<<= Back Next =>>
You Are On Question Answer Bank SET 815

40751. കച്ചോലത്തിന്റെ ഏത് ഭാഗത്തുനിന്നുമാണ് തൈലം ലഭിക്കുന്നത്?  [Kaccholatthinte ethu bhaagatthuninnumaanu thylam labhikkunnath? ]

Answer: കിഴങ്ങ്  [Kizhangu ]

40752. ഏത് പുഷ്പത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധതൈലമാണ് പനിനീർ?  [Ethu pushpatthil ninnu labhikkunna sugandhathylamaanu panineer? ]

Answer: റോസ്  [Rosu ]

40753. ഗ്രാമ്പൂതൈലത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമേത്?  [Graampoothylatthil adangiyirikkunna pradhaana ghadakameth? ]

Answer: യൂജനോൾ  [Yoojanol ]

40754. പുഷ്പങ്ങൾ വാറ്റിയെടുക്കുന്ന സുഗന്ധതൈലങ്ങളെ പൊതുവേ വിളിക്കുന്ന പേരെന്ത്? [Pushpangal vaattiyedukkunna sugandhathylangale pothuve vilikkunna perenthu?]

Answer: അത്തർ. [Atthar.]

40755. തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനമാരംഭിച്ച വർഷമേത്?  [Thumpayile rokkattu vikshepana kendram pravartthanamaarambhiccha varshameth? ]

Answer: 1963 ഒക്ടോബർ  [1963 okdobar ]

40756. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ജില്ലയേത്?  [Inthyayil aadyamaayi sampoorna saaksharatha nediya jillayeth? ]

Answer: എറണാകുളം  [Eranaakulam ]

40757. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?  [Kerala niyamasabhayile aadyatthe speekkar? ]

Answer: ആർ.ശങ്കരനാരായണൻ തമ്പി  [Aar. Shankaranaaraayanan thampi ]

40758. മലയാളത്തിലെ ഏറ്റവും വലിയ നോവലേത്?  [Malayaalatthile ettavum valiya novaleth? ]

Answer: അവകാശികൾ  [Avakaashikal ]

40759. മലയാളത്തിലെ ഏറ്റവും പ്രധാന നിഘണ്ടുവായ ശബ്ദതാരാവലിയുടെ കർത്താവാര്?  [Malayaalatthile ettavum pradhaana nighanduvaaya shabdathaaraavaliyude kartthaavaar? ]

Answer: ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള  [Shreekandteshvaram pathmanaabhapilla ]

40760. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പണിയെടുക്കുന്ന വ്യവസായമേഖല?  [Keralatthil ettavum kooduthal aalukal paniyedukkunna vyavasaayamekhala? ]

Answer: കയർ വ്യവസായം  [Kayar vyavasaayam ]

40761. ഇന്ത്യാ ചരിത്ര്തതിലെ ആദ്യത്തെ ബഡ്ജറ്റ് 1860ൽ അവതരിപ്പിച്ചതാര്?  [Inthyaa charithrthathile aadyatthe badjattu 1860l avatharippicchathaar? ]

Answer: സർ ജെയിംസ് വിത്സൺ  [Sar jeyimsu vithsan ]

40762. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?  [Gaandhijiyude raashdreeya guruvaayi ariyappedunnathaar? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ  [Gopaalakrushna gokhale ]

40763. ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ?  [Gaandhiji aarambhiccha pathrangal ethokke? ]

Answer: യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ  [Yangu inthya, harijan, inthyan oppeeniyan ]

40764. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?  [Inthyayile ettavum valiya vaanijyabaanketh? ]

Answer: സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ  [Sttettu baankophu inthya ]

40765. ഭക്ഷണത്തിലെ ഏത് ഘടകത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്നത്?  [Bhakshanatthile ethu ghadakatthil ninnaanu ettavum kooduthal oorjjam labhikkunnath? ]

Answer: കൊഴുപ്പ്  [Kozhuppu ]

40766. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകമേത്?  [Askorbiku aasidu ennariyappedunna jeevakameth? ]

Answer: വൈറ്റമിൻ സി  [Vyttamin si ]

40767. ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രാന്ഥിയേത്?  [Insulin ulpaadippikkunna graanthiyeth? ]

Answer: ആഗ്നേയഗ്രന്ഥി  [Aagneyagranthi ]

40768. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗമേത്?  [Littil breyin ennariyappedunna masthishkabhaagameth? ]

Answer: സെറിബെല്ലം  [Seribellam ]

40769. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?  [Jyvaghadikaaram ennariyappedunna granthiyeth? ]

Answer: പീനിയൽ ഗ്രന്ഥി  [Peeniyal granthi ]

40770. അസാധാരണമായ ഓർമക്കുറവ് ഉണ്ടാവുന്ന രോഗമേത്?  [Asaadhaaranamaaya ormakkuravu undaavunna rogameth? ]

Answer: അൽഷിമേഴ്സ്  [Alshimezhsu ]

40771. നിശാന്ധതയ്ക്കു കാരണം ഏതു വൈറ്റമിന്റെ കുറവാണ്?  [Nishaandhathaykku kaaranam ethu vyttaminte kuravaan? ]

Answer: വൈറ്റമിൻ എ  [Vyttamin e ]

40772. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?  [Vrukkayile kallu raasaparamaayi enthaan? ]

Answer: കാൽസ്യം ഓക്സലേറ്റ്  [Kaalsyam oksalettu ]

40773. ഐ വാഷിന്റെ രാസനാമമേത്?  [Ai vaashinte raasanaamameth? ]

Answer: ബോറിക് ആസിഡ്  [Boriku aasidu ]

40774. ഐ.എസ്.ആർ. ഒ സ്ഥാപിതമായതെന്ന്?  [Ai. Esu. Aar. O sthaapithamaayathennu? ]

Answer: 1969 ആഗസ്റ്റ് 15  [1969 aagasttu 15 ]

40775. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത്?  [Desheeya graameena thozhilurappupaddhathikku ethu nethaavinte peraanu nalkiyirikkunnath? ]

Answer: മഹാത്മാഗാന്ധിയുടെ  [Mahaathmaagaandhiyude ]

40776. ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര്? [Inthyayile thaddheshabharanatthinte pithaavu ennariyappedunna vysroyi aar?]

Answer: റിപ്പൺ പ്രഭു  [Rippan prabhu ]

40777. അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നതെന്ന്?  [Anthaaraashdra saaksharathaadinamaayi aacharikkunnathennu? ]

Answer: സെപ്തംബർ 8  [Septhambar 8 ]

40778. ദേശീയ വിജ്ഞാനകമ്മീഷൻ നിലവിൽ വന്നതെന്ന്?  [Desheeya vijnjaanakammeeshan nilavil vannathennu? ]

Answer: 2005 ജൂൺ 13  [2005 joon 13 ]

40779. അംബേദ്കറുടെ അന്ത്യവിശ്രമസ്ഥാനമേത്?  [Ambedkarude anthyavishramasthaanameth? ]

Answer: ചൈത്യഭൂമി  [Chythyabhoomi ]

40780. ലോക് സഭയിലേക്കു രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ മലയാളിയാര്?  [Loku sabhayilekku raashdrapathi naamanirddhesham cheytha aadyatthe malayaaliyaar? ]

Answer: ചാൾസ് ഡയസ്  [Chaalsu dayasu ]

40781. രാജ്യസഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവാര്?  [Raajyasabhayile aadyatthe prathipakshanethaavaar? ]

Answer: എസ്.എൻ. മിശ്ര  [Esu. En. Mishra ]

40782. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?  [Dhavalaviplavatthinte pithaavu ennariyappedunnathaar? ]

Answer: വർഗീസ് കുര്യൻ  [Vargeesu kuryan ]

40783. ലോക നാളികേരദിനമായി ആചരിക്കുന്നതെന്ന്?  [Loka naalikeradinamaayi aacharikkunnathennu? ]

Answer: സെപ്തംബർ 2  [Septhambar 2 ]

40784. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്?  [Lyphu inshuransu korppareshan ophu inthya nilavil vannathennu? ]

Answer: 1956 സെപ്തംബർ 1  [1956 septhambar 1 ]

40785. സാഹിത്യത്തിനുള്ള നോബേൽ സമ്മാനം, ഓസ്ക്കാർ പുരസ്കാരം എന്നിവ രണ്ടും നേടിയിട്ടുള്ള ഏക വ്യക്തിയാര്?  [Saahithyatthinulla nobel sammaanam, oskkaar puraskaaram enniva randum nediyittulla eka vyakthiyaar? ]

Answer: ജോർജ്ജ് ബെർണാഡ് ഷാ  [Jorjju bernaadu shaa ]

40786. ഭൂമിയിൽ ഏറ്റഴും അപൂർവമായി കാണപ്പെടുന്ന മൂലകമേത്?  [Bhoomiyil ettazhum apoorvamaayi kaanappedunna moolakameth? ]

Answer: അസ്റ്റാറ്റിൻ  [Asttaattin ]

40787. ബഹിരാകാശപേടകങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സൂക്ഷ്മ സസ്യമേത്?  [Bahiraakaashapedakangalil oksijan labhyatha varddhippikkaanaayi valartthunna sookshma sasyameth? ]

Answer: ക്ലോറെല്ല  [Klorella ]

40788. ഐക്യരാഷ്ട്ര സംഘടന ആദ്യമായി പ്രഖ്യാപിച്ച ദിനാചരണം ഏതാണ്?  [Aikyaraashdra samghadana aadyamaayi prakhyaapiccha dinaacharanam ethaan? ]

Answer: മനുഷ്യാവകാശ ദിനം  [Manushyaavakaasha dinam ]

40789. ഏതു വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ രക്തത്തിനാണ് നീലനിറമുള്ളത്?  [Ethu vibhaagatthilppedunna jeevikalude rakthatthinaanu neelaniramullath? ]

Answer: മൊളസ്ക്കുകൾ  [Molaskkukal ]

40790. ലോകത്തിലെ ഏതു ജനവിഭാഗമാണ് ഇന്യൂട്ട് ഭാഷ പ്രധാനമായും സംസാരിക്കുന്നത്?  [Lokatthile ethu janavibhaagamaanu inyoottu bhaasha pradhaanamaayum samsaarikkunnath? ]

Answer: എസ്ക്കിമോകൾ  [Eskkimokal ]

40791. ചുവപ്പുനദിയുടെ തീരത്തുള്ള തലസ്ഥാന നഗരമേത്?  [Chuvappunadiyude theeratthulla thalasthaana nagarameth? ]

Answer: ഹാനോയ്  [Haanoyu ]

40792. അമേരിക്കയ്ക്കു പുറമേ വൈറ്റ് ഹൗസ് എന്നുപേരായ പ്രസിഡന്റ് ഓഫീസ് ഉള്ള രാജ്യമേത്?  [Amerikkaykku purame vyttu hausu ennuperaaya prasidantu opheesu ulla raajyameth? ]

Answer: കിർഗിസ്ഥാൻ  [Kirgisthaan ]

40793. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ സുപ്രീം കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസായിരുന്നു?  [Jasttisu ke. Ji baalakrushnan supreem kodathiyude ethraamatthe cheephu jasttisaayirunnu? ]

Answer: മുപ്പത്തിയേഴ്  [Muppatthiyezhu ]

40794. കേന്ദ്രധനകാര്യകമ്മീഷനെ അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കുന്നതാര്?  [Kendradhanakaaryakammeeshane anchuvarshatthilorikkal niyamikkunnathaar? ]

Answer: രാഷ്ട്രപതി  [Raashdrapathi ]

40795. ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷയാര്?  [Desheeya vanithaa kammeeshante aadyatthe addhyakshayaar? ]

Answer: ജയന്തി പട് നായിക്  [Jayanthi padu naayiku ]

40796. ശുദ്ധരൂപത്തിൽ വേർതിരിച്ചെടുത്ത ആദ്യത്തെ സുഗന്ധതൈലം ഏതാണ്?  [Shuddharoopatthil verthiriccheduttha aadyatthe sugandhathylam ethaan? ]

Answer: ടർപ്പന്റൈൻ തൈലം  [Darppantyn thylam ]

40797. ഏത് സുഗന്ധവസ്തുവിനെ വാറ്റിയെടുത്താണ് ടർപ്പന്റൈൻ തൈലം നിർമ്മിക്കുന്നത്?  [Ethu sugandhavasthuvine vaattiyedutthaanu darppantyn thylam nirmmikkunnath? ]

Answer: റെസിൻ  [Resin ]

40798. ഇഞ്ചിത്തൈലത്തിന്റെ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങളേവ?  [Inchitthylatthinte uthpaadanatthil munpanthiyilulla raajyangaleva? ]

Answer: ഇന്ത്യ, ചൈന  [Inthya, chyna ]

40799. ഏറ്റവും ഗുണമേന്മയുള്ള ഇഞ്ചിയായി കരുതപ്പെടുന്നതേത്?  [Ettavum gunamenmayulla inchiyaayi karuthappedunnatheth? ]

Answer: ജമൈക്കൻ ഇഞ്ചി  [Jamykkan inchi ]

40800. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?  [Keralam malayaalikalude maathrubhoomi enna granthatthinte kartthaavaar? ]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution