1. 1971 ഒക്ടോബറിൽ മൂന്നിന് ആന്ധ്രാതീരത്ത് നെല്ലൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ ഉപഗ്രഹവിക്ഷേപണകേന്ദ്രം ?
[1971 okdobaril moonninu aandhraatheeratthu nelloor jillayil pravartthanam thudangiya upagrahavikshepanakendram ?
]
Answer: ശ്രീഹരിക്കോട്ട ഉപഗ്രഹവിക്ഷേപണകേന്ദ്രം
[Shreeharikkotta upagrahavikshepanakendram
]