<<= Back
Next =>>
You Are On Question Answer Bank SET 817
40851. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവ കേന്ദ്രമായി അറിയപ്പെടുന്ന വേദമേത്? [Bhaaratheeya samgeethatthinte udbhava kendramaayi ariyappedunna vedameth? ]
Answer: സാമവേദം [Saamavedam ]
40852. ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷയേത്? [Inthyayile aadyatthe klaasikkal bhaashayeth? ]
Answer: തമിഴ് [Thamizhu ]
40853. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നതെവിടെ? [Vijayanagarasaamraajyatthinte avashishdangal kaanappedunnathevide? ]
Answer: ഹമ്പി [Hampi ]
40854. ചൈനാമാൻ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്? [Chynaamaan enna padam ethu kaliyumaayi bandhappettittullathaan? ]
Answer: ക്രിക്കറ്റ് [Krikkattu ]
40855. ലോകത്തിലെ ഏറ്റവും വിദൂരമായ മനുഷ്യവാസമുള്ള ദ്വീപേത്? [Lokatthile ettavum vidooramaaya manushyavaasamulla dveepeth? ]
Answer: ട്രിസ്റ്റാൻ ഡാ കുഞ്ച [Dristtaan daa kuncha ]
40856. മനുഷ്യന് ദോഷകരമായ അൾട്രാവയലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസേത്? [Manushyanu doshakaramaaya aldraavayalattu kiranangale thadayunna glaaseth? ]
Answer: ക്രൂക്ക്സ് ഗ്ലാസ് [Krookksu glaasu ]
40857. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയതാര്? [Aadyatthe daadaasaahibu phaalkke avaardu nediyathaar? ]
Answer: ദേവികാറാണി റോറിച്ച് [Devikaaraani roricchu ]
40858. ഏറ്റവും കൂടുതൽ വരിക്കാരുള്ള ഇന്ത്യയിലെ മൊബൈൽ ഫോൺ കമ്പനിയേത്? [Ettavum kooduthal varikkaarulla inthyayile mobyl phon kampaniyeth? ]
Answer: എയർടെൽ [Eyardel ]
40859. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യമേത്? [Lokatthile ettavum valiya thapaal shrumkhalayulla raajyameth? ]
Answer: ഇന്ത്യ [Inthya ]
40860. ദൂരദർശന്റെആപ്തവാക്യമെന്ത്? [Dooradarshanteaapthavaakyamenthu? ]
Answer: സത്യം, ശിവം, സുന്ദരം [Sathyam, shivam, sundaram ]
40861. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയേത്? [Inthyayile ettavum valiya vaartthaa ejansiyeth? ]
Answer: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ [Prasu drasttu ophu inthya ]
40862. 2001 സെപ്തംബർ 11 ലെ ഭീകരാക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെന്ററിലെ ഉരുക്കുകൂടി ചേർത്ത് നിർമ്മിച്ച അമേരിക്കൻപടക്കപ്പലേത്? [2001 septhambar 11 le bheekaraakramanatthil thakarnna veldu dredu sentarile urukkukoodi chertthu nirmmiccha amerikkanpadakkappaleth? ]
Answer: യു.എസ്.എസ്. ന്യൂയോർക്ക് [Yu. Esu. Esu. Nyooyorkku ]
40863. ബ്രിട്ടീഷ് രാഞ്ജിയുടെ കൈസർ - ഇ - ഹിന്ദ് മെഡൽ ലഭിച്ച തിരുവിതാംകൂർ രാജാവ്? [Britteeshu raanjjiyude kysar - i - hindu medal labhiccha thiruvithaamkoor raajaav? ]
Answer: ആയില്യംതിരുനാൾ ബാലരാമവർമ്മ [Aayilyamthirunaal baalaraamavarmma ]
40864. വോട്ടിംഗ് മഷി നിർമ്മിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമേത്? [Vottimgu mashi nirmmikkunna inthyayile eka sthaapanameth? ]
Answer: മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് [Mysoor peyintsu aandu vaarnishu limittadu ]
40865. അന്തരീക്ഷവായുവിൽ നിന്നും ഓക്സിജൻ നേരിട്ടു സ്വീകരിക്കുന്ന ശരീരഭാഗമേത്? [Anthareekshavaayuvil ninnum oksijan nerittu sveekarikkunna shareerabhaagameth? ]
Answer: കോർണിയ [Korniya ]
40866. ലോകത്തിലെഏറ്റവും ദൈർഘ്യമേറിയ സ്കൂൾ അധ്യയനവർഷമുള്ള രാജ്യം? [Lokatthileettavum dyrghyameriya skool adhyayanavarshamulla raajyam? ]
Answer: ചൈന [Chyna ]
40867. ഇന്ത്യയിലെ വൈദ്യുതോല്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവ വൈദ്യുതി? [Inthyayile vydyutholpaadanatthinte ethra shathamaanamaanu aanava vydyuthi? ]
Answer: 3.4 ശതമാനം [3. 4 shathamaanam ]
40868. രാജീവ്ഗാന്ധി അക്ഷയ ഊർജദിനമായി ആചരിക്കുന്നതെന്ന്? [Raajeevgaandhi akshaya oorjadinamaayi aacharikkunnathennu? ]
Answer: ആഗസ്റ്റ് 20 [Aagasttu 20 ]
40869. കൊച്ചിയിലെ കപ്പൽ നിർമ്മാണശാലയുടെ നിർമാണത്തിൽ സഹകരിച്ച രാജ്യമേത്? [Kocchiyile kappal nirmmaanashaalayude nirmaanatthil sahakariccha raajyameth? ]
Answer: ജപ്പാൻ [Jappaan]
40870. ഇന്ത്യൻറെയിൽവേയെ ദേശസാത്ക്കരിച്ച വർഷമേത്? [Inthyanreyilveye deshasaathkkariccha varshameth? ]
Answer: 1951
40871. കോശങ്ങളുടെ പവർഹൈസ് എന്നറിയപ്പെടുന്നതെന്ത്? [Koshangalude pavarhysu ennariyappedunnathenthu? ]
Answer: മൈറ്റോകോൺട്രിയ [Myttokondriya ]
40872. ലോകത്തിലെ തേക്കുതടി ഉല്പാദനത്തിന്റെ മൂന്നിലൊന്നും ഏതു രാജ്യത്താണ്? [Lokatthile thekkuthadi ulpaadanatthinte moonnilonnum ethu raajyatthaan? ]
Answer: മ്യാൻമർ [Myaanmar ]
40873. വിക്രമസംവത്സരം ഔദ്യോഗിക കലണ്ടറായ രാജ്യമേത്? [Vikramasamvathsaram audyogika kalandaraaya raajyameth? ]
Answer: നേപ്പാൾ [Neppaal ]
40874. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടിയേത്? [Kloningiloode piranna aadyatthe erumakkuttiyeth? ]
Answer: സംരൂപ [Samroopa ]
40875. മനുഷ്യന്റെ അസ്ഥികളുടെ എണ്ണമെത്ര? [Manushyante asthikalude ennamethra? ]
Answer: 206
40876. ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ ആദ്യത്തെ കായികതാരമേത്? [Inthyayude randaamatthe uyarnna siviliyan bahumathiyaaya pathmavibhooshan nediya aadyatthe kaayikathaarameth? ]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu ]
40877. ഇന്ത്യയിലെ ഏതു പ്രമുഖ നഗരത്തിലാണ് ശ്രീ ഉത്തരഗുരുവായൂരപ്പൻക്ഷേത്രം? [Inthyayile ethu pramukha nagaratthilaanu shree uttharaguruvaayoorappankshethram? ]
Answer: ന്യൂ ഡൽഹി [Nyoo dalhi ]
40878. എന്തിന്റെ ശുദ്ധത നിർണയിക്കാനാണ് അനിലൈൻ ക്ലോറൈഡ് ടെസ്റ്റ് നടത്തുന്നത്? [Enthinte shuddhatha nirnayikkaanaanu anilyn klorydu desttu nadatthunnath? ]
Answer: തേനിന്റെ [Theninte ]
40879. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത്? [Manninte amlathvam kuraykkaanupayogikkunna raasavasthuveth? ]
Answer: കുമ്മായം [Kummaayam ]
40880. റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന സംഘടനയേത്? [Redkornar notteesu purappeduvikkunna samghadanayeth? ]
Answer: ഇന്റർപോൾ [Intarpol ]
40881. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം എവിടെയാണ് പണിതിട്ടുള്ളത്? [Inthyayile aadyatthe rabbar daam evideyaanu panithittullath? ]
Answer: ആന്ധ്രാപ്രദേശിൽ ജാൻജാവതി നദിയിൽ [Aandhraapradeshil jaanjaavathi nadiyil ]
40882. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാം? [Paachakavaathakatthile pradhaana ghadakangal ethellaam? ]
Answer: പ്രൊപ്പേൻ, ബ്യൂട്ടേൻ [Proppen, byootten ]
40883. ജനത്തിന് ഏറ്റവുമുയർന്ന സാന്ദ്രതയുള്ള ഊഷ്മാവേത്? [Janatthinu ettavumuyarnna saandrathayulla ooshmaaveth? ]
Answer: 4 ഡിഗ്രി സെൽഷ്യസ് [4 digri selshyasu ]
40884. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Harithaviplavatthinte pithaavu ennariyappedunnathaar? ]
Answer: നോർമൻബോർലാഗ് [Normanborlaagu ]
40885. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ ആര്? [Keralatthile aadyatthe vanithaa vysu chaansalar aar? ]
Answer: ഡോ. ജാൻസി ജെയിംസ് [Do. Jaansi jeyimsu ]
40886. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലേത്? [Keralatthile aadyatthe svakaarya delivishan chaanaleth? ]
Answer: ഏഷ്യാനെറ്റ് [Eshyaanettu ]
40887. ശങ്കരാചാര്യരുടെ ജീവിതകാലയളവേതായിരുന്നു? [Shankaraachaaryarude jeevithakaalayalavethaayirunnu? ]
Answer: എ.ഡി. 788 - 820 [E. Di. 788 - 820 ]
40888. രസതന്ത്രത്തിൽ നോബൽ സമ്മാനം നേടിയവരിൽ ജീവിച്ചിരിക്കുന്ന വനിത? [Rasathanthratthil nobal sammaanam nediyavaril jeevicchirikkunna vanitha? ]
Answer: ആദ ഇ. യോനത്ത് [Aada i. Yonatthu ]
40889. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷമേത്? [Thiruvithaamkooril kshethrapraveshana vilambaram purappeduviccha varshameth? ]
Answer: 1936 നവംബർ 12 [1936 navambar 12 ]
40890. ആസൂത്രണകമ്മിഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ? [Aasoothranakammishante aadyatthe upaaddhyakshan? ]
Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda ]
40891. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിശ്ചയിക്കുന്ന സ്ഥാപനമേത്? [Inthyayil daaridryarekha nishchayikkunna sthaapanameth? ]
Answer: കേന്ദ്ര ആസൂത്രണ കമ്മീഷൻ [Kendra aasoothrana kammeeshan]
40892. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമേത്? [Inthyayile ettavum sampannamaaya samsthaanameth? ]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
40893. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമേത്? [Bhaarathappuzhayude uthbhavasthaanameth? ]
Answer: തമിഴ്‌നാട്ടിലെ ആനമല [Thamizhnaattile aanamala ]
40894. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്? [Brahmasamaajatthinte sthaapakanaar? ]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu ]
40895. കോമൺവീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ ആരംഭിച്ചത്? [Komanveel, nyoo inthya ennee pathrangal aarambhicchath? ]
Answer: ആനി ബസന്റ് [Aani basantu ]
40896. ഒന്നാം വട്ടമേശാസമ്മേളനം ലണ്ടനിൽ നടന്ന വർഷമേത്? [Onnaam vattameshaasammelanam landanil nadanna varshameth? ]
Answer: 1930
40897. ക്ലാസിക്കൽ പദവി ലഭിച്ച എത്ര നൃത്തരൂപങ്ങളാണ് ഉള്ളത്? [Klaasikkal padavi labhiccha ethra nruttharoopangalaanu ullath? ]
Answer: എട്ട് [Ettu ]
40898. നാഷണൽ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ? [Naashanal lybrari sthithicheyyunnathevide? ]
Answer: കൊൽക്കത്ത [Kolkkattha ]
40899. സാമ്പത്തികാസൂത്രണം ഭരണഘടനയുടെ ഏത് ലിസ്റ്റിൽപ്പെടുന്ന വിഷയമാണ്? [Saampatthikaasoothranam bharanaghadanayude ethu listtilppedunna vishayamaan? ]
Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu ]
40900. ലോകത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യമേത്? [Lokatthil ettavumadhikam uthpaadippikkappedunna bhakshyadhaanyameth? ]
Answer: ചോളം [Cholam ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution