<<= Back Next =>>
You Are On Question Answer Bank SET 809

40451. നൊബേൽ സമ്മാനം ഏർപ്പെടുത്തിയ വർഷം?  [Neaabel sammaanam erppedutthiya varsham? ]

Answer: 1901 

40452. തായാട്ട് അവാർഡ് ഏതു മേഖലയിൽ നൽകിവരുന്നു?  [Thaayaattu avaardu ethu mekhalayil nalkivarunnu? ]

Answer:  നിരൂപണം  [ niroopanam ]

40453. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി?  [Aadyatthe vayalaar avaardu labhiccha kruthi? ]

Answer:  അഗ്നിസാക്ഷി  [ agnisaakshi ]

40454. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?  [Aadyatthe ezhutthachchhan puraskaara jethaav? ]

Answer: ശൂരനാട് കുഞ്ഞൻപിള്ള  [Shooranaadu kunjanpilla ]

40455. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശശക്തി?  [Kulacchal yuddhatthil maartthaandavarmma paraajayappedutthiya videshashakthi? ]

Answer:  ഡച്ചുകാർ  [ dacchukaar ]

40456. കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?  [Keralatthil ettavum kuracchu kadalttheeramulla jilla? ]

Answer:  കൊല്ലം  [ keaallam ]

40457. ജയചന്ദ്രപ്പണിക്കർ ഏതു പേരിലാണ് പ്രശസ്തനായത്?  [Jayachandrappanikkar ethu perilaanu prashasthanaayath? ]

Answer:  നിത്യചൈതന്യയതി  [ nithyachythanyayathi ]

40458. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ?  [Kerala granthashaalaa samghatthinte sthaapakan? ]

Answer: പി.എൻ. പണിക്കർ  [Pi. En. Panikkar ]

40459. പണ്ടുകാലത്ത് 'ചൂർണി" എന്ന് അറിയപ്പെട്ടിരുന്ന നദി?  [Pandukaalatthu 'choorni" ennu ariyappettirunna nadi? ]

Answer:  പെരിയാർ  [ periyaar ]

40460. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?  [Kerala saahithya akkaadamiyude aasthaanam? ]

Answer: തൃശൂർ  [Thrushoor ]

40461. വലിയപറമ്പ കായൽ ഏതു ജില്ലയിലാണ്?  [Valiyaparampa kaayal ethu jillayilaan? ]

Answer:  കാസർകോട്  [ kaasarkodu ]

40462. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല?  [Inthyayil sampoorna saaksharatha nediya aadya jilla? ]

Answer:  എറണാകുളം  [ eranaakulam ]

40463. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര്?  [Inthyayude vandyavayodhikan ennariyappedunnathaar? ]

Answer:  ദാദാഭായ് നവ്‌‌‌റോജി  [ daadaabhaayu navroji ]

40464. ത്സാൻസി റാണിയുടെ യഥാർത്ഥ നാമം?  [Thsaansi raaniyude yathaarththa naamam? ]

Answer:  മണികർണിക  [ manikarnika ]

40465. കോൺഗ്രസിലെ മിതവാദികളുടെ നേതാവായിരുന്നതാര്?  [Kongrasile mithavaadikalude nethaavaayirunnathaar? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ  [Gopaalakrushna gokhale ]

40466. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?  [Britteeshu inthyayile avasaanatthe gavarnar janaral? ]

Answer: കാനിങ്  [Kaaningu ]

40467. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ?  [Inthyayude urukkumanushyan? ]

Answer:  സർദാർ വല്ലഭായ് പട്ടേൽ  [ sardaar vallabhaayu pattel ]

40468. 'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്" എന്ന് ക്രിപ്സ്‌മിഷനെ വിശേഷിപ്പിച്ചതാര്?  ['thakarnnukeaandirikkunna baankil ninnulla kaalaavadhi kazhinja chekku" ennu kripsmishane visheshippicchathaar? ]

Answer:  ഗാന്ധിജി  [ gaandhiji ]

40469. ഇന്ത്യൻ പ്രസിഡന്റിന്റെ പദവിയെ എവിടത്തെ രാഷ്ട്രത്തലവനുമായിട്ടാണ് സാധാരണ താരതമ്യം ചെയ്യുന്നത്?  [Inthyan prasidantinte padaviye evidatthe raashdratthalavanumaayittaanu saadhaarana thaarathamyam cheyyunnath? ]

Answer:  ബ്രിട്ടൻ  [ brittan ]

40470. സ്വന്തമായി ഭരണഘടനയുള്ള ഏക ഇന്ത്യൻ സംസ്ഥാനം?  [Svanthamaayi bharanaghadanayulla eka inthyan samsthaanam? ]

Answer: ജമ്മുകാശ്മീർ  [Jammukaashmeer ]

40471. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?  [Inthyayile hykkodathikalude ennam? ]

Answer: 21 

40472. ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന" ആലപിക്കുന്നതിനാവശ്യമായ സമയം ?  [Inthyayude desheeyagaanamaaya 'janaganamana" aalapikkunnathinaavashyamaaya samayam ? ]

Answer: 52 സെക്കൻഡ്  [52 sekkandu ]

40473. 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാ ഭാഗം ?  ['inthyayude raashdreeya jaathakam" ennu visheshippikkappedunna bharanaghadanaa bhaagam ? ]

Answer:  ആമുഖം  [ aamukham ]

40474. രാഷ്ട്ര നയനിർദ്ദേശക തത്ത്വങ്ങൾ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്?  [Raashdra nayanirddheshaka thatthvangal enna aashayam inthya sveekaricchirikkunnathu evide ninnaan? ]

Answer:  അയർലൻഡ്  [ ayarlandu ]

40475. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആരാണ് ?  [Raajyasabhaamgangale thiranjedukkunnathu aaraanu ? ]

Answer:  നിയമസഭാംഗങ്ങൾ  [ niyamasabhaamgangal ]

40476. രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി?  [Raashdrapathiyude audyogika kaalaavadhi? ]

Answer: 5 വർഷം  [5 varsham ]

40477. മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശത്തെ നീക്കം ചെയ്ത ഭരണഘടനാഭേദഗതി?  [Maulikaavakaashangalude pattikayil ninnu svatthavakaashatthe neekkam cheytha bharanaghadanaabhedagathi? ]

Answer:  44-ാമത്തെ  [ 44-aamatthe ]

40478. സംസ്ഥാനത്തിന്റെ ഭരണത്തലവൻ?  [Samsthaanatthinte bharanatthalavan? ]

Answer: ഗവർണർ  [Gavarnar ]

40479. ഏതു രാജ്യത്തിന്റെ ഭരണഘടനയാണ് 'മാതൃകാ ഭരണഘടന" എന്നു വിശേഷിപ്പിക്കപ്പെടുന്നത്?  [Ethu raajyatthinte bharanaghadanayaanu 'maathrukaa bharanaghadana" ennu visheshippikkappedunnath? ]

Answer:  ബ്രിട്ടൻ  [ brittan ]

40480. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യം?  [Ettavum cheriya bharanaghadanayulla raajyam? ]

Answer:  യു.എസ്.എ  [ yu. Esu. E ]

40481. ലോക്‌സഭയിലെ അംഗീകൃത പ്രതിപക്ഷ നേതാവായിരുന്ന മലയാളി?  [Loksabhayile amgeekrutha prathipaksha nethaavaayirunna malayaali? ]

Answer:  സി.എം. സ്റ്റീഫൻ  [ si. Em. Stteephan ]

40482. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ?  [Keralatthile aadyatthe dredu yooniyan? ]

Answer:  തിരുവിതാംകൂർ ലേബർ അസോസിയേഷൻ  [ thiruvithaamkoor lebar asosiyeshan ]

40483. ജാതിക്കുമ്മി എന്ന കൃതിയുടെ കർത്താവ്?  [Jaathikkummi enna kruthiyude kartthaav? ]

Answer: പണ്ഡിറ്റ് കറുപ്പൻ  [Pandittu karuppan ]

40484. ബന്ത് നിയമവിരുദ്ധമായി കേരള ഹൈക്കോടതി വിധിച്ചത് ഏത് വർഷം?  [Banthu niyamaviruddhamaayi kerala hykkodathi vidhicchathu ethu varsham? ]

Answer: 1997 

40485. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?  [Keralatthile aadya upamukhyamanthri? ]

Answer:  ആർ. ശങ്കർ  [ aar. Shankar ]

40486. പാറപ്പുറത്തിന്റെ 'അരനാഴികനേരം" ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്?  [Paarappuratthinte 'aranaazhikaneram" ethu vibhaagatthilppedunna kruthiyaan? ]

Answer:  നോവൽ  [ noval ]

40487. ഭീമനെ കേന്ദ്രമാക്കിയുള്ള എം.ടിയുടെ 'രണ്ടാമൂഴ"ത്തിന് സമാനമായി കർണനെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട മലയാള നോവൽ? [Bheemane kendramaakkiyulla em. Diyude 'randaamoozha"tthinu samaanamaayi karnane kendra kathaapaathramaakki rachikkappetta malayaala noval?]

Answer:  ഇനി ഞാൻ ഉറങ്ങട്ടെ [ ini njaan urangatte]

40488. ഇന്ത്യൻ ഭരണഘടനയിലെ ഏത് പട്ടികയിലാണ് വിദ്യാഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്നത്?  [Inthyan bharanaghadanayile ethu pattikayilaanu vidyaabhyaasam ulppedutthiyirikkunnath? ]

Answer: കൺകറന്റ്ലിസ്റ്റ്  [Kankarantlisttu ]

40489. ഇന്ത്യൻ യൂണിയന്റെ തലവനാരാണ്?  [Inthyan yooniyante thalavanaaraan? ]

Answer: പ്രസിഡന്റ്  [Prasidantu ]

40490. ഇന്ത്യയിലെ നിയമനിർമ്മാണരീതി കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്?  [Inthyayile niyamanirmmaanareethi kadam kondirikkunnathu ethu raajyatthuninnumaan? ]

Answer: ബ്രിട്ടൺ  [Brittan ]

40491. ദേശീയ വികസന സമിതിയുടെ എക്സ് ഒഫിഷ്യോ ചെയർമാൻ?  [Desheeya vikasana samithiyude eksu ophishyo cheyarmaan? ]

Answer: പ്രധാനമന്ത്രി  [Pradhaanamanthri ]

40492. ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ആശയം ഏതു രാജ്യത്തുനിന്നാണ് കടം കൊണ്ടിരിക്കുന്നത്?  [Inthyayile thiranjeduppu samvidhaanatthinte aashayam ethu raajyatthuninnaanu kadam kondirikkunnath? ]

Answer: ബ്രിട്ടൺ  [Brittan ]

40493. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം?  [Raashdrapathi thiranjeduppil mathsarikkaanaavashyamaaya ettavum kuranja praayam? ]

Answer: 35 വയസ്  [35 vayasu ]

40494. ലിഖിത ഭരണഘടന എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്?  [Likhitha bharanaghadana enna aashayam inthya sveekaricchirikkunnathu ethu raajyatthil ninnaan? ]

Answer: യു.എസ്.എ  [Yu. Esu. E ]

40495. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം?  [Uparaashdrapathi thiranjeduppil mathsarikkaanaavashyamaaya ettavum kuranja praayam? ]

Answer: 35 വയസ്  [35 vayasu ]

40496. രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്?  [Raajyatthinte adisthaana niyamam ennariyappedunnath? ]

Answer: ഭരണഘടന  [Bharanaghadana ]

40497. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?  [Supreem kodathi jadjiyude viramikkal praayam? ]

Answer: 65 വയസ്  [65 vayasu ]

40498. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത് ഏത് ഹൈക്കോടതിയിലാണ്?  [Ettavum kooduthal jadjimaarullathu ethu hykkodathiyilaan? ]

Answer: അലഹാബാദ്  [Alahaabaadu ]

40499. ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം?  [Ettavum valiya bharanaghadanayulla raajyam? ]

Answer: ഇന്ത്യ  [Inthya ]

40500. ഏറ്റവും വലിയ ജനാധിപത്യരാജ്യം?  [Ettavum valiya janaadhipathyaraajyam? ]

Answer: ഇന്ത്യ  [Inthya ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution