1. കിയോഞ്ചാർ, മയൂർഭഞ്ച് എന്നിവ ഇന്ത്യയിലെ രണ്ട് പ്രധാന ഇരുമ്പയിര് നിക്ഷേപകമേഖലകളാണ്. ഏതു സംസ്ഥാനത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്? [Kiyonchaar, mayoorbhanchu enniva inthyayile randu pradhaana irumpayiru nikshepakamekhalakalaanu. Ethu samsthaanatthilaanu iva sthithicheyyunnath? ]
Answer: ഒഡിഷ [Odisha ]