<<= Back Next =>>
You Are On Question Answer Bank SET 808

40401. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്?  [Aadhunika malayaala gadyatthinte pithaavu ennu visheshippikkunnathu aareyaan? ]

Answer: കേരള വർമ്മ വലിയകോയിത്തമ്പുരാൻ  [Kerala varmma valiyakoyitthampuraan ]

40402. മലയാളത്തിലെ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത് ആരെല്ലാം?  [Malayaalatthile aadhunika kavithrayam ennariyappedunnathu aarellaam? ]

Answer: കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ  [Kumaaranaashaan, ulloor, vallatthol ]

40403. വീണപൂവ്വ്, നളിനി,ലീല, ദുരവസ്ഥ, കരുണ എന്നിവ ആരുടെ കൃതികളാണ്?  [Veenapoovvu, nalini,leela, duravastha, karuna enniva aarude kruthikalaan? ]

Answer: കുമാരനാശാന്റെ  [Kumaaranaashaante ]

40404. തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കിയ ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ രചനയേത്?  [Thiruvithaamkoor charithram ithivrutthamaakkiya ulloor esu. Parameshvarayyarude rachanayeth? ]

Answer: ഉമാകേരളം  [Umaakeralam ]

40405. കേരള വാല്മീകി എന്നറിയപ്പെടുന്നതാര്?  [Kerala vaalmeeki ennariyappedunnathaar? ]

Answer: വള്ളത്തോൾ നാരായണ മേനോൻ  [Vallatthol naaraayana menon ]

40406. ആരുടെ പ്രധാന രചനകളാണ് ബധിരവിലാപം, മഗ്ദലനമറിയം, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ എന്നിവ?  [Aarude pradhaana rachanakalaanu badhiravilaapam, magdalanamariyam, shishyanum makanum, bandhanasthanaaya aniruddhan enniva? ]

Answer: വള്ളത്തോൾ  [Vallatthol ]

40407. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന മലമ്പാതയേത്?  [Inthyayilekkulla praveshana kavaadam ennu charithratthil ariyappedunna malampaathayeth? ]

Answer: ഖൈബർ ചുരം  [Khybar churam ]

40408. ഏത് പർവതനിരയിലാണ് ഖൈബർ ചുരം സ്ഥിതിചെയ്യുന്നത്?  [Ethu parvathanirayilaanu khybar churam sthithicheyyunnath? ]

Answer: സഫേദ് കോഹ്  [Saphedu kohu ]

40409. ഏതൊക്കെ ജില്ലകളെയാണ് പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്?  [Ethokke jillakaleyaanu paalakkaadu churam bandhippikkunnath? ]

Answer: പാലക്കാട്, കോയമ്പത്തൂർ  [Paalakkaadu, koyampatthoor ]

40410. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത ഏതാണ്?  [Paalakkaadu churatthiloode kadannupokunna desheeyapaatha ethaan? ]

Answer: എൻ.എച്ച്. 47  [En. Ecchu. 47 ]

40411. പണിയ ആദിവാസി വിഭാഗക്കാരനായ കരിന്തണ്ടൻ കണ്ടെത്തിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രധാന മലമ്പാതയേത്?  [Paniya aadivaasi vibhaagakkaaranaaya karinthandan kandetthiyathennu visheshippikkappedunna keralatthile pradhaana malampaathayeth? ]

Answer: വയനാട് ചുരം  [Vayanaadu churam ]

40412. വയനാട് ചുരം ഏത് ദേശീയപാതയുടെ ഭാഗമാണ്?  [Vayanaadu churam ethu desheeyapaathayude bhaagamaan? ]

Answer: എൻ. എച്ച്. 766 [En. Ecchu. 766]

40413. ഹിമാചൽപ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്?  [Himaachalpradeshineyum dibattineyum bandhippikkunna malampaathayeth? ]

Answer: ഷിപ്കിലാ ചുരം  [Shipkilaa churam ]

40414. കാശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്?  [Kaashmeerineyum ladaakkineyum bandhippikkunna malampaathayeth? ]

Answer: സോജിലാ ചുരം  [Sojilaa churam ]

40415. ഏത് മലനിരയിലാണ് അസിർഗർ മലമ്പാത സ്ഥിതിചെയ്യുന്നത്?  [Ethu malanirayilaanu asirgar malampaatha sthithicheyyunnath? ]

Answer: സാത്പുര [Saathpura]

40416. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ജെലപ് ലാ ചുരം സ്ഥിതിചെയ്യുന്നത്?  [Inthyayile ethu samsthaanatthaanu jelapu laa churam sthithicheyyunnath? ]

Answer: സിക്കിം  [Sikkim ]

40417. പ്രസിദ്ധമായ സെലാ ചുരം ഏത് സംസ്ഥാനത്താണ്?  [Prasiddhamaaya selaa churam ethu samsthaanatthaan? ]

Answer: അരുണാചൽ പ്രദേശ്  [Arunaachal pradeshu ]

40418. പശ്ചിമഘട്ടം മലനിരയിലുള്ള വരാന്ത ഘാട്ട് ഏത് സംസ്ഥാനത്താണുള്ളത്?  [Pashchimaghattam malanirayilulla varaantha ghaattu ethu samsthaanatthaanullath? ]

Answer: മഹാരാഷ്ട്ര  [Mahaaraashdra ]

40419. കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു?  [Kaarakkoram churam ethokke raajyangale verthirikkunnu? ]

Answer: ഇന്ത്യ ചൈന  [Inthya chyna ]

40420. മൗര്യസാമ്രാജ്യത്തെക്കുറിച്ചു പരാമർശമുള്ളഇൻഡിക്ക എന്ന കൃതിയുടെ കർത്താവ്?  [Mauryasaamraajyatthekkuricchu paraamarshamullaindikka enna kruthiyude kartthaav? ]

Answer: മെഗസ്തനീസ്  [Megasthaneesu ]

40421. ചന്ദ്രഗുപ്തമൗര്യന്റെ സദസ്സിലെ പ്രധാനമന്ത്രി?  [Chandragupthamauryante sadasile pradhaanamanthri? ]

Answer: കൗടില്യൻ  [Kaudilyan ]

40422. ഒന്നാം ജൈനമത സമ്മേളനം നടന്നത്?  [Onnaam jynamatha sammelanam nadannath? ]

Answer: പാടലീപുത്രം  [Paadaleeputhram ]

40423. സുംഗരാജവംശം സ്ഥാപിച്ചത്?  [Sumgaraajavamsham sthaapicchath? ]

Answer: പുഷ്യമിത്രസുംഗൻ  [Pushyamithrasumgan ]

40424. മാളവികാഗ്‌നിമിത്രത്തിന്റെ കർത്താവ്?  [Maalavikaagnimithratthinte kartthaav? ]

Answer: കാളിദാസൻ  [Kaalidaasan ]

40425. 2008 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതാര്?  [2008 l cherukathaykkulla kerala saahithya akkaadami avaardu nediyathaar? ]

Answer: സന്തോഷ് ഏച്ചിക്കാനം  [Santhoshu ecchikkaanam ]

40426. ജ്ഞാനപീഠ പുരസ്‌കാരം നൽകിത്തുടങ്ങിയത് എന്നുമുതൽ?  [Jnjaanapeedta puraskaaram nalkitthudangiyathu ennumuthal? ]

Answer: 1965 

40427. ടാഗോറിന് സാഹിത്യ നൊബേൽ ലഭിച്ച വർഷം?  [Daagorinu saahithya nobel labhiccha varsham? ]

Answer: 1913 

40428. 2009 ലെ സാഹിത്യ നൊബേൽ ആർക്കായിരുന്നു?  [2009 le saahithya nobel aarkkaayirunnu? ]

Answer: ഹെർത മ്യൂളൻ  [Hertha myoolan ]

40429. 2009 ലെ തായാട്ട് അവാർഡ് നേടിയതാര്?  [2009 le thaayaattu avaardu nediyathaar? ]

Answer: സുനിൽ പി. ഇളയിടം  [Sunil pi. Ilayidam ]

40430. 2008 ലെ ഓടക്കുഴൽ അവാർഡ് ആർക്കായിരുന്നു?  [2008 le odakkuzhal avaardu aarkkaayirunnu? ]

Answer: കെ.ജി. ശങ്കരപ്പിള്ള  [Ke. Ji. Shankarappilla ]

40431. ശ്രീപത്മനാഭസ്വാമി സമ്മാനം ഏതു മേഖലയിലാണ് നൽകിയിരുന്നത്?  [Shreepathmanaabhasvaami sammaanam ethu mekhalayilaanu nalkiyirunnath? ]

Answer: ബാല സാഹിത്യം  [Baala saahithyam ]

40432. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?  [Kundara vilambaram purappeduvicchathaar? ]

Answer: വേലുത്തമ്പി ദളവ  [Velutthampi dalava ]

40433. കേരളത്തിലെ ഏക ടൗൺഷിപ്പേത്?  [Keralatthile eka daunshippeth? ]

Answer: ഗുരുവായൂർ  [Guruvaayoor ]

40434. കേരളത്തിൽ ചന്ദനമരങ്ങൾ കൂട്ടമായി വളരുന്ന സ്ഥലം?  [Keralatthil chandanamarangal koottamaayi valarunna sthalam? ]

Answer: മറയൂർ  [Marayoor ]

40435. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് പുഴയിലാണ്?  [Athirappalli vellacchaattam ethu puzhayilaan? ]

Answer: ചാലക്കുടിപ്പുഴ  [Chaalakkudippuzha ]

40436. കേരളത്തിലെ അറിയപ്പെടുന്ന ഒരേയൊരു മുസ്ലിം രാജവംശം?  [Keralatthile ariyappedunna oreyoru muslim raajavamsham? ]

Answer: അറയ്ക്കൽ രാജവംശം  [Araykkal raajavamsham ]

40437. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണകേന്ദ്രം?  [Keralatthile aadyatthe sinimaa nirmmaanakendram? ]

Answer: ഉദയാ സ്റ്റുഡിയോ  [Udayaa sttudiyo ]

40438. കോൺഗ്രസിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവാരായിരുന്നു?  [Kongrasile theevravaada vibhaagatthinte nethaavaaraayirunnu? ]

Answer: ബാലഗംഗാധര തിലക്  [Baalagamgaadhara thilaku ]

40439. ഇന്ത്യയുടെ സായുധസേനകളുടെ സർവസൈന്യാധിപൻ?  [Inthyayude saayudhasenakalude sarvasynyaadhipan? ]

Answer: പ്രസിഡന്റ്  [Prasidantu ]

40440. ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച തീയതി?  [Inthyaye rippablikkaayi prakhyaapiccha theeyathi? ]

Answer: 1950 ജനുവരി 26  [1950 januvari 26 ]

40441. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നത്?  [Raashdrapathi thiranjeduppinte chumathala vahikkunnath? ]

Answer: ഇലക്ഷൻ കമ്മീഷൻ  [Ilakshan kammeeshan ]

40442. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം?  [Ettavum kooduthal niyamasabhaamgangalulla samsthaanam? ]

Answer: ഉത്തർപ്രദേശ്‌.  [Uttharpradeshu. ]

40443. കലിംഗസാമ്രാജ്യം നിലനിന്നിരുന്നത് ഇന്നത്തെ ഏത് സംസ്ഥാനത്തിലാണ്?  [Kalimgasaamraajyam nilaninnirunnathu innatthe ethu samsthaanatthilaan? ]

Answer: ഒറീസ  [Oreesa ]

40444. മൗര്യവംശത്തിന്റെ തലസ്ഥാനം?  [Mauryavamshatthinte thalasthaanam? ]

Answer: പാടലീപുത്രം  [Paadaleeputhram ]

40445. മൗര്യസാമ്രാജ്യത്തിലെ അവസാന രാജാവ്?  [Mauryasaamraajyatthile avasaana raajaav? ]

Answer: ബൃഹദ്രഥൻ  [Bruhadrathan ]

40446. കുശാനവംശം സ്ഥാപിച്ചത് ആര്?  [Kushaanavamsham sthaapicchathu aar? ]

Answer:  കാഡ്‌ഫീസസ്  [ kaadpheesasu ]

40447. ഇന്ത്യയുടെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത്?  [Inthyayude suvarnakaalaghattam ennariyappedunnath? ]

Answer:  ഗുപ്തകാലഘട്ടം  [ gupthakaalaghattam ]

40448. കേരള സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് പ്രത്യേകം അവാർഡ് ഏർപ്പെടുത്തിയ വർഷം?  [Kerala saahithya akkaadami baalasaahithyatthinu prathyekam avaardu erppedutthiya varsham? ]

Answer:  2007 

40449. ജ്ഞാനപീഠ പുരസ്കാരത്തിന്റെ സ്ഥാപകനാര്?  [Jnjaanapeedta puraskaaratthinte sthaapakanaar? ]

Answer:  ശാന്തിപ്രസാദ് ജെയിൻ  [ shaanthiprasaadu jeyin ]

40450. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?  [Aadyatthe jnjaanapeedta puraskaara jethaav? ]

Answer: ജി. ശങ്കരക്കുറുപ്പ്  [Ji. Shankarakkuruppu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution