<<= Back Next =>>
You Are On Question Answer Bank SET 821

41051. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?  [Kovilan enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: വി.വി.അയ്യപ്പൻ  [Vi. Vi. Ayyappan ]

41052. 2013 ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച സാഹിത്യകാരൻ?  [2013 le ezhutthachchhan puraskkaaram labhiccha saahithyakaaran? ]

Answer: പ്രൊഫ. എം.കെ.സാനു  [Propha. Em. Ke. Saanu ]

41053. കേരളത്തിലെ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സ്ഥലം?  [Keralatthile enna shuddheekaranashaala sthithicheyyunna sthalam? ]

Answer: അമ്പലമുകൾ [Ampalamukal]

41054. കാസർഗോഡ് ജില്ല നിലവിൽ വന്ന വർഷം?  [Kaasargodu jilla nilavil vanna varsham? ]

Answer: 1984 

41055. സുഖവാസകേന്ദ്രമായ നെല്ലിയാമ്പതി ഏത് ജില്ലയിലാണ്?  [Sukhavaasakendramaaya nelliyaampathi ethu jillayilaan? ]

Answer: പാലക്കാട്  [Paalakkaadu ]

41056. മലയാളഭാഷക്കായി രൂപം കൊണ്ട സർവ്വകലാശാലയുടെ ആസ്ഥാനം?  [Malayaalabhaashakkaayi roopam konda sarvvakalaashaalayude aasthaanam? ]

Answer: തിരൂർ  [Thiroor ]

41057. ഋതുമതി എന്ന നാടകം രചിച്ചതാര്?  [Ruthumathi enna naadakam rachicchathaar? ]

Answer: പ്രേംജി  [Premji ]

41058. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായി നിലവിൽ വന്ന സംഘടനയേത്?  [Nampoothiri samudaayatthinte unnamanatthinaayi nilavil vanna samghadanayeth? ]

Answer: യോഗക്ഷേമസഭ  [Yogakshemasabha ]

41059. ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി ഏതിന്റെ ചെയർപേഴ്സൺ ആണ്?  [Jasttisu jekkabu benchamin koshi ethinte cheyarpezhsan aan? ]

Answer: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  [Samsthaana manushyaavakaasha kammeeshan ]

41060. വാസ്ക്കോഡഗാമയുടെ പിൻഗാമിയായി 1500ൽ കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ?  [Vaaskkodagaamayude pingaamiyaayi 1500l keralatthiletthiya porcchugeesu naavikan? ]

Answer: പെഡ്രോ അൽവാരിസ് കബ്രാൾ  [Pedro alvaarisu kabraal ]

41061. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെനിന്നാണ്?  [Bhaarathappuzha uthbhavikkunnathu evideninnaan? ]

Answer: ആനമല  [Aanamala ]

41062. കേരളീയ നവോത്ഥാനത്തിന്റെ പിതാവ് എന്നുവിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാര്?  [Keraleeya navoththaanatthinte pithaavu ennuvisheshippikkappedunna saamoohika parishkartthaavaar? ]

Answer: ശ്രീനാരായണ ഗുരു  [Shreenaaraayana guru ]

41063. പുലയരുടെ രാജാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്ആരെയാണ്?  [Pulayarude raajaavu ennu gaandhiji visheshippicchathaareyaan? ]

Answer: അയ്യങ്കാളി  [Ayyankaali ]

41064. ജ്ഞാനപീഠം നേടിയ പ്രശസ്ത സഞ്ചാരസാഹിത്യകാരൻ ആര്?  [Jnjaanapeedtam nediya prashastha sanchaarasaahithyakaaran aar? ]

Answer: എസ്.കെ.പൊറ്റക്കാട്  [Esu. Ke. Pottakkaadu ]

41065. കേസരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനാര്?  [Kesari enna thoolikaanaamatthil ariyappedunna saahithyakaaranaar? ]

Answer: വേങ്ങയിൽ കുഞ്ഞിരാമൻനായർ  [Vengayil kunjiraamannaayar ]

41066. പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?  [Prasidantinte svarnamedal nediya aadya malayaala sinima ethaan? ]

Answer: ചെമ്മീൻ  [Chemmeen ]

41067. ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാനാവുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം?  [Chavittunaadakam enna kalaaroopatthil kaanaanaavunnathu ethu raajyatthinte svaadheenam? ]

Answer: പോർച്ചുഗൽ [Porcchugal]

41068. നിള എന്നറിയപ്പെടുന്ന നദി?  [Nila ennariyappedunna nadi? ]

Answer: ഭാരതപ്പുഴ  [Bhaarathappuzha ]

41069. ബ്യാരി സിനിമയുടെ സംവിധായകൻ?  [Byaari sinimayude samvidhaayakan? ]

Answer: സുവീരൻ [Suveeran]

41070. സേവാസദൻ സ്ഥാപിച്ചതാര്?  [Sevaasadan sthaapicchathaar? ]

Answer: ബി.എം. മലബാറി  [Bi. Em. Malabaari ]

41071. ഇടക്കാല ഗവൺമെന്റിന്റെ തലവൻ?  [Idakkaala gavanmentinte thalavan? ]

Answer: ജവഹർലാൽ നെഹ്രു  [Javaharlaal nehru ]

41072. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ സഖ്യരാജ്യം?  [Porcchugeesukaarude inthyayile sakhyaraajyam? ]

Answer: വിജയനഗരരാജ്യം  [Vijayanagararaajyam ]

41073. ചിക്കാഗോ സർവമത സമ്മേളനം നടന്ന വർഷം?  [Chikkaago sarvamatha sammelanam nadanna varsham? ]

Answer: 1893

41074. പുത്തൻ വിദ്യാഭ്യാസനയം നടപ്പിലാക്കിയ വർഷം?  [Putthan vidyaabhyaasanayam nadappilaakkiya varsham? ]

Answer: 1986 

41075. പാകിസ്ഥാൻ എന്ന വാക്ക് രൂപകല്പനചെയ്തത്?  [Paakisthaan enna vaakku roopakalpanacheythath? ]

Answer: റഹ്മത്ത് അലി  [Rahmatthu ali ]

41076. കാൺപൂർ ഗൂഢാലോചന നടന്നവർഷം?  [Kaanpoor gooddaalochana nadannavarsham? ]

Answer: 1924 

41077. പ്രാദേശികഭാഷാ പത്രനിയമം പിൻവലിച്ചതാര്?  [Praadeshikabhaashaa pathraniyamam pinvalicchathaar? ]

Answer: റിപ്പൺ പ്രഭു  [Rippan prabhu ]

41078. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം?  [Phranchukaarude inthyayile aasthaanam? ]

Answer: പോണ്ടിച്ചേരി  [Pondiccheri ]

41079. ആന്ധ്രാപ്രദേശിന്റെ രൂപവത്കരണത്തിനായി ഉപവാസം നടത്തി മരണമടഞ്ഞയാൾ?  [Aandhraapradeshinte roopavathkaranatthinaayi upavaasam nadatthi maranamadanjayaal? ]

Answer: പോട്ടി ശ്രീരാമുലു  [Potti shreeraamulu ]

41080. കോൺഗ്രസിന്റെ ത്രിപുര സമ്മേളനത്തിൽ സുഭാഷ്ചന്ദ്രബോസ് പരാജയപ്പെടുത്തിയതാര്?  [Kongrasinte thripura sammelanatthil subhaashchandrabosu paraajayappedutthiyathaar? ]

Answer: പട്ടാഭിസീതാരാമയ്യ  [Pattaabhiseethaaraamayya ]

41081. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി ആദ്യം വിശേഷിപ്പിച്ചതാര്?  [1857 le viplavatthe inthyayude onnaamatthe svaathanthryasamaramaayi aadyam visheshippicchathaar? ]

Answer: വി.ഡി.സവർക്കർ  [Vi. Di. Savarkkar ]

41082. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?  [Sisttar nivedithayude yathaarththa per? ]

Answer: മാർഗരറ്റ് എലിസബത്ത് നോബിൾ  [Maargarattu elisabatthu nobil ]

41083. കൽക്കട്ടയുടെ സ്ഥാപകൻ?  [Kalkkattayude sthaapakan? ]

Answer: ജോബ് ചാർനോക്കി  [Jobu chaarnokki ]

41084. ആര്യന്മാരുടെ യഥാർത്ഥ വാസസ്ഥലം ടിബറ്റ് ആണെന്ന് അഭിപ്രായപ്പെട്ടതാര്?  [Aaryanmaarude yathaarththa vaasasthalam dibattu aanennu abhipraayappettathaar? ]

Answer: ദയാനന്ദ സരസ്വതി  [Dayaananda sarasvathi ]

41085. അമൃത് സറിൽ സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?  [Amruthu saril suvarnakshethram panikazhippiccha sikku guru? ]

Answer: അർജ്ജുൻദേവ്  [Arjjundevu ]

41086. ഇൻഡോളജിയുടെ പിതാവ്?  [Indolajiyude pithaav? ]

Answer: വില്യം ജോൺസ്  [Vilyam jonsu ]

41087. ദത്താവകാശ നിരോധനനിയമം പിൻവലിച്ച വർഷം?  [Datthaavakaasha nirodhananiyamam pinvaliccha varsham? ]

Answer: 1859 

41088. ആര്യന്മാരുടെ യഥാർത്ഥ വാസസ്ഥാനം ആർട്ടിക് പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടതാര്?  [Aaryanmaarude yathaarththa vaasasthaanam aarttiku pradeshamaanennu abhipraayappettathaar? ]

Answer: ബാലഗംഗാധര തിലകൻ  [Baalagamgaadhara thilakan ]

41089. കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്കുള്ള തലസ്ഥാനമാറ്റം പ്രഖ്യാപിക്കപ്പെട്ട വർഷം?  [Kalkkattayil ninnum dalhiyilekkulla thalasthaanamaattam prakhyaapikkappetta varsham? ]

Answer: 1911

41090. ദേവസമാജത്തിന്റെ സ്ഥാപകൻ?  [Devasamaajatthinte sthaapakan? ]

Answer: ശിവനാരായൺ അഗ്‌നിഹോത്രി  [Shivanaaraayan agnihothri ]

41091. പൂർണസ്വരാജ് അന്തിമലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസിന്റെ സമ്മേളനം?  [Poornasvaraaju anthimalakshyamaayi prakhyaapiccha kongrasinte sammelanam? ]

Answer: 1929 ലെ ലാഹോർ സമ്മേളനം  [1929 le laahor sammelanam ]

41092. പ്രവിശ്യകളിൽ സ്വയംഭരണം നടപ്പിലാക്കിയ നിയമം?  [Pravishyakalil svayambharanam nadappilaakkiya niyamam? ]

Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം  [1935 le gavanmentu ophu inthya niyamam ]

41093. പിണ്ഡാരികളെ അമർച്ച ചെയ്തതാര്?  [Pindaarikale amarccha cheythathaar? ]

Answer: ഹേസ്റ്റിംഗ്‌സ് പ്രഭു  [Hesttimgsu prabhu ]

41094. ഒന്നാം ആംഗ്‌ളോ മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി?  [Onnaam aamglo maraattha yuddham avasaaniccha udampadi? ]

Answer: സാൽബായി  [Saalbaayi ]

41095. ആദ്യത്തെ വനിതാ സർവകലാശാലയുടെ സ്ഥാപകൻ?  [Aadyatthe vanithaa sarvakalaashaalayude sthaapakan? ]

Answer: ഡി.കെ.കാർവെ  [Di. Ke. Kaarve ]

41096. ക്രിസ്റ്റ്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്?  [Kristtyan vysreaayi ennariyappedunnath? ]

Answer: ഇർവിൻ പ്രഭു  [Irvin prabhu ]

41097. മുഹമ്മദാലിജിന്ന ദ്വിരാഷ്ട്രവാദം അവതരിപ്പിച്ചതെന്ന്?  [Muhammadaalijinna dviraashdravaadam avatharippicchathennu? ]

Answer: 1940 

41098. വേദഭാഷ്യഭൂമിക എന്ന ഗ്രന്ഥം രചിച്ചതാര്?  [Vedabhaashyabhoomika enna grantham rachicchathaar? ]

Answer: സ്വാമി ദയാനന്ദസരസ്വതി  [Svaami dayaanandasarasvathi ]

41099. ഗുരുമുഖി ലിപി നടപ്പിലാക്കിയതാര്?  [Gurumukhi lipi nadappilaakkiyathaar? ]

Answer: ഗുരുഅംഗദ്  [Guruamgadu ]

41100. ഇന്ത്യയിലെ ആദ്യത്തെ വനിത സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ?  [Inthyayile aadyatthe vanitha sarvakalaashaalayude aadyatthe vysu chaansalar? ]

Answer: ആർ.ജി.യ ഭണ്ഡാർകർ [Aar. Ji. Ya bhandaarkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution