1. ഇംഗ്ലീഷ് കവി അലക്സാണ്ടർ പോപ്പിന്റെ 'ദി റേപ്പ് ഓഫ് ദി ലോക്ക്' എന്ന കാവ്യത്തിലെ മൂന്നു കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Imgleeshu kavi alaksaandar poppinte 'di reppu ophu di lokku' enna kaavyatthile moonnu kathaapaathrangalude perukal nalkiyirikkunnathu ethu grahatthinte upagrahangalkkaan? ]
Answer: യുറാനസ് [Yuraanasu ]