<<= Back
Next =>>
You Are On Question Answer Bank SET 822
41101. ഒന്നാം ബുദ്ധമതസമ്മേളനം വിളിച്ചുചേർത്ത ഭരണാധികാരി? [Onnaam buddhamathasammelanam vilicchucherttha bharanaadhikaari? ]
Answer: അജാതശത്രു [Ajaathashathru ]
41102. ഇന്ത്യൻ സിവിൽ സർവീസ് പ്രക്ഷോഭണം നടന്ന വർഷം? [Inthyan sivil sarveesu prakshobhanam nadanna varsham? ]
Answer: 1877
41103. സത്യമേവ ജയതേ ഏത് ഉപനിഷത്തിൽ നിന്നെടുത്തതാണ്? [Sathyameva jayathe ethu upanishatthil ninnedutthathaan? ]
Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu ]
41104. പെരിയോർ എന്നറിയപ്പെട്ടിരുന്നതാര്? [Periyor ennariyappettirunnathaar? ]
Answer: ഇ.വി. രാമസാമി നായ്കർ [I. Vi. Raamasaami naaykar ]
41105. ആര്യസമാജത്തിലെ കോളേജ് വിഭാഗത്തിന്റെ തലവൻ? [Aaryasamaajatthile koleju vibhaagatthinte thalavan? ]
Answer: ലാലാഹർദയാൽ [Laalaahardayaal ]
41106. നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Naalaam buddhamatha sammelanam nadanna sthalam? ]
Answer: കാശ്മീർ [Kaashmeer ]
41107. മറാത്തയിലെ ഏറ്റവും പ്രശസ്തനായ പേഷ്വ? [Maraatthayile ettavum prashasthanaaya peshva? ]
Answer: ബാജിറാവു 1 [Baajiraavu 1 ]
41108. അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ? [Adimattham niyamaviruddhamaakkiya gavarnar janaral? ]
Answer: എല്ലൻബറോ [Ellanbaro ]
41109. നാദിർഷാ ഇന്ത്യയെ ആക്രമിച്ച വർഷം? [Naadirshaa inthyaye aakramiccha varsham? ]
Answer: 1739
41110. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്? [Inthyan bismaarkku ennariyappedunnath? ]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel ]
41111. ജാമിയമില്ല ഇസ്ലാമിയ സ്ഥാപിച്ച വർഷം? [Jaamiyamilla islaamiya sthaapiccha varsham? ]
Answer: 1920
41112. സ്വരാജ് പാർട്ടി സ്ഥാപിക്കപ്പെട്ട വർഷം? [Svaraaju paartti sthaapikkappetta varsham? ]
Answer: 1923
41113. അംബേദ്കറിനു പുറമെ 3 വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ? [Ambedkarinu purame 3 vattamesha sammelanangalilum pankeduttha inthyaakkaaran? ]
Answer: തേജ് ബഹദൂർ സാപ്രൂ [Theju bahadoor saaproo ]
41114. ഇന്ത്യൻ സിവിൽ സർവീസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആര്? [Inthyan sivil sarveesu prakshobhatthinu nethruthvam nalkiyathu aar?]
Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]
41115. ഇന്ത്യയിൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽ നിന്ന് വേർപെടുത്തിയ വർഷം? [Inthyayil reyilve badjattine pothu badjattil ninnu verpedutthiya varsham? ]
Answer: 1925
41116. മഹാത്മാഗാന്ധിയുടെ ആത്മീയ ശിഷ്യൻ? [Mahaathmaagaandhiyude aathmeeya shishyan? ]
Answer: വിനോബ ഭാവെ [Vinoba bhaave ]
41117. ഇന്ത്യയിലെആദ്യത്തെ ഏകഭാഷാ സംസ്ഥാനം? [Inthyayileaadyatthe ekabhaashaa samsthaanam? ]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu ]
41118. ജോർജ്ജ് യൂൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം? [Jorjju yool inthyan naashanal kongrasinte prasidantaaya sammelanam? ]
Answer: അലാഹബാദ് [Alaahabaadu ]
41119. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യാക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte inthyaakkaariyaaya aadyatthe vanithaa prasidantu? ]
Answer: സരോജിനി നായിഡു [Sarojini naayidu ]
41120. ബംഗാൾ വിഭജനം റദ്ദാക്കപ്പെട്ട വർഷം? [Bamgaal vibhajanam raddhaakkappetta varsham? ]
Answer: 1911
41121. ഇബാദത്ത് ഖാന നിർമ്മിച്ച ഭരണാധികാരി? [Ibaadatthu khaana nirmmiccha bharanaadhikaari? ]
Answer: അക്ബർ [Akbar ]
41122. ഔറംഗസീബ് മരിച്ച വർഷം? [Auramgaseebu mariccha varsham? ]
Answer: 1707
41123. തുഹ് ഫത്തുൽ മുജാഹിദ്ദീൻ എന്ന പേർഷ്യൻ ഗ്രന്ഥത്തിന്റെ രചയിതാവ്? [Thuhu phatthul mujaahiddheen enna pershyan granthatthinte rachayithaav? ]
Answer: രാജാ റാം മോഹൻ റോയ് [Raajaa raam mohan royu ]
41124. 1907 ൽ കോൺഗ്രസിന്റെ സൂററ്റ് സമ്മേളനത്തിന്റെ പ്രസിഡന്റ് ആരായിരുന്നു? [1907 l kongrasinte soorattu sammelanatthinte prasidantu aaraayirunnu? ]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu ]
41125. ബഹാദുർ ഷാ കക നെ നാടുകടത്തിയത് എങ്ങോട്ടായിരുന്നു? [Bahaadur shaa kaka ne naadukadatthiyathu engottaayirunnu? ]
Answer: റങ്കൂൺ [Rankoon ]
41126. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1905 ലെ ബനാറസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? [Inthyan naashanal kongrasinte 1905 le banaarasu sammelanatthinte addhyakshan? ]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale ]
41127. അവസാനത്തെ സിക്ക് ഗുരു? [Avasaanatthe sikku guru? ]
Answer: ഗുരുഗോവിന്ദ് സിംഗ് [Gurugovindu simgu ]
41128. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത്? [Bamgaalil dvibharanam nadappilaakkiyath? ]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu ]
41129. 1857 ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദുർ ഷാ കക നെ സഹായിച്ചതാര്? [1857 le kalaapatthil dalhiyil bahaadur shaa kaka ne sahaayicchathaar? ]
Answer: ജനറൽ ഭക്ത്ഖാൻ [Janaral bhakthkhaan ]
41130. ടിബറ്റിലേക്ക് യങ് ഹസ്ബൻഡ് ദൗത്യം പോയത് ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു? [Dibattilekku yangu hasbandu dauthyam poyathu ethu vysreaayiyude kaalatthaayirunnu? ]
Answer: കഴ്‌സൺ പ്രഭു [Kazhsan prabhu ]
41131. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകിയതാര്? [Chittagongu aayudhappura aakramanatthinu nethruthvam nalkiyathaar? ]
Answer: സൂര്യസെൻ [Sooryasen ]
41132. 1923 ലെ കോൺഗ്രസിന്റെ കാക്കിനഡ സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതാര്? [1923 le kongrasinte kaakkinada sammelanatthil ayitthocchaadana prameyam avatharippicchathaar? ]
Answer: ടി.കെ.മാധവൻ [Di. Ke. Maadhavan ]
41133. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതെന്ന്? [Shreenaaraayanaguru aruvippuram prathishdta nadatthiyathennu? ]
Answer: 1888
41134. ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ച വർഷം? [Inthyayil imgleeshu eesttu inthyaa kampaniyude bharanam avasaanippiccha varsham? ]
Answer: 1858
41135. ഒന്നാം ആംഗ്ലോ സിക്ക് യുദ്ധം അവസാനിച്ച ഉടമ്പടി? [Onnaam aamglo sikku yuddham avasaaniccha udampadi? ]
Answer: ലാഹോർ ഉടമ്പടി [Laahor udampadi ]
41136. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ? [Raashdrakooda raajavamshatthinte sthaapakan? ]
Answer: ദണ്ഡിദുർഗൻ [Dandidurgan ]
41137. ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ? [Inthyan pathrangalude vimochakan? ]
Answer: ചാൾസ് മെറ്റ് കാഫ് [Chaalsu mettu kaaphu ]
41138. ഹണ്ടർ വിദ്യാഭ്യാസ കമ്മിഷൻ രൂപവത്ക്കരിക്കപ്പെട്ട വർഷം? [Handar vidyaabhyaasa kammishan roopavathkkarikkappetta varsham? ]
Answer: 1882
41139. ഗാന്ധിജിയുടെ സെക്രട്ടറി? [Gaandhijiyude sekrattari? ]
Answer: മഹദേവ ദേശായി [Mahadeva deshaayi ]
41140. സാമുദായിക നിയോജകമണ്ഡലങ്ങളുടെ പിതാവ്? [Saamudaayika niyojakamandalangalude pithaav? ]
Answer: മിന്റോ പ്രഭു [Minto prabhu ]
41141. ബോംബെയെ ശക്തമായ ബ്രിട്ടീഷ് പ്രദേശമാക്കി മാറ്റിയതാര്? [Bombeye shakthamaaya britteeshu pradeshamaakki maattiyathaar? ]
Answer: ജെറാൾഡ് ഓഞ്ചിയർ [Jeraaldu onchiyar ]
41142. 1857 ലെ വിപ്ലവത്തിന് മഥുരയിൽ നേതൃത്വം നൽകിയത്? [1857 le viplavatthinu mathurayil nethruthvam nalkiyath? ]
Answer: ദേവി സിംഗ് [Devi simgu ]
41143. ഗാന്ധിജിയുമായി പൂന ഉടമ്പടി ഒപ്പിട്ടതാര്? [Gaandhijiyumaayi poona udampadi oppittathaar? ]
Answer: ഡോ. ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar ]
41144. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ? [Gaandhiji harijan pathram prasiddheekariccha bhaasha? ]
Answer: ഇംഗ്ലീഷ് [Imgleeshu ]
41145. അവസാനത്തെ ചാർട്ടർ നിയമം പാസാക്കപ്പെട്ട വർഷം? [Avasaanatthe chaarttar niyamam paasaakkappetta varsham? ]
Answer: 1853
41146. ഹൈദരാബാദ് നിസ്സാമിന്റെ ഔദ്യോഗികഭാഷ? [Hydaraabaadu nisaaminte audyeaagikabhaasha? ]
Answer: ഉർദു [Urdu ]
41147. ബംഗാളിലെ ഇരുട്ടറ ദുരന്തത്തിന്റെ ഉപജ്ഞാതാവ്? [Bamgaalile iruttara duranthatthinte upajnjaathaav? ]
Answer: ഹോൾവെൽ [Holvel ]
41148. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1916 ലെ ലക്‌നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? [Inthyan naashanal kongrasinte 1916 le laknau sammelanatthinte addhyakshan? ]
Answer: എ.സി. മജുംദാർ [E. Si. Majumdaar ]
41149. പുരാതന നഗരം എന്നറിയപ്പെടുന്നത്? [Puraathana nagaram ennariyappedunnath? ]
Answer: ബനാറസ് [Banaarasu ]
41150. വെയിൽസ് രാജകുമാരന്റെ രണ്ടാം സന്ദർശനം എന്നായിരുന്നു? [Veyilsu raajakumaarante randaam sandarshanam ennaayirunnu? ]
Answer: 1889
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution