<<= Back Next =>>
You Are On Question Answer Bank SET 807

40351. മറാത്തയിലെ അവസാനത്തെ പേഷ്യ?  [Maraatthayile avasaanatthe peshya? ]

Answer: ബാജിറാവു ഹഹ  [Baajiraavu haha ]

40352. നാനാസാബിന്റെ യഥാർത്ഥ പേര്?  [Naanaasaabinte yathaarththa per? ]

Answer:  ദോന്തു പന്ത്  [ donthu panthu ]

40353. ക്വിറ്റിന്ത്യാസമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്?  [Kvittinthyaasamarakaalatthe kongrasu prasidantu? ]

Answer: മൗലാനാ അബ്ദുൾകലാം ആസാദ്  [Maulaanaa abdulkalaam aasaadu ]

40354. അഞ്ചാമത്തെ സിക്ക് ഗുരു?  [Anchaamatthe sikku guru? ]

Answer:  ഗുരു അർജുൻദേവ്. [ guru arjundevu.]

40355. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?  [Aadya vanithaa bahiraakaasha sanchaari? ]

Answer: വാലന്റീനതെരഷ്‌കോവ  [Vaalanteenatherashkova ]

40356. ബഹിരാകാശത്തെത്തിയആദ്യ അമേരിക്കക്കാരൻ?  [Bahiraakaashatthetthiyaaadya amerikkakkaaran? ]

Answer: അലൻ ഷെപ്പേർഡ്  [Alan shepperdu ]

40357. ബഹിരാകാശത്ത്‌നടന്ന ആദ്യ വനിത?  [Bahiraakaashatthnadanna aadya vanitha? ]

Answer:  സെവ്ലാന സവിത് സ്‌കായ  [ sevlaana savithu skaaya ]

40358. പൂർണമായും സജ്ജമായ ആദ്യ സ്‌പേസ് ഷട്ടിൽ  [Poornamaayum sajjamaaya aadya spesu shattil ]

Answer: കൊളംബിയ  [Kolambiya ]

40359. ആദ്യത്തെബഹിരാകാശ നിലയം?  [Aadyatthebahiraakaasha nilayam? ]

Answer: സല്യൂട്ട് 1  [Salyoottu 1 ]

40360. ഐ.എസ്.ആർ.ഒ സ്ഥാപിച്ചതെന്ന്?  [Ai. Esu. Aar. O sthaapicchathennu? ]

Answer:  1969 ആഗസ്റ്റ് 15  [ 1969 aagasttu 15 ]

40361. ഐ.എസ്.ആർ.ഒയുടെആസ്ഥാനം?  [Ai. Esu. Aar. Oyudeaasthaanam? ]

Answer: അന്തരീക്ഷ ഭവൻ (ബംഗളൂരു)  [Anthareeksha bhavan (bamgalooru) ]

40362. ഇന്ത്യയുടെ ആദ്യകൃത്രിമോപഗ്രഹം?  [Inthyayude aadyakruthrimopagraham? ]

Answer: ആര്യഭട്ട  [Aaryabhatta ]

40363. ഐ.എസ്.ആർ.ഒയുടെ സ്ഥാപക ചെയർമാൻ?  [Ai. Esu. Aar. Oyude sthaapaka cheyarmaan? ]

Answer: വിക്രം സാരാഭായ്  [Vikram saaraabhaayu ]

40364. വിജയകരമായിഉപഗ്രഹവിക്ഷേപണം നടത്തിയ ആദ്യ ഇന്ത്യൻ റോക്കറ്റ്?  [Vijayakaramaayiupagrahavikshepanam nadatthiya aadya inthyan rokkattu? ]

Answer:  എസ്.എൽ.വി 3  [ esu. El. Vi 3 ]

40365. ഭാരതത്തിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം?  [Bhaarathatthil ninnu vikshepiccha aadya kruthrimopagraham? ]

Answer: രോഹിണി 1  [Rohini 1 ]

40366. ഇൻസാറ്റ്‌ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതെന്ന്?  [Insaattshreniyile aadya upagraham vikshepicchathennu? ]

Answer: 1982 ഏപ്രിൽ 10  [1982 epril 10 ]

40367. വാർത്താവിനിമയം, ടെലിവിഷൻ പ്രക്ഷേപണം, കാലാവസ്ഥാ പ്രവചനം തുടങ്ങിയവയ്ക്കായി ഉപയോഗിക്കപ്പെടുന്ന ഉപഗ്രഹ ശൃംഖല  [Vaartthaavinimayam, delivishan prakshepanam, kaalaavasthaa pravachanam thudangiyavaykkaayi upayogikkappedunna upagraha shrumkhala ]

Answer: ഇൻസാറ്റ്  [Insaattu ]

40368. ഇന്ത്യയുടെ പ്രഥമ കാലാവസ്ഥാ ഉപഗ്രഹം?  [Inthyayude prathama kaalaavasthaa upagraham? ]

Answer: കല്പന 1  [Kalpana 1 ]

40369. ഇന്ത്യയുടെ പ്രഥമ ചന്ദ്ര പര്യവേക്ഷണ ദൗത്യം?  [Inthyayude prathama chandra paryavekshana dauthyam? ]

Answer: ചാന്ദ്രയാൻ 1  [Chaandrayaan 1 ]

40370. ചാന്ദ്രയാനിലെമൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ചതെന്ന്?  [Chaandrayaanilemoon impaakdu preaabu chandranil pathicchathennu? ]

Answer: 14 നവംബർ 2008  [14 navambar 2008 ]

40371. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പര്യവേക്ഷണ ദൗത്യം?  [Inthyayude prathama grahaanthara paryavekshana dauthyam? ]

Answer: മംഗൾയാൻ  [Mamgalyaan ]

40372. മംഗൾയാന്റെ ഔദ്യോഗികനാമം?  [Mamgalyaante audyeaagikanaamam? ]

Answer:  മാർസ് ഓർബിറ്റർ മിഷൻ  [ maarsu orbittar mishan ]

40373. ഫിലോസോഫിയ നാച്വറലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചത് ?  [Philosophiya naachvaralisu prinsippiya maatthamaattikka enna pusthakam rachicchathu ? ]

Answer: ഐസക് ന്യൂട്ടൺ  [Aisaku nyoottan ]

40374. കാലത്തിന്റെഒരു സംക്ഷിപ്ത ചരിത്രം എഴുതിയത്?  [Kaalatthinteoru samkshiptha charithram ezhuthiyath? ]

Answer: സ്റ്റീഫൻ ഹോക്കിങ്‌സ്  [Stteephan hokkingsu ]

40375. പ്രഥമ ഇന്ത്യൻബഹിരാകാശ സഞ്ചാരി?  [Prathama inthyanbahiraakaasha sanchaari? ]

Answer:  രാകേഷ് ശർമ്മ  [ raakeshu sharmma ]

40376. ബഹിരാകാശത്തെത്തിയആദ്യ ഇന്ത്യൻ വംശജ  [Bahiraakaashatthetthiyaaadya inthyan vamshaja ]

Answer: കല്പന ചൗള  [Kalpana chaula ]

40377. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ  [Bahiraakaashatthetthiya randaamatthe inthyan vamshaja ]

Answer: സുനിത വില്യംസ്  [Sunitha vilyamsu ]

40378. സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമ്മിത പേടകം?  [Saurayootham kadanna aadya manushyanirmmitha pedakam? ]

Answer: വോജേയർ 1  [Vojeyar 1 ]

40379. പ്രപഞ്ചം വികസിക്കുന്നുഎന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?  [Prapancham vikasikkunnuennu kandetthiya shaasthrajnjan? ]

Answer: എഡ്വിൻ ഹബിൾ  [Edvin habil ]

40380. മൂന്ന് സമുദ്രങ്ങളുമായി തീരങ്ങളുള്ള ലോകത്തിലെ രണ്ടേ രണ്ട് രാജ്യങ്ങളേവ?  [Moonnu samudrangalumaayi theerangalulla lokatthile rande randu raajyangaleva? ]

Answer: അമേരിക്ക, കാനഡ  [Amerikka, kaanada ]

40381. കടൽത്തീരത്തിന്റെ ദൈർഘ്യത്തിൽ രണ്ടാമതുള്ള രാജ്യം ഏത്?  [Kadalttheeratthinte dyrghyatthil randaamathulla raajyam eth? ]

Answer: ഇൻഡോനേഷ്യ  [Indoneshya ]

40382. കടൽത്തീരത്തിന്റെ നീളത്തിൽ ലോകത്തിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?  [Kadalttheeratthinte neelatthil lokatthil ethraam sthaanamaanu inthyaykku ? ]

Answer:  പതിനഞ്ച്  [ pathinanchu ]

40383. കടൽത്തീരമില്ലാത്ത രാജ്യങ്ങൾഎങ്ങനെ അറിയപ്പെടുന്നു?  [Kadalttheeramillaattha raajyangalengane ariyappedunnu? ]

Answer:  കരബന്ധിത രാജ്യങ്ങൾ  [ karabandhitha raajyangal ]

40384. ഇന്ത്യയിൽഏറ്റവും കടൽത്തീരം കൂടിയ സംസ്ഥാനം ഏത്?  [Inthyayilettavum kadalttheeram koodiya samsthaanam eth? ]

Answer: ഗുജറാത്ത്  [Gujaraatthu ]

40385. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്?  [Inthyayile ethra samsthaanangalkkaanu kadalttheeramullath? ]

Answer: ഒൻപത്  [Onpathu ]

40386. ബംഗാൾ ഉൾക്കടലുമായി എത്ര സംസ്ഥാനങ്ങൾക്കാണ് തീരമുള്ളത്?  [Bamgaal ulkkadalumaayi ethra samsthaanangalkkaanu theeramullath? ]

Answer: നാല്  [Naalu ]

40387. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്?  [Keralatthile ethra jillakalkkaanu kadalttheeramullath? ]

Answer:  ഒൻപത്  [ onpathu ]

40388. കടൽത്തീരമില്ലാത്തഎത്ര ജില്ലകളാണ് കേരളത്തിലുള്ളത്?  [Kadalttheeramillaatthaethra jillakalaanu keralatthilullath? ]

Answer: അഞ്ച്  [Anchu ]

40389. ഇന്ത്യയിലെഏറ്റവും വലിയ ബീച്ചുകളിലൊന്നായ മറീനാ ബീച്ച് ഏത് നഗരത്തിലാണ്?  [Inthyayileettavum valiya beecchukalilonnaaya mareenaa beecchu ethu nagaratthilaan? ]

Answer: ചെന്നൈ  [Chenny ]

40390. വട്ടമേശാസമ്മേളനങ്ങൾ നടന്ന കാലയളവേത്?  [Vattameshaasammelanangal nadanna kaalayalaveth? ]

Answer: 1930 32 

40391. വട്ടമേശാ സമ്മേളനങ്ങൾക്ക് വേദിയായ നഗരം ഏതാണ്?  [Vattameshaa sammelanangalkku vediyaaya nagaram ethaan? ]

Answer:  ലണ്ടൻ  [ landan ]

40392. വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ബ്രിട്ടനിലെ രാജാവ് ആരായിരുന്നു?  [Vattamesha sammelanangal nadakkumpol brittanile raajaavu aaraayirunnu? ]

Answer: ജോർജ് അഞ്ചാമൻ  [Jorju anchaaman ]

40393. ഒന്നാം വട്ടമേശാ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?  [Onnaam vattameshaa sammelanam nadakkumpol inthyayile britteeshu vysreaayi aaraayirunnu? ]

Answer: ഇർവിൻ  [Irvin ]

40394. 1930 നവംബർ 12ന് ഒന്നാം വട്ടമേശാ സമ്മേളനം ഉദ്ഘാടനം ചെയ്തതാര്?  [1930 navambar 12nu onnaam vattameshaa sammelanam udghaadanam cheythathaar? ]

Answer: ജോർജ് അഞ്ചാമൻ രാജാവ്  [Jorju anchaaman raajaavu ]

40395. ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് എത്ര പ്രതിനിധികൾ പങ്കെടുത്തു?  [Onnaam vattamesha sammelanatthil inthyayilninnu ethra prathinidhikal pankedutthu? ]

Answer: 89 പ്രതിനിധികൾ  [89 prathinidhikal ]

40396. രണ്ടാം വട്ടമേശാ സമ്മേളനം ആരംഭിച്ചതെന്ന്?  [Randaam vattameshaa sammelanam aarambhicchathennu? ]

Answer: 1931 സെപ്തംബർ 7  [1931 septhambar 7 ]

40397. ഏത് വട്ടമേശാ സമ്മേളനത്തിന്റെ ഫലമായാണ് 1932 ആഗസ്റ്റ് 16ന് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്?  [Ethu vattameshaa sammelanatthinte phalamaayaanu 1932 aagasttu 16nu kammyoonal avaardu prakhyaapikkappettath? ]

Answer: രണ്ടാം വട്ടമേശ സമ്മേളനം  [Randaam vattamesha sammelanam ]

40398. മൂന്നാം വട്ടമേശസമ്മേളനം ആരംഭിച്ചതെന്ന്?  [Moonnaam vattameshasammelanam aarambhicchathennu? ]

Answer: 1932 നവംബർ 17  [1932 navambar 17 ]

40399. മൂന്നു വട്ടമേശാ സമ്മേളനങ്ങളിലും പങ്കെടുത്ത നാട്ടുരാജ്യങ്ങളിലെ ദിവാൻമാരാര്?  [Moonnu vattameshaa sammelanangalilum pankeduttha naatturaajyangalile divaanmaaraar? ]

Answer: മുഹമ്മദ് അക്ബർ ഹൈദാരി, മിർസാ ഇസ്മായിൽ.  [Muhammadu akbar hydaari, mirsaa ismaayil. ]

40400. കേരള ശാകുന്തളം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥയേത്?  [Kerala shaakunthalam ennu visheshippikkappedunna aattakkathayeth? ]

Answer: നളചരിതം  [Nalacharitham ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution