1. സ്വകാര്യ വ്യവസായ സംരംഭങ്ങൾ, സ്വകാര്യസ്വത്ത് തുടങ്ങിയവ പൊതു ഉടമസ്ഥതയിൽ ആക്കുന്ന സർക്കാരുകളുടെ നടപടി എങ്ങനെ അറിയപ്പെടുന്നു? [Svakaarya vyavasaaya samrambhangal, svakaaryasvatthu thudangiyava pothu udamasthathayil aakkunna sarkkaarukalude nadapadi engane ariyappedunnu? ]
Answer: ദേശസാത്ക്കരണം [Deshasaathkkaranam ]