<<= Back Next =>>
You Are On Question Answer Bank SET 810

40501. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാരെ?  [Gaandhijiyude manasaakshi sookshippukaaran ennu visheshippikkappedunnathaare? ]

Answer: സി. രാജഗോപാലാചാരി  [Si. Raajagopaalaachaari ]

40502. അയോധ്യയിൽ 1857 ലെ വിപ്ലവത്തിന് നേതൃത്വം നൽകിയ വനിത?  [Ayodhyayil 1857 le viplavatthinu nethruthvam nalkiya vanitha? ]

Answer: ബീഗം ഹസ്രത് മഹൽ  [Beegam hasrathu mahal ]

40503. 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?  [1857 le viplavatthile aadya rakthasaakshi? ]

Answer: മംഗൽ പാണ്ഡെ  [Mamgal paande ]

40504. ഇന്ത്യയുടെ തലസ്ഥാനം കല്ലട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയെ വൈസ്രോയി?  [Inthyayude thalasthaanam kallattayil ninnu dalhiyilekku maattiye vysroyi? ]

Answer: ഹാർഡിംഗ്  [Haardimgu ]

40505. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?  [Inthyan navoththaanatthinte pithaav? ]

Answer: രാജാറാം മോഹൻ റായ്  [Raajaaraam mohan raayu ]

40506. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?  [Phorvedu blokku enna raashdreeya paarttiyude sthaapakan? ]

Answer: സുഭാഷ് ചന്ദ്രബോസ്  [Subhaashu chandrabosu ]

40507. 1932 ൽ കമ്യൂണൽ അവാർഡ് പ്രഖ്യാപനത്തിലൂടെ ഇന്ത്യക്കാരെ ജാതീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?  [1932 l kamyoonal avaardu prakhyaapanatthiloode inthyakkaare jaatheeyamaayi bhinnippikkaan shramiccha britteeshu pradhaanamanthri? ]

Answer: ചർച്ചിൽ [Charcchil]

40508. നെഹ്റു മന്ത്രിസഭയിൽ രാജ്യരക്ഷാ മന്ത്രിയായിരുന്ന മലയാളി?  [Nehru manthrisabhayil raajyarakshaa manthriyaayirunna malayaali? ]

Answer: വി.കെ. കൃഷ്ണമേനോൻ  [Vi. Ke. Krushnamenon ]

40509. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?  [Keralatthile aadyatthe vanithaa cheephu sekrattari? ]

Answer: പത്മ രാമചന്ദ്രൻ  [Pathma raamachandran ]

40510. കേരള മുഖ്യമന്ത്രിയായ ശേഷം പഞ്ചാബ് ഗവർണറായത്?  [Kerala mukhyamanthriyaaya shesham panchaabu gavarnaraayath? ]

Answer: പട്ടം താണുപിള്ള  [Pattam thaanupilla ]

40511. കേരളത്തിൽ കൂറുമാറ്റ നിരോധനനിയമം മൂലം അയോഗ്യനാക്കപ്പെട്ട ആദ്യ എം.എൽ.എ?  [Keralatthil koorumaatta nirodhananiyamam moolam ayogyanaakkappetta aadya em. El. E? ]

Answer: ആർ. ബാലകൃഷ്ണപിള്ള  [Aar. Baalakrushnapilla ]

40512. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്ത്രിയായിരുന്നത്?  [Ettavum kooduthal kaalam kerala mukhya manthriyaayirunnath? ]

Answer: ഇ.കെ. നായനാർ  [I. Ke. Naayanaar ]

40513. കേരള ഗവർണറായിരിക്കെ അന്തരിച്ച വ്യക്തി?  [Kerala gavarnaraayirikke anthariccha vyakthi? ]

Answer: സിക്കന്തർ ബക്ത്  [Sikkanthar bakthu ]

40514. പാലേരി മാണക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ആരുടെ നോവലാണ്?  [Paaleri maanakyam oru paathiraa kolapaathakatthinte katha aarude novalaan? ]

Answer: ടി.പി. രാജീവൻ  [Di. Pi. Raajeevan ]

40515. തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?  [Thunchan parampu ethu jillayilaan? ]

Answer: മലപ്പുറം  [Malappuram ]

40516. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നോവലായ ഇന്ദുലേഖയിൽ ഇന്ദുലേഖയുടെ കാമുകകഥാപാത്രത്തിന്റെ പേര്?  [Malayaalatthile aadyatthe saamoohika novalaaya indulekhayil indulekhayude kaamukakathaapaathratthinte per? ]

Answer: മാധവൻ  [Maadhavan ]

40517. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലം?  [Vykkam muhammadu basheerinte janmasthalam? ]

Answer: തലയോലപറമ്പ് (കോട്ടയം)  [Thalayolaparampu (kottayam) ]

40518. ഡൽഹി സിംഹാസനത്തിലെത്തിയ ആദ്യ വനിത?  [Dalhi simhaasanatthiletthiya aadya vanitha? ]

Answer: റസിയ സുൽത്താന  [Rasiya sultthaana ]

40519. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?  [Inthyayude thattha ennariyappedunnath? ]

Answer: അമീർ ഖുസ്രു  [Ameer khusru ]

40520. ഒടുവിലത്തെ മുഗൾ രാജാവ്?  [Oduvilatthe mugal raajaav? ]

Answer: ബഹാദുർഷാ II  [Bahaadurshaa ii ]

40521. അക്ബറിന്റെ പ്രസിദ്ധനായ റവന്യൂ മന്ത്രി?  [Akbarinte prasiddhanaaya ravanyoo manthri? ]

Answer: രാജാ തോടർമാൾ  [Raajaa thodarmaal ]

40522. നീതിചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്?  [Neethichangala nadappilaakkiya mugal raajaav? ]

Answer: ജഹാംഗീർ  [Jahaamgeer ]

40523. താജ് മഹൽ ഏത് നദിയുടെ തീരത്താണ്?  [Thaaju mahal ethu nadiyude theeratthaan? ]

Answer: യമുന  [Yamuna ]

40524. സംഘകാല ജനത പ്രധാനമായും ആരാധിച്ചിരുന്നത്?  [Samghakaala janatha pradhaanamaayum aaraadhicchirunnath? ]

Answer: മുരുകൻ  [Murukan ]

40525. തൊൽകാപ്പിയം എഴുതിയതാര്?  [Tholkaappiyam ezhuthiyathaar? ]

Answer: തൊൽകാപ്പിയം  [Tholkaappiyam ]

40526. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥമേത്?  [Thamizhu bybil ennariyappedunna granthameth? ]

Answer: തിരുക്കുറൾ  [Thirukkural ]

40527. അകനാനൂറ് എന്ന ഗ്രന്ഥം രചിച്ചതാര്?  [Akanaanooru enna grantham rachicchathaar? ]

Answer: രുദ്രശർമ്മൻ  [Rudrasharmman ]

40528. ചിലപ്പതികാരം രചിച്ചതാര്?  [Chilappathikaaram rachicchathaar? ]

Answer: ഇളങ്കോ അടികൾ  [Ilanko adikal ]

40529. രണ്ടാമത്തെ സംഘത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?  [Randaamatthe samghatthinte addhyaksham vahicchathaar? ]

Answer: അഗസ്ത്യൻ  [Agasthyan ]

40530. സംഘം എന്ന പദം ഏത് ഭാഷയിൽപ്പെട്ടതാണ്?  [Samgham enna padam ethu bhaashayilppettathaan? ]

Answer: സംസ്കൃതം  [Samskrutham ]

40531. ചിലപ്പതികാരം എഴുതിയ ഇളങ്കോ അടികൾ ചേര രാജാവായ ചെങ്കുട്ടുവന്റെ ആരായിരുന്നു?  [Chilappathikaaram ezhuthiya ilanko adikal chera raajaavaaya chenkuttuvante aaraayirunnu? ]

Answer: സഹോദരൻ  [Sahodaran ]

40532. ഒറൾഎന്നത് സംഘകാലഘട്ടത്തിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Oralennathu samghakaalaghattatthil enthumaayi bandhappettirikkunnu? ]

Answer: ചാരന്മാർ  [Chaaranmaar ]

40533. പകൽ കാണാൻ കഴിയുന്ന നക്ഷത്രം?  [Pakal kaanaan kazhiyunna nakshathram? ]

Answer: സൂര്യൻ  [Sooryan ]

40534. സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ?  [Sooryanil oorjjam ulpaadippikkappedunna prakriya? ]

Answer: ന്യൂക്ലിയർ ഫ്യൂഷൻ  [Nyookliyar phyooshan ]

40535. ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര?  [Bhoomiyum sooryanum thammilulla akalamethra? ]

Answer: 15 കോടി കി.മീ  [15 kodi ki. Mee ]

40536. സൂര്യനെക്കുറിച്ച് പിക്കാനയച്ച പേടകം?  [Sooryanekkuricchu pikkaanayaccha pedakam? ]

Answer: സോഹോ  [Soho ]

40537. വാതകഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?  [Vaathakabheemanmaar ennariyappedunna grahangal? ]

Answer: വ്യാഴം, ശനി  [Vyaazham, shani ]

40538. ക്ഷീരപഥത്തിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?  [Ksheerapathatthil evideyaanu saurayoothatthinte sthaanam? ]

Answer: ഓറിയോൺ കരത്തിൽ  [Oriyon karatthil ]

40539. റോമിലെ ദേവന്മാരുടെ സന്ദേശവാഹകനായ ദേവൻ?  [Romile devanmaarude sandeshavaahakanaaya devan? ]

Answer: മെർക്കുറി (ബുധൻ)  [Merkkuri (budhan) ]

40540. റോമാക്കാരുടെ ദേവാധിദേവൻ?  [Romaakkaarude devaadhidevan? ]

Answer: ജൂപ്പിറ്റർ  [Jooppittar ]

40541. റോമാക്കാരുടെ സമുദ്രദേവൻ?  [Romaakkaarude samudradevan? ]

Answer: നെപ്റ്റ്യൂൺ  [Nepttyoon ]

40542. റോമാക്കാരുടെ പാതാളദേവൻ?  [Romaakkaarude paathaaladevan? ]

Answer: പ്ലൂട്ടോ  [Plootto ]

40543. സാന്ദ്രത കൂടിയതിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം?  [Saandratha koodiyathil randaam sthaanamulla graham? ]

Answer: മെർക്കുറി  [Merkkuri ]

40544. ഏറ്റവും ചൂടേറിയ ഗ്രഹം?  [Ettavum chooderiya graham? ]

Answer: ശുക്രൻ [Shukran]

40545. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം?  [Sooryanil ninnu ettavum akaleyulla graham? ]

Answer: നെപ്ട്യൂൺ  [Nepdyoon ]

40546. ഒരേയൊരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?  [Oreyoru upagraham maathramulla graham? ]

Answer: ഭൂമി  [Bhoomi ]

40547. ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ ഗ്രഹം?  [Deliskoppu upayogicchu kandetthiya aadya graham? ]

Answer: യുറാനസ്  [Yuraanasu ]

40548. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗ്രഹം?  [Ettavum saavadhaanam bhramanam cheyyunna graham? ]

Answer: ശുക്രൻ  [Shukran ]

40549. ഏറ്റവും വലിയ ഗ്രഹം?  [Ettavum valiya graham? ]

Answer: വ്യാഴം  [Vyaazham ]

40550. ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം?  [Ettavumshakthamaaya kaanthika mandalam anubhavappedunna graham? ]

Answer: വ്യാഴം  [Vyaazham ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution