<<= Back Next =>>
You Are On Question Answer Bank SET 820

41001. ഇന്ത്യയിലെ ഏക നദീജന്വതുറമുഖം ഏതാണ്?  [Inthyayile eka nadeejanvathuramukham ethaan? ]

Answer: കൊൽക്കത്ത തുറമുഖം  [Kolkkattha thuramukham ]

41002. മൃദുഭാവേ ദൃഢകൃത്വേ (െീളേ ശി േലാുലൃമാലിേ എശൃാ ശി മരേശീി ) എന്നത്?  [Mrudubhaave druddakruthve (eeele shi elaaulrumaalie eshruaa shi maresheei ) ennath? ]

Answer: കേരള പൊലീസിന്റെ ആപ്തവാക്യം  [Kerala poleesinte aapthavaakyam ]

41003. ആദ്യകാലത്ത് കേരളത്തിലെ വനിതാ പൊലീസുകാർക്ക് വിവാഹിതരാകാൻ അനുവാദം ഇല്ലായിരുന്നു. ഈ നിയമം പിൻവലിച്ചത്?  [Aadyakaalatthu keralatthile vanithaa poleesukaarkku vivaahitharaakaan anuvaadam illaayirunnu. Ee niyamam pinvalicchath? ]

Answer: 1966 ൽ  [1966 l ]

41004. കേരളത്തിലെ പൊലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?  [Keralatthile poleesu myoosiyam sthithicheyyunnath? ]

Answer: കൊല്ലത്ത്  [Kollatthu ]

41005. ഇന്ത്യയിലെ ആദ്യത്തെസൈബർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്?  [Inthyayile aadyatthesybar poleesu stteshan nilavil vannath? ]

Answer: ബാംഗ്ലൂരിൽ  [Baamglooril ]

41006. കേരളത്തിലെആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്?  [Keralatthileaadyatthe sybar poleesu stteshan aarambhicchath? ]

Answer: പട്ടം, തിരുവനന്തപുരം  [Pattam, thiruvananthapuram ]

41007. കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീേ്രസ്സ്രഷൻ ആരംഭിച്ചത്?  [Keralatthile aadyatthe theeradesha poleee്rasrashan aarambhicchath? ]

Answer: നീണ്ടകര  [Neendakara ]

41008. കേരളത്തിലെ ആദ്യത്തെടൂറിസം പൊലീസ് സ്റ്റേഷൻ?  [Keralatthile aadyatthedoorisam poleesu stteshan? ]

Answer: ഫോർട്ട് കൊച്ചിയിൽ  [Phorttu kocchiyil ]

41009. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ? [Keralatthile randaamatthe thuranna jayil?]

Answer: കാസർകോട്ടെ ചീമേനി  [Kaasarkotte cheemeni ]

41010. കേരളത്തിൽ ജയിൽ പരിഷ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ച കമ്മിഷൻ?  [Keralatthil jayil parishkaranavumaayi bandhappetta ripporttu samarppiccha kammishan? ]

Answer: ഉദയഭാനു കമ്മിഷൻ  [Udayabhaanu kammishan ]

41011. കേരളത്തിൽ ആദ്യമായിവനിതാ ജയിൽ ആരംഭിച്ചത്?  [Keralatthil aadyamaayivanithaa jayil aarambhicchath? ]

Answer: നെയ്യാറ്റിൻകര  [Neyyaattinkara ]

41012. ഇന്ത്യയിൽഏറ്റവും കുറവ് പൊലീസ് സേനാംഗങ്ങൾ ഉള്ളത്?  [Inthyayilettavum kuravu poleesu senaamgangal ullath? ]

Answer: ദാദ്രാ ആൻഡ് നഗർ ഹവേലി  [Daadraa aandu nagar haveli ]

41013. നാഷണൽ പൊലീസ് കമ്മിഷന്റെ ആദ്യ ചെയർമാൻ?  [Naashanal poleesu kammishante aadya cheyarmaan? ]

Answer: ധരം വീര  [Dharam veera ]

41014. നവജ്യോതിഎന്ന സാമൂഹ്യസംഘടന ആരംഭിച്ചത്?  [Navajyeaathienna saamoohyasamghadana aarambhicchath? ]

Answer: കിരൺ ബേദി  [Kiran bedi ]

41015. ഐ.ടി.(അമൻമെൻഡ്) ആക്ട്?  [Ai. Di.(amanmendu) aakd? ]

Answer: 2008 

41016. ആദ്യമായി സൈബർനിയമങ്ങൾ നടപ്പിലാക്കിയ ഏഷ്യൻ രാജ്യം?  [Aadyamaayi sybarniyamangal nadappilaakkiya eshyan raajyam? ]

Answer: സിംഗപ്പൂർ  [Simgappoor ]

41017. 2000ലെഐ,.ടി ആക്ടിലെ 66 അ എന്തിനെപ്പറ്റി പ്രതിപാദിപ്പിക്കുന്നു?  [2000leai,. Di aakdile 66 a enthineppatti prathipaadippikkunnu? ]

Answer: സൈബർ ടെററിസം  [Sybar derarisam ]

41018. കേരള സ്റ്റുഡന്റ്‌പൊലീസ് കേഡറ്റ് ദിനം?  [Kerala sttudantpoleesu kedattu dinam? ]

Answer: ആഗസ്റ്റ് 2  [Aagasttu 2 ]

41019. റോയുടെ ആപ്തവാക്യം?  [Royude aapthavaakyam? ]

Answer: ധർമ്മ് രക്ഷതി രക്ഷിത്  [Dharmmu rakshathi rakshithu ]

41020. സി.ബി.ഐയുടെ ആപ്തവാക്യം?  [Si. Bi. Aiyude aapthavaakyam? ]

Answer: വ്യവസായം,നിഷ്പക്ഷത,സമഗ്രത [Vyavasaayam,nishpakshatha,samagratha ]

41021. ബ്രിട്ടീഷുകാർക്കെതിരെ 'മൗ മൗ ലഹള' നടന്ന രാജ്യമേത്?  [Britteeshukaarkkethire 'mau mau lahala' nadanna raajyameth? ]

Answer: കെനിയ  [Keniya ]

41022. താലിബാൻ ഭരണം നടത്തിയിരുന്ന രാജ്യം ഏതാണ്?  [Thaalibaan bharanam nadatthiyirunna raajyam ethaan? ]

Answer: അഫ്ഗാനിസ്ഥാൻ  [Aphgaanisthaan ]

41023. നദികളുടെയുംകൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യമേത്?  [Nadikaludeyumkyvazhikaludeyum naadu ennariyappedunna raajyameth? ]

Answer: ബംഗ്ലാദേശ്  [Bamglaadeshu ]

41024. ഇടിമിന്നലിന്റെനാട് ഏതാണ്?  [Idiminnalintenaadu ethaan? ]

Answer: ഭൂട്ടാൻ  [Bhoottaan ]

41025. തേഭാഗ കർഷകസമരം നടന്നത് എവിടെയാണ്?  [Thebhaaga karshakasamaram nadannathu evideyaan? ]

Answer: ബംഗാൾ  [Bamgaal ]

41026. രാമകൃഷ്ണമിഷന്റെ വനിതാ വിഭാഗത്തിന്റെ പേര്?  [Raamakrushnamishante vanithaa vibhaagatthinte per? ]

Answer: ശാരദാമഠം  [Shaaradaamadtam ]

41027. ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?  [Champaaran sathyaagrahatthinte praadeshika nethaav? ]

Answer: രാജ് കുമാർ ശുക്ല [Raaju kumaar shukla]

41028. കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചതാര്?  [Kongrasinte aadya sammelanatthil aadya prameyam avatharippicchathaar? ]

Answer: ജി. സുബ്രഹ്മണ്യ അയ്യർ  [Ji. Subrahmanya ayyar ]

41029. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?  [Inthyayile aadyatthe yooropyan kotta? ]

Answer: മാനുവൽ കോട്ട  [Maanuval kotta ]

41030. 1857 എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?  [1857 enna granthatthinte rachayithaav? ]

Answer: എസ്.എൻ. സെൻ  [Esu. En. Sen ]

41031. 1857 ലെ കലാപസമയത്ത് ഇംഗ്ളണ്ടിലെ റാണി?  [1857 le kalaapasamayatthu imglandile raani? ]

Answer: വിക്ടോറിയ  [Vikdoriya ]

41032. കരിവളകൾ എന്നറിയപ്പെടുന്ന ഹാരപ്പൻ സംസ്കാരകേന്ദ്രം?  [Karivalakal ennariyappedunna haarappan samskaarakendram? ]

Answer: കാലിബംഗൻ  [Kaalibamgan ]

41033. ഇന്ത്യൻവിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ?  [Inthyanvidyaabhyaasa kammeeshante cheyarmaan? ]

Answer: ഡി.എസ്. കോത്താരി  [Di. Esu. Kotthaari ]

41034. മദ്രാസിന്റെ സ്ഥാപകൻ?  [Madraasinte sthaapakan? ]

Answer: ഫ്രാൻസിസ്ദേ  [Phraansisde ]

41035. പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു?  [Paahul sampradaayam nadappilaakkiya sikku guru? ]

Answer: ഗുരു ഗോവിന്ദ് സിംഗ്  [Guru govindu simgu ]

41036. ബാലഗംഗാധര തിലകന്റെ മറാത്തി എന്ന പത്രം ഏത് ഭാഷയിലായിരുന്നു?  [Baalagamgaadhara thilakante maraatthi enna pathram ethu bhaashayilaayirunnu? ]

Answer: ഇംഗ്ളീഷ്  [Imgleeshu ]

41037. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?  [Randaam buddhamatha sammelanam nadanna sthalam? ]

Answer: വൈശാലി  [Vyshaali ]

41038. മിലിന്ദപൻഹയുടെ രചയിതാവ്?  [Milindapanhayude rachayithaav? ]

Answer: നാഗസേനൻ  [Naagasenan ]

41039. ജുനഗ‌ഡ് ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?  [Junagadu inthyan yooniyanil chernna varsham? ]

Answer: 1948 

41040. ദയാനന്ദ് ആംഗ്ളോവേദിക് വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ആസ്ഥാനം?  [Dayaanandu aamglovediku vidyaabhyaasa prasthaanatthinte aasthaanam? ]

Answer: ലാഹോർ  [Laahor ]

41041. അലക്സാണ്ടർ പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?  [Alaksaandar porasine paraajayappedutthiya yuddham? ]

Answer: ഹൈഡാസ്പസ് യുദ്ധം  [Hydaaspasu yuddham ]

41042. പ്രബുദ്ധഭാരതം പ്രസിദ്ധീകരിച്ചതാര്?  [Prabuddhabhaaratham prasiddheekaricchathaar? ]

Answer: സ്വാമി വിവേകാനന്ദൻ  [Svaami vivekaanandan ]

41043. ഭ്രമമാണ് പ്രണയം വെറും ഭ്രമം. വാക്കിന്റെ വിരുതിനാൽ തീർക്കുന്ന പ്രണയസൗധം അടുത്തകാലത്ത് എഴുതപ്പെട്ട ഈ വരികൾ ആരുടേതാണ്?  [Bhramamaanu pranayam verum bhramam. Vaakkinte viruthinaal theerkkunna pranayasaudham adutthakaalatthu ezhuthappetta ee varikal aarudethaan? ]

Answer: മുരുകൻ കാട്ടാക്കട  [Murukan kaattaakkada ]

41044. തന്റെ ജ്വലിക്കുന്ന യൗവനം പിതാവിനുനൽകി പകരം അദ്ദേഹത്തിന്റെ വാർധക്യം സ്വയം ഏറ്റെടുത്ത ഒരു മകനുണ്ട് പുരാണത്തിൽ ആരാണത്?  [Thante jvalikkunna yauvanam pithaavinunalki pakaram addhehatthinte vaardhakyam svayam etteduttha oru makanundu puraanatthil aaraanath? ]

Answer: പുരു  [Puru ]

41045. സ്ത്രീകളുടെ ഹാന്റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നു വിളിച്ചത് കേശവൻ നായർ എന്ന കഥാപാത്രമാണഅ. ആരാണദ്ദേഹത്തെ സൃഷ്ടിച്ചത്?  [Sthreekalude haantbaagine dunkudu sanchi ennu vilicchathu keshavan naayar enna kathaapaathramaanaa. Aaraanaddhehatthe srushdicchath? ]

Answer: വൈക്കം മുഹമ്മദ് ബഷീർ  [Vykkam muhammadu basheer ]

41046. ഫാദർ ഡോസിമ അസാധാരണ ആധ്യാത്മിക പ്രഭാവമുള്ള ഈ കഥാപാത്രത്തെ സൃഷ്ടിച്ച വിശ്രുത സാഹിത്യകാരൻ?  [Phaadar dosima asaadhaarana aadhyaathmika prabhaavamulla ee kathaapaathratthe srushdiccha vishrutha saahithyakaaran? ]

Answer: നസ്തയേവ്സ്കി  [Nasthayevski ]

41047. അർഥവ്യാവർത്തന ശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാഘടകം?  [Arthavyaavartthana sheshiyulla ettavum cheriya bhaashaaghadakam? ]

Answer: സ്വനിമം  [Svanimam ]

41048. പ്രിയപ്പെട്ടവരുടെ വേർപാടിൽ അനുശോചിച്ച് എഴുതിയ 33 ലേഖനങ്ങളാണ് മരണത്തിന് ഒരു ആമുഖം എന്ന കൃതിയിലെ പ്രതിപാദ്യം. ആരാണ് രചിച്ചത്?  [Priyappettavarude verpaadil anushochicchu ezhuthiya 33 lekhanangalaanu maranatthinu oru aamukham enna kruthiyile prathipaadyam. Aaraanu rachicchath? ]

Answer: എ.പി. ഉദയഭാനു  [E. Pi. Udayabhaanu ]

41049. സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ?  [Sethuvum punatthil kunjabdullayum chernnezhuthiya noval? ]

Answer: നവഗ്രഹങ്ങളുടെ തടവറയിൽ  [Navagrahangalude thadavarayil ]

41050. ക്രൂരതേ നീതാനത്രേ ശാശ്വത സത്യം നിന്റെ നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ ഹേ ദയാമയൻ എന്ന സംബുദ്ധി ഇതെന്നെന്നും സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ ആരുടെ വരികൾ?  [Kroorathe neethaanathre shaashvatha sathyam ninte nere njaan kruthajnjathaapoorvvakameriyatte he dayaamayan enna sambuddhi ithennennum sveekaricchaavoo poojaapushpamaayu nin paadangal aarude varikal? ]

Answer: ഇടശ്ശേരി  [Idasheri ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution