1. 1971 ഒക്ടോബറിൽ മൂന്ന് ശ്രീഹരിക്കോട്ട ഉപഗ്രഹവിക്ഷേപണകേന്ദ്രം പ്രവർത്തനം തുടങ്ങിയപ്പോൾ വിക്ഷേപിച്ച റോക്കെറ്റ് ?
[1971 okdobaril moonnu shreeharikkotta upagrahavikshepanakendram pravartthanam thudangiyappol vikshepiccha rokkettu ?
]
Answer: മൂന്ന് രോഹിണി റോക്കറ്റുകൾ
[Moonnu rohini rokkattukal
]