ  [Ekko saundar, sonaar,phaatthomeettar ]

39902. കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു ഏത്?  [Kruthrima mazha srushdikkaanaayi anthareekshatthil vitharunna raasavasthu eth? ]

Answer: സിൽവർ അയോഡൈഡ്  [Silvar ayodydu ]

39903. ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപംകൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ?  [Dakshinenthyan raajyangalkku mukalil roopamkollunna anthareeksha malineekarana puthappu ennariyappedunna meghangal? ]

Answer: ബ്രൗൺ ക്ലൗഡ്  [Braun klaudu ]

39904. സഹാറ മരുഭൂമിയിൽ നിന്ന് വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിലേക്ക് വീശുന്ന കാറ്റ് ഏത്? [Sahaara marubhoomiyil ninnu vadakkan aaphrikka, thekkan ittali ennividangalilekku veeshunna kaattu eth?]

Answer: സിറോക്കോ. [Sirokko.]

39905. കേരളത്തിന്റെ വിസ്തീർണം എത്ര ചതുരശ്രകിലോമീറ്ററാണ്?  [Keralatthinte vistheernam ethra chathurashrakilomeettaraan? ]

Answer: 38863ച.കി.മീ [38863cha. Ki. Mee]

39906. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയ സംസ്ഥാനം?  [Inthyayil aadyamaayi rabbar krushi thudangiya samsthaanam? ]

Answer: കേരളം  [Keralam ]

39907. വിസ്തീർണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം?  [Vistheernatthil samsthaanangalkkidayil keralatthinte sthaanam? ]

Answer: 22

39908. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ പർവതം?  [Poornamaayum inthyayil sthithicheyyunna uyaram koodiya parvatham? ]

Answer: കാഞ്ചൻജംഗ  [Kaanchanjamga ]

39909. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം?  [Inthyayil ettavum thanuppu anubhavappedunna maasam? ]

Answer: ജനുവരി  [Januvari ]

39910. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്ന മാസങ്ങൾ?  [Inthyayil thekku padinjaaran mansoon kaalam anubhavappedunna maasangal? ]

Answer: ജൂൺ സെപ്തംബർ [Joon septhambar]

39911. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ?  [Mattu samsthaanangalumaayi athirtthi pankidaattha keralatthile jillakal? ]

Answer: ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് [Aalappuzha, kottayam, eranaakulam, kozhikkodu]

39912. പുനലൂരിലെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?  [Punaloorile chenkottayumaayi bandhippikkunna churameth? ]

Answer: ആര്യങ്കാവ് ചുരം  [Aaryankaavu churam ]

39913. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ?  [Thekke inthyayile ettavum uyaratthilulla krikkattu sttediyam sthithicheyyunnathevide? ]

Answer: കൃഷ്ണഗിരി സ്റ്റേഡിയം  [Krushnagiri sttediyam ]

39914. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്?  [Ettavum kooduthal kadalttheeramulla keralatthile thaalookku eth? ]

Answer: ചേർത്തല  [Chertthala ]

39915. വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?  [Vempanaadu kaayalile ettavum valiya prakruthidattha dveep? ]

Answer: പാതിരാമണൽ  [Paathiraamanal ]

39916. അഷ്ടമുടി ക്കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലമേത്?  [Ashdamudi kkaayal arabikkadalumaayi yojikkunna sthalameth? ]

Answer: നീണ്ടകര അഴി  [Neendakara azhi ]

39917. കേരളത്തിലെ ശരാശരി വാർഷിക വർഷപാതമെത്ര?  [Keralatthile sharaashari vaarshika varshapaathamethra? ]

Answer: 300 സെ.മീ  [300 se. Mee ]

39918. ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചുരമേത്?  [Dakshinenthyayile kaalaavastha nirnayikkunnathil pradhaana panku vahikkunna churameth? ]

Answer: പാലക്കാടൻ ചുരം  [Paalakkaadan churam ]

39919. ഇന്ത്യയിൽ ഏറ്റവും പ്രധാന മണ്ണിനമേത് ?  [Inthyayil ettavum pradhaana manninamethu ? ]

Answer: എക്കൽമണ്ണ്  [Ekkalmannu ]

39920. കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ പ്രധാനമായും കാണുന്ന മണ്ണിനമേത്?  [Keralam, thamizhnaadu, karnaadakam ennividangalil pradhaanamaayum kaanunna manninameth? ]

Answer: ലാറ്ററൈറ്റ് മണ്ണ്  [Laattaryttu mannu ]

39921. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനമേത്?  [Kandal vanangalude valarcchaykku anuyojyamaaya manninameth? ]

Answer: പീറ്റ് മണ്ണ്  [Peettu mannu ]

39922. കേരള ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?  [Kerala phorasttu akkaadami sthithicheyyunnathevide? ]

Answer: അരിപ്പ  [Arippa ]

39923. കേരളത്തിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല ഏത്?  [Keralatthil janasamkhyaa valarcchaanirakku kuranja jilla eth? ]

Answer: പത്തനംതിട്ട  [Patthanamthitta ]

39924. കേരളത്തിൽ മഴ ഏറ്റവും കുറച്ച് ലഭിക്കുന്ന ജില്ല ഏത്?  [Keralatthil mazha ettavum kuracchu labhikkunna jilla eth? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

39925. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?  [Thiruvananthapuram jillayile aruvikkara daam sthithicheyyunnathu ethu nadiyilaan? ]

Answer: കരമന നദി  [Karamana nadi ]

39926. കേരളത്തിലെഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ്?  [Keralatthileettavum pazhaya thookkupaalamaaya punaloor thookkupaalam ethu nadikku kurukeyaan? ]

Answer: കല്ലടയാർ [Kalladayaar]

39927. മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്?  [Moozhiyaar daam sthithicheyyunna jilla eth? ]

Answer: പത്തനംതിട്ട  [Patthanamthitta ]

39928. കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായ സ്ഥലം?  [Keralatthile aadya abkaari kodathi sthaapithamaaya sthalam? ]

Answer: കൊട്ടാരക്കര  [Kottaarakkara ]

39929. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട് ഏത് ജില്ലയിലാണ്?  [Keralatthile pakshigraamam ennariyappedunna nooranaadu ethu jillayilaan? ]

Answer: ആലപ്പുഴ  [Aalappuzha ]

39930. നെഹ്രു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏത്?  [Nehru dreaaphi vallam kali nadakkunna kaayal eth? ]

Answer: പുന്നമടക്കായൽ  [Punnamadakkaayal ]

39931. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രംഅതിർത്തി പങ്കിടുന്നതുമായ ജില്ലയേത്?  [Samudratheeramillaatthathum keralatthile jillakalumaayi maathramathirtthi pankidunnathumaaya jillayeth? ]

Answer: കോട്ടയം  [Kottayam ]

39932. കേരദ്വീപ് സ്ഥിതിചെയ്യുന്ന തടാകമേത്?  [Keradveepu sthithicheyyunna thadaakameth? ]

Answer: ഡുംബൂർ തടാകം  [Dumboor thadaakam ]

39933. സ്വകാര്യവത്ക്കരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നദി?  [Svakaaryavathkkarikkappetta inthyayile aadya nadi? ]

Answer: ഷിയോനാഥ് നദി  [Shiyonaathu nadi ]

39934. ലോകവനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?  [Lokavanavisthruthiyil inthyayude sthaanamethra? ]

Answer: 10 

39935. രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനമായി ആചരിക്കുന്ന ദിവസം ഏത്?  [Raajeevgaandhi akshaya oorjjadinamaayi aacharikkunna divasam eth? ]

Answer: ആഗസ്റ്റ് 20  [Aagasttu 20 ]

39936. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നസംസ്ഥാനം?  [Inthyayil saurorjjatthil ninnum ettavum kooduthal vydyuthi ulpaadippikkunnasamsthaanam? ]

Answer: ഗുജറാത്ത്  [Gujaraatthu ]

39937. കാറ്റിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?  [Kaattinekkuricchulla padtanam ariyappedunnathengane? ]

Answer: അനിമോളജി  [Animolaji ]

39938. ദക്ഷിണാർധഗോളത്തിൽ 35 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ?  [Dakshinaardhagolatthil 35 digrikkum 45 digrikkum idayil veeshunna pashchimavaathangal ariyappedunnathu ethu peril? ]

Answer: അലറുന്ന നാല്പതുകൾ  [Alarunna naalpathukal ]

39939. ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്‌കെയിൽ ഏത്?  [Dornaadoyude theevratha alakkaanupayogikkunna skeyil eth? ]

Answer: ഫ്യൂജിതാ സ്‌കെയിൽ  [Phyoojithaa skeyil ]

39940. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമേത്?  [Inthyayile pradhaana veliyetta thuramukhameth? ]

Answer: കണ്ട്ല  [Kandla ]

39941. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി ഏത്?  [Paaku kadalidukkinte aazham varddhippicchu vipulamaaya kappal kanaal nirmikkaanulla paddhathi eth? ]

Answer: സേതുസമുദ്രം പദ്ധതി  [Sethusamudram paddhathi ]

39942. സുനാമി എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്?  [Sunaami enna vaakku ethu bhaashayil ninnu uthbhavicchathaan? ]

Answer: ജപ്പാൻ  [Jappaan ]

39943. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ ആര്?  [Thattekkaadu pakshisankethatthinte pinnil pravartthiccha pakshishaasthrajnjan aar? ]

Answer: സാലിം അലി  [Saalim ali ]

39944. പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?  [Peringalkutthu vellacchaattam ethu jillayilaan? ]

Answer: തൃശൂർ  [Thrushoor ]

39945. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വനമേത്?  [Kocchiyude shvaasakosham ennariyappedunna vanameth? ]

Answer: മംഗളവനം  [Mamgalavanam ]

39946. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമമേത്?  [Arundhathi royiyude godu ophu smol thingsu enna novalinu pashchaatthalamaaya kottayatthe graamameth? ]

Answer: അയ്മനം [Aymanam]

39947. ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്തേത്?  [Aanamudi sthithicheyyunna panchaayattheth? ]

Answer: മൂന്നാർ  [Moonnaar ]

39948. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?  [Mullapperiyaar anakkettu sthithicheyyunna thaalookku eth? ]

Answer: പീരുമേട്  [Peerumedu ]

39949. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തിലെ ആദ്യ ഗ്രാമപഞ്ചായത്തേത്?  [Svanthamaayi vydyuthi ulpaadippicchu vitharanam cheytha samsthaanatthile aadya graamapanchaayattheth? ]

Answer: മാങ്കുളം (ഇടുക്കി) [Maankulam (idukki)]

39950. കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്?  [Kerala niyamasabhayil aadyamaayi sathyaprathijnja cheythath? ]

Answer: റോസമ്മ പുന്നൂസ്  [Rosamma punnoosu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution