<<= Back
Next =>>
You Are On Question Answer Bank SET 803
40151. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം? [Inthyan naashanal kongrasinte aadyatthe sammelanatthil pankeduttha prathinidhikalude ennam? ]
Answer: 72
40152. ചിറ്റഗോംഗ് ആയുധപ്പുര ആക്രമണം നടന്ന വർഷം? [Chittagomgu aayudhappura aakramanam nadanna varsham? ]
Answer: 1930
40153. കാബിനറ്റ് മിഷന്റെ സന്ദർശന സമയത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ? [Kaabinattu mishante sandarshana samayatthe sekrattari ophu sttettu phor inthya? ]
Answer: പെത്തിക് ലോറൻസ് [Petthiku loransu ]
40154. മഗധയിലെ അവസാനത്തെ ഭരണാധികാരി? [Magadhayile avasaanatthe bharanaadhikaari? ]
Answer: ധനനന്ദൻ [Dhananandan ]
40155. മൂഷകവംശകാവ്യം എന്ന കൃതിയുടെ കർത്താവാര്? [Mooshakavamshakaavyam enna kruthiyude kartthaavaar? ]
Answer: അതുലൻ [Athulan ]
40156. രാജാതോടർമാൾ ഏത് മുഗൾ ഭരണാധികാരിയുടെ കാലത്താണ് സേവനമനുഷ്ഠിച്ചത്? [Raajaathodarmaal ethu mugal bharanaadhikaariyude kaalatthaanu sevanamanushdticchath? ]
Answer: അക്ബർ [Akbar ]
40157. ഡച്ച് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിക്കപ്പെട്ട വർഷം? [Dacchu eesttinthyaakampani sthaapikkappetta varsham? ]
Answer: 1602
40158. ബർമയിലെ ബ്രിട്ടീഷ് ആസ്ഥാനം? [Barmayile britteeshu aasthaanam? ]
Answer: റങ്കൂൺ [Rankoon ]
40159. ഇഷാര എന്ന കൃതിയുടെ കർത്താവ്? [Ishaara enna kruthiyude kartthaav? ]
Answer: ജ്യോതിർറാവുഫൂലെ [Jyeaathirraavuphoole ]
40160. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം? [Inthyan naashanal kongrasinte janmadinam? ]
Answer: ഡിസംബർ 28 [Disambar 28 ]
40161. ബഹദൂർഷാ കക ന്റെ തൂലികാനാമം? [Bahadoorshaa kaka nte thoolikaanaamam? ]
Answer: സഫർ [Saphar ]
40162. കിട്ടൂർ ചെന്നമ്മ കലാപം നയിച്ചസ്ഥലം? [Kittoor chennamma kalaapam nayicchasthalam? ]
Answer: കർണാടകം [Karnaadakam ]
40163. 1857 ലെ വിപ്ലവത്തിന്റെ ആദ്യത്തെ രക്തസാക്ഷി? [1857 le viplavatthinte aadyatthe rakthasaakshi? ]
Answer: മംഗൽപാണ്ഡെ [Mamgalpaande ]
40164. 2013ലെ ദേശീയ വോളിബാൾ കിരിടം നേടിയത്? [2013le desheeya volibaal kiridam nediyath? ]
Answer: കേരളം [Keralam ]
40165. അലസാനിപെദണ്ണ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് ജീവിച്ചിരുന്നത്? [Alasaanipedanna ethu raajaavinte kottaaratthilaanu jeevicchirunnath? ]
Answer: കൃഷ്ണദേവരായർ [Krushnadevaraayar ]
40166. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം? [Alaksaandar inthya aakramiccha varsham? ]
Answer: ബി.സി 327 [Bi. Si 327 ]
40167. ക്വിറ്റിന്ത്യാദിനം? [Kvittinthyaadinam? ]
Answer: ആഗസ്റ്റ് 9 [Aagasttu 9 ]
40168. ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി കൈസർ ഈ ഹിന്ദ് അവാർഡ് നേടിയത്? [Ethu sambhavavumaayi bandhappettaanu gaandhiji kysar ee hindu avaardu nediyath? ]
Answer: ജാലിയൻ വാലാ ബാഗ് സംഭവം [Jaaliyan vaalaa baagu sambhavam ]
40169. സൈമൺ കമ്മീഷനിൽ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്? [Syman kammeeshanil ethra amgangalaanu undaayirunnath? ]
Answer: 7
40170. മൗര്യസാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം? [Mauryasaamraajyam sthaapikkappetta varsham? ]
Answer: ബി.സി. 321 [Bi. Si. 321 ]
40171. വ്യക്തിഗത സത്യാഗ്രഹത്തിൽ ആദ്യം പങ്കെടുത്ത വ്യക്തി? [Vyakthigatha sathyaagrahatthil aadyam pankeduttha vyakthi? ]
Answer: വിനോബാഭാവെ [Vinobaabhaave ]
40172. നിയമനടപടികൾക്കായി ഗാന്ധിജിയുടെ സഹായം തേടുകയും അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്ത വ്യവസായി? [Niyamanadapadikalkkaayi gaandhijiyude sahaayam thedukayum addhehatthe dakshinaaphrikkayilekku kondupokukayum cheytha vyavasaayi? ]
Answer: ദാദാ അബ്ദുള്ള [Daadaa abdulla ]
40173. സമഗ്രമായ മദ്യനയംരൂപീകരിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ശുപാർശ ചെയ്യുന്നതിനായിട്ടുള്ള കമ്മിഷൻ ചെയർമാൻ? [Samagramaaya madyanayamroopeekarikkunnathinte maanadandangal shupaarsha cheyyunnathinaayittulla kammishan cheyarmaan? ]
Answer: എം.രാമചന്ദ്രൻ [Em. Raamachandran ]
40174. ഹാരപ്പൻ സംസ്‌ക്കാര കേന്ദ്രമായ ധോളാവീര സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Haarappan samskkaara kendramaaya dholaaveera sthithicheyyunna samsthaanam? ]
Answer: ഗുജറാത്ത്. [Gujaraatthu.]
40175. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ മ്യാൻമറിനോട് അതിർത്തി പങ്കിടുന്ന പർവതമേഖല ഏതാണ്? [Inthyayude vadakkukizhakkan mekhalayil myaanmarinodu athirtthi pankidunna parvathamekhala ethaan? ]
Answer: പൂർവാചൽ [Poorvaachal ]
40176. കാൽബൈശാഖി ഏതുതരം മഴയ്ക്ക് ഉദാഹരണമാണ്? [Kaalbyshaakhi ethutharam mazhaykku udaaharanamaan? ]
Answer: സംവഹനവൃഷ്ടി [Samvahanavrushdi ]
40177. പൂർവാചൽ കുന്നുകളിൽ ഏതു കുന്നിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്? [Poorvaachal kunnukalil ethu kunnilaanu chiraapunchi sthithi cheyyunnath? ]
Answer: ഖാസികുന്ന് [Khaasikunnu ]
40178. ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പ്രധാനമണ്ണിനം ഏതാണ്? [Uttharamahaasamathalatthil kaanappedunna pradhaanamanninam ethaan? ]
Answer: എക്കൽമണ്ണ് [Ekkalmannu ]
40179. പുതുതായി രൂപം കൊള്ളുന്ന എക്കൽമണ്ണ് അറിയപ്പെടുന്നത് ഏതു പേരിലാണ്? [Puthuthaayi roopam kollunna ekkalmannu ariyappedunnathu ethu perilaan? ]
Answer: ഖാദർ [Khaadar ]
40180. ഉപദ്വീപീയ പീഠഭൂമിയിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനങ്ങൾ ഏതെല്ലാം? [Upadveepeeya peedtabhoomiyil pradhaanamaayum kaanappedunna manninangal ethellaam? ]
Answer: ചെമ്മണ്ണ്, കറുത്തമണ്ണ് [Chemmannu, karutthamannu ]
40181. ഫലഭൂയിഷ്ടത തീരെ കുറഞ്ഞ മണ്ണ് ഏതാണ്? [Phalabhooyishdatha theere kuranja mannu ethaan? ]
Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu ]
40182. ഏതുതരം കൃഷിക്ക് അത്യുത്തമമാണ് കറുത്തമണ്ണ്? [Ethutharam krushikku athyutthamamaanu karutthamannu? ]
Answer: പരുത്തി [Parutthi ]
40183. കിയോഞ്ചാർ, മയൂർഭഞ്ച് എന്നിവ ഇന്ത്യയിലെ രണ്ട് പ്രധാന ഇരുമ്പയിര് നിക്ഷേപകമേഖലകളാണ്. ഏതു സംസ്ഥാനത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്? [Kiyonchaar, mayoorbhanchu enniva inthyayile randu pradhaana irumpayiru nikshepakamekhalakalaanu. Ethu samsthaanatthilaanu iva sthithicheyyunnath? ]
Answer: ഒഡിഷ [Odisha ]
40184. അഭ്രം ഉല്പാദനത്തിൽ മുഖ്യസ്ഥാനത്തു നിൽക്കുന്ന രണ്ട് മേഖലകളാണ് ഗുണ്ടൂർ, നെല്ലൂർ എന്നിവ ഇവ ഏതു സംസ്ഥാനത്തിലാണ്? [Abhram ulpaadanatthil mukhyasthaanatthu nilkkunna randu mekhalakalaanu gundoor, nelloor enniva iva ethu samsthaanatthilaan? ]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu ]
40185. തമിഴ്നാട്ടിൽ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്നതെവിടെ? [Thamizhnaattil lignyttu nikshepam kaanappedunnathevide? ]
Answer: നെയ് വേലി [Neyu veli ]
40186. ബ്രൗൺ കൽക്കരി എന്ന പേരിൽ അറിയപ്പെടുന്ന കൽക്കരിയിനം ഏതാണ്? [Braun kalkkari enna peril ariyappedunna kalkkariyinam ethaan? ]
Answer: ലിഗ്നൈറ്റ് [Lignyttu ]
40187. ദാമോദർ താഴ്വരയിൽ കേന്ദ്രീകരിച്ചിട്ടുള്ള ധാതുവിഭവം ഏതാണ്? [Daamodar thaazhvarayil kendreekaricchittulla dhaathuvibhavam ethaan? ]
Answer: കൽക്കരി [Kalkkari ]
40188. ഗിൽഗിറ്റ് ഷയോക് ഏതുനദിയുടെ ഭാഗമാണ്? [Gilgittu shayoku ethunadiyude bhaagamaan? ]
Answer: സിന്ധു [Sindhu ]
40189. യൂണിവേഴ്സൽ നാരുവിള എന്നറിയപ്പെടുന്ന കാർഷികവിള ഏതാണ്? [Yoonivezhsal naaruvila ennariyappedunna kaarshikavila ethaan? ]
Answer: പരുത്തി [Parutthi ]
40190. അമേരിക്കയിലെ ടെന്നീസി വാലി അതോറിട്ടിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള നദീതടപദ്ധതി ഏതാണ്? [Amerikkayile denneesi vaali athorittiyude maathrukayil inthyayil nirmmicchittulla nadeethadapaddhathi ethaan? ]
Answer: ദാമോദർ നദീതടപദ്ധതി [Daamodar nadeethadapaddhathi ]
40191. പരുത്തി, ചണം, ചോളം,ബാർലി എന്നിവയിൽ ഖാരിഫ് വിളയല്ലാത്തത് ഏതാണ്? [Parutthi, chanam, cholam,baarli ennivayil khaariphu vilayallaatthathu ethaan? ]
Answer: ബാർലി [Baarli ]
40192. ഏപ്രിൽ, മേയ്, ജൂൺ എന്നീ മാസങ്ങളിൽ നടക്കുന്ന വിളകൾ ഏതു കാർഷിക കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Epril, meyu, joon ennee maasangalil nadakkunna vilakal ethu kaarshika kaalavumaayi bandhappettirikkunnu? ]
Answer: സയദ് [Sayadu ]
40193. നെല്ല്, പരുത്ത്, ചോളം എന്നിവയിൽ മിതശീതോഷ്ണവിള ഏതാണ്? [Nellu, parutthu, cholam ennivayil mithasheethoshnavila ethaan? ]
Answer: ചോളം [Cholam ]
40194. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് മേഖലയിൽ കേന്ദ്രികരിച്ചിട്ടുള്ള മുഖ്യഭക്ഷ്യവിള? [Inthyayude vadakku padinjaaru mekhalayil kendrikaricchittulla mukhyabhakshyavila? ]
Answer: ഗോതമ്പ് [Gothampu ]
40195. ഏതു തരം വ്യവസായനത്തിനുള്ള അസംസ്കൃത വസ്തുവാണ് കരിമ്പ്? [Ethu tharam vyavasaayanatthinulla asamskrutha vasthuvaanu karimpu? ]
Answer: പഞ്ചസാര [Panchasaara ]
40196. ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചത്? [Inthyayil aadyamaayi rabar krushi aarambhicchath? ]
Answer: കേരളത്തിൽ [Keralatthil ]
40197. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ കര അതിർത്തിയുള്ളഅയൽരാജ്യം ഏതാണ്? [Inthyaykku ettavum kooduthal kara athirtthiyullaayalraajyam ethaan? ]
Answer: ബംഗ്ലാദേശ് [Bamglaadeshu ]
40198. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്? [Ettavum kooduthal kadalttheeramulla samsthaanam ethaan? ]
Answer: ഗുജറാത്ത് [Gujaraatthu ]
40199. സിവാലിക് മേഖലയുടെ തെക്കായി ഉരുളൻ കല്ലുകൾ നിറഞ്ഞ മേഖല അറിയപ്പെടുന്നതെന്ത്? [Sivaaliku mekhalayude thekkaayi urulan kallukal niranja mekhala ariyappedunnathenthu? ]
Answer: ഭാബർ [Bhaabar ]
40200. ഭിംറ്റാൾ തടാകത്തെ ചുറ്റി സ്ഥിതിചെയ്യുന്ന പർവതമേഖല ഏത്? [Bhimttaal thadaakatthe chutti sthithicheyyunna parvathamekhala eth? ]
Answer: കുമയൂൺ കുന്നുകൾ [Kumayoon kunnukal ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution