<<= Back
Next =>>
You Are On Question Answer Bank SET 823
41151. ഡെക്കാനിലെ തോഡർമാൾ? [Dekkaanile thodarmaal? ]
Answer: മാലിക് അംബർ [Maaliku ambar ]
41152. കൊൽക്കത്ത കോർപ്പറേഷൻ നിയമം പാസ്സാക്കിയ വൈസ്രോയി? [Kolkkattha korppareshan niyamam paasaakkiya vysreaayi? ]
Answer: കഴ്‌സൺ പ്രഭു [Kazhsan prabhu ]
41153. 1857 ലെ കലാപത്തെ ദേശീകകലാപം എന്നു വിശേഷിപ്പിച്ച ഒരേയൊരു യൂറോപ്യൻ? [1857 le kalaapatthe desheekakalaapam ennu visheshippiccha oreyoru yooropyan? ]
Answer: ബെഞ്ചമിൻ ഡിസ്രേലി [Benchamin disreli ]
41154. ഒന്നാമത്തെ ജൈനമതസമ്മേളനം നടന്ന സ്ഥലം? [Onnaamatthe jynamathasammelanam nadanna sthalam? ]
Answer: പാടലീപുത്രം [Paadaleeputhram ]
41155. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായ വർഷം? [Vidyaabhyaasam kankarantu listtilaaya varsham? ]
Answer: 1976
41156. കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻസ്ഥാപകൻ? [Kolkkatthayile inthyan asosiyeshansthaapakan? ]
Answer: സുരേന്ദേരനാഥ ബാനർജി [Surenderanaatha baanarji ]
41157. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചതാര്? [Inthyan naashanal kongrasu enna peru nirddheshicchathaar? ]
Answer: ദാദാഭായ് നവ് റോജി [Daadaabhaayu navu roji ]
41158. ഗംഗാ കനാലിന്റെ പണി പൂർത്തിയാക്കിയതാര്? [Gamgaa kanaalinte pani poortthiyaakkiyathaar? ]
Answer: ഡൽഹൗസി [Dalhausi ]
41159. യുഗദീഷ്പുരിൽ 1857 ലെ കലാപത്തിന് നേതൃത്വം കൊടുത്തയാൾ? [Yugadeeshpuril 1857 le kalaapatthinu nethruthvam kodutthayaal? ]
Answer: കൻവർസിങ്. [Kanvarsingu. ]
41160. കേരള നിയമസഭാ മന്ദിരത്തിനു തൊട്ടുമുൻപിൽ ആരുടെയൊക്കെ പ്രതിമകളാണുള്ളത്? [Kerala niyamasabhaa mandiratthinu thottumunpil aarudeyokke prathimakalaanullath? ]
Answer: മഹാത്മജി, നെഹ്രു,അംബേദ്കർ [Mahaathmaji, nehru,ambedkar ]
41161. നിയമസഭ മന്ദിരത്തിന്റെ പൂമുഖത്ത് ആരുടെ പ്രതിമയാണ്? [Niyamasabha mandiratthinte poomukhatthu aarude prathimayaan? ]
Answer: കെ.ആർ. നാരായണന്റെ [Ke. Aar. Naaraayanante ]
41162. സെക്രട്ടേറിയറ്റിനു മുന്നിൽ സ്റ്റാറ്റിയൂ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ? [Sekratteriyattinu munnil sttaattiyoo jamgshanil sthaapicchirikkunna prathima? ]
Answer: ദിവാൻ ടി. മാധവറാവു [Divaan di. Maadhavaraavu ]
41163. കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസറായ കെ.എസ്. മണിലാലിന് നെതർലൻഡ് സർക്കാരിന്റെ of the order of order - nassau award പുരസ്‌കാരം ലഭിച്ചതെന്തിന്? [Kozhikkodu sarvakalaashaalayile preaaphasaraaya ke. Esu. Manilaalinu netharlandu sarkkaarinte of the order of order - nassau award puraskaaram labhicchathenthin? ]
Answer: 12 വാല്യങ്ങളുള്ള ഹോർത്തുസ് മലബാറിക്കസ് ലാറ്റിനിൽ നിന്ന് ഇംഗ്ലീഷിലേക്ക് 35 വർഷത്തെ പരിശ്രമം കൊണ്ട് പരിഭാഷപ്പെടുത്തിയതിന് [12 vaalyangalulla hortthusu malabaarikkasu laattinil ninnu imgleeshilekku 35 varshatthe parishramam kondu paribhaashappedutthiyathinu ]
41164. തന്റെ അദ്ധ്യാപകനോടുള്ള ആദരവ് നിമിത്തം വീടിന് റോസ് ഹൗസ് എന്ന പേര് നൽകിയ പ്രസിദ്ധ മലയാള സാഹിത്യകാരൻ? [Thante addhyaapakanodulla aadaravu nimittham veedinu rosu hausu enna peru nalkiya prasiddha malayaala saahithyakaaran? ]
Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]
41165. തെലുങ്ക് വിപ്ലവ കവിയായ ശ്രീ ശ്രീയുടെ മുഴുവൻ പേര്? [Thelunku viplava kaviyaaya shree shreeyude muzhuvan per? ]
Answer: ശ്രീരംഗം ശ്രീനിവാസറാവു [Shreeramgam shreenivaasaraavu ]
41166. 107 സിനിമകളിൽ തുടർച്ചയായി നായികാ നായകന്മാരായി അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കാർഡ് ലഭിച്ചത്? [107 sinimakalil thudarcchayaayi naayikaa naayakanmaaraayi abhinayicchathinulla ginnasu rekkaardu labhicchath? ]
Answer: ഷീലയും പ്രേംനസീറും [Sheelayum premnaseerum ]
41167. കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കിയ ആദ്യരാജ്യം? [Karshakatthozhilaalikalkku minimam vethanam nadappilaakkiya aadyaraajyam? ]
Answer: ഉറുഗ്വായ് [Urugvaayu ]
41168. ഗോത്രവർഗക്കാരുടെ പേരിൽ അറിയപ്പെടുന്ന ഏക മരുഭൂമി? [Gothravargakkaarude peril ariyappedunna eka marubhoomi? ]
Answer: കാലിഫോർണിയയിലെ മൊജാവേ [Kaaliphorniyayile mojaave ]
41169. തായ് ലാൻഡ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്? [Thaayu laandu raajakudumbatthinte audyeaagika vasathi ariyappedunnath? ]
Answer: ചിത്രലതാവില്ല [Chithralathaavilla ]
41170. ഭൂട്ടാൻ രാജാവിന്റെ ഔദ്യോഗിക വസതി? [Bhoottaan raajaavinte audyeaagika vasathi? ]
Answer: ഡെച്ചെൻ ചോലിങ് കൊട്ടാരം [Decchen cholingu kottaaram ]
41171. ഏതു മലയാള കൃതിയുടെ അറബി പരിഭാഷയാണ് അടുത്ത കാലത്ത് സൗദി അറേബ്യയിലും യു.എ.ഇയിലും നിരോധിച്ചത്? [Ethu malayaala kruthiyude arabi paribhaashayaanu aduttha kaalatthu saudi arebyayilum yu. E. Iyilum nirodhicchath? ]
Answer: ആടു ജീവിതം [Aadu jeevitham ]
41172. പള്ളിക്കെന്തിന് പൊൻകുരിശ് എന്ന സൈദ്ധാന്തിക ചോദ്യം ചോദിച്ച ബഷീറിന്റെ കഥാപാത്രം? [Pallikkenthinu ponkurishu enna syddhaanthika chodyam chodiccha basheerinte kathaapaathram? ]
Answer: തോമ [Thoma ]
41173. 2013 ലെ ജ്ഞാനപീഠം അവാർഡ് ലഭിച്ചതാർക്ക്? [2013 le jnjaanapeedtam avaardu labhicchathaarkku? ]
Answer: കേദാർനാഥ് സിംഗ് [Kedaarnaathu simgu ]
41174. മലയാള നോവലുകളിൽ റിയലിസത്തിന് തുടക്കം കുറിച്ചതേത്? [Malayaala novalukalil riyalisatthinu thudakkam kuricchatheth? ]
Answer: ഓടയിൽ നിന്ന് [Odayil ninnu ]
41175. അേമരിക്കൻ നോട്ട്സ് എഴുതിയതാര്? [Aemarikkan nottsu ezhuthiyathaar? ]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu ]
41176. ഏതു തിരുവിതാംകൂർ രാജാവിന്റെ ജീവ ചരിത്രമാണ് ശൂരനാട്ട് കുഞ്ഞൻപിള്ള രചിച്ചത്? [Ethu thiruvithaamkoor raajaavinte jeeva charithramaanu shooranaattu kunjanpilla rachicchath? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
41177. കവി വെണ്ണിക്കുളം എഴുതിയ ആത്മകഥ? [Kavi vennikkulam ezhuthiya aathmakatha? ]
Answer: ആത്മരേഖ [Aathmarekha ]
41178. സമീക്ഷ അർത്ഥമെന്ത്? [Sameeksha arththamenthu? ]
Answer: അന്വേഷണം [Anveshanam]
41179. സൂര്യനെ ചുറ്റുന്ന എത്ര ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്? [Sooryane chuttunna ethra grahangalaanu saurayoothatthilullath? ]
Answer: എട്ട് [Ettu ]
41180. സൂര്യന്റെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമേത്? [Sooryante ettavum adutthu sthithicheyyunna grahameth? ]
Answer: ബുധൻ [Budhan ]
41181. ഉപഗ്രഹങ്ങളില്ലാത്ത സൗരയൂഥത്തിലെ ഗ്രഹങ്ങൾ? [Upagrahangalillaattha saurayoothatthile grahangal? ]
Answer: ബുധൻ,ശുക്രൻ [Budhan,shukran ]
41182. പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത്? [Prabhaathanakshathram, pradoshanakshathram enningane ariyappedunna grahameth? ]
Answer: ശുക്രൻ [Shukran ]
41183. ഏറ്റവും ചൂടുകൂടിയ ഗ്രഹമേത്? [Ettavum choodukoodiya grahameth? ]
Answer: ശുക്രൻ [Shukran ]
41184. വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹമേത്? [Varshatthekkaal divasatthinu dyrghyam koodiya grahameth? ]
Answer: ശുക്രൻ [Shukran ]
41185. ചുവന്നഗ്രഹം തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നതേത്? [Chuvannagraham thurumpiccha graham enningane ariyappedunnatheth? ]
Answer: ചൊവ്വ [Chovva ]
41186. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? [Saurayoothatthile ettavum valiya graham? ]
Answer: വ്യാഴം [Vyaazham ]
41187. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം? [Saurayoothatthile randaamatthe valiya graham? ]
Answer: ശനി [Shani ]
41188. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം? [Valuppatthil moonnaam sthaanatthulla graham? ]
Answer: യുറാനസ് [Yuraanasu ]
41189. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹമേത്? [Sooryanil ninnu ettavum akaleyulla grahameth? ]
Answer: നെപ്ട്യൂൺ [Nepdyoon ]
41190. ആദിപുരാണം എന്നറിയപ്പെടുന്നത്? [Aadipuraanam ennariyappedunnath? ]
Answer: ബ്രഹ്മപുരാണം [Brahmapuraanam ]
41191. ആദികാവ്യം എന്നറിയപ്പെടുന്നത്? [Aadikaavyam ennariyappedunnath? ]
Answer: രാമായണം [Raamaayanam ]
41192. ജയസംഹിത, ജയസഹസ്രസംഹിത എന്നീ പേരുകളിൽ അറിയപ്പെട്ട കാവ്യമേത്? [Jayasamhitha, jayasahasrasamhitha ennee perukalil ariyappetta kaavyameth? ]
Answer: മഹാഭാരതം [Mahaabhaaratham ]
41193. ആകെ എത്ര പർവ്വങ്ങളാണ് മഹാഭാരതത്തിലുള്ളത്? [Aake ethra parvvangalaanu mahaabhaarathatthilullath? ]
Answer: 18
41194. ഏതിനം വികിരണങ്ങൾക്ക് ഉദാഹരണമാണ് പ്രകാശം? [Ethinam vikiranangalkku udaaharanamaanu prakaasham? ]
Answer: വിദ്യുത് കാന്തിക വികിരണം [Vidyuthu kaanthika vikiranam ]
41195. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം എത്രയാണ്? [Drushyaprakaashatthinte tharamgadyrghyam ethrayaan? ]
Answer: 400 മുതൽ 700 വരെ നാനോമീറ്റർ [400 muthal 700 vare naanomeettar ]
41196. താപോർജ്ജത്തിൽ നിന്ന് പ്രകാശം ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ എങ്ങനെ അറിയപ്പെടുന്നു? [Thaaporjjatthil ninnu prakaasham ulpaadippikkunna vasthukkal engane ariyappedunnu? ]
Answer: ബ്ലാക്ക് ബോഡികൾ [Blaakku bodikal ]
41197. പ്രകാശത്തിന് ഏറ്റവും സഞ്ചാരവേഗമുള്ളത് എവിടെയാണ്? [Prakaashatthinu ettavum sanchaaravegamullathu evideyaan? ]
Answer: ശൂന്യതയിൽ [Shoonyathayil ]
41198. പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയതാര്? [Prakaasham ettavum vegatthil sancharikkunnathu shoonyathayil aanennu kandetthiyathaar? ]
Answer: ലിയോൺ ഫുക്കോൾട്ട് [Liyon phukkolttu ]
41199. പ്രകാശം അനുപ്രസ്ഥതരംഗമാണെന്ന് തെളിയിച്ചതാര്? [Prakaasham anuprasthatharamgamaanennu theliyicchathaar? ]
Answer: അഗസ്റ്റിൻ ഫ്രെണൽ [Agasttin phrenal ]
41200. പ്രകാശത്തിലെ പ്രാഥമിക വർണങ്ങൾ ഏതെല്ലാം? [Prakaashatthile praathamika varnangal ethellaam? ]
Answer: ചുവപ്പ്, നീല, പച്ച [Chuvappu, neela, paccha ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution