<<= Back
Next =>>
You Are On Question Answer Bank SET 802
40101. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Choklettil adangiyirikkunna aasid? ]
Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu ]
40102. ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദം? [Bamglaadeshinte desheeya kaayikavinodam? ]
Answer: കബഡി [Kabadi ]
40103. മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്? [Manasaasmaraami enna aathmakatha aarudethaan? ]
Answer: എസ്. ഗുപ്തൻ നായർ [Esu. Gupthan naayar ]
40104. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? [Keralatthil ettavum kooduthal nadikal ozhukunna jilla? ]
Answer: കാസർകോട് [Kaasarkodu ]
40105. ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി? [Lokatthile ettavum valiya sheethamarubhoomi? ]
Answer: ഗോബി [Gobi ]
40106. ഓപ്പറേഷൻ കൊക്കൂൺ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Oppareshan kokkoon enthumaayi bandhappettirikkunnu? ]
Answer: വീരപ്പൻ വധം [Veerappan vadham ]
40107. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഏറ്റവും കൂടുതൽ തവണ നേടിയത് ഏത് രാജ്യക്കാരാണ്? [Saahithyatthinulla nobel sammaanam ettavum kooduthal thavana nediyathu ethu raajyakkaaraan? ]
Answer: ഫ്രാൻസ് [Phraansu ]
40108. ഉണ്ണായി വാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? [Unnaayi vaaryar smaarakam evide sthithicheyyunnu? ]
Answer: ഇരിങ്ങാലക്കുട [Iringaalakkuda ]
40109. നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെ? [Naashanal judeeshyal akkaadami evide? ]
Answer: ഭോപ്പാൽ [Bhoppaal ]
40110. സെൻട്രൽ ഫുഡ് ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു? [Sendral phudu deknolaji evide sthithicheyyunnu? ]
Answer: മൈസൂർ [Mysoor ]
40111. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ? [Chimmini vanyajeevi sanketham ethu jillayil? ]
Answer: തൃശൂർ [Thrushoor ]
40112. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലിയ നദി? [Inthyayil padinjaarottozhukunna nadikalil ettavum valiya nadi? ]
Answer: നർമദ [Narmada ]
40113. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഏതു രംഗത്താണ് പ്രസിദ്ധയായത്? [Kalaamandalam kalyaanikkuttiyamma ethu ramgatthaanu prasiddhayaayath? ]
Answer: മോഹിനിയാട്ടം [Mohiniyaattam ]
40114. ഇന്ത്യയുടെ വടക്കുഭാഗത്ത് ശങ്കരാചാര്യർ സ്ഥാപിച്ച മഠം? [Inthyayude vadakkubhaagatthu shankaraachaaryar sthaapiccha madtam? ]
Answer: ജ്യോതിർമഠം [Jyothirmadtam ]
40115. സാംഭർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Saambhar thadaakam sthithicheyyunna samsthaanam? ]
Answer: രാജസ്ഥാൻ [Raajasthaan ]
40116. രാജാകേശവദാസിന് രാജാ എന്ന പദവി നൽകിയത്? [Raajaakeshavadaasinu raajaa enna padavi nalkiyath? ]
Answer: മോണിങ്ടൺ പ്രഭു [Moningdan prabhu ]
40117. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി? [Thiruvithaamkoor sandarshiccha aadya britteeshu vysroyi? ]
Answer: കഴ്സൺ പ്രഭു [Kazhsan prabhu ]
40118. എ.ആർ. രാജരാജവർമ്മയുടെ മരണത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച കാവ്യം? [E. Aar. Raajaraajavarmmayude maranatthetthudarnnu kumaaranaashaan rachiccha kaavyam? ]
Answer: പ്രരോദനം [Prarodanam ]
40119. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം? [Manushyashareeratthile peshikalude ennam? ]
Answer: 639
40120. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ളഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vyavasaayashaalakal ullainthyan samsthaanam? ]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
40121. ഇന്ദിരാഗാന്ധി ഏത് ചെടിയുടെ മുന്തിയ ഇനമാണ്? [Indiraagaandhi ethu chediyude munthiya inamaan? ]
Answer: ചെമ്പരത്തി [Chemparatthi ]
40122. അന്തർദ്ദേശീയ സാക്ഷരതാ ദിനം? [Antharddhesheeya saaksharathaa dinam? ]
Answer: സെപ്തംബർ 8 [Septhambar 8 ]
40123. കേരളസർക്കാരിന്റെ നേതൃത്വത്തിൽ ആധുനിക മാമാങ്കം നടന്ന വർഷം? [Keralasarkkaarinte nethruthvatthil aadhunika maamaankam nadanna varsham? ]
Answer: 1999
40124. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്? [Naashanal heraaldu enna pathram aarambhicchath? ]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru ]
40125. കഥകളിയിലെ സ്ത്രീവേഷം അറിയപ്പെടുന്ന പേര്? [Kathakaliyile sthreevesham ariyappedunna per? ]
Answer: മിനുക്ക് [Minukku ]
40126. ഇന്ത്യയിൽ ആകെ എത്ര ദേശീയ ജലപാതകൾ ഉണ്ട്? [Inthyayil aake ethra desheeya jalapaathakal undu? ]
Answer: 6
40127. ഇന്ത്യയുടെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്നത്? [Inthyayude chaarli chaaplin ennariyappedunnath? ]
Answer: രാജ് കപൂർ [Raaju kapoor ]
40128. ഹ്യൂണ്ടായി കാർ പുറത്തിറക്കുന്ന രാജ്യം? [Hyoondaayi kaar puratthirakkunna raajyam? ]
Answer: ദക്ഷിണ കൊറിയ [Dakshina koriya ]
40129. സംസ്ഥാനത്തെ ആദ്യ എസ്.സി,. എസ്.ടി കോടതി സ്ഥാപിച്ചത്? [Samsthaanatthe aadya esu. Si,. Esu. Di kodathi sthaapicchath? ]
Answer: മഞ്ചേരി (മലപ്പുറം). [Mancheri (malappuram).]
40130. മഗധ ഭരിച്ച ആദ്യത്തെ രാജവംശം? [Magadha bhariccha aadyatthe raajavamsham? ]
Answer: ഹരിയങ്ക രാജവംശം [Hariyanka raajavamsham ]
40131. ��രതവർഷത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം? [��rathavarshatthekkuricchu paraamarshikkunna aadyatthe likhitham? ]
Answer: ഹാതിംഗുംഭലിഖിതം [Haathimgumbhalikhitham ]
40132. രാജതരംഗിണിയുടെ രണ്ടാംഭാഗത്തിന്റെ രചയിതാവ്? [Raajatharamginiyude randaambhaagatthinte rachayithaav? ]
Answer: ജോനരാജൻ [Jonaraajan ]
40133. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്? [Maraattha maakyavalli ennariyappedunnath? ]
Answer: നാനാ ഫട്നിസ് [Naanaa phadnisu ]
40134. രംഗീല എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി? [Ramgeela ennariyappedunna mugal bharanaadhikaari? ]
Answer: മുഹമ്മദ് ഷാ [Muhammadu shaa ]
40135. അൽ അമീൻ എന്ന പത്രം പ്രസിദ്ധീകരിച്ചതാര്? [Al ameen enna pathram prasiddheekaricchathaar? ]
Answer: മുഹമ്മദ് അബ്ദുൾറഹിമാൻ സാഹിബ് [Muhammadu abdulrahimaan saahibu ]
40136. ബ്രിട്ടീഷുകാർ ഉത്തരബർമ കീഴടക്കിയവർഷം? [Britteeshukaar uttharabarma keezhadakkiyavarsham? ]
Answer: 1886
40137. ഡക്കാൻ കാർഷികാശ്വാസനിയമം പാസാക്കപ്പെട്ട വർഷം? [Dakkaan kaarshikaashvaasaniyamam paasaakkappetta varsham? ]
Answer: 1879
40138. തഹ്സീബ് അൽ അക്ക് ലാഖ് എന്ന മാസികയുടെ സ്ഥാപകൻ? [Thahseebu al akku laakhu enna maasikayude sthaapakan? ]
Answer: സർസയ്യദ് അഹമ്മദ് ഖാൻ [Sarsayyadu ahammadu khaan ]
40139. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്ഭവത്തെ സംബന്ധിച്ച സുരക്ഷാ വാൽവ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Inthyan naashanal kongrasinte uthbhavatthe sambandhiccha surakshaa vaalvu siddhaanthatthinte upajnjaathaav? ]
Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu ]
40140. അവസാനത്തെ മുഗൾ ചക്രവർത്തി ബഹാദുർ ഷാ കക മരണപ്പെട്ട സ്ഥലം? [Avasaanatthe mugal chakravartthi bahaadur shaa kaka maranappetta sthalam? ]
Answer: റങ്കൂൺ [Rankoon ]
40141. സൂററ്റിലെ ഉപ്പ് കലാപം നടന്ന വർഷം? [Soorattile uppu kalaapam nadanna varsham? ]
Answer: 1844
40142. 1857 ലെ വിപ്ലവത്തിന്റെ ആദ്യത്തെ വെടിപൊട്ടിച്ചയാൾ? [1857 le viplavatthinte aadyatthe vedipotticchayaal? ]
Answer: മംഗൾ പാണ്ഡെ [Mamgal paande ]
40143. 1857 ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദുർഷാ കകനെ സഹായിച്ചതാര്? [1857 le kalaapatthil dalhiyil bahaadurshaa kakane sahaayicchathaar? ]
Answer: ജനറൽ ഭക്ത്ഖാൻ [Janaral bhakthkhaan ]
40144. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയതാര്? [Bamgaalil dvibharanam nirtthalaakkiyathaar? ]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu ]
40145. നാനാസാഹിബിന്റെ ഉപദേശകൻ? [Naanaasaahibinte upadeshakan? ]
Answer: അസിമുള്ളാഖാൻ [Asimullaakhaan ]
40146. 1857 ലെ കലാപത്തെ സംസ്‌ക്കാരവും അപരിഷ്‌കൃതവും തമ്മിലുള്ള സംഘർഷമെന്ന് വിശേഷിപ്പിച്ചതാര്? [1857 le kalaapatthe samskkaaravum aparishkruthavum thammilulla samgharshamennu visheshippicchathaar? ]
Answer: ടി.ആർ. ഹോംസ് [Di. Aar. Homsu ]
40147. മഹാരാഷ്ട്രയിലെ പൗനാർ ആശ്രമം സ്ഥാപിച്ചതാര്? [Mahaaraashdrayile paunaar aashramam sthaapicchathaar? ]
Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave ]
40148. സിന്ധിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ? [Sindhine britteeshu inthyayodu kootticcherttha gavarnar janaral? ]
Answer: എല്ലൻബറോ പ്രഭു [Ellanbaro prabhu ]
40149. കശ്മീർ സിംഹം എന്നറിയപ്പെടുന്നതാര്? [Kashmeer simham ennariyappedunnathaar? ]
Answer: ഷേക്ക് മുഹമ്മദ് അബ്ദുള്ള [Shekku muhammadu abdulla ]
40150. ഗാരേബൈരേ എന്ന കൃതിയുടെ കർത്താവാര്? [Gaarebyre enna kruthiyude kartthaavaar? ]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution