<<= Back
Next =>>
You Are On Question Answer Bank SET 811
40551. അന്തരീക്ഷമില്ലാത്ത ഗ്രഹം? [Anthareekshamillaattha graham? ]
Answer: ബുധൻ [Budhan ]
40552. ശനിയുടെ വലയങ്ങൾ ഉള്ള ഗ്രഹം? [Shaniyude valayangal ulla graham? ]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli ]
40553. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഗ്രഹങ്ങൾ? [Nagnanethrangal kondu kaanaan kazhiyunna grahangal? ]
Answer: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി (6 ഗ്രഹങ്ങൾ) [Budhan, shukran, bhoomi, chovva, vyaazham, shani (6 grahangal) ]
40554. വ്യാഴത്തിന് ഒരു തവണ സൂര്യനെ ചുറ്റാനാവശ്യമായ സമയം? [Vyaazhatthinu oru thavana sooryane chuttaanaavashyamaaya samayam? ]
Answer: 12 വർഷം [12 varsham ]
40555. ഭൂമിയുടെ പ്രകൃതിദത്ത് ഉപഗ്രഹം? [Bhoomiyude prakruthidatthu upagraham? ]
Answer: ചന്ദ്രൻ [Chandran ]
40556. ഏറ്റവും വലിയ ഉപഗ്രഹം? [Ettavum valiya upagraham? ]
Answer: ഗാനിമീഡ് [Gaanimeedu ]
40557. ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേര് നൽകപ്പെട്ടിട്ടുള്ളത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Shekspiyar kathaapaathrangalude peru nalkappettittullathu ethu grahatthinte upagrahangalkkaan? ]
Answer: യുറാനസ് [Yuraanasu ]
40558. ട്രൈറ്റൻ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Dryttan ethu grahatthinte upagrahamaan? ]
Answer: നെപ്ട്യൂൺ [Nepdyoon ]
40559. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനെന്നറിയപ്പെടുന്നത്? [Inthyayile ettavum uyarnna udyogasthanennariyappedunnath? ]
Answer: കാബിനറ്റ് സെക്രട്ടറി [Kaabinattu sekrattari ]
40560. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയ വർഷം? [Ploottoye grahapadaviyil ninnu ozhivaakkiya varsham? ]
Answer: 2006
40561. ക്ഷുദ്രഗ്രഹ മേഖലയിലുളള കുള്ളൻ ഗ്രഹം? [Kshudragraha mekhalayilulala kullan graham? ]
Answer: സിറസ് [Sirasu ]
40562. ഭൂമിയിൽ നിന്നും ചന്ദ്രന്റെ എത്രഭാഗം കാണാം? [Bhoomiyil ninnum chandrante ethrabhaagam kaanaam? ]
Answer: 59%
40563. ഭൂമിയിൽ നിന്നുനോക്കിയാൽ ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാൻ കഴിയൂ കാരണമെന്ത്? [Bhoomiyil ninnunokkiyaal chandrante oruvasham maathrame kaanaan kazhiyoo kaaranamenthu? ]
Answer: ചന്ദ്രന്റെ ഭ്രമണ വേഗതയും പരിക്രമണ വേഗതയും തുല്യമാണ് [Chandrante bhramana vegathayum parikramana vegathayum thulyamaanu ]
40564. ഭൂമിയിൽ 60 കി.ഗ്രാം ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം? [Bhoomiyil 60 ki. Graam bhaaramulla oru vasthuvinu chandranil anubhavappedunna bhaaram? ]
Answer: 10 കി.ഗ്രാം [10 ki. Graam ]
40565. ചന്ദ്രന്റെ വിദൂര വശത്തിന്റെ ഫോട്ടോ എടുത്ത പേടകം? [Chandrante vidoora vashatthinte photto eduttha pedakam? ]
Answer: ലൂണ - 3 [Loona - 3 ]
40566. ചന്ദ്രനെ ആദ്യമായി ഭ്രമണം ചെയ്ത പേടകം? [Chandrane aadyamaayi bhramanam cheytha pedakam? ]
Answer: ലൂണ -10 [Loona -10 ]
40567. മനുഷ്യൻ ഭ്രമണം ചെയ്ത ഭൂമിക്കപ്പുറത്തെ ആദ്യ ആകാശഗോളം? [Manushyan bhramanam cheytha bhoomikkappuratthe aadya aakaashagolam? ]
Answer: ചന്ദ്രൻ [Chandran ]
40568. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതെന്ന്? [Manushyan aadyamaayi chandranilirangiyathennu? ]
Answer: 1969 ജൂലായ് 21 [1969 joolaayu 21 ]
40569. രണ്ടാമത് ചന്ദ്രനിൽ കാൽ കുത്തിയ വ്യക്തി? [Randaamathu chandranil kaal kutthiya vyakthi? ]
Answer: എഡ്വിൻ ആൾഡ്രൻ [Edvin aaldran ]
40570. അവസാനമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ വർഷം? [Avasaanamaayi manushyan chandranil irangiya varsham? ]
Answer: 1972
40571. മനുഷ്യന് ഒരു ചെറിയ കാൽവെയ്പ് മനുഷ്യരാശിക്കോ ഒരു വലിയ കുതിച്ചുചാട്ടം ആരുടെ വാക്കുകളാണിവ? [Manushyanu oru cheriya kaalveypu manushyaraashikko oru valiya kuthicchuchaattam aarude vaakkukalaaniva? ]
Answer: നീൽ ആം സ്ട്രോംങ് [Neel aam sdromngu ]
40572. സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്‌ഞൻ? [Sooryakendra siddhaantham avatharippiccha shaasthrajnjan? ]
Answer: കോപ്പർ നിക്കസ് [Koppar nikkasu ]
40573. ബഹിരാകാശ യാത്രയുടെ പിതാവ്? [Bahiraakaasha yaathrayude pithaav? ]
Answer: സിയോക്കോൾവ്സ്കി [Siyokkolvski ]
40574. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം? [Lokatthile aadya kruthrimopagraham? ]
Answer: സ്പുടനിക് -1 [Spudaniku -1 ]
40575. ആദ്യമായി ബഹിരാകാശത്തെത്തിയ ജീവി? [Aadyamaayi bahiraakaashatthetthiya jeevi? ]
Answer: ലെയ്ക എന്ന പട്ടി [Leyka enna patti ]
40576. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? [Amerikka vikshepiccha aadya upagraham? ]
Answer: എക്സ് പ്ലോറർ [Eksu plorar ]
40577. യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതെന്ന്? [Yoori gagaarin bahiraakaashatthetthiyathennu? ]
Answer: 1961 ഏപ്രിൽ 12. [1961 epril 12. ]
40578. ബുദ്ധമത സ്ഥാപകൻ ആര്? [Buddhamatha sthaapakan aar? ]
Answer: ഗൗതമബുദ്ധൻ [Gauthamabuddhan ]
40579. ഗൗതമബുദ്ധൻ ജനിച്ച സ്ഥലം? [Gauthamabuddhan janiccha sthalam? ]
Answer: ലുംബിനി [Lumbini ]
40580. ഗൗതമബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്തുള്ള കപിലവസ്തു ഇപ്പോൾ ഏത് രാജ്യത്താണ്? [Gauthamabuddhante janmasthalamaaya lumbinikkadutthulla kapilavasthu ippol ethu raajyatthaan? ]
Answer: നേപ്പാൾ [Neppaal ]
40581. ഗൗതമനെ തന്റെ അമ്മയുടെ മരണത്തെ തുടർന്ന് വളർത്തിയത് ആര്? [Gauthamane thante ammayude maranatthe thudarnnu valartthiyathu aar? ]
Answer: മഹാപ്രജാപതി ഗൗതമി [Mahaaprajaapathi gauthami ]
40582. ശാക്യമുനി എന്നറിയപ്പെടുന്നതാര്? [Shaakyamuni ennariyappedunnathaar? ]
Answer: വസുദേവ കണ്വ [Vasudeva kanva ]
40583. ബുദ്ധൻ തന്റെ ആദ്യത്തെ പ്രസംഗം നടത്തിയസ്ഥലം? [Buddhan thante aadyatthe prasamgam nadatthiyasthalam? ]
Answer: ഡീർപാർക്ക് [Deerpaarkku ]
40584. ബുദ്ധൻ ആദ്യത്തെ പ്രസംഗം നടത്തിയ ഡീർപാർക്ക് ഏത് സംസ്ഥാനത്താണ്? [Buddhan aadyatthe prasamgam nadatthiya deerpaarkku ethu samsthaanatthaan? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
40585. ഗൗതമബുദ്ധൻ നിർവാണം പ്രാപിച്ചത് എത്രാമത്തെ വയസ്സിലാണ്? [Gauthamabuddhan nirvaanam praapicchathu ethraamatthe vayasilaan? ]
Answer: 80
40586. കുശിനഗരം ഏത് സംസ്ഥാനത്താണ്? [Kushinagaram ethu samsthaanatthaan? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
40587. അജാതശത്രുവിന്റെ കാലത്ത് ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്നതെവിടെ? [Ajaathashathruvinte kaalatthu onnaamatthe buddhamatha sammelanam nadannathevide? ]
Answer: രാജഗൃഹ [Raajagruha ]
40588. മൂന്നാമത്തെ ബുദ്ധമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്? [Moonnaamatthe buddhamatha sammelanatthil addhyakshatha vahicchathaar? ]
Answer: മെഗാലിപുട്ടതിസ [Megaaliputtathisa ]
40589. കനിഷ്‌കന്റെ കാലത്ത് ഏറ്റവും അവസാനത്തേതും നാലാമത്തേതുമായ ബുദ്ധമത സമ്മേളനം നടന്നതെവിടെ? [Kanishkante kaalatthu ettavum avasaanatthethum naalaamatthethumaaya buddhamatha sammelanam nadannathevide? ]
Answer: കാശ്മീർ [Kaashmeer ]
40590. തഥാഗതൻ എന്നറിയപ്പെടുന്നതാര്? [Thathaagathan ennariyappedunnathaar? ]
Answer: ബുദ്ധൻ [Buddhan ]
40591. ഉത്തരധ്രുവപ്രദേശത്ത് ഗവേഷണത്തിനുവേണ്ടി സ്ഥാപിച്ച ഇന്ത്യയുടെ സ്ഥിരം സ്റ്റേഷൻ ഏത്? [Uttharadhruvapradeshatthu gaveshanatthinuvendi sthaapiccha inthyayude sthiram stteshan eth? ]
Answer: ഹിമാദ്രി [Himaadri ]
40592. ഷാക്കിൽടൺ ഗർത്തം എവിടെ സ്ഥിതിചെയ്യുന്നു? [Shaakkildan garttham evide sthithicheyyunnu? ]
Answer: ചന്ദ്രൻ [Chandran ]
40593. ഭാരത് ഝോഡോ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയ മഹാനാര്? [Bhaarathu jhodo enna prasthaanatthinu roopam nalkiya mahaanaar? ]
Answer: ബാബാ ആംതെ [Baabaa aamthe ]
40594. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം എവിടെ? [Eshyayile ettavum neelam koodiya ranveyulla vimaanatthaavalam evide? ]
Answer: ഡൽഹി [Dalhi ]
40595. 2008 ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യത്തെ വ്യക്തിഗത സ്വർണം കരസ്ഥമാക്കിയതാര്? [2008 le beyjimgu olimpiksil inthyaykkuvendi aadyatthe vyakthigatha svarnam karasthamaakkiyathaar? ]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra ]
40596. ലോകത്തിലാദ്യമായി ക്ലോണിംഗിലൂടെ സൃഷ്ടിച്ച ഒട്ടകം ഏത്? [Lokatthilaadyamaayi klonimgiloode srushdiccha ottakam eth? ]
Answer: ഇൻജസ് [Injasu ]
40597. അമർനാഥ് തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്? [Amarnaathu theerththaadana kendram ethu samsthaanatthaan? ]
Answer: ജമ്മു കാശ്മീർ [Jammu kaashmeer ]
40598. റെയിൽവേ ബഡ്ജറ്റിൽ (2009 10)പ്രഖ്യാപിച്ച നോൺ സ്റ്റോപ്പ് ട്രെയിനുകൾ ഏത്? [Reyilve badjattil (2009 10)prakhyaapiccha non sttoppu dreyinukal eth? ]
Answer: തുരന്ത് ട്രെയിൻ [Thuranthu dreyin ]
40599. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ഏത്? [Lokatthile ettavum praayam kuranja janaadhipathya raajyam eth? ]
Answer: ഭൂട്ടാൻ [Bhoottaan ]
40600. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്? [Bhaaviyude loham ennariyappedunnath? ]
Answer: ടൈറ്റാനിയം [Dyttaaniyam ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution