1. കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസറായ കെ.എസ്. മണിലാലിന് നെതർലൻഡ് സർക്കാരിന്റെ of the order of order - nassau award പുരസ്‌കാരം ലഭിച്ചതെന്തിന്? [Kozhikkodu sarvakalaashaalayile preaaphasaraaya ke. Esu. Manilaalinu netharlandu sarkkaarinte of the order of order - nassau award puraskaaram labhicchathenthin? ]
Answer: 12 വാല്യങ്ങളുള്ള ഹോർത്തുസ് മലബാറിക്കസ് ലാറ്റിനിൽ നിന്ന് ഇംഗ്ലീഷിലേക്ക് 35 വർഷത്തെ പരിശ്രമം കൊണ്ട് പരിഭാഷപ്പെടുത്തിയതിന് [12 vaalyangalulla hortthusu malabaarikkasu laattinil ninnu imgleeshilekku 35 varshatthe parishramam kondu paribhaashappedutthiyathinu ]