<<= Back Next =>>
You Are On Question Answer Bank SET 800

40001. വാഴ്സ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?  [Vaazhsa ethu raashdratthinte thalasthaanamaan? ]

Answer: പോളണ്ട്  [Polandu ]

40002. കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത്?  [Kerala saahithya akkaadami nilavil vannath? ]

Answer: 1956 

40003. ആകാശഗംഗയെ സൂര്യൻഒരു തവണ ചുറ്റാൻ എടുക്കുന്ന സമയം?  [Aakaashagamgaye sooryanoru thavana chuttaan edukkunna samayam? ]

Answer: കോസ്മിക് ഇയർ,22.6കോടി വർഷം  [Kosmiku iyar,22. 6kodi varsham ]

40004. ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു നമ്പൂതിരിയെ മനുഷ്യനാക്കുക?  [Ethu samghadanayude mudraavaakyamaayirunnu nampoothiriye manushyanaakkuka? ]

Answer: യോഗക്ഷേമസഭ  [Yogakshemasabha ]

40005. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്?  [Samathvasamaajam sthaapiccha saamoohika parishkartthaav? ]

Answer: വൈകുണ്ഠസ്വാമികൾ  [Vykundtasvaamikal ]

40006. ഇന്ത്യയിലെ ആദ്യ മാതൃകാമത്സ്യബന്ധന ടൂറിസം ഗ്രാമം?  [Inthyayile aadya maathrukaamathsyabandhana doorisam graamam? ]

Answer: കുമ്പളങ്ങി  [Kumpalangi ]

40007. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?  [Keralam sampoorna saaksharatha nediya varsham? ]

Answer: 1991 

40008. ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം?  [Onatthe keralatthinte desheeya uthsavamaayi prakhyaapiccha varsham? ]

Answer: 1961 

40009. കേരളത്തിലെ ആദ്യ 3 ജി നെറ്റ് വർക്ക് ആരംഭിച്ച ജില്ല?  [Keralatthile aadya 3 ji nettu varkku aarambhiccha jilla? ]

Answer: കോഴിക്കോട് [Kozhikkodu]

40010. രാജ്യത്തെ ആദ്യ പുകയില വിമുക്ത ഗ്രാമം?  [Raajyatthe aadya pukayila vimuktha graamam? ]

Answer: ഗരിഫെമ  [Gariphema ]

40011. നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചതാര്?  [Naashanal peeppilsu paartti sthaapicchathaar? ]

Answer: പി.എ. സാങ്മ  [Pi. E. Saangma ]

40012. ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞനാണ് എന്ന് പറഞ്ഞത്?  [Oro kuttiyum oro shaasthrajnjanaanu ennu paranjath? ]

Answer: എ.പി.ജെ. അബ്ദുൾകലാം  [E. Pi. Je. Abdulkalaam ]

40013. സിക്കിമിന്റെ ഔദ്യോഗികമൃഗം?  [Sikkiminte audyeaagikamrugam? ]

Answer: ചുവന്ന പാണ്ട  [Chuvanna paanda ]

40014. കേരളത്തിന്റെ പഴക്കുട എന്നറിയപ്പെടുന്ന ജില്ല?  [Keralatthinte pazhakkuda ennariyappedunna jilla? ]

Answer: ഇടുക്കി  [Idukki ]

40015. ഷേക്സിപിയറിന്റെ അവസാന നാടകം?  [Sheksipiyarinte avasaana naadakam? ]

Answer: ദി ടെംപസ്റ്റ്  [Di dempasttu ]

40016. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?  [Sikkiminte jeevarekha ennariyappedunna nadi? ]

Answer: ടീസ്റ്റ  [Deestta ]

40017. ഞാൻ എന്ന ആത്മകഥ ആരുടേതാണ്?  [Njaan enna aathmakatha aarudethaan? ]

Answer: എൻ.എൻ.പിള്ള  [En. En. Pilla ]

40018. സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം?  [Sigarattu laampil upayogikkunna vaathakam? ]

Answer: ബ്യൂട്ടെയ്ൻ  [Byootteyn ]

40019. ആഗസ്റ്റ് വാഗ്ദാനം മുന്നോട്ടുവച്ച വൈസ്രോയി?  [Aagasttu vaagdaanam munnottuvaccha vysreaayi? ]

Answer: ലിൻലിങ് തോ പ്രഭു  [Linlingu tho prabhu ]

40020. ലോകപുസ്തകദിനം?  [Lokapusthakadinam? ]

Answer: ഏപ്രിൽ 23  [Epril 23 ]

40021. ഇന്ത്യയുടെ ആദ്യ വനിതാവിദേശകാര്യ സെക്രട്ടറി ആരാണ്?  [Inthyayude aadya vanithaavideshakaarya sekrattari aaraan? ]

Answer: ചോക്കിലാ അയ്യർ  [Chokkilaa ayyar ]

40022. ഭൂസമരം നടന്ന ചെങ്ങറ ഏത് ജില്ലയിലാണ്?  [Bhoosamaram nadanna chengara ethu jillayilaan? ]

Answer: പത്തനം തിട്ട  [Patthanam thitta ]

40023. സംസ്ഥാന അടിയന്തരാവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?  [Samsthaana adiyantharaavastha prathipaadikkunna bharanaghadanaa vakuppu? ]

Answer: ആർട്ടിക്കിൾ 356  [Aarttikkil 356 ]

40024. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?  [Inthyayilaadyamaayi onlyn lottari aarambhiccha samsthaanam? ]

Answer: സിക്കിം  [Sikkim ]

40025. എസ്.എസ്.എൽ.സി ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?  [Esu. Esu. El. Si gredimgu sampradaayam erppedutthiya varsham? ]

Answer: 2005 

40026. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി?  [Kerala daagor ennariyappedunna vyakthi? ]

Answer: വള്ളത്തോൾ  [Vallatthol ]

40027. സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവത് ഗീതാപഠനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?  [Skool paadtyapaddhathiyil bhagavathu geethaapadtanam nirbandhamaakkiya inthyan samsthaanam? ]

Answer: മധ്യപ്രദേശ്  [Madhyapradeshu ]

40028. യാചനയാത്ര നടത്തിയത് ആരാണ്?  [Yaachanayaathra nadatthiyathu aaraan? ]

Answer: വി.ടി. ഭട്ടതിരിപ്പാട്  [Vi. Di. Bhattathirippaadu ]

40029. ആയുർവ്വേദത്തിന്റെ പിതാവ്?  [Aayurvvedatthinte pithaav? ]

Answer: ആത്രേയമഹർഷി  [Aathreyamaharshi ]

40030. 2020 ഒളിമ്പിക്സ് വേദി?  [2020 olimpiksu vedi? ]

Answer: ടോക്കിയോ  [Dokkiyo ]

40031. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്?  [Dakshinenthyayude dhaanyappura ennariyappedunnath? ]

Answer: തഞ്ചാവൂർ  [Thanchaavoor ]

40032. ഇതിഹാസങ്ങളുടെനാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?  [Ithihaasangaludenaadu ennariyappedunna inthyan samsthaanam? ]

Answer: ഗുജറാത്ത്  [Gujaraatthu ]

40033. കൊല്ലം പട്ടണത്തിന്റെ സ്ഥാപകൻ?  [Kollam pattanatthinte sthaapakan? ]

Answer: മാർസാഫിർ ഈസോ  [Maarsaaphir eeso ]

40034. സീറോ വിമനത്താവളം സ്ഥിതിചെയ്യുന്നത്?  [Seero vimanatthaavalam sthithicheyyunnath? ]

Answer: അരുണാചൽ പ്രദേശ്  [Arunaachal pradeshu ]

40035. കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്നത്?  [Keralatthile nayaagra ennariyappedunnath? ]

Answer: അതിരപ്പിള്ളി  [Athirappilli ]

40036. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?  [Inthyan paristhithi shaasthratthinte pithaav? ]

Answer: ആർ. മിശ്ര  [Aar. Mishra ]

40037. ആനകളുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?  [Aanakalude muzhuvan asthikalum pradarshippikkunna keralatthile eka myoosiyam? ]

Answer: ഗവി  [Gavi ]

40038. മംഗലാപുരം ഏത് നദീതീരത്താണ്?  [Mamgalaapuram ethu nadeetheeratthaan? ]

Answer: നേത്രാവതി  [Nethraavathi ]

40039. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യഇന്ത്യൻ രാഷ്ട്രപതി?  [Ethirillaathe thiranjedukkappetta aadyainthyan raashdrapathi? ]

Answer: നീലം സഞ്ജീവ റെഡ്ഡി. [Neelam sanjjeeva reddi.]

40040. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം?  [Veluttha svarnam ennariyappedunna loham? ]

Answer: പ്ലാറ്റിനം  [Plaattinam ]

40041. മലയാളത്തിലെ ആദ്യ ഡിജിറ്റൽ സിനിമ?  [Malayaalatthile aadya dijittal sinima? ]

Answer: മൂന്നാമതൊരാൾ  [Moonnaamathoraal ]

40042. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞ നിറത്തിനു കാരണം?  [Manushyavisarjyatthinte manja niratthinu kaaranam? ]

Answer: ബിലിറുബിൻ  [Bilirubin ]

40043. കെട്ടിടനികുതി അടയ്ക്കുന്നത് എവിടെ?  [Kettidanikuthi adaykkunnathu evide? ]

Answer: പഞ്ചായത്ത്  [Panchaayatthu ]

40044. തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രി?  [Thelankaanayile aadya mukhyamanthri? ]

Answer: ചന്ദ്രശേഖരറാവു  [Chandrashekhararaavu ]

40045. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?  [Umineeril adangiyirikkunna raasaagni? ]

Answer: ടയലിൻ  [Dayalin ]

40046. പ്രഥമ കോവിലൻ പുരസ്ക്കാര ജേതാവ്?  [Prathama kovilan puraskkaara jethaav? ]

Answer: ഇറോം ഷർമിള  [Irom sharmila ]

40047. 2014 ലെ സംസ്ഥാന അവാർഡ് നേടിയ മികച്ച ചിത്രം?  [2014 le samsthaana avaardu nediya mikaccha chithram? ]

Answer: ക്രൈം നം. 89  [Krym nam. 89 ]

40048. മനാസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?  [Manaasu vanyajeevi sanketham ethu samsthaanatthaan? ]

Answer: അസം  [Asam ]

40049. ഇന്ത്യയിലെആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്?  [Inthyayileaadyatthe kampyoottar vathkrutha panchaayatthu? ]

Answer: വെള്ളനാട്  [Vellanaadu ]

40050. നബാർഡിന്റെ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?  [Nabaardinte roopavathkkaranavumaayi bandhappetta kammitti? ]

Answer: ബി. ശിവരാമൻ കമ്മിറ്റി  [Bi. Shivaraaman kammitti ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution