<<= Back
Next =>>
You Are On Question Answer Bank SET 806
40301. 2014 വിംബിൾഡൺ വനിതാവിഭാഗം വിജയി? [2014 vimbildan vanithaavibhaagam vijayi? ]
Answer: പെട്രോ ക്വിറ്റോവ [Pedro kvittova ]
40302. 2014 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ജേതാവ്? [2014 le phranchu oppan purusha vibhaagam jethaav? ]
Answer: റാഫേൽ നദാൽ [Raaphel nadaal ]
40303. അയേൺ എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ayen enna vaakku ethu kaliyumaayi bandhappettirikkunnu? ]
Answer: ഗോൾഫ് [Golphu ]
40304. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം? [Thadavukaarkku nirbandhitha vidyaabhyaasam erppedutthiya samsthaanam? ]
Answer: പഞ്ചാബ് [Panchaabu ]
40305. ഇന്ത്യൻ ശിക്ഷാ നിയമം ഏത് പ്രകാരമാണ് വധശിക്ഷ വിധിക്കുന്നത്? [Inthyan shikshaa niyamam ethu prakaaramaanu vadhashiksha vidhikkunnath? ]
Answer: 302
40306. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്? [Kerala vivekaanandan ennariyappedunna saamoohika parishkartthaav? ]
Answer: സ്വാമി ആഗമാനന്ദ [Svaami aagamaananda ]
40307. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി? [Kampdrolar aandu odittar janaralinte kaalaavadhi? ]
Answer: 6 വർഷം [6 varsham ]
40308. ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ ആരുടെ പുസ്തകം? [Ottaykku kadal kshanicchappol aarude pusthakam? ]
Answer: അഭിലാഷ് ടോമി [Abhilaashu domi ]
40309. ഇന്ത്യയിലെ 22 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻകേന്ദ്ര സാഹിത്യഅക്കാദമി തീരുമാനിച്ച ജീവചരിത്രംആരുടെ? [Inthyayile 22 bhaashakalilekku paribhaashappedutthaankendra saahithyaakkaadami theerumaaniccha jeevacharithramaarude? ]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru ]
40310. മഹാപരിനിർവാണം എന്നാലെന്ത്? [Mahaaparinirvaanam ennaalenthu? ]
Answer: ബുദ്ധന്റെ മരണം [Buddhante maranam ]
40311. 'ദേവനാം പിയദശി' എന്നറിയപ്പെട്ട ഭരണാധികാരി? ['devanaam piyadashi' ennariyappetta bharanaadhikaari? ]
Answer: അശോകൻ [Ashokan ]
40312. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ? [Ahammadaabaadu nagaratthinte sthaapakan? ]
Answer: അഹമ്മദ് ഷാ [Ahammadu shaa ]
40313. അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം? [Akbar ibaadatthkhaana sthaapiccha varsham? ]
Answer: 1575
40314. ബംഗാൾവൈഷ്ണവ മതത്തിന്റെ സ്ഥാപകൻ? [Bamgaalvyshnava mathatthinte sthaapakan? ]
Answer: ചൈതന്യ [Chythanya ]
40315. മുസ്‌ളിം ലീഗിന്റെ ലാഹോർ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ചതാര്? [Muslim leeginte laahor sammelanatthil paakisthaan prameyam avatharippicchathaar? ]
Answer: ഫഹ്സുൽ ഹഖ് [Phahsul hakhu ]
40316. 'അബ്കാരി' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്? ['abkaari' enna vaakku ethu bhaashayil ninnaanu uthbhavicchath? ]
Answer: പേർഷ്യൻ [ pershyan ]
40317. ഫാഹിയൻ ഗുഹസ്ഥിതിചെയ്യുന്ന സ്ഥലം? [Phaahiyan guhasthithicheyyunna sthalam? ]
Answer: ശ്രീലങ്ക [Shreelanka ]
40318. 'ദിനബന്ധു' എന്ന മാസികയുടെ സ്ഥാപകൻ? ['dinabandhu' enna maasikayude sthaapakan? ]
Answer: എൻ.എം. ലൊകാൻഡെ [En. Em. Lokaande ]
40319. ആര്യസമാജത്തിന്റെ കോളേജ് വിഭാഗത്തിന്റെ നേതാവ്? [Aaryasamaajatthinte koleju vibhaagatthinte nethaav? ]
Answer: ലാലാ ഹൻസ്രാജ് [Laalaa hansraaju ]
40320. ഡക്കാൻഎഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകൻ? [Dakkaanedyookkeshan sosyttiyude sthaapakan? ]
Answer: ജി.ജി. അഗാർക്കർ [Ji. Ji. Agaarkkar ]
40321. 1902ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം? [1902l haridvaar gurukulam sthaapicchathaarellaam? ]
Answer: ലേഖ്റാമും മുൻഷിറാമും [Lekhraamum munshiraamum ]
40322. 'നാഗന്മാരുടെ റാണി'എന്നറിയപ്പെട്ട വനിത? ['naaganmaarude raani'ennariyappetta vanitha? ]
Answer: റാണി ഗൈഡിലിയു [Raani gydiliyu ]
40323. സ്വാമി ദയാനന്ദ സരസ്വതി 'സത്യാർത്ഥ പ്രകാശം'പ്രസിദ്ധീകരിച്ച ഭാഷ? [Svaami dayaananda sarasvathi 'sathyaarththa prakaasham'prasiddheekariccha bhaasha? ]
Answer: ഹിന്ദി [Hindi ]
40324. അവധിയിലെ അവസാനത്തെ നവാബ്? [Avadhiyile avasaanatthe navaab? ]
Answer: വാജിദ് അലി ഷാ [Vaajidu ali shaa ]
40325. 1905ൽ ബനാറസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷൻ ആരായിരുന്നു? [1905l banaarasil nadanna inthyan naashanal kongrasinte sammelanatthil addhyakshan aaraayirunnu? ]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale ]
40326. കൂക്കാജന വിഭാഗം അംഗീകരിച്ച ഏക സിഖ് ഗുരു? [Kookkaajana vibhaagam amgeekariccha eka sikhu guru? ]
Answer: ഗുരു ഗോബിന്ദ് സിംഗ് [Guru gobindu simgu ]
40327. വാജിദ്അലി ഷായുടെ പ്രത്യേക കൊട്ടാരം? [Vaajidali shaayude prathyeka kottaaram? ]
Answer: പാരിഖാന [Paarikhaana ]
40328. 25-ാമത് ശാസ്ത്ര കോൺഗ്രസ് നടന്നത്? [25-aamathu shaasthra kongrasu nadannath? ]
Answer: ടെക്നോപാർക്ക് തിരുവനന്തപുരം [Deknopaarkku thiruvananthapuram ]
40329. പ്രാചീന ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സംഭവം? [Praacheena inthyayile aadyatthe rekhappedutthiya sambhavam? ]
Answer: അലക്‌സാണ്ടറുടെ ആക്രമണം [Alaksaandarude aakramanam ]
40330. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെപിതാവ്? [Inthyan pakshishaasthratthintepithaav? ]
Answer: എ.ഒ. ഹ്യും [E. O. Hyum ]
40331. 'ഗാന്ധിവേഴ്‌സസ് ലെനിൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്? ['gaandhivezhsasu lenin' enna pusthakatthinte rachayithaav? ]
Answer: എസ്.എ. ഡാങ്കെ [Esu. E. Daanke ]
40332. ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്? [Kvittinthyaa prameyam avatharippicchathaar? ]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru ]
40333. ബഹാദൂർഷാ ഹഹ ന്റെ വിചാരണ നടന്ന വർഷം? [Bahaadoorshaa haha nte vichaarana nadanna varsham? ]
Answer: 1858
40334. സ്വദേശി ബാന്ധവ്‌സമിതിയുടെ സ്ഥാപകൻ? [Svadeshi baandhavsamithiyude sthaapakan? ]
Answer: അശ്വിനി കുമാർ ദത്ത് [Ashvini kumaar datthu ]
40335. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം? [Inthyayile aadyatthe vanithaa sarvakalaashaala sthaapikkappetta varsham? ]
Answer: 1916
40336. യുണൈറ്റഡ് ഇന്ത്യൻപാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്? [Yunyttadu inthyanpaadriyottiku asosiyeshan sthaapicchathaar? ]
Answer: സർ സയ്യദ് അഹമ്മദ്ഖാൻ [Sar sayyadu ahammadkhaan ]
40337. 'ജസ്റ്റിസ് പാർട്ടി' സ്ഥാപിക്കപ്പെട്ട സ്ഥലം? ['jasttisu paartti' sthaapikkappetta sthalam? ]
Answer: തമിഴ്‌നാട് [Thamizhnaadu ]
40338. മിലിന്ദപൻഹഎന്ന കൃതി ആരുമായി ബന്ധപ്പെട്ടതാണ്? [Milindapanhaenna kruthi aarumaayi bandhappettathaan? ]
Answer: മെനാന്ദർ [Menaandar ]
40339. ഇന്ത്യയിലെ ആദ്യത്തെപോർച്ചുഗീസ് വൈസ്രോയി? [Inthyayile aadyattheporcchugeesu vysreaayi? ]
Answer: ഫ്രാൻസിസ് കോ ഡി അൽമേഡ [Phraansisu ko di almeda ]
40340. മൂന്നാം പാനിപ്പട്ട ്യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്യ? [Moonnaam paanippatta ്yuddham nadakkumpol maraatthayile peshya? ]
Answer: ബാലാജിബാജിറാവു [Baalaajibaajiraavu ]
40341. ഫ്രഞ്ച്കാരുടെ ഇന്ത്യയിലെ ആസ്ഥാനം? [Phranchkaarude inthyayile aasthaanam? ]
Answer: പോണ്ടിച്ചേരി [Pondiccheri ]
40342. വിനോബാഭാവെഭൂദാൻ ആരംഭിച്ച സ്ഥലം? [Vinobaabhaavebhoodaan aarambhiccha sthalam? ]
Answer: പോച്ചംപള്ളി (ആന്ധ്രപ്രദേശ് ) [Pocchampalli (aandhrapradeshu ) ]
40343. ആര്യസമാജത്തിന്റെപിൽക്കാല ആസ്ഥാനം? [Aaryasamaajatthintepilkkaala aasthaanam? ]
Answer: ലാഹോർ [Laahor ]
40344. മുഹമ്മദൻആംഗളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം? [Muhammadanaamgalo oriyantal koleju sthaapikkappetta varsham? ]
Answer: 1875
40345. തിരഞ്ഞെടുക്കപ്പെട്ടഎത്ര അനുയായികളോടൊപ്പമാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്? [Thiranjedukkappettaethra anuyaayikalodoppamaanu gaandhiji dandiyaathra nadatthiyath? ]
Answer: 78
40346. ഫ്രഞ്ച് പ്രസിഡന്റ് [Phranchu prasidantu ]
Answer: ഫ്രാൻകോയിസ് ഒലാൻഡേ [Phraankoyisu olaande ]
40347. മഹാത്മാഗാന്ധിയുടെ 'മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്? [Mahaathmaagaandhiyude 'manasaakshi sookshippukaaran ennariyappedunnathaar? ]
Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari ]
40348. സർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം? [Sarvantsu ophu inthya sosytti sthaapikkappetta varsham? ]
Answer: 1905
40349. ബംഗാളിൽ ദ്വിഭരണംആരംഭിച്ച വർഷം? [Bamgaalil dvibharanamaarambhiccha varsham? ]
Answer: 1765
40350. ഏത് ഭരണാധികാരിയുടെ കൊട്ടാരത്തിലാണ് അഷ്ടദിഗ്ഗജങ്ങൾ ജീവിച്ചിരുന്നത്? [Ethu bharanaadhikaariyude kottaaratthilaanu ashdadiggajangal jeevicchirunnath? ]
Answer: കൃഷ്ണദേവരായർ [Krushnadevaraayar ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution