1. അഭ്രം ഉല്പാദനത്തിൽ മുഖ്യസ്ഥാനത്തു നിൽക്കുന്ന രണ്ട് മേഖലകളാണ് ഗുണ്ടൂർ, നെല്ലൂർ എന്നിവ ഇവ ഏതു സംസ്ഥാനത്തിലാണ്?  [Abhram ulpaadanatthil mukhyasthaanatthu nilkkunna randu mekhalakalaanu gundoor, nelloor enniva iva ethu samsthaanatthilaan? ]

Answer: ആന്ധ്രാപ്രദേശ്  [Aandhraapradeshu ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അഭ്രം ഉല്പാദനത്തിൽ മുഖ്യസ്ഥാനത്തു നിൽക്കുന്ന രണ്ട് മേഖലകളാണ് ഗുണ്ടൂർ, നെല്ലൂർ എന്നിവ ഇവ ഏതു സംസ്ഥാനത്തിലാണ്? ....
QA->മൈക്ക (അഭ്രം) ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? ....
QA->കിയോഞ്ചാർ, മയൂർഭഞ്ച് എന്നിവ ഇന്ത്യയിലെ രണ്ട് പ്രധാന ഇരുമ്പയിര് നിക്ഷേപകമേഖലകളാണ്. ഏതു സംസ്ഥാനത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്? ....
QA->1971 ഒക്ടോബറിൽ മൂന്നിന് ആന്ധ്രാതീരത്ത് നെല്ലൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ ഉപഗ്രഹവിക്ഷേപണകേന്ദ്രം ? ....
QA->ഏറ്റവും കൂടുതൽ മൈക്ക (അഭ്രം) യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: ....
MCQ->മാംഗനീസ് ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം...
MCQ->8% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A, B എന്നിവർ ഒരേ തുക രണ്ട് വർഷത്തേക്ക് നിക്ഷേപിക്കുന്നു. A സാധാരണപലിശയ്ക്കും, B കൂട്ടുപലിശയ്ക്കുമാണ് നിക്ഷേപിച്ചത്. B യ്ക്ക് രണ്ട് വർഷം കഴിഞ്ഞപ്പോൾ A യേക്കാൾ 128 രൂപ കൂടുതൽ ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്?...
MCQ->ഒരേ ദിശയിലുള്ള രണ്ട് സമാന്തര ട്രാക്കുകളിൽ ഒരു നിശ്ചിത സ്ഥലത്ത് നിന്ന് രണ്ട് ട്രെയിനുകൾ ആരംഭിക്കുന്നു. ട്രെയിനുകളുടെ വേഗത യഥാക്രമം 45 കിമീ/മണിക്കൂർ 40 കിമീ/മണിക്കൂർ എന്നിങ്ങനെയാണ്. 45 മിനിറ്റിന് ശേഷം രണ്ട് ട്രെയിനുകൾ തമ്മിലുള്ള ദൂരം എത്രയാണ്?...
MCQ->ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത്?...
MCQ->മഹാഭാരതത്തിൽ പ്രതിപാദിക്കുന്ന കുരുക്ഷേത്രം ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution