1. ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 ൽ വിക്ഷേപിച്ച ചെന്നൈ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ നിർമിച്ച ഒന്നരകിലോ ഭാരമുള്ള ഉപഗ്രഹം ?
[Inthyayude pi. Esu. El. Vi. Si-34 l vikshepiccha chenny sathyabhaama sarvakalaashaalayile vidyaarthikal nirmiccha onnarakilo bhaaramulla upagraham ?
]
Answer: സത്യഭാമസാറ്റ് [Sathyabhaamasaattu]