<<= Back Next =>>
You Are On Question Answer Bank SET 813

40651. ആരുടെ കാലഘട്ടമാണ് ഏതൻസിന്റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്?  [Aarude kaalaghattamaanu ethansinte suvarna kaalaghattam ennariyappedunnath? ]

Answer:  പെരിക്ളിസ്  [ periklisu ]

40652. പ്ളാറ്റോവിന്റെ പ്രസിദ്ധ ഗ്രന്ഥം?  [Plaattovinte prasiddha grantham? ]

Answer:  റിപ്പബ്ളിക്  [ rippabliku ]

40653. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?  [Vydyashaasthratthinte pithaavu ennariyappedunnath? ]

Answer:  ഹിപ്പോക്രാറ്റസ്  [ hippokraattasu ]

40654. പ്യൂണിക് യുദ്ധങ്ങളിൽ ഏറ്റുമുട്ടിയത്?  [Pyooniku yuddhangalil ettumuttiyath? ]

Answer: റോമും കാർത്തേജും  [Romum kaartthejum ]

40655. ക്രിസ്തുമതത്തെ അംഗീകരിച്ച ആദ്യ റോമൻ ചക്രവർത്തി?  [Kristhumathatthe amgeekariccha aadya roman chakravartthi? ]

Answer:  കോൺസ്റ്റന്റയിൻ  [ konsttantayin ]

40656. ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം?  [Joothanmaarude vishuddha grantham? ]

Answer:  തോറ  [ thora ]

40657. 'മെഡിറ്റേഷൻസ്" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?  ['meditteshansu" enna granthatthinte kartthaav? ]

Answer:  മാർക്കസ് അറേലിയസ്  [ maarkkasu areliyasu ]

40658. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങൾ രചിച്ചത്?  [Iliyadu, odeesi ennee ithihaasangal rachicchath? ]

Answer:  ഹോമർ  [ homar ]

40659. പേർഷ്യൻ ഭരണാധികാരിയായ ഡാരിയസ് മൂന്നാമനെ പരാജയപ്പെടുത്തിയ മാസിഡോണിയൻ ഭരണാധികാരി?  [Pershyan bharanaadhikaariyaaya daariyasu moonnaamane paraajayappedutthiya maasidoniyan bharanaadhikaari? ]

Answer: മഹാനായ അലക്സാണ്ടർ  [Mahaanaaya alaksaandar ]

40660. ജൂതമതവിശ്വാസികൾ തങ്ങളുടെ പിതാവെന്ന് വിശ്വസിക്കുന്നത്?  [Joothamathavishvaasikal thangalude pithaavennu vishvasikkunnath? ]

Answer:  അബ്രഹാമിനെ  [ abrahaamine ]

40661. ജൂതമതസ്ഥാപകൻ?  [Joothamathasthaapakan? ]

Answer:  മോസസ്  [ mosasu ]

40662. ജൂതന്മാരുടെ പുണ്യസ്ഥലം?  [Joothanmaarude punyasthalam? ]

Answer:  ജറുസലേം  [ jarusalem ]

40663. യേശുക്രിസ്തു ജനിച്ചത്?  [Yeshukristhu janicchath? ]

Answer:  ജറുസലേമിനടുത്തുള്ള ബത്‌ലഹേം  [ jarusaleminadutthulla bathlahem ]

40664. ജനാധിപത്യത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?  [Janaadhipathyatthinte pithaavennariyappedunnath? ]

Answer:  കൈസ്തനീസ്.  [ kysthaneesu. ]

40665. കേരള ഫോക് ലോർ അക്കാദമിയുടെ 2009 ലെ പി.കെ കാളൻ പുരസ്‌കാരം നേടിയത്?  [Kerala phoku lor akkaadamiyude 2009 le pi. Ke kaalan puraskaaram nediyath? ]

Answer: ഡോ. എം.വി. വിഷ്ണുനമ്പൂതിരി  [Do. Em. Vi. Vishnunampoothiri ]

40666. ഗുരു ഗോപിനാഥ് നടനഗ്രാമം എവിടെയാണ്?  [Guru gopinaathu nadanagraamam evideyaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

40667. തൃശൂർ പൂരം തുടങ്ങിയത്?  [Thrushoor pooram thudangiyath? ]

Answer: ശക്തൻതമ്പുരാൻ [Shakthanthampuraan]

40668. പോർച്ചുഗീസുകാരുടെ സംഭാവനയായി കരുതപ്പെടുന്ന കേരളത്തിലെ കലാരൂപം?  [Porcchugeesukaarude sambhaavanayaayi karuthappedunna keralatthile kalaaroopam? ]

Answer: ചവിട്ടുനാടകം  [Chavittunaadakam ]

40669. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്?  [Kerala saahithya akkaadami prasidantu? ]

Answer: പെരുമ്പടവം ശ്രീധരൻ  [Perumpadavam shreedharan ]

40670. ഗർബ ഏത് സംസ്ഥാനത്തെ നാടൻ കലയാണ്?  [Garba ethu samsthaanatthe naadan kalayaan? ]

Answer: ഗുജറാത്ത്  [Gujaraatthu ]

40671. രക്ഷാപുരുഷ സ്ഥാനം മധ്യകാല കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Rakshaapurusha sthaanam madhyakaala keralatthile ethu uthsavavumaayi bandhappettirikkunnu? ]

Answer: മാമാങ്കം  [Maamaankam ]

40672. ഭരതനാട്യം ഉത്ഭവിച്ചത്?  [Bharathanaadyam uthbhavicchath? ]

Answer: തമിഴ്‌നാട്ടിൽ  [Thamizhnaattil ]

40673. അസമിലെ പ്രസിദ്ധമായ നാടൻ കലാരൂപം?  [Asamile prasiddhamaaya naadan kalaaroopam? ]

Answer: ബിഹു  [Bihu ]

40674. യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടിയ ഇന്ത്യയിലെ െറയിൽവേ സ്റ്റേഷൻ?  [Yunaskoyude loka pythruka kendrangalude pattikayilidam nediya inthyayile erayilve stteshan? ]

Answer: മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്  [Mumbyyile chhathrapathi shivaji derminasu ]

40675. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഉത്സവം?  [Lokatthil ettavum kooduthal janangal pankedukkunna uthsavam? ]

Answer: കുംഭമേള  [Kumbhamela ]

40676. ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ സ്ഥാപിതമായത്?  [Aarkkiyolajikkal sarve ophu inthya sthaapithamaayath? ]

Answer: 1861ൽ  [1861l ]

40677. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിലറിയപ്പെടുന്ന കലാരൂപം?  [Aandhraapradeshile oru graamatthinte perilariyappedunna kalaaroopam? ]

Answer: കുച്ചിപ്പുഡി  [Kucchippudi ]

40678. നളന്ദ സർവകലാശാല എവിടെയായിരുന്നു?  [Nalanda sarvakalaashaala evideyaayirunnu? ]

Answer: ബിഹാറിൽ  [Bihaaril ]

40679. കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ടത്?  [Kathakaliyude aadya roopamaaya raamanaattam roopam kondath? ]

Answer: കൊട്ടാരക്കരയിൽ  [Kottaarakkarayil ]

40680. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്ത്യൻ ദേവാലയം?  [Eshyayile ettavum uyaramkoodiya kristhyan devaalayam? ]

Answer: പുത്തൻപള്ളി  [Putthanpalli ]

40681. പൂന്താനം ഇല്ലം എവിടെയാണ്?  [Poonthaanam illam evideyaan? ]

Answer: പെരിന്തൽമണ്ണയ്ക്കടുത്ത് കീഴാറ്റൂർ  [Perinthalmannaykkadutthu keezhaattoor ]

40682. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം?  [Keralatthile oreyoru muslim raajavamshamaaya araykkal raajavamshatthinte aasthaanam? ]

Answer: കണ്ണൂർ  [Kannoor ]

40683. യക്ഷഗാനം പ്രചാരത്തിലുള്ള സംസ്ഥാനം?  [Yakshagaanam prachaaratthilulla samsthaanam? ]

Answer: കർണാടക [Karnaadaka]

40684. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ?  [Jynamathatthile aadya theerththankaran? ]

Answer: ഋഷഭൻ  [Rushabhan ]

40685. ജൈനമതത്തിലെ രണ്ടു വിഭാഗങ്ങളേവ?  [Jynamathatthile randu vibhaagangaleva? ]

Answer: ദിഗംബരന്മാർ, ശ്വേതാംബരന്മാർ  [Digambaranmaar, shvethaambaranmaar ]

40686. ശ്രീബുദ്ധന്റെ യഥാർത്ഥപേര്?  [Shreebuddhante yathaarththaper? ]

Answer: സിദ്ധാർത്ഥൻ  [Siddhaarththan ]

40687. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവാര്?  [Gurumukhi lipiyude upajnjaathaavaar? ]

Answer: ഗുരു അംഗദ്  [Guru amgadu ]

40688. ഗുംറനൃത്തം പ്രചാരത്തിലുള്ള സംസ്ഥാനം?  [Gumranruttham prachaaratthilulla samsthaanam? ]

Answer: ഒറീസ  [Oreesa ]

40689. നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ സ്ഥാപിതമായ വർഷം?  [Naashanal skool ophu draama sthaapithamaaya varsham? ]

Answer: 1959

40690. ആകാശവാണിയുടെ ആപ്തവാക്യം?  [Aakaashavaaniyude aapthavaakyam? ]

Answer: ബഹുജനഹിതായാ, ബഹുജനസുഖായ  [Bahujanahithaayaa, bahujanasukhaaya ]

40691. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?  [Raamanaattatthinte upajnjaathaav? ]

Answer: കൊട്ടാരക്കര തമ്പുരാൻ  [Kottaarakkara thampuraan ]

40692. എത്രവർഷം കൂടുമ്പോഴാണ് മാമാങ്കം നടന്നത്?  [Ethravarsham koodumpozhaanu maamaankam nadannath? ]

Answer: 12 വർഷം  [12 varsham ]

40693. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?  [Udayamperoor sunnahadosu nadanna varsham? ]

Answer: 1599 

40694. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ സ്ഥാപിച്ച സർവകലാശാല?  [Shree chitthirathirunaal baalaraamavarmma sthaapiccha sarvakalaashaala? ]

Answer: കേരള സർവകലാശാല  [Kerala sarvakalaashaala ]

40695. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ആസ്ഥാനം?  [Shree shankaraachaarya samskrutha sarvakalaashaalayude aasthaanam? ]

Answer: കാലടി  [Kaaladi ]

40696. കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം?  [Keralabhaashaa insttittiyoottinte aasthaanam? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

40697. വാസ്തുവിദ്യ ഗുരുകുലം എവിടെയാണ്?  [Vaasthuvidya gurukulam evideyaan? ]

Answer: ആറന്മുള  [Aaranmula ]

40698. നാട്യശാസ്ത്രം രചിച്ചത്?  [Naadyashaasthram rachicchath? ]

Answer: ഭരതമുനി  [Bharathamuni ]

40699. വളരെ വിലയേറിയ സുഗന്ധതൈലമായ കുരുമുളകുതൈലത്തിന്റെ നിറമെന്ത്?  [Valare vilayeriya sugandhathylamaaya kurumulakuthylatthinte niramenthu? ]

Answer: ഇളം പച്ച  [Ilam paccha ]

40700. കുരുമുളക് തൈലത്തിലുള്ള പ്രധാനഘടകമേത്?  [Kurumulaku thylatthilulla pradhaanaghadakameth? ]

Answer: ഒലിയോറെസിൻ  [Oliyoresin ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution