<<= Back
Next =>>
You Are On Question Answer Bank SET 805
40251. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ? [Solaar kukkaril upayogikkunna mirar? ]
Answer: കോൺകേവ് മിറർ [Konkevu mirar ]
40252. ജഡത്വ നിയമം ആവിഷ്‌ക്കരിച്ചത്? [Jadathva niyamam aavishkkaricchath? ]
Answer: ഗലീലിയോ [Galeeliyo ]
40253. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി? [Onatthekkuricchu paraamarshamulla samghakaala kruthi? ]
Answer: മധുരൈകാഞ്ച് [Madhurykaanchu ]
40254. ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം? [Charithraprasiddhamaaya kayyoor samaram nadanna varsham? ]
Answer: 1941
40255. ഫോസിലുകൾ കാണപ്പെടാത്ത ശില? [Phosilukal kaanappedaattha shila? ]
Answer: ആഗ്‌നേയ ശില [Aagneya shila ]
40256. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയത് എന്ന്? [Ploottoye grahapadaviyil ninnu ozhivaakkiyathu ennu? ]
Answer: 2006 ആഗസ്റ്റ് 26 [2006 aagasttu 26 ]
40257. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം? [Malayaalatthil rachikkappetta aadyatthe ganithashaasthra grantham? ]
Answer: യുക്തിഭാഷ [Yukthibhaasha ]
40258. 35ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം? [35aam desheeya geyimsinte bhaagyachihnam? ]
Answer: അമ്മു എന്ന വേഴാമ്പൽ [Ammu enna vezhaampal ]
40259. 2014 ഫ്ര ഞ്ച് ഓപ്പൺ വനിതാവിഭാഗം വിജയി? [2014 phra nchu oppan vanithaavibhaagam vijayi? ]
Answer: നൊവാക് ദ്യോക്കോവിച്ച് [Novaaku dyokkovicchu ]
40260. നരേന്ദ്രമോദിയുടെ ഔദ്യോഗികവസതി? [Narendramodiyude audyeaagikavasathi? ]
Answer: നമ്പർ 5. റെയ്‌സ് കോഴ്‌സ് റോഡ് [Nampar 5. Reysu kozhsu rodu ]
40261. കേരളത്തിൽ ചാരായ നിരോധന നിയമം നിലവിൽവന്നതെന്ന്? [Keralatthil chaaraaya nirodhana niyamam nilavilvannathennu? ]
Answer: 1996
40262. സന്തോഷ് ട്രോഫിയുടെ ഭാഗ്യമുദ്ര? [Santhoshu drophiyude bhaagyamudra? ]
Answer: പന്തിനു പിറകേ ഓടുന്ന കിച്ചു എന്ന പട്ടിക്കുട്ടി [Panthinu pirake odunna kicchu enna pattikkutti ]
40263. ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം? [Inthyayil dayamandu aakruthiyil sttaampu irakkiyathu aarude smaranaarththam? ]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu ]
40264. ആരുടെ ആത്മകഥയാണ് ദക്ഷിണായനം? [Aarude aathmakathayaanu dakshinaayanam?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
40265. തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതി രചിച്ചതാര്? [Theekkadal kadanju thirumadhuram enna kruthi rachicchathaar? ]
Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan ]
40266. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം? [Mazhameghangal ennariyappedunna megham? ]
Answer: നിംബോസ്ട്രാറ്റസ് [Nimbosdraattasu ]
40267. ചേറ്റൂർ ശങ്കരൻ നായർ പ്രസിഡന്റായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം? [Chettoor shankaran naayar prasidantaaya inthyan naashanal kongrasu sammelanam nadanna varsham? ]
Answer: 1897
40268. ചാലൂക്യന്മാരുടെ ആസ്ഥാനം? [Chaalookyanmaarude aasthaanam? ]
Answer: വാതാപി [Vaathaapi ]
40269. മേഘങ്ങളെക്കുറിച്ചുള്ള പഠനം? [Meghangalekkuricchulla padtanam? ]
Answer: നെഫോളജി [Nepholaji ]
40270. പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളി? [Pathmavibhooshan labhiccha aadya malayaali? ]
Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon ]
40271. തിരു- കൊച്ചി സംയോജനം നടന്ന വർഷം? [Thiru- kocchi samyojanam nadanna varsham? ]
Answer: 1949 ജൂലായ് 1 [1949 joolaayu 1 ]
40272. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? [Inthyayude svaathanthrya pathaakayaayi thrivarna pathaakaye amgeekariccha kongrasu sammelanam? ]
Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam ]
40273. ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Janaganamana malayaalatthilekku paribhaashappedutthiyath? ]
Answer: കുറ്റിപ്പുറത്ത് കേശവൻ നായർ [Kuttippuratthu keshavan naayar ]
40274. 2014 ബ്രിക്സ് ഉച്ചകോടി വേദി? [2014 briksu ucchakodi vedi? ]
Answer: ഫോർട്ടലേസ [Phorttalesa ]
40275. കേരളത്തിലെ ആദ്യ ട്രൈബൽ ഗ്രാമപഞ്ചായത്ത്? [Keralatthile aadya drybal graamapanchaayatthu? ]
Answer: ഇടമലക്കുടി [Idamalakkudi ]
40276. ക്ഷേത്രപ്രവേശന വിളംബരം നടന്നത്? [Kshethrapraveshana vilambaram nadannath? ]
Answer: 1936 നവംബർ 12 [1936 navambar 12]
40277. കേരളത്തിലെ ഏക മയിൽവളർത്തൽ കേന്ദ്രം? [Keralatthile eka mayilvalartthal kendram? ]
Answer: ചൂളന്നൂർ [Choolannoor ]
40278. മണലെഴുത്ത് ആരുടെ കവിതാസമാഹാരമാണ്? [Manalezhutthu aarude kavithaasamaahaaramaan? ]
Answer: സുഗതകുമാരി [Sugathakumaari ]
40279. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി? [Bhaaratharathnam nediya aadya pradhaanamanthri? ]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru ]
40280. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്? [Inthyayile aadya rabbar daam evideyaan? ]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu ]
40281. മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്? [Maulika kadamakal bharanaghadanayude ethu bhaagatthaanu prathipaadikkunnath? ]
Answer: 4 എ [4 e ]
40282. പ്രാചീനകാലത്ത് ബലിത എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheenakaalatthu balitha ennariyappettirunna sthalam? ]
Answer: വർക്കല [Varkkala ]
40283. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത? [Venaattil bharanam nadatthiya aadya vanitha? ]
Answer: ഉമയമ്മറാണി [Umayammaraani ]
40284. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെആസ്ഥാനം? [Anthaaraashdra olimpiku kammittiyudeaasthaanam? ]
Answer: സ്വിറ്റ്സർലണ്ടിലെ ലൊസെയ്ൻ [Svittsarlandile loseyn ]
40285. ഗാന്ധിജിയും ഗോഡ് സെയും എന്ന കൃതി രചിച്ചത്? [Gaandhijiyum godu seyum enna kruthi rachicchath? ]
Answer: എൻ.വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar ]
40286. കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത്? [Keralappazhama enna grantham rachicchath? ]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu ]
40287. ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി? [Inthyayil mukhya thiranjeduppu kammeeshanar padaviyiletthiya aadya malayaali? ]
Answer: ടി.എൻ.ശേഷൻ [Di. En. Sheshan ]
40288. സെൻസസ് എന്നത് ഏത് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്? [Sensasu ennathu ethu listtilaanu ulppettirikkunnath? ]
Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu ]
40289. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്? [Vargeekarana shaasthratthinte pithaav? ]
Answer: കാൾ ലിനേയസ് [Kaal lineyasu ]
40290. സിഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം? [Sidi nirmmikkaan upayogikkunna loham? ]
Answer: അലുമിനീയം [Alumineeyam ]
40291. പ്രകാശത്തേക്കാൾ വേഗമുള്ളടാക്കിയോണുകളെ കണ്ടെത്തിയത്? [Prakaashatthekkaal vegamulladaakkiyonukale kandetthiyath? ]
Answer: ഇ.സി.ജി. സുദർശൻ [I. Si. Ji. Sudarshan ]
40292. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്? [Lensinte pavar alakkunna yoonittu? ]
Answer: ഡയോപ്റ്റർ [Dayopttar ]
40293. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യശാസനം? [Kollavarsham rekhappedutthiya aadyashaasanam? ]
Answer: മാമ്പള്ളി ശാസനം [Maampalli shaasanam ]
40294. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളിയാര്? [Aadyamaayi gaanarachanaykku desheeya avaardu nediya malayaaliyaar? ]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma ]
40295. സംയോജിത ശിശുവികസന പദ്ധതി നിലവിൽവന്നത് എന്ന്? [Samyojitha shishuvikasana paddhathi nilavilvannathu ennu? ]
Answer: 1975 ഒക്ടോബർ 2 [1975 okdobar 2 ]
40296. മരിച്ച് സ്വർഗത്തിൽ ചെല്ലുമ്പോൾ ഒരു ഭാഷകൂടി പഠിക്കാൻകഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്? [Maricchu svargatthil chellumpol oru bhaashakoodi padtikkaankazhinjirunnenkil ennu paranjathaar? ]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu ]
40297. മരുഭൂമിയുടെ പേരിലുള്ള രാജ്യം? [Marubhoomiyude perilulla raajyam? ]
Answer: നമീബിയ [Nameebiya ]
40298. കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം? [Keralatthile aadyatthe mezhuku myoosiyam? ]
Answer: തേക്കടി [Thekkadi ]
40299. 1946 ൽ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത്? [1946 l naavika kalaapam ethu thuramukhatthaanu aarambhicchath? ]
Answer: മുംബൈ [Mumby ]
40300. Truth, Love and a little malice ആരുടെ ആത്മകഥയാണ്? [Truth, love and a little malice aarude aathmakathayaan? ]
Answer: ഖുശ് വന്ത് സിംഗ് [Khushu vanthu simgu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution