<<= Back Next =>>
You Are On Question Answer Bank SET 818

40901. ഏത് ഗ്രഹത്തിലാണ് കാളിദാസ ഗർത്തമുള്ളത്?  [Ethu grahatthilaanu kaalidaasa gartthamullath? ]

Answer: ബുധൻ  [Budhan ]

40902. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ അഭിഭാഷകനായി അറിയപ്പെടുന്നതാര്?  [Lokatthile aadyatthe bahiraakaasha abhibhaashakanaayi ariyappedunnathaar? ]

Answer: അമേരിക്കക്കാരനായ മൈക്കൽ ഡോഡ്ജ്  [Amerikkakkaaranaaya mykkal dodju ]

40903. ദേശീയ അന്വേഷണ ഏജൻസി നിലവിൽ വന്നതെന്ന്?  [Desheeya anveshana ejansi nilavil vannathennu? ]

Answer: 2009 ജനുവരി 1  [2009 januvari 1 ]

40904. ഭാരത് സഞ്ചാർനിഗം ലിമിറ്റഡ് നിലവിൽ വന്നതെന്ന്?  [Bhaarathu sanchaarnigam limittadu nilavil vannathennu? ]

Answer: 2000 ഒക്ടോബർ 1  [2000 okdobar 1 ]

40905. ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പേത്?  [Inthyayil aadyamaayi puratthirakkiya thapaal sttaampeth? ]

Answer: സിന്ധ് ഡാക്ക്  [Sindhu daakku ]

40906. ഇന്ത്യയിൽ പിൻകോഡ് രീതി നിലവിൽ വന്നതെന്ന്?  [Inthyayil pinkodu reethi nilavil vannathennu? ]

Answer: 1972 ആഗസ്റ്റ് 15  [1972 aagasttu 15 ]

40907. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്?  [Inthyayil delivishan sampreshanam aarambhiccha varshameth? ]

Answer: 1959 സെപ്തംബർ 15  [1959 septhambar 15 ]

40908. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രമേത്?  [Prasiddheekaranam thudarunna inthyayile ettavum pazhaya pathrameth? ]

Answer: മുംബൈ സമാചാർ  [Mumby samaachaar ]

40909. കാലിയോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?  [Kaaliyolaji enthinekkuricchulla padtanamaan? ]

Answer: പക്ഷിക്കൂടുകൾ  [Pakshikkoodukal ]

40910. ഇന്ത്യയിലെ ഏതു മെട്രോപ്പൊളിറ്റൻ നഗരത്തിലാണ് മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നത്?  [Inthyayile ethu medreaappolittan nagaratthilaanu malabaar hilsu sthithicheyyunnath? ]

Answer: മുംബൈ  [Mumby ]

40911. ലോകത്തിൽ ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവേത്?  [Lokatthil ettavumadhikam ulpaadippikkappedunna raasavasthuveth? ]

Answer: എഥിലിൻ  [Ethilin ]

40912. പ്രസിദ്ധ താരാട്ടുഗാനമായ ഓമനത്തിങ്കൾ കിടാവോ ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്?  [Prasiddha thaaraattugaanamaaya omanatthinkal kidaavo ethu raagatthilaanu chittappedutthiyittullath? ]

Answer: നീലാംബരി  [Neelaambari ]

40913. ലോകത്തിലെ ഏറ്റവുമധികം ഉറങ്ങുന്ന മൃഗമേത്?  [Lokatthile ettavumadhikam urangunna mrugameth? ]

Answer: കോല  [Kola ]

40914. ഇന്ത്യയിലെ ആദ്യത്തെ ആണവവൈദ്യുതി നിലയമേത്?  [Inthyayile aadyatthe aanavavydyuthi nilayameth? ]

Answer: താരാപ്പൂർ [Thaaraappoor]

40915. ഇന്ത്യയിലെ പ്രധാന കപ്പൽനിർമ്മാണ കേന്ദ്രമായ മസഗൺ ഡോക്ക് എവിടെയാണ്?  [Inthyayile pradhaana kappalnirmmaana kendramaaya masagan dokku evideyaan? ]

Answer: മുംബൈ  [Mumby ]

40916. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി സർവീസ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?  [Inthyayile aadyatthe theevandi sarveesu udghaadanam cheyyappettathennu? ]

Answer: 1853 ഏപ്രിൽ 16  [1853 epril 16 ]

40917. മനുഷ്യനിലെ ക്രോമസോം സംഖ്യയെത്ര?  [Manushyanile kreaamasom samkhyayethra? ]

Answer: 46 

40918. കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച ആദ്യത്തെ ഭാരതീയനാര്?  [Kattholikka sabha vishuddhanaayi prakhyaapiccha aadyatthe bhaaratheeyanaar? ]

Answer: ഗോൺസാലോ ഗാർസിയ  [Gonsaalo gaarsiya ]

40919. ബാക്ടീരിയയെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്?  [Baakdeeriyaye kandetthiya shaasthrajnjanaar? ]

Answer: ആന്റൺ വാൻ ല്യൂവൻ ഹുക്ക്  [Aantan vaan lyoovan hukku ]

40920. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗമേത്?  [Shareeratthile ettavum kaadtinyameriya bhaagameth? ]

Answer: പല്ലിന്റെ ഇനാമൽ  [Pallinte inaamal ]

40921. വിഷവസ്തുക്കളുടെ വിസർജനം നിർവഹിക്കുന്ന അവയവമേത്?  [Vishavasthukkalude visarjanam nirvahikkunna avayavameth? ]

Answer: വൃക്ക  [Vrukka ]

40922. ഏത് ലോകനേതാവിന്റെ പ്രസിദ്ധമായ കുതിരയായിരുന്നു മാരെങ്ങോ?  [Ethu lokanethaavinte prasiddhamaaya kuthirayaayirunnu maarengo? ]

Answer: നെപ്പോളിയൻ  [Neppoliyan ]

40923. ഇന്ത്യയിൽ എവിടെയാണ് നാസിദ്വീപുകൾ?  [Inthyayil evideyaanu naasidveepukal? ]

Answer: ഒഡിഷയിലെ ഗാഹിർമാതാ മറൈൻ സാങ് ച്വറി  [Odishayile gaahirmaathaa maryn saangu chvari ]

40924. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?  [Parutthikkrushikku ettavum anuyojyamaaya manninameth? ]

Answer: കറുത്തമണ്ണ്  [Karutthamannu ]

40925. ഒപെക്ക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്?  [Opekku samghadanayude aasthaanam evideyaan? ]

Answer: വിയന്ന  [Viyanna ]

40926. രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏക നഗരമേത്?  [Randu bhookhandangalilaayi sthithicheyyunna lokatthile eka nagarameth? ]

Answer: തുർക്കിയിലെ ഇസ്താംബുൾ  [Thurkkiyile isthaambul ]

40927. ഇംഗ്ലീഷ് കവി അലക്‌സാണ്ടർ പോപ്പിന്റെ 'ദി റേപ്പ് ഓഫ് ദി ലോക്ക്' എന്ന കാവ്യത്തിലെ മൂന്നു കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്?  [Imgleeshu kavi alaksaandar poppinte 'di reppu ophu di lokku' enna kaavyatthile moonnu kathaapaathrangalude perukal nalkiyirikkunnathu ethu grahatthinte upagrahangalkkaan? ]

Answer: യുറാനസ്  [Yuraanasu ]

40928. വൃക്ഷങ്ങളെ കുറിയതാക്കി വളർത്തുന്ന ബോൺസായ് സമ്പ്രദായം ഉടലെടുത്തതെവിടെ?  [Vrukshangale kuriyathaakki valartthunna bonsaayu sampradaayam udaledutthathevide? ]

Answer: ജപ്പാൻ  [Jappaan ]

40929. വിമ്പിൾഡൺ ടെന്നീസ് ടൂർണമെന്റ് നടക്കുന്നതെവിടെ?  [Vimpildan denneesu doornamentu nadakkunnathevide? ]

Answer: ലണ്ടൻ  [Landan ]

40930. സൺയാത് സെന്നിന്റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം നടന്നതെന്ന്?  [Sanyaathu senninte nethruthvatthil chyneesu viplavam nadannathennu? ]

Answer: 1911 

40931. ദൂർദർശൻ മലയാളം സംപ്രേഷണം തുടങ്ങിയ വർഷമേത്?  [Doordarshan malayaalam sampreshanam thudangiya varshameth? ]

Answer: 1985 ജനുവരി 1  [1985 januvari 1 ]

40932. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളിയാര്?  [Mikaccha nadanulla desheeya avaardu nediya aadya malayaaliyaar? ]

Answer: പി.ജെ. ആന്റണി  [Pi. Je. Aantani ]

40933. മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങൾ നിർത്തലാക്കിയതാര്?  [Mannaappedi, pulappedi ennee aachaarangal nirtthalaakkiyathaar? ]

Answer: കോട്ടയം കേരളവർമ്മ  [Kottayam keralavarmma ]

40934. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ട വർഷം?  [Dippusultthaan kollappetta varsham? ]

Answer: 1799. 

40935. സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?  [Saurayoothatthile ettavum valiya amgam? ]

Answer: സൂര്യൻ  [Sooryan ]

40936. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?  [Sooryanil ettavum kooduthalulla moolakam? ]

Answer: ഹൈഡ്രജൻ  [Hydrajan ]

40937. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?  [Sooryanil ninnu prakaasham bhoomiyiletthaan venda samayam? ]

Answer: 8 മിനിട്ട് 20 സെക്കന്റ്  [8 minittu 20 sekkantu ]

40938. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?  [Sooryanile dravyatthinte avastha? ]

Answer: പ്ളാസ്മ  [Plaasma ]

40939. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?  [Bhoomiyil kandetthum munpe sooryanil kandetthiya moolakam? ]

Answer: ഹീലിയം  [Heeliyam ]

40940. സൗരയൂഥത്തിന്റെ ഏകദേശ പ്രായം?  [Saurayoothatthinte ekadesha praayam? ]

Answer: 4.6 ബില്യൺ വർഷം  [4. 6 bilyan varsham ]

40941. ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്?  [Hima bheemanmaar ennariyappedunnath? ]

Answer: യുറാനസ്, നെപ്ട്യൂൺ  [Yuraanasu, nepdyoon ]

40942. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം?  [Saurayoothatthile ettavum pindamullaamgam? ]

Answer: സൂര്യൻ  [Sooryan ]

40943. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?  [Ettavum saandrathayeriya graham? ]

Answer: ഭൂമി  [Bhoomi ]

40944. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം?  [Sooryanu ettavum adutthulla graham? ]

Answer: ബുധൻ  [Budhan ]

40945. ഏറ്റവും തണുത്ത ഗ്രഹം?  [Ettavum thanuttha graham? ]

Answer: നെപ്ട്യൂൺ  [Nepdyoon ]

40946. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?  [Upagrahangalillaattha grahangal? ]

Answer: ബുധൻ, ശുക്രൻ  [Budhan, shukran ]

40947. യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?  [Yooraanasine kandetthiya shaasthrajnjan? ]

Answer: വില്യം ഹെർഷൽ  [Vilyam hershal ]

40948. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?  [Ettavum vegatthil bhramanam cheyyunna graham? ]

Answer: വ്യാഴം  [Vyaazham ]

40949. സൗരയൂഥത്തിലെ ഏറ്റവും വലിപ്പുമേറിയ അംഗം?  [Saurayoothatthile ettavum valippumeriya amgam? ]

Answer: സൂര്യൻ  [Sooryan ]

40950. ഏറ്റവും വലിയ കുള്ളൻഗ്രഹം?  [Ettavum valiya kullangraham? ]

Answer: ഇറിസ്  [Irisu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution