<<= Back
Next =>>
You Are On Question Answer Bank SET 814
40701. പുൽത്തൈലത്തിന് ഏറ്റവും പേരുകേട്ട ഇന്ത്യയിലെ പ്രദേശമേത്? [Pultthylatthinu ettavum peruketta inthyayile pradeshameth? ]
Answer: കേരളം [Keralam ]
40702. പുൽത്തൈലത്തിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകമേത്? [Pultthylatthil adangiyittulla pradhaana ghadakameth? ]
Answer: സിട്രാൽ [Sidraal ]
40703. രാമച്ചച്ചെടിയുടെ ഏത് ഭാഗത്തുനിന്നുമാണ് സുഗന്ധതൈലം കിട്ടുന്നത്? [Raamacchacchediyude ethu bhaagatthuninnumaanu sugandhathylam kittunnath? ]
Answer: വേരിൽ നിന്ന് [Veril ninnu ]
40704. ഏലത്തൈലത്തിന് സുഗന്ധം നൽകുന്ന പ്രധാന ഘടകമേത്? [Elatthylatthinu sugandham nalkunna pradhaana ghadakameth? ]
Answer: ടെർപിനിയോൾ [Derpiniyol ]
40705. വെള്ളത്തിൽ വാറ്റിയെടുക്കുന്ന റോസാപ്പൂത്തൈലം എങ്ങനെ അറിയപ്പെടുന്നു? [Vellatthil vaattiyedukkunna rosaappootthylam engane ariyappedunnu? ]
Answer: ഒട്ടോ [Otto ]
40706. ദന്തരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന സുഗന്ധതൈലമേത്? [Dantharogangalkku aushadhamaayi upayogikkunna sugandhathylameth? ]
Answer: ഗ്രാമ്പു തൈലം [Graampu thylam ]
40707. വേദനസംഹാരിയായി ഉപയോഗിക്കുന്ന സുഗന്ധതൈലമേത്? [Vedanasamhaariyaayi upayogikkunna sugandhathylameth? ]
Answer: യൂക്കാലി്പ്റ്റസ് തൈലം [Yookkaali്pttasu thylam ]
40708. ശ്രീബുദ്ധൻ നിർവാണം നേടിയ സ്ഥലം? [Shreebuddhan nirvaanam nediya sthalam? ]
Answer: ബോധഗയ [Bodhagaya ]
40709. കലിംഗയുദ്ധം നടന്ന വർഷം? [Kalimgayuddham nadanna varsham? ]
Answer: ബി.സി 226. [Bi. Si 226. ]
40710. യുനെസ്കോയുടെ ലോക സാംസ്ക്കാരിക പൈതൃക പട്ടികയിൽ ഇടംനേടിയ കേരളീയ കലാരൂപം? [Yuneskoyude loka saamskkaarika pythruka pattikayil idamnediya keraleeya kalaaroopam? ]
Answer: കൂടിയാട്ടം [Koodiyaattam ]
40711. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്? [Kerala saahithya akkaadamiyude aadya prasidantu? ]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar ]
40712. കേരളത്തിലെ ആദ്യസർവകലാശാല? [Keralatthile aadyasarvakalaashaala? ]
Answer: കേരള സർവകലാശാല [Kerala sarvakalaashaala ]
40713. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ ആദ്യ വനിതാ വൈസ് ചൈൻസലർ? [Keralatthile yoonivezhsittikalile aadya vanithaa vysu chynsalar? ]
Answer: ഡോ. ജാൻസി ജെയിംസ് [Do. Jaansi jeyimsu ]
40714. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? [Keralatthile ettavum valiya aarkkiyolajikkal myoosiyam? ]
Answer: തൃപ്പൂണിത്തുറ കൊട്ടാരം [Thruppoonitthura kottaaram ]
40715. തിരുവനന്തപുരം മ്യൂസിയം പണികഴിപ്പിച്ചത്? [Thiruvananthapuram myoosiyam panikazhippicchath? ]
Answer: നേപ്പിയർ പ്രഭു [Neppiyar prabhu ]
40716. സാമൂതിരിയുടെ നാവികപ്പടയുടെ തലവൻ? [Saamoothiriyude naavikappadayude thalavan? ]
Answer: കുഞ്ഞാലിമരയ്ക്കാർ [Kunjaalimaraykkaar ]
40717. കേരള നിയമസഭയുടെ 125-ാം വാർഷികം ആഘോഷിച്ച വർഷം: [Kerala niyamasabhayude 125-aam vaarshikam aaghoshiccha varsham: ]
Answer: 2013
40718. പഞ്ചാബിലെ പ്രസിദ്ധമായ നാടൻ കലാരൂപം? [Panchaabile prasiddhamaaya naadan kalaaroopam? ]
Answer: ഭാംഗ്ര [Bhaamgra ]
40719. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം? [Kerala kaarshika sarvvakalaashaalayude aasthaanam? ]
Answer: തൃശ്ശൂർ (മണ്ണുത്തി) [Thrushoor (mannutthi) ]
40720. യുനസ്കോയുടെ ഓർമപുസ്തകത്തിൽ ഇടം നേടിയ വേദം? [Yunaskoyude ormapusthakatthil idam nediya vedam? ]
Answer: ഋഗ്വേദം [Rugvedam ]
40721. ആന്ത്രപ്പോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെആസ്ഥാനം? [Aanthrappolajikkal sarve ophu inthyayudeaasthaanam? ]
Answer: കൊൽക്കത്ത [Kolkkattha ]
40722. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ? [Inthyayile ettavum valiya lybrari ? ]
Answer: കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി [Kolkkatthayile naashanal lybrari ]
40723. സലാർജങ് മ്യൂസിയം എവിടെയാണ്? [Salaarjangu myoosiyam evideyaan? ]
Answer: ഹൈദരാബാദ് [Hydaraabaadu ]
40724. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻസംസ്ഥാനം? [Imgleeshu audyogika bhaashayaaya inthyansamsthaanam? ]
Answer: നാഗാലാൻഡ് [Naagaalaandu ]
40725. തകഴി മ്യൂസിയം എവിടെയാണ്? [Thakazhi myoosiyam evideyaan? ]
Answer: കുട്ടനാട് [Kuttanaadu ]
40726. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? [Jalatthile pooram ennariyappedunnath? ]
Answer: ആറന്മുള വള്ളംകളി [Aaranmula vallamkali ]
40727. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്? [Chempy vydyanaathabhaagavatharude smaarakam sthithicheyyunnath? ]
Answer: പാലക്കാട് ജില്ലയിലെ കോട്ടായിയിൽ [Paalakkaadu jillayile kottaayiyil ]
40728. പഴശ്ശിരാജ മ്യൂസിയം എവിടെ? [Pazhashiraaja myoosiyam evide? ]
Answer: കോഴിക്കോട് ഈസ്റ്റ്ഹിൽ [Kozhikkodu eestthil ]
40729. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Dyvangalude naadu ennariyappedunna jilla? ]
Answer: കാസർകോട് [Kaasarkodu ]
40730. കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം? [Keralatthile ettavum valiya chumarchithram? ]
Answer: കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം [Krushnapuram kottaaratthile gajendramoksham ]
40731. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്? [Dakshina guruvaayoor ennariyappedunnath? ]
Answer: അമ്പലപ്പുഴ ക്ഷേത്രം [Ampalappuzha kshethram ]
40732. മഹാവീരന്റെ ജന്മദേശം? [Mahaaveerante janmadesham? ]
Answer: വൈശാലിക്കടുത്തുള്ള കുന്തലഗ്രാമം [Vyshaalikkadutthulla kunthalagraamam ]
40733. ഏഷ്യയുടെ വെളിച്ചം എന്നറിയപ്പെടുന്നത്? [Eshyayude veliccham ennariyappedunnath? ]
Answer: ശ്രീബുദ്ധൻ [Shreebuddhan ]
40734. ബുദ്ധൻ നിർവാണം പ്രാപിച്ചത്? [Buddhan nirvaanam praapicchath? ]
Answer: കുശിനഗരം [Kushinagaram ]
40735. ഭരതനൃത്തത്തിന്റെ ഉപജ്ഞാതാവ്? [Bharathanrutthatthinte upajnjaathaav? ]
Answer: ഡോ. പത്മാസുബ്രഹ്മണ്യം [Do. Pathmaasubrahmanyam ]
40736. സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം? [Samgeetha naadaka akkaadami sthaapithamaaya varsham? ]
Answer: 1954
40737. ദൂരദർശന്റെ മുഖവാക്യം? [Dooradarshante mukhavaakyam? ]
Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram ]
40738. രേവതി പട്ടത്താനത്തിൽ വിജയിക്കുന്നവർക്ക് നൽകുന്ന സ്ഥാനം? [Revathi pattatthaanatthil vijayikkunnavarkku nalkunna sthaanam? ]
Answer: ഭട്ടസ്ഥാനം [Bhattasthaanam ]
40739. ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിന്റെ സ്ഥാപകൻ? [Cholamandalam aarttisttu villejinte sthaapakan? ]
Answer: കെ.സി.എസ്. പണിക്കർ [Ke. Si. Esu. Panikkar ]
40740. മാമാങ്കം എത്ര ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവമായിരുന്നു? [Maamaankam ethra divasangal neendunilkkunna uthsavamaayirunnu? ]
Answer: 30
40741. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം? [Kerala kalaamandalam sthaapithamaaya varsham? ]
Answer: 1930
40742. കാലിക്കറ്റ് സർവകലാശാല ഏതു ജില്ലയിലാണ്? [Kaalikkattu sarvakalaashaala ethu jillayilaan? ]
Answer: മലപ്പുറം [Malappuram ]
40743. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ? [Kerala bhaashaa insttittyoottinte aadya dayarakdar? ]
Answer: എൻ.വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar ]
40744. ആശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്? [Aashaan smaarakam sthithicheyyunnath? ]
Answer: തിരുവനന്തപുരം തോന്നയ്ക്കൽ [Thiruvananthapuram thonnaykkal ]
40745. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം? [Kerala phoku lor akkaadamiyude aasthaanam? ]
Answer: കണ്ണൂർ (ചിറയ്ക്കൽ) [Kannoor (chiraykkal)]
40746. എന്തിൽ നിന്നാണ് ചന്ദനത്തൈലം ഉണ്ടാക്കുന്നത്? [Enthil ninnaanu chandanatthylam undaakkunnath? ]
Answer: ചന്ദനനീരിയിൽ നിന്ന് [Chandananeeriyil ninnu ]
40747. ചന്ദനത്തൈലത്തിന്റെ നിറമെന്ത്? [Chandanatthylatthinte niramenthu? ]
Answer: ഇളം മഞ്ഞ [Ilam manja ]
40748. ഇന്ത്യയിൽ ചന്ദനതൈലം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Inthyayil chandanathylam ettavum kooduthal ulpaadippikkunna samsthaanameth? ]
Answer: കർണാടകം [Karnaadakam ]
40749. ഏതു പുല്ലിനത്തിൽ നിന്നാണ് പുൽത്തൈലം വാറ്റിയെടുക്കുന്നത്? [Ethu pullinatthil ninnaanu pultthylam vaattiyedukkunnath? ]
Answer: ഇഞ്ചിപ്പുല്ല് [Inchippullu ]
40750. കിഴക്കൻ ദേശങ്ങളിലെ സുഗന്ധതൈലങ്ങളിൽ ഏറ്റവും ആസ്വാദ്യമെന്ന് വിവരിക്കപ്പെടുന്നതേത്? [Kizhakkan deshangalile sugandhathylangalil ettavum aasvaadyamennu vivarikkappedunnatheth? ]
Answer: രാമച്ചംതൈലം [Raamacchamthylam ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution