<<= Back
Next =>>
You Are On Question Answer Bank SET 819
40951. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം? [Ettavum valiya kshudragraham? ]
Answer: സിറസ് [Sirasu]
40952. പടിഞ്ഞാറ് സൂര്യനുദിക്കുന്ന ഗ്രഹങ്ങൾ? [Padinjaaru sooryanudikkunna grahangal? ]
Answer: ശുക്രൻ, യുറാനസ് [Shukran, yuraanasu ]
40953. മനോഹരമായ വലയങ്ങൾ ഉള്ളഗ്രഹം? [Manoharamaaya valayangal ullagraham? ]
Answer: ശനി [Shani ]
40954. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം? [Ettavum vegatthil sooryane valam vekkunna graham? ]
Answer: ബുധൻ [Budhan ]
40955. ഭൂമിയിലേതിനു സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹം? [Bhoomiyilethinu samaanamaaya dinaraathrangal ullagraham? ]
Answer: ചൊവ്വ [Chovva ]
40956. ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ? [Grahangale chuttunna aakaashagolangal? ]
Answer: ഉപഗ്രഹങ്ങൾ [Upagrahangal ]
40957. പച്ചഗ്രഹം എന്നറിയപ്പെടുന്നത്? [Pacchagraham ennariyappedunnath? ]
Answer: യുറാനസ് [Yuraanasu ]
40958. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം? [Karuttha chandran ennariyappedunna upagraham? ]
Answer: ഫോബോസ് [Phobeaasu ]
40959. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്? [Greekku puraanakathaapaathrangalude peru ethu grahatthinte upagrahangalkkaanullath? ]
Answer: ശനി [Shani ]
40960. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം? [Upagrahangalude ennatthil randaam sthaanam? ]
Answer: ശനി [Shani ]
40961. ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം? [Grahapadavi nashdappetta aakaashagolam? ]
Answer: പ്ലൂട്ടോ [Plootto ]
40962. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ? [Saurayoothatthile kullan grahangal? ]
Answer: പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി [Plootto, irisu, sirasu, haumiya, maakkimaakki ]
40963. ഏറ്റവും വലിയ കുള്ളൻ ഗ്രഹം? [Ettavum valiya kullan graham? ]
Answer: ഇറിസ് [Irisu ]
40964. ഇറിസിനെ ചുറ്റുന്ന ഗോളം ഏത്? [Irisine chuttunna golam eth? ]
Answer: ഡിസ്ഹോമിയ [Dishomiya ]
40965. ചന്ദ്രനെക്കുറിച്ചുള്ള പഠനം? [Chandranekkuricchulla padtanam? ]
Answer: സെലനോളജി [Selanolaji ]
40966. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം? [Chandranu bhoomiye oruvattam chuttaan aavashyamaaya samayam? ]
Answer: 27 ദിവസം 7 മണിക്കൂർ 43 സെക്കൻസ് [27 divasam 7 manikkoor 43 sekkansu ]
40967. ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്? [Bhoomiyil veliyettatthinu kaaranamaavunnath? ]
Answer: ചന്ദ്രന്റെ ആകർഷണം [Chandrante aakarshanam ]
40968. ചന്ദ്രനിലെ ആകാശത്തിന്റെ നിറം? [Chandranile aakaashatthinte niram? ]
Answer: കറുപ്പ് [Karuppu ]
40969. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം? [Chandranil idicchirangiya aadya pedakam? ]
Answer: ലൂണ 2 [Loona 2]
40970. ചന്ദ്രനിൽആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം? [Chandranilaadyamaayi sophdu laandimgu nadatthiya pedakam? ]
Answer: ലൂണ 9 [Loona 9 ]
40971. മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം? [Manushyaneyum kondu chandrane valamveccha aadyapedakam? ]
Answer: അപ്പോളോ 8 [Appolo 8 ]
40972. ആദ്യമായി ചന്ദ്രനിലിറങ്ങിയ വ്യക്തി? [Aadyamaayi chandranilirangiya vyakthi? ]
Answer: നീൽ ആംസ്ട്രോംഗ് [Neel aamsdromgu ]
40973. ഇതേ സമയം മാതൃപേടകത്തിലിരുന്ന് ചന്ദ്രനെ വലംവെച്ച മൂന്നാമൻ ആര്? [Ithe samayam maathrupedakatthilirunnu chandrane valamveccha moonnaaman aar? ]
Answer: മൈക്കൽ കോളിൻസ് [Mykkal kolinsu ]
40974. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി? [Chandranil irangiya avasaana vyakthi? ]
Answer: യൂജിൻ സെർണാൻ [Yoojin sernaan ]
40975. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? [Aadhunika jyothishaasthratthinte pithaav? ]
Answer: ഗലീലിയോ [Galeeliyo ]
40976. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്? [Aakaashagolangalude chalana niyamangal aavishkkaricchathaar? ]
Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar ]
40977. ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം? [Leykaye bahiraakaashatthetthiccha pedakam? ]
Answer: സ്പുട്നിക് -2 [Spudniku -2 ]
40978. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ? [Bahiraakaashatthetthiya aadya manushyan? ]
Answer: യൂറി ഗഗാറിൻ [Yoori gagaarin ]
40979. യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം? [Yoori gagaarin sanchariccha pedakam? ]
Answer: വോസ്റ്റോക്ക് -1. [Vosttokku -1. ]
40980. മുഹമ്മദ്‌ഗോറിയും, കനൂജിലെ ഭരണാധികാരി ജയ്ചന്ദുമായി 1194ൽ നടന്ന യുദ്ധമേത്? [Muhammadgoriyum, kanoojile bharanaadhikaari jaychandumaayi 1194l nadanna yuddhameth? ]
Answer: ചന്ദവാർ യുദ്ധം [Chandavaar yuddham ]
40981. ഇന്ത്യയിൽ മുഗൾസാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധമേത്? [Inthyayil mugalsaamraajyatthinu aditthara paakiya yuddhameth? ]
Answer: ഒന്നാം പാനിപ്പത്ത് യുദ്ധം [ onnaam paanippatthu yuddham ]
40982. 1539ൽ നടന്ന ചൗസായുദ്ധത്തിൽ മുഗൾ ചക്രവർത്തി ഹുമയൂണിനെ തോല്പിച്ചതാര്? [1539l nadanna chausaayuddhatthil mugal chakravartthi humayoonine tholpicchathaar? ]
Answer: ഷേർഷാ സൂരി [Shershaa soori ]
40983. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബർ ആരെയാണ് തോല്പിച്ചത്? [Randaam paanippatthu yuddhatthil akbar aareyaanu tholpicchath? ]
Answer: ഹെമുവിനെ [Hemuvine ]
40984. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണത്തിന് വഴിയൊരുക്കിയ യുദ്ധമേത്? [Inthyayil britteeshbharanatthinu vazhiyorukkiya yuddhameth? ]
Answer: പ്ലാസി യുദ്ധം [Plaasi yuddham ]
40985. മറാത്ത ശക്തിയുടെ പതനത്തിനു കാരണമായ യുദ്ധമേത്? [Maraattha shakthiyude pathanatthinu kaaranamaaya yuddhameth? ]
Answer: മൂന്നാം പാനിപ്പത്ത് യുദ്ധം [Moonnaam paanippatthu yuddham ]
40986. പ്രസിദ്ധമായ മയൂരസിംഹാസനവും, കോഹിനൂർ രത്‌നവും കൈക്കലാക്കിയ വിദേശ ആക്രമണകാരിയാര്? [Prasiddhamaaya mayoorasimhaasanavum, kohinoor rathnavum kykkalaakkiya videsha aakramanakaariyaar? ]
Answer: നാദിർഷ [Naadirsha ]
40987. 1965ലെ യുദ്ധത്തെ തുടർന്ന് 1966ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാറേത്? [1965le yuddhatthe thudarnnu 1966l inthyayum paakisthaanumaayi oppuvaccha samaadhaana karaareth? ]
Answer: താഷ്‌ക്കെന്റ് കരാർ [Thaashkkentu karaar ]
40988. 1971ലെ യുദ്ധത്തെ തുടർന്ന് 1972ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പിട്ട സമാധാന കരാറേത്? [1971le yuddhatthe thudarnnu 1972l inthyayum paakisthaanumaayi oppitta samaadhaana karaareth? ]
Answer: സിംലാ കരാർ [Simlaa karaar ]
40989. ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള പ്രധാന തുറമുഖങ്ങൾ എത്രയെണ്ണം? [Inthyayude kizhakkantheeratthulla pradhaana thuramukhangal ethrayennam? ]
Answer: ഏഴ് [Ezhu ]
40990. ഏറ്റവും കൂടുതൽതുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനമേത്? [Ettavum kooduthalthuramukhangal ulla inthyan samsthaanameth? ]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
40991. പില്ലോ മില്ലോ, കാസിൽ ബേ,സൗത്ത് ബേ, ഹട്ട് ബേ, തെരേസ എന്നീ തുറമുഖങ്ങൾ ഇന്ത്യയിൽ എവിടെയാണുള്ളത്? [Pillo millo, kaasil be,sautthu be, hattu be, theresa ennee thuramukhangal inthyayil evideyaanullath? ]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [ aandamaan nikkobaar dveepukal ]
40992. ഇന്ത്യയിലെ പ്രധാനതുറമുഖങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ അല്ലാത്ത ഏക കോർപ്പറേറ്റ് തുറമുഖം ഏത്? [Inthyayile pradhaanathuramukhangalil sarkkaar udamasthathayil allaattha eka korpparettu thuramukham eth? ]
Answer: എന്നൂർ തുറമുഖം [Ennoor thuramukham ]
40993. ഇന്ത്യയിലെ ഏത് പ്രധാന തുറമുഖത്തേക്കുള്ള പ്രവേശനച്ചാലാണ് 'ഡോൾഫിൻ നോസ്, റോസ്ഹിൽ' എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്? [Inthyayile ethu pradhaana thuramukhatthekkulla praveshanacchaalaanu 'dolphin nosu, roshil' ennee malakalaal samrakshikkappettirikkunnath? ]
Answer: വിശാഖപട്ടണം തുറമുഖം [Vishaakhapattanam thuramukham ]
40994. ഏഷ്യയിലെ തന്നെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നിലവിൽ വന്നതെവിടെ? [Eshyayile thanne aadyatthe prathyeka saampatthika mekhala nilavil vannathevide? ]
Answer: കാണ്ട്ല തുറമുഖം [Kaandla thuramukham ]
40995. ഇന്ത്യയിലെ ഏത് പ്രധാന തുറമുഖത്തിന്റെ ഭാഗമാണ് വിക്ടോറിയ ഡോക്ക്, പ്രിൻസ് ഡോക്ക്, ഇന്ദിരാ ഡോക്ക് എന്നിവ? [Inthyayile ethu pradhaana thuramukhatthinte bhaagamaanu vikdoriya dokku, prinsu dokku, indiraa dokku enniva? ]
Answer: മുംബയ് തുറമുഖം [Mumbayu thuramukham ]
40996. സുവാരി നദിയുടെഅഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖമേത്? [Suvaari nadiyudeazhimukhatthu sthithicheyyunna inthyayile pradhaana thuramukhameth? ]
Answer: മർമഗോവ തുറമുഖം [Marmagova thuramukham ]
40997. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി ആരാണ്? [Aadhunika kocchi thuramukhatthinte shilpi aaraan? ]
Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto ]
40998. കൊച്ചിതുറമുഖത്തിന്റെ ആഴം കൂട്ടാനായി നീക്കം ചെയ്ത മണ്ണ് നിക്ഷേപിച്ച് രൂപമെടുത്ത ദ്വീപേത്? [Kocchithuramukhatthinte aazham koottaanaayi neekkam cheytha mannu nikshepicchu roopameduttha dveepeth? ]
Answer: വില്ലിങ്ടൺ ദ്വീപ് [Villingdan dveepu ]
40999. ഡോ. അംബേദ്കർഡോക്ക്, ശതാബ്ദ് ജവഹർ ഡോക്ക്, ഭാരതി ഡോക്ക് എന്നിവ ഏത് പ്രധാന തുറമുഖത്താണുള്ളത്? [Do. Ambedkardokku, shathaabdu javahar dokku, bhaarathi dokku enniva ethu pradhaana thuramukhatthaanullath? ]
Answer: ചെന്നൈ തുറമുഖം [ chenny thuramukham ]
41000. മുൻ യുഗോസ്‌ളാവിയയിലെ പ്രധാനമന്ത്രി പീറ്റർസ്‌ളാംബൊളിക്ക് 1966 മാർച്ച് 12ന് ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പ്രധാന തുറമുഖമേത്? [Mun yugoslaaviyayile pradhaanamanthri peettarslaambolikku 1966 maarcchu 12nu udghaadanam cheytha inthyayile pradhaana thuramukhameth? ]
Answer: പാരദ്വീപ് തുറമുഖം [Paaradveepu thuramukham ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution