<<= Back Next =>>
You Are On Question Answer Bank SET 812

40601. 2008 ലെ ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നേടിയ സിനിമ ഏത്?  [2008 le ettavum mikaccha malayaala sinimaykkulla avaardu nediya sinima eth? ]

Answer: ഒരു പെണ്ണും രണ്ടാണും  [Oru pennum randaanum ]

40602. കമല സുരയ്യയുടെ ജന്മദേശമായ പുന്നയൂർക്കുളം ഏത് ജില്ലയിലാണ്?  [Kamala surayyayude janmadeshamaaya punnayoorkkulam ethu jillayilaan? ]

Answer: പാലക്കാട്  [Paalakkaadu ]

40603. വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Vishvanaathan aanandu ethu kaliyumaayi bandhappettirikkunnu? ]

Answer: ചെസ്സ്  [Chesu ]

40604. റിസർവ് ബാങ്കിന്റെ ആസ്ഥാനം?  [Risarvu baankinte aasthaanam? ]

Answer: മുംബൈ  [Mumby ]

40605. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിക്കപ്പെട്ടതെവിടെ?  [Jalasechanaarththam aadyamaayi kanaal nirmmikkappettathevide? ]

Answer: പ്രാചീന ബാബിലോണിയയിൽ  [Praacheena baabiloniyayil ]

40606. ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്റ് കനാൽ എന്നറിയപ്പെടുന്നത്?  [Ethu yooropyan nagaratthile thirakkeriya jalapaathayaanu graantu kanaal ennariyappedunnath? ]

Answer: ഇറ്റലിയിലെ വെനീസ്  [Ittaliyile veneesu ]

40607. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യമേത്?  [Kanaalukalude naadu ennariyappedunna eshyan raajyameth? ]

Answer: പാക്കിസ്ഥാൻ  [Paakkisthaan ]

40608. ബെൽജിയത്തിലെ ആന്റ് വെർപ്പ് ലീഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന കനാലേത്?  [Beljiyatthile aantu verppu leegu nagarangale bandhippikkunna kanaaleth? ]

Answer: ആൽബെർട്ട് കനാൽ  [Aalberttu kanaal ]

40609. സൂയസ് കനാലിന്റെ നിർമ്മാണം പൂർത്തിയായ വർഷമേത്?  [Sooyasu kanaalinte nirmmaanam poortthiyaaya varshameth? ]

Answer: 1869 

40610. ഏത് രാജ്യത്തിനുള്ളിലൂടെയാണ് സൂയസ് കനാൽ കടന്നുപോകുന്നത്?  [Ethu raajyatthinulliloodeyaanu sooyasu kanaal kadannupokunnath? ]

Answer: ഈജി്ര്രപ്  [Eeji്rrapu ]

40611. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ കനാലേത്?  [Lokatthile ettavum thirakkeriya kappal kanaaleth? ]

Answer: പനാമ കനാൽ  [Panaama kanaal ]

40612. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷമേത്?  [Panaama kanaal gathaagathatthinaayi thurannukoduttha varshameth? ]

Answer: 1914 ആഗസ്റ്റ് 15  [1914 aagasttu 15 ]

40613. വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയേത്?  [Vadakke amerikkayile panchamahaathadaakangale attlaantiku samudravumaayi bandhippikkunna jalapaathayeth? ]

Answer: സെന്റ് ലോറൻസ് ജലപാത  [Sentu loransu jalapaatha ]

40614. ഉത്തരേന്ത്യയിൽ വ്യാപകമായി കനാലുകൾ നിർമ്മിച്ച് കൃഷിയെ പ്രോത്സാഹിപ്പിച്ച സുൽത്താനേറ്റ് ഭരണാധികാരിയാര്?  [Uttharenthyayil vyaapakamaayi kanaalukal nirmmicchu krushiye preaathsaahippiccha sultthaanettu bharanaadhikaariyaar? ]

Answer: ഫിറോസ് ഷാ തുഗ്ലക്ക്  [Phirosu shaa thuglakku ]

40615. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കനാലേത്?  [Aandhraapradeshu, thamizhnaadu samsthaanangale bandhippicchu kondulla kanaaleth? ]

Answer: ബക്കിംങ്ഹാം കനാൽ  [Bakkimnghaam kanaal ]

40616. ആന്ധ്രാപ്രദേശിലെ കൃഷ്ണനദിയിൽ നിന്നും കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയേത്?  [Aandhraapradeshile krushnanadiyil ninnum kanaalukal vazhi chenny nagaratthil kudivellametthikkunna bruhathu paddhathiyeth? ]

Answer: തെലുങ്കു ഗംഗ പദ്ധതി  [Thelunku gamga paddhathi ]

40617. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിത ജലഗതാഗത മാർഗ്ഗമേത്?  [Lokatthile ettavum neelam koodiya manushyanirmmitha jalagathaagatha maarggameth? ]

Answer: ചൈനയിലെ ഗ്രാന്റ് കനാൽ  [Chynayile graantu kanaal ]

40618. ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യമേതാണ്?  [Janasamkhya ettavum kuravulla raajyamethaan? ]

Answer: വത്തിക്കാൻ  [Vatthikkaan ]

40619. ഭൂവൽക്കവും മാൻഡിലിന്റെ പുറം പാളിയും ചേർന്നുള്ള ഖരഭാഗം അറിയപ്പെടുന്നത്?  [Bhoovalkkavum maandilinte puram paaliyum chernnulla kharabhaagam ariyappedunnath? ]

Answer: ലിത്തോസ്ഫിയർ  [Litthosphiyar ]

40620. സമുദ്രജലത്തിന് ലവണാംശം നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന വിവിധതരം ലവണ ധാതുക്കളാണ്. ഇവയിൽ മുഖ്യമായത് ഏതാണ്?  [Samudrajalatthinu lavanaamsham nalkunnathu athil adangiyirikkunna vividhatharam lavana dhaathukkalaanu. Ivayil mukhyamaayathu ethaan? ]

Answer: സോഡിയം ക്ലോറൈഡ്  [Sodiyam klorydu ]

40621. ചന്ദ്രന് ഭൂമിയെ വലം വെക്കാൻ വേണ്ട കാലയളവ് എത്രയാണ്?  [Chandranu bhoomiye valam vekkaan venda kaalayalavu ethrayaan? ]

Answer: 27.32 ദിവസം  [27. 32 divasam ]

40622. അറബിക്കടലിന്റെ തീരം സമീപിച്ച് ബംഗാൾ ഉൾക്കടലിന്റെ തീരത്തേക്ക് ഒഴുകുന്ന ജലപ്രവാഹം ഏതാണ്?  [Arabikkadalinte theeram sameepicchu bamgaal ulkkadalinte theeratthekku ozhukunna jalapravaaham ethaan? ]

Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം.  [Thekkupadinjaaran mansoon pravaaham. ]

40623. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭൂഖണ്ഡം ഏഷ്യയാണ്. എത്രയാണ് ഈ വൻകരയുടെ വിസ്തൃതി?  [Lokatthile ettavum valippameriya bhookhandam eshyayaanu. Ethrayaanu ee vankarayude visthruthi? ]

Answer:  44,008,000 ച. കി.മീ.  [ 44,008,000 cha. Ki. Mee. ]

40624. ഓട് വ്യവസായത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല ഏതാണ്?  [Odu vyavasaayatthinu prasiddhamaaya keralatthile jilla ethaan? ]

Answer: തൃശൂർ  [Thrushoor ]

40625. ലോക ജലദിനം ആഘോഷിക്കുന്നത് ഏതു ദിവസമാണ്?  [Loka jaladinam aaghoshikkunnathu ethu divasamaan? ]

Answer:  മാർച്ച് 22  [ maarcchu 22 ]

40626. ഗൾഫ് ഒഫ് കമ്പത്ത് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?  [Galphu ophu kampatthu sthithicheyyunnathu ethu samsthaanatthilaan? ]

Answer:  ഗുജറാത്ത്  [ gujaraatthu ]

40627. മൺസൂൺ ആരംഭത്തിലോ അവസാനിച്ച ഉടനെയോ കടലിലെ പ്രശാന്തമായ ചില ഭാഗങ്ങളിൽ ചെളിയടിഞ്ഞുകൂടി രൂപംകൊള്ളുന്ന ചിറകൾ ഏതു പേരിൽ അറിയപ്പെടുന്നു? [Mansoon aarambhatthilo avasaaniccha udaneyo kadalile prashaanthamaaya chila bhaagangalil cheliyadinjukoodi roopamkeaallunna chirakal ethu peril ariyappedunnu?]

Answer:  ചാകര  [ chaakara ]

40628.  ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്?  [ oru amaavaasi muthal aduttha amaavaasi vareyulla kaalayalavu ariyappedunnath? ]

Answer:  ചാന്ദ്രമാസം  [ chaandramaasam ]

40629. ഉയർന്ന അക്ഷാംശമേഖലകളിൽ നിന്ന് താഴ്ന്ന അക്ഷാംശ മേഖലകളിലേക്ക് ഒഴുകുന്ന ജലപ്രവാഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?  [Uyarnna akshaamshamekhalakalil ninnu thaazhnna akshaamsha mekhalakalilekku ozhukunna jalapravaahangal ethu peril ariyappedunnu? ]

Answer:  ശീതജലപ്രവാഹം  [ sheethajalapravaaham ]

40630. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മത്സ്യബന്ധനകേന്ദ്രമാണ് അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറെ തീരത്തുള്ള ന്യൂഫൗണ്ട്‌ലാൻഡിന്റെ കിഴക്കേതീരം. ഏതു പേരിലാണ് ഇവിടം അറിയപ്പെടുന്നത്?  [Lokatthile ettavum ariyappedunna mathsyabandhanakendramaanu attlaantikkinte padinjaare theeratthulla nyoophaundlaandinte kizhakketheeram. Ethu perilaanu ividam ariyappedunnath? ]

Answer:  ഗ്രാന്റ്സ് ബാങ്ക്  [ graantsu baanku ]

40631. മദ്ധ്യഅക്ഷാംശ രേഖ എത്ര ഡിഗ്രിയാണ്?  [Maddhyaakshaamsha rekha ethra digriyaan? ]

Answer: 45 ഡിഗ്രി  [45 digri ]

40632. അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സമയമേഖലകളുടെ രേഖാംശ വ്യാപ്തി എത്രയാണ്?  [Anthaaraashdra dinaankarekhayude iruvashangalilaayi sthithicheyyunna samayamekhalakalude rekhaamsha vyaapthi ethrayaan? ]

Answer: 7.5 ഡിഗ്രി  [7. 5 digri ]

40633. ഭൂമിയുടെ ആകൃതി ഏതു പേരിൽ അറിയപ്പെടുന്നു?  [Bhoomiyude aakruthi ethu peril ariyappedunnu? ]

Answer:  ജിയോയിഡ്  [ jiyoyidu ]

40634. എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് ഏതുപേരിൽ?  [Evarasttu keaadumudi neppaalil ariyappedunnathu ethuperil? ]

Answer:  സാഗർമാത  [ saagarmaatha ]

40635. ദക്ഷിണായനരേഖയുടെ നേർമുകളിൽ സൂര്യൻ എത്തുന്നത് ഏതു ദിവസമാണ്?  [Dakshinaayanarekhayude nermukalil sooryan etthunnathu ethu divasamaan? ]

Answer: ഡിസംബർ 22  [Disambar 22 ]

40636. സമുദ്രജലപ്രവാഹങ്ങളുടെയും കാറ്റുകളുടെയും ദിശാവ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഘടകം ഏത്?  [Samudrajalapravaahangaludeyum kaattukaludeyum dishaavyathiyaanangalkku kaaranamaakunna ghadakam eth? ]

Answer: കോറിയോലിസ് പ്രഭാവം  [Koriyolisu prabhaavam ]

40637. അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്?  [Asam, pashchimabamgaal ennividangalil veeshunna ushnakkaattu ethaan? ]

Answer: നോർവെസ്റ്റർ  [Norvesttar ]

40638. നാണയങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനം?  [Naanayangaleppattiyulla shaasthreeyapadtanam? ]

Answer:  ന്യൂമിസ്മാറ്റിക്സ്  [ nyoomismaattiksu ]

40639. ശാസനങ്ങളിലെയും മറ്റുമുള്ള പഴയ എഴുത്തുകളെപ്പറ്റിയുള്ള പഠനം?  [Shaasanangalileyum mattumulla pazhaya ezhutthukaleppattiyulla padtanam? ]

Answer:  പാലിയോഗ്രാഫി  [ paaliyograaphi ]

40640. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി?  [Phosilukalude kaalappazhakkam nirnayikkaan upayogikkunna shaasthreeya reethi? ]

Answer:  കാർബൺ 14 ഡേറ്റിങ്  [ kaarban 14 dettingu ]

40641. ഏതു കാലഘട്ടത്തിലാണ് കൃഷി കണ്ടുപിടിച്ചത്?  [Ethu kaalaghattatthilaanu krushi kandupidicchath? ]

Answer:  നവീനശിലായുഗത്തിൽ  [ naveenashilaayugatthil ]

40642. ഈജിപ്തുകാരുടെ എഴുത്തുവിദ്യ അറിയപ്പെട്ടത്?  [Eejipthukaarude ezhutthuvidya ariyappettath? ]

Answer: ഹൈറോഗ്ളിഫിക്സ്  [Hyrogliphiksu ]

40643. മനുഷ്യൻ ആദ്യമായി കൃഷി ആരംഭിച്ച പ്രദേശം?  [Manushyan aadyamaayi krushi aarambhiccha pradesham? ]

Answer: തായ്‌ലൻഡും ഫെർട്ടയിൽ ക്രസൻറും  [Thaaylandum pherttayil krasanrum ]

40644. ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടത്?  [Eejipthile raajaakkanmaar ariyappettath? ]

Answer:  ഫറോവമാർ  [ pharovamaar ]

40645. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമായി പ്രാചീന ഈജിപ്റ്റുകാർ നിർമ്മിച്ച ശില്പം?  [Manushyante thalayum simhatthinte udalumaayi praacheena eejipttukaar nirmmiccha shilpam? ]

Answer: സ്പിങ്ക്സ്  [Spinksu ]

40646. ലോകത്തിലെ ആദ്യത്തെ രാജ്ഞി എന്നറിയപ്പെടുന്നത്?  [Lokatthile aadyatthe raajnji ennariyappedunnath? ]

Answer:  ഹാപ്‌ഷെഷൂത്ത്  [ haapsheshootthu ]

40647. ഏറ്റവും പ്രധാനപ്പെട്ട സുമേറിയൻ ഭരണാധികാരി?  [Ettavum pradhaanappetta sumeriyan bharanaadhikaari? ]

Answer:  ഡുംഗി  [ dumgi ]

40648. സുമേറിയൻ സംസ്കാര കാലഘട്ടത്തിൽ നിർമ്മിച്ച വൻ ക്ഷേത്രഗോപുരങ്ങൾ?  [Sumeriyan samskaara kaalaghattatthil nirmmiccha van kshethragopurangal? ]

Answer:  സിഗുറാത്തുകൾ  [ siguraatthukal ]

40649. വൻമതിൽ നിർമ്മിച്ച ചൈനീസ് ചക്രവർത്തി?  [Vanmathil nirmmiccha chyneesu chakravartthi? ]

Answer:  ഷിഹ്വാങ്ങ്തി  [ shihvaangthi ]

40650. കൺഫ്യൂഷനിസം എന്ന മതത്തിന്റെ സ്ഥാപകൻ?  [Kanphyooshanisam enna mathatthinte sthaapakan? ]

Answer: കൺഫ്യൂഷ്യസ്  [Kanphyooshyasu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions