<<= Back Next =>>
You Are On Question Answer Bank SET 816

40801. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനമേത്?  [Inthyayil aadyamaayi lottari thudangiya samsthaanameth? ]

Answer: കേരളം  [Keralam ]

40802. കേരള ഗവർണറായ ആദ്യത്തെ വനിതയാര്?  [Kerala gavarnaraaya aadyatthe vanithayaar? ]

Answer: ജ്യോതി വെങ്കിടാചലം  [Jyothi venkidaachalam ]

40803. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്?  [Uroobu enna thoolikaanaamatthil ariyappettathaar? ]

Answer: പി.സി. കുട്ടിക്കൃഷ്ണൻ  [Pi. Si. Kuttikkrushnan ]

40804. അരങ്ങു കാണാത്ത നടൻ എന്ന ആത്മകഥ ആരുടേതാണ്?  [Arangu kaanaattha nadan enna aathmakatha aarudethaan? ]

Answer: തിക്കോടിയൻ  [Thikkodiyan ]

40805. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നതെന്ത്?  [Paazhu bhoomiyile kalpavruksham ennariyappedunnathenthu? ]

Answer: കശുമാവ്  [Kashumaavu ]

40806. രഹസ്യബാലറ്റിലൂടെ രാജാവിനെ തിരഞ്ഞെടുക്കുന്നത് ഏതു രാജ്യത്താണ്?  [Rahasyabaalattiloode raajaavine thiranjedukkunnathu ethu raajyatthaan? ]

Answer: മലേഷ്യ  [Maleshya ]

40807. ഇന്ത്യയിൽ എവിടെയാണ് സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിട്ടുള്ളത്?  [Inthyayil evideyaanu svaathanthrya jyothi theliyicchittullath? ]

Answer: ആൻഡമാനിലെ സെല്ലുലാർ ജയിലിൽ  [Aandamaanile sellulaar jayilil ]

40808. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷമേത്?  [Gaandhiji champaaran sathyaagraham nadatthiya varshameth? ]

Answer: 1917 

40809. ചൗരിചൗരാ സംഭവം നടന്നതെന്ന്?  [Chaurichauraa sambhavam nadannathennu? ]

Answer: 1922ൽ  [1922l ]

40810. റിസർവ് ബാങ്കിനെ ദേശസാത്ക്കരിച്ചതെന്ന്?  [Risarvu baankine deshasaathkkaricchathennu? ]

Answer: 1949 ജനുവരി 1  [1949 januvari 1 ]

40811. ഇന്ത്യയിൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്ന വർഷമേത്?  [Inthyayil onnaamghatta baanku deshasaathkkaranam nadanna varshameth? ]

Answer: 1969 

40812. കണരോഗം ഉണ്ടാവുന്നത് ഏതു വൈറ്റമിന്റെ കുറവുകൊണ്ടാണ്?  [Kanarogam undaavunnathu ethu vyttaminte kuravukondaan? ]

Answer: വൈറ്റമിൻ ഡി  [Vyttamin di ]

40813. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പേത്?  [Ellaavarkkum nalkaavunna rakthagrooppeth? ]

Answer: ഒ ഗ്രൂപ്പ്  [O grooppu ]

40814. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോണേത്?  [Shareeratthile glookkosinte alavu niyanthrikkunna hormoneth? ]

Answer: ഇൻസുലിൻ  [Insulin ]

40815. സുഷുമ്ന നാഡിയുടെ നീളമെത്ര?  [Sushumna naadiyude neelamethra? ]

Answer: 43-45 സെ.മീ  [43-45 se. Mee ]

40816. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗമേത്?  [Hydrophobiya ennariyappedunna rogameth? ]

Answer: പേപ്പട്ടിവിഷബാധ  [Peppattivishabaadha ]

40817. ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെൻസേത്?  [Deerghadrushdi pariharikkaanupayogikkunna lenseth? ]

Answer: കോൺവെക്സ് ലെൻസ്  [Konveksu lensu ]

40818. നേത്രദാനത്തിൽ ഉപയോഗിക്കുന്ന കണ്ണിലെ ഭാഗമേത്?  [Nethradaanatthil upayogikkunna kannile bhaagameth? ]

Answer: കോർണിയ  [Korniya ]

40819. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹമേത്?  [Rakthatthile heemoglobinil adangiyittulla lohameth? ]

Answer: ഇരുമ്പ്  [Irumpu ]

40820. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായി ചന്ദ്രയാൻ 1 വിക്ഷേപിച്ചതെവിടെ നിന്നാണ്?  [Inthyayude chandraparyavekshana dauthyamaayi chandrayaan 1 vikshepicchathevide ninnaan? ]

Answer: ശ്രീഹരിക്കോട്ട  [Shreeharikkeaatta ]

40821. ഇന്ത്യയുടെആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെവിടെ നിന്നാണ്?  [Inthyayudeaadyatthe kruthrimopagrahamaaya aaryabhatta vikshepicchathevide ninnaan? ]

Answer: റഷ്യയിലെ വോൾഗോഗ്രാഡിൽ  [Rashyayile volgograadil ]

40822. ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പ്രാബല്യത്തിൽ വന്നതെന്ന്?  [Desheeya graameena thozhilurappuniyamam praabalyatthil vannathennu? ]

Answer: 2005 സെപ്തംബർ 7  [2005 septhambar 7 ]

40823. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?  [Vivaraavakaasha niyamam praabalyatthil vannathennu? ]

Answer: 2005 ഒക്ടോബർ 12  [2005 okdobar 12 ]

40824. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്?  [Vidyayude upagraham ennariyappedunnatheth? ]

Answer: എഡ്യുസാറ്റ്  [Edyusaattu ]

40825. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?  [Vidyaabhyaasatthe bharanaghadanayude ethu listtilaanu ulppedutthiyirikkunnath? ]

Answer: കൺകറന്റ് ലിസ്റ്റ്  [Kankarantu listtu ]

40826. ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണറായ ഏക വനിതയാര്?  [Inthyayude cheephu ilakshan kammeeshanaraaya eka vanithayaar? ]

Answer: വി.എസ്. രമാദേവി  [Vi. Esu. Ramaadevi ]

40827. ലോക് സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷനേതാവാര്?  [Loku sabhayile aadyatthe amgeekrutha prathipakshanethaavaar? ]

Answer: രാം സുഭഗ് സിംഗ്  [Raam subhagu simgu ]

40828. ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?  [Ettavum kooduthal nelluthpaadippikkunna samsthaanameth? ]

Answer: പശ്ചിമബംഗാൾ  [Pashchimabamgaal ]

40829. ഹരിതവിപ്ലവം ആരംഭിച്ചത് ഏതു രാജ്യത്താണ്?  [Harithaviplavam aarambhicchathu ethu raajyatthaan? ]

Answer: മെക്സിക്കോ  [Meksikko ]

40830. ഇന്ത്യാ സെക്യൂരിറ്റി പ്രസ് സ്ഥിതിചെയ്യുന്നതെവിടെ?  [Inthyaa sekyooritti prasu sthithicheyyunnathevide? ]

Answer: നാസിക്  [Naasiku ]

40831. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കേത്?  [Krushikkum graamavikasanatthinumaayulla desheeya baanketh? ]

Answer: നബാർഡ്  [Nabaardu ]

40832. കേരള സർക്കാർ കായിക വർഷമായി ആചരിച്ചത്?  [Kerala sarkkaar kaayika varshamaayi aacharicchath? ]

Answer: 2010 

40833. 1981 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ മലയാള സിനിമയേത്?  [1981 le britteeshu philim insttittyoottu avaardu nediya malayaala sinimayeth? ]

Answer: എലിപ്പത്തായം  [Elippatthaayam ]

40834. ലോകബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുത്ത രാജ്യമേത്?  [Lokabaankil ninnum aadyamaayi vaaypayeduttha raajyameth? ]

Answer: ഫ്രാൻസ്  [Phraansu ]

40835. യുനെസ്കോ ഏർപ്പെടുത്തിയിരിക്കുന്ന കലിംഗ സമ്മാനം ഏതു രംഗത്തെ മികവിനാണ് നൽകുന്നത്?  [Yunesko erppedutthiyirikkunna kalimga sammaanam ethu ramgatthe mikavinaanu nalkunnath? ]

Answer: ശാസ്ത്രപ്രചാരണം  [Shaasthraprachaaranam ]

40836. 1905 ൽ പോൾ പി ഹാരിസ് സ്ഥാപിച്ച അന്തർദ്ദേശീയ സർവീസ് ക്ലബ്ബേത്?  [1905 l pol pi haarisu sthaapiccha antharddhesheeya sarveesu klabbeth? ]

Answer: റോട്ടറി ഇന്റർനാഷണൽ  [Rottari intarnaashanal ]

40837. ലോക ചിന്താദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 ആരുടെ ജന്മദിനമാണ്?  [Loka chinthaadinamaayi aacharikkunna phebruvari 22 aarude janmadinamaan? ]

Answer: റോബർട്ട് ബേഡൻ പവ്വൽ  [Robarttu bedan pavval ]

40838. ഇന്ത്യയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ വനിതയാര്?  [Inthyayil hykkodathi cheephu jasttisaaya aadyatthe vanithayaar? ]

Answer: ലീലാ സേത്ത്  [Leelaa setthu ]

40839. സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ നിലവിൽ വന്നതെന്ന്?  [Samsthaana manushyaavakaashakammeeshan nilavil vannathennu? ]

Answer: 1998 ഡിസംബർ 11  [1998 disambar 11 ]

40840. പാർലമെന്റിലെ ചർച്ചകളിൽ പങ്കെടുക്കാൻഅവകാശമുള്ള എന്നാൽ വോട്ടവകാശമില്ലാത്ത ഉദ്യോഗസ്ഥനാര്?  [Paarlamentile charcchakalil pankedukkaanavakaashamulla ennaal vottavakaashamillaattha udyogasthanaar? ]

Answer: അറ്റോർണി ജനറൽ [Attorni janaral]

40841. പാശ്ചാത്യനാടുകളിൽ ആദ്യമായി സുഗന്ധ തൈലങ്ങൾ എത്തിയത് എവിടെ നിന്നാണ്?  [Paashchaathyanaadukalil aadyamaayi sugandha thylangal etthiyathu evide ninnaan? ]

Answer: ഭാരതത്തിൽ നിന്ന്  [Bhaarathatthil ninnu ]

40842. ഏത് വൃക്ഷത്തിൽ നിന്നുമാണ് റെസിൻ ലഭിക്കുന്നത്?  [Ethu vrukshatthil ninnumaanu resin labhikkunnath? ]

Answer: പൈൻ മരം  [Pyn maram ]

40843. ഭാരതത്തിന്റെ പ്രശസ്തി ലോകമൊട്ടുക്കും പരത്തിയ സുഗന്ധതൈലമേത്?  [Bhaarathatthinte prashasthi lokamottukkum paratthiya sugandhathylameth? ]

Answer: ചന്ദനത്തൈലം  [Chandanatthylam ]

40844. എത്ര വർഷമെങ്കിലും പ്രായമുള്ള ചന്ദനമരത്തിന്റെ കാതലാണ് ചന്ദനത്തൈലമുണ്ടാക്കാൻ ഏറ്റവും അനുയോജ്യം?  [Ethra varshamenkilum praayamulla chandanamaratthinte kaathalaanu chandanatthylamundaakkaan ettavum anuyojyam? ]

Answer: മുപ്പത് വർഷം.  [Muppathu varsham. ]

40845. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത്?  [Inthyayil desheeya varumaanam kanakkaakkunna sthaapanameth? ]

Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ  [Sendral sttaattisttikkal organyseshan ]

40846. തവാങ് ബുദ്ധവിഹാരം എവിടെയാണ്?  [Thavaangu buddhavihaaram evideyaan? ]

Answer: അരുണാചൽ പ്രദേശ്  [Arunaachal pradeshu ]

40847. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതൊക്കെ?  [Keralatthile kizhakkottozhukunna nadikal ethokke? ]

Answer: കബനി, ഭവാനി, പാമ്പാർ  [Kabani, bhavaani, paampaar ]

40848. അശോകൻ കലിംഗയുദ്ധം നടത്തിയ വർഷമേത്?  [Ashokan kalimgayuddham nadatthiya varshameth? ]

Answer: ബി.സി. 261  [Bi. Si. 261 ]

40849. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം ഏതായിരുന്നു?  [Inthyayile aadyatthe vartthamaanapathram ethaayirunnu? ]

Answer: ബംഗാൾ ഗസറ്റ്  [Bamgaal gasattu ]

40850. ഡോ.ബി.ആർ. അംബേദ്ക്കറുടെ ജന്മദിനമെന്ന്?  [Do. Bi. Aar. Ambedkkarude janmadinamennu? ]

Answer: ഏപ്രിൽ 14  [Epril 14 ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution