1. ടൈറ്റൻ, പ്രോമിത്യൂസ്, അറ്റ്‌ലസ്, ഹെലൻ, പാൻഡോറ, റിയ, തേത്തീസ് എന്നിങ്ങനെ ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Dyttan, promithyoosu, attlasu, helan, paandora, riya, thettheesu enningane greekku puraanangalile kathaapaathrangalude perukal nalkiyirikkunnathu ethu grahatthinte upagrahangalkkaan? ]
Answer: ശനി [Shani ]