<<= Back
Next =>>
You Are On Question Answer Bank SET 799
39951. പത്തനംതിട്ടയിലെ ഏക ഹിൽസ്റ്റേഷൻ? [Patthanamthittayile eka hilstteshan? ]
Answer: ചരൽകുന്ന് [Charalkunnu ]
39952. കേരളത്തിലെ ഏക താറാവ് വളർത്തൽ കേന്ദ്രം? [Keralatthile eka thaaraavu valartthal kendram? ]
Answer: നിരണം [Niranam ]
39953. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്? [Malayaala pathrapravartthanatthinte pithaav? ]
Answer: ചെങ്കുളത്ത് കുഞ്ഞിരാമൻ നായർ [Chenkulatthu kunjiraaman naayar ]
39954. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ? [Panchaabu naashanal baankinte sthaapakan? ]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi ]
39955. കൂണികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Koonikalcchar enthumaayi bandhappettirikkunnu? ]
Answer: മുയൽ വളർത്തൽ [Muyal valartthal ]
39956. ക്യാൻസർ വാർഡിലെ ചിരി ആരുടെ പുസ്തകമാണ്? [Kyaansar vaardile chiri aarude pusthakamaan? ]
Answer: ഇന്നസെന്റ് [Innasentu ]
39957. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം? [Bhoomiyude aparan ennariyappedunna upagraham? ]
Answer: ടൈറ്റൺ [Dyttan ]
39958. റാണാ പ്രതാപിന്റെ കുതിരയുടെ പേര്? [Raanaa prathaapinte kuthirayude per? ]
Answer: ചേതക് [Chethaku ]
39959. കൂടുതൽ ലോക് സഭാ സീറ്റുകളുള്ള സംസ്ഥാനം? [Kooduthal loku sabhaa seettukalulla samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
39960. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി? [Thiranjeduppil paraajayappetta aadya pradhaanamanthri? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]
39961. സ്റ്റാറ്റിയൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം? [Sttaattiyoo ophu libartti amerikkaykku sammaaniccha raajyam? ]
Answer: ഫ്രാൻസ് [Phraansu ]
39962. സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം? [Sindhu nadi ozhukunna eka inthyan samsthaanam? ]
Answer: ജമ്മു കാശ്മീർ [Jammu kaashmeer ]
39963. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ? [Inthyan naavikasenayude aadya vimaanavaahini kappal? ]
Answer: ഐ.എൻ.എസ് വിക്രാന്ത് [Ai. En. Esu vikraanthu ]
39964. തണ്ണിമത്തൻ ഏതുതരം വിളയ്ക്ക് ഉദാഹരണമാണ്? [Thannimatthan ethutharam vilaykku udaaharanamaan? ]
Answer: സെയ്ദ് വിള [Seydu vila ]
39965. ലക് നൗ ഏത് നദീതീരത്താണ്? [Laku nau ethu nadeetheeratthaan? ]
Answer: ഗോമതി [Gomathi ]
39966. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം? [Ettavum kooduthal ilakdreaa negattivitti koodiya moolakam? ]
Answer: ഫ്ളൂറിൻ [Phloorin ]
39967. ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ മലയാള പത്രം? [Intarnettu edishan thudangiya aadya malayaala pathram? ]
Answer: ദീപിക [Deepika ]
39968. ഇന്റർനെറ്റ് ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം? [Intarnettu gettu ve ophu inthya ennariyappedunna nagaram? ]
Answer: കൊച്ചി [Kocchi ]
39969. ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം? [Inthyayil mugal saamraajyatthinu adittharayitta yuddham? ]
Answer: ഒന്നാം പാനിപ്പത്ത് യുദ്ധം [Onnaam paanippatthu yuddham ]
39970. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾചക്രവർത്തി? [Shreenagarile shaalimaar poonthottam nirmmiccha mugalchakravartthi? ]
Answer: ജഹാംഗീർർ [Jahaamgeerr ]
39971. കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാനഗ്രാമം? [Keralatthile aadya sampoorna rakthadaanagraamam? ]
Answer: മടിക്കൈ [Madikky ]
39972. ഇന്ത്യയിലെആദ്യ ശില്പനഗരം? [Inthyayileaadya shilpanagaram? ]
Answer: കോഴിക്കോട് [Kozhikkodu ]
39973. കേരള ഹെമ്മിംഗ് വേ എന്നറിയപ്പെടുന്നത്? [Kerala hemmimgu ve ennariyappedunnath? ]
Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar ]
39974. തോമസ് കപ്പ്, യൂബർ കപ്പ് എന്നിവ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thomasu kappu, yoobar kappu enniva ethu kaayikayinavumaayi bandhappettirikkunnu? ]
Answer: ബാഡ് മിന്റൺ [Baadu mintan ]
39975. കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന യന്ത്രം? [Kandupiditthangalude raajaavu ennariyappedunna yanthram? ]
Answer: ആവിയന്ത്രം [Aaviyanthram ]
39976. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത്? [Kizhakkinte prakaashanagaram ennariyappedunnath? ]
Answer: ഗുവാഹതി [Guvaahathi ]
39977. ഒളിമ്പിക്സ് പതാകയിലെ മധ്യബാഗത്തെ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? [Olimpiksu pathaakayile madhyabaagatthe valayam ethu bhookhandatthe soochippikkunnu? ]
Answer: ആഫ്രിക്ക [Aaphrikka ]
39978. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി? [Olimpiksil medal nediya aadya malayaali? ]
Answer: മാനുവൽ ഫ്രെഡറിക് [Maanuval phredariku ]
39979. കാഡ്മിയത്തിന്റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം? [Kaadmiyatthinte aadhikyam moolamundaakunna rogam? ]
Answer: ഇതായി ഇതായി [Ithaayi ithaayi ]
39980. ഭീരുക്കൾ പലതവണ മരിക്കുന്ന, ധീരർ ഒരിക്കൽ മാത്രവും ആരുടെ വാക്കുകൾ? [Bheerukkal palathavana marikkunna, dheerar orikkal maathravum aarude vaakkukal? ]
Answer: ഷേക്സ് പിയർ [Sheksu piyar ]
39981. പൗലോ കൊയ്‌ലോ എഴുതിയ വിഖ്യാത കൃതിയാണ് ആൽകെമിസ്റ്റ് ,എന്നാൽ അതേ പേരിൽ പതിനേഴം നൂറ്റാണ്ടിൽ തന്നെ മറ്റൊരു കൃതി എഴുതിയിട്ടുണ്ട്, ആരാണ് കർത്താവ്? [Paulo koylo ezhuthiya vikhyaatha kruthiyaanu aalkemisttu ,ennaal athe peril pathinezham noottaandil thanne mattoru kruthi ezhuthiyittundu, aaraanu kartthaav? ]
Answer: ബെൺ ജോൺസൺ [Ben jonsan ]
39982. ഫിലിപ്പ് സിഡ്നിയുടെ പ്രഖ്യാത കൃതി? [Philippu sidniyude prakhyaatha kruthi? ]
Answer: ആൻ അപ്പോളജി ടു പോയട്രി [Aan appolaji du poyadri ]
39983. നൊബേൽ സമ്മാനം ലഭിച്ച ചൈനീസ് എഴുത്തുകാരൻ ഗുവാൻ മോയ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്? [Nobel sammaanam labhiccha chyneesu ezhutthukaaran guvaan moyu ethu thoolikaanaamatthilaanu ariyappedunnath? ]
Answer: മൊയാൻ [Moyaan ]
39984. 72ാം വയസിൽ സിൽവർ ജെയിംസ് എന്ന കുറ്റാന്വേഷണ നോവൽ എഴുതിയ മലയാളി വനിത? [72aam vayasil silvar jeyimsu enna kuttaanveshana noval ezhuthiya malayaali vanitha? ]
Answer: ഭദ്ര എൻ. മേനോൻ [Bhadra en. Menon ]
39985. ഭാവനാസൗധത്തിൽ നിന്നിറങ്ങിവരിക നീ ജീവചൈതന്യം സദാ തുടിക്കും രംഗങ്ങളിൽ ആമഗ്നമായീടട്ടെ നിൻ കരൾ മനുഷ്യർ ത ന്നാശയിൽ, പ്രതീക്ഷയിൽ, ധാർമ്മിക രണത്തിലും ആരുടെ വരികൾ? [Bhaavanaasaudhatthil ninnirangivarika nee jeevachythanyam sadaa thudikkum ramgangalil aamagnamaayeedatte nin karal manushyar tha nnaashayil, pratheekshayil, dhaarmmika ranatthilum aarude varikal? ]
Answer: എം.പി. അപ്പൻ [Em. Pi. Appan ]
39986. സ്വകാര്യ വ്യവസായ സംരംഭങ്ങൾ, സ്വകാര്യസ്വത്ത് തുടങ്ങിയവ പൊതു ഉടമസ്ഥതയിൽ ആക്കുന്ന സർക്കാരുകളുടെ നടപടി എങ്ങനെ അറിയപ്പെടുന്നു? [Svakaarya vyavasaaya samrambhangal, svakaaryasvatthu thudangiyava pothu udamasthathayil aakkunna sarkkaarukalude nadapadi engane ariyappedunnu? ]
Answer: ദേശസാത്ക്കരണം [Deshasaathkkaranam ]
39987. ദേശസാത്കൃത സംരംഭങ്ങളെ സ്വകാര്യമേഖല ഏറ്റെടുത്തതിനുശേഷം വീണ്ടും ദേശസാത്കരിക്കുന്നത് എന്തുപേരിൽ അറിയപ്പെടുന്നു? [Deshasaathkrutha samrambhangale svakaaryamekhala ettedutthathinushesham veendum deshasaathkarikkunnathu enthuperil ariyappedunnu? ]
Answer: പുനർദേശസാത്കരണം [Punardeshasaathkaranam ]
39988. 1946 ജൂലായ് 29ന് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറിയ എയർ ഇന്ത്യ മുൻപ് അറിയപ്പെട്ടിരുന്ന പേരെന്ത്? [1946 joolaayu 29nu oru pabliku limittadu kampani aayi maariya eyar inthya munpu ariyappettirunna perenthu? ]
Answer: ടാറ്റാ എയർലൈൻസ് [Daattaa eyarlynsu ]
39989. ദേശസാത്ക്കരണസമയത്ത് ലൈഫ് ഇൻഷുറൻസ് രംഗത്ത് എത്ര ഇന്ത്യൻ കമ്പനികളാണ് ഉണ്ടായിരുന്നത്? [Deshasaathkkaranasamayatthu lyphu inshuransu ramgatthu ethra inthyan kampanikalaanu undaayirunnath? ]
Answer: 154 കമ്പനികൾ [154 kampanikal ]
39990. ജനറൽ ഇൻഷുറൻസ് ദേശസാത്കരണത്തിന്റെ ഫലമായി എത്ര പുതിയ ജനറൽ ഇൻഷുറൻസ് കമ്പനികളാണ് രൂപം കൊണ്ടത്? [Janaral inshuransu deshasaathkaranatthinte phalamaayi ethra puthiya janaral inshuransu kampanikalaanu roopam kondath? ]
Answer: നാല് [Naalu ]
39991. ജനറൽ ഇൻഷുറൻസ് ദേശസാത്ക്കരിക്കുമ്പോൾ കേന്ദ്ര ധനകാര്യമന്ത്രി ആരായിരുന്നു? [Janaral inshuransu deshasaathkkarikkumpol kendra dhanakaaryamanthri aaraayirunnu? ]
Answer: യശ്വന്ത് റാവു ചവാൻ [Yashvanthu raavu chavaan ]
39992. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയെ ദേശസാത്ക്കരിച്ച വർഷമേത്? [Sttettu baanku ophu inthyaye deshasaathkkariccha varshameth? ]
Answer: 1955 ജൂലായ് 1 [1955 joolaayu 1 ]
39993. ഇന്ത്യയിൽ എത്ര ഘട്ടങ്ങളായാണ് ബാങ്ക് ദേശസാത്കരണങ്ങൾ നടപ്പാക്കിയത്? [Inthyayil ethra ghattangalaayaanu baanku deshasaathkaranangal nadappaakkiyath? ]
Answer: രണ്ട് ഘട്ടങ്ങൾ [Randu ghattangal ]
39994. അൻപത് കോടിരൂപയിലധികം നിക്ഷേപമുള്ള എത്ര ബാങ്കുകളെയാണ് 1969 ൽ ദേശസാത്കരിച്ചത്? [Anpathu kodiroopayiladhikam nikshepamulla ethra baankukaleyaanu 1969 l deshasaathkaricchath? ]
Answer: പതിനാല്. [Pathinaalu.]
39995. ബാബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Baabarinte shavakudeeram sthithicheyyunnathu evideyaan? ]
Answer: കാബൂൾ [Kaabool ]
39996. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഹൈക്കോടതി? [Inthyayil ettavum kooduthal samsthaanangalude chumathalayulla hykkodathi? ]
Answer: ഗുവാഹതി [Guvaahathi ]
39997. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ജയിൽ? [Gaandhiji ettavum kooduthal kaalam chelavazhiccha jayil? ]
Answer: യെർവാദ [Yervaada ]
39998. ഇന്ത്യാ ഹൗസ് സ്ഥിതിചെയ്യുന്നത്? [Inthyaa hausu sthithicheyyunnath? ]
Answer: ലണ്ടൻ [Landan ]
39999. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ? [Inthyan kophi hausinte sthaapakan? ]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan ]
40000. ഏറ്റവും വലിയ ലോക് സഭാ മണ്ഡലം? [Ettavum valiya loku sabhaa mandalam? ]
Answer: ലഡാക്ക് [Ladaakku ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution